പക്ഷേ ഇനി ഇതൊക്കെ ആര്യൻ്റെ വെറും തോന്നലുകളാണോ എന്നും അവൻ മനസ്സിൽ വിചാരിച്ചു. കാരണം വണ്ടിയിൽ നല്ല തിരക്കായതിനാൽ ആരായാലും അങ്ങനെ ചേർന്ന് നിൽക്കേണ്ടി വരും എന്നും അവൻ മനസ്സിൽ ഓർത്തു.
പക്ഷേ ഇത്രയും നേരം തിരക്ക് കാരണം തൻ്റെ അരികിൽ നിന്നും ഓരോ തവണയും മുന്നോട്ട് നീങ്ങാൻ വിഷമിച്ച് നിന്നിരുന്ന ലിയ ഇപ്പോൾ മുന്നിലേക്ക് നീങ്ങി നിൽക്കാൻ സ്വയം ശ്രമിക്കുന്നത് പോലെയുള്ള അവളുടെ വ്യഗ്രത പിന്നിൽ നിന്നും തിരിച്ചറിഞ്ഞ ആര്യൻ മുകളിലേക്ക് നോക്കിയതും അവൻ്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി അയാളെ തല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി.
ബസ്സിൻ്റെ മുകളിലെ കമ്പിയിൽ ഇടതു കൈ ഉയർത്തി പിടിച്ചിരിക്കുന്ന ലിയയുടെ കൈയുടെ മുകളിലേക്ക് അയാൾ കൈ കൊണ്ടുവന്ന് മുട്ടിക്കുകയും ലിയ കൈ പിൻവലിച്ച് നീക്കി വെക്കുമ്പോൾ അയാൾ വീണ്ടും കൊണ്ടുചെന്ന് മുട്ടിക്കുന്നതും ആര്യൻ കണ്ടു. ഇത് തന്നെ അയാൾ വീണ്ടും തുടരുകയും അവളുടെ പിൻഭാഗത്ത് അയാളുടെ മുൻഭാഗം ചേർത്ത് നിൽക്കാൻ ശ്രമിക്കുന്നതും കണ്ട ആര്യൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. അവൻ ഇരുന്ന സീറ്റിൽ മറ്റൊരാൾ ഇരുന്നപ്പോൾ കിട്ടിയ ഗ്യാപ്പിലൂടെ ബാഗ് തോളിൽ ഇട്ടുകൊണ്ട് ആര്യൻ അയാളുടെ അരികിലേക്ക് നടന്നു.
അയാളുടെ പിന്നിൽ ചെന്നു നിന്ന ശേഷം ആര്യൻ അവൻ്റെ കൈ എടുത്ത് കമ്പിയിൽ ഇരുന്ന അയാളുടെ കൈയുടെ മുകളിൽ എടുത്ത് വെച്ചു ഞെരുക്കി. അയാള് പെട്ടെന്ന് വേദനകൊണ്ട് ഞെട്ടി പുറകിലേക്ക് തിരിഞ്ഞ് നോക്കാൻ തല ചെറുതായി തിരിച്ചപ്പോഴേക്കും ആര്യൻ അയാളുടെ ചെവിയുടെ അരികിലേക്ക് അവൻ്റെ തല അടുപ്പിച്ചു.
“ഇനി നിൻ്റെ കൈയോ അരക്കെട്ടോ ഒരിഞ്ചെങ്കിലും മുൻപോട്ട് അനക്കിയാൽ നിൻ്റെ കൈ ഞാനിപ്പോ ഞെരിക്കുന്നത് പോലെ നിൻ്റെ ഉണ്ടയും ഞാൻ ഞെരിച്ച് പൊട്ടിക്കും…കെട്ടോടാ മൈരെ…”
ആര്യൻ്റെ ശബ്ദം കാറ്റ് പോലെ പതിയെ അയാൾക്ക് മാത്രം കേൾക്കുമാറായിരുന്നെങ്കിലും ആ ശബ്ദത്തിലെ തീക്ഷ്ണത മനസ്സിലാക്കിയ അയാൾ അവൻ കൈ എടുത്തതും അവിടെ നിന്നും അകന്നു മാറി അവന് മുഖം കൊടുക്കാതെ തിരിഞ്ഞ് പിന്നിലേക്ക് പോയി.
Leo vare vannu, ennittum…..
ഒരു update തരാൻ പറ്റുമോ plz?
Bro enthya ayicho
Bro…..,കാത്തിരുന്നു മതിയായി, പ്ലീസ്?next part പെട്ടെന്ന് താ
ബ്രോ തിരക്ക് പിടിക്കേണ്ട
വിചാരിച്ചപോലെ എഴുതിയത് പ്രോപ്പർ ആയിട്ട് വന്നു എന്ന് വായിച്ചതിന് ശേഷം വിട്ടാൽ മതി
Guys give him atleast 2,3 days time. Bro,, ടൈം എടുത്ത് satisfy ആവുമ്പോൾ അയച്ചാൽ മതി
Broooooo
Inn kanumooo
ഇന്ന് ഉണ്ടാവില്ലേ ബ്രോ??
എഴുതി തീർന്നില്ല ബ്രോ. ഇന്ന് സബ്മിറ്റ് ചെയ്താലും നാളെയോ മറ്റന്നാളെയോ സ്റ്റോറി പബ്ലിഷ് ചെയ്യൂ. എൻ്റെ പരമാവധി ഞാൻ ഇന്ന് രാത്രി തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. കാത്തിരുന്ന് മുഷിപ്പിച്ചതിൽ എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.
സാരമില്ല.. Update ന് നന്ദി.. കാത്തിരിക്കുന്നു
Any update
Bro nale submit cheyum enna paranjthu iam waiting
Baaki elle kathirunu maduthu mashe ????????
sunday varumenn pratheekshikkam
പുതിയ പാർട്ട് എഴുതാൻ തുടങ്ങിയോ ബ്രോ?
Targaryen bro..



എനിക്കും തോന്നി ബിസി ആകുമെന്ന് അല്ലെങ്കിൽ നമ്മുടെ comment കാണാതിരിക്കില്ലല്ലോ ?
കഥ sooooper?
ആര്യന് സ്വഭാവവുമായി നല്ല സാമ്യം ഉണ്ടു…
അതായത് “ഊക്കലും ഉപദേശവും” ഒന്നിച്ചു കൊണ്ടുപോകുന്നത്?
ഇപ്പൊ ആണ് ഒരു സമാധാനം ആയെ ഒരു അപ്ഡേറ്റ്ന് കാത്തിരിക്കുവായിരുന്നു ?
ഒഴിവാക്കാൻ പറ്റാത്ത കുറച്ച് തിരക്കുകൾ കാരണം അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ വീണ്ടും എഴുതാൻ ആരംഭിക്കുന്നതാണ്. വരുന്ന ഞായർ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
ഓക്കേ ബ്രോ ?
അടുത്ത ഭാഗം ഇതിനേക്കാൾ പേജ് കൂട്ടാൻ കഴിയുക ആണേൽ കൂട്ടണേ
അത്രക്കും രസമുണ്ട് ഇത് വായിച്ചിരിക്കാൻ
അത് കുഴപ്പമില്ല ബ്രോ
തിരക്കുകൾ മനുഷ്യസഹജമാണ്
ഫ്രീ ആകുമ്പോ നന്നായി ആലോചിച്ചു എഴുതിയ വലിയ പാർട്ട് തന്നാൽ മതി
ഞങ്ങൾ കാത്തിരുന്നോളാം ?
?
ഓക്കെ.. ബ്രോ.. തിരക്കിന്റെ കാര്യം പറയാൻ വന്നത് വലിയ ഒരു കാര്യമാണ്..
റിലാക്സായി നല്ല മൂഡിൽ എഴുതിയാൽ മതി… കാത്തിരിക്കാം ….. വെന്ത് ആറുവോളം…