ഇരുവരും അവരുടെ ശ്വാസഗതി നേരെയാവാൻ കുറച്ച് സമയം എടുത്തു. ഒടുവിൽ ആര്യൻ ആദ്യം എഴുന്നേറ്റ് അവൻ്റെ ഷഡ്ഡിയും കൈലിയും എടുത്ത് ധരിച്ച ശേഷം മോളിയുടെ വസ്ത്രങ്ങൾ എല്ലാം തറയിൽ നിന്നും പെറുക്കിയെടുത്ത് അവളുടെ അരികിൽ കൊണ്ടുപോയി വച്ചുകൊണ്ട് അവന് അവളെ മെല്ലെ തഴുകി വിളിച്ചു.
മോളി കണ്ണുകൾ തുറന്ന് അവളുടെ പാൻ്റി എടുത്ത് അവൻ്റെ കൈയിൽ കൊടുത്തുകൊണ്ട് അവളുടെ ചന്തിയിലുള്ള അവൻ്റെ ശുക്ലം തുടച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടു. ആര്യൻ അത് തുടച്ച ശേഷം പാൻ്റി തിരികെ തറയിൽ തന്നെ ഇട്ടു. മോളി എഴുന്നേറ്റ് അവളുടെ ബ്രായും ബ്ലൗസും ഇട്ടുകൊണ്ട് കട്ടിലിൽ നിന്നും താഴെ ഇറങ്ങി പാവാട ഇറക്കിയിട്ടു. ശേഷം സാരി എടുത്ത് ചുറ്റിക്കൊണ്ട് ആര്യനെ കെട്ടിപ്പിടിച്ച് അവൻ്റെ നെറുകയിലും കവിളുകളിലും ചുണ്ടിലും എല്ലാം ഉമ്മകൾ കൊടുത്തു. ആര്യനും അവളുടെ കഴുത്തിലും ചുണ്ടിലും ഉമ്മ കൊടുത്തു.
“ഞാൻ താഴേക്ക് പോയി ഒന്ന് നോക്കിയിട്ട് വരാം…എന്നിട്ട് ഇറങ്ങിയാൽ മതി…”
“മ്മ്…”
മോളി തറയിൽ കിടന്ന അവളുടെ പാൻ്റി എടുത്ത് സാരിത്തുമ്പിൽ പൊതിഞ്ഞുകൊണ്ട് താഴേക്ക് പോയി. പാൻ്റി കുളിമുറിയിലേക്ക് ഇട്ടിട്ട് മറിയാമ്മ എവിടെയാണെന്ന് നോക്കിയ ശേഷം ഡൈനിങ് ഹാളിൽ ഇരിക്കുന്ന അവരോട് കുളിക്കാൻ കുറച്ച് ചൂട് വെള്ളം ഉണ്ടാക്കാൻ പറഞ്ഞിട്ട് മോളി തിരിച്ച് മുകളിലേക്ക് കയറി.
മോളി ആര്യനെ കൈ കാണിച്ച് പുറത്തേക്ക് ഇറങ്ങിക്കോളാൻ പറഞ്ഞു. ഇറങ്ങുന്ന വഴിയിൽ മോളി അവനെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. താഴെ എത്തിയ ശേഷം മോളി അവനോട് വീണ്ടും ആംഗ്യത്തിലൂടെ പൊയ്ക്കോ എന്ന് പറഞ്ഞുകൊണ്ട് വാതിൽ മെല്ലെ തുറന്നു. ആര്യൻ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി അവൻ്റെ ചെരുപ്പിട്ടുകൊണ്ട് ഗേറ്റ് കടന്നു വീട്ടിലേക്ക് കയറി. മോളി വാതിലടച്ച് കുളിമുറിയിലേക്കും.
വീട്ടിലെത്തിയ ആര്യൻ ഉടനെ തന്നെ ഒന്നുകൂടി മേലുകഴുകാൻ കയറി. ആര്യൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഹാളിൽ നിന്നും ഒരു വിളി കേട്ടപോലെ തോന്നി. അവൻ പൈപ്പ് ഓഫ് ആക്കി കാത് കൂർപ്പിച്ചു.
“ടാ…നീ കുളിക്കുവാണോ?”
Leo vare vannu, ennittum…..
Angane athum theerumaanamaayi ?
ഒരു update തരാൻ പറ്റുമോ plz?
Bro enthya ayicho
Pinne yanthinau bro oru date prayunnath aale nirasha peduttan?
Bro…..,കാത്തിരുന്നു മതിയായി, പ്ലീസ്?next part പെട്ടെന്ന് താ ❤️
ബ്രോ തിരക്ക് പിടിക്കേണ്ട
വിചാരിച്ചപോലെ എഴുതിയത് പ്രോപ്പർ ആയിട്ട് വന്നു എന്ന് വായിച്ചതിന് ശേഷം വിട്ടാൽ മതി
Guys give him atleast 2,3 days time. Bro,, ടൈം എടുത്ത് satisfy ആവുമ്പോൾ അയച്ചാൽ മതി
Bro veedhum pattichu alle ?
Broooooo
Inn kanumooo
Bro katha avide ?
ഇന്ന് ഉണ്ടാവില്ലേ ബ്രോ??
എഴുതി തീർന്നില്ല ബ്രോ. ഇന്ന് സബ്മിറ്റ് ചെയ്താലും നാളെയോ മറ്റന്നാളെയോ സ്റ്റോറി പബ്ലിഷ് ചെയ്യൂ. എൻ്റെ പരമാവധി ഞാൻ ഇന്ന് രാത്രി തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. കാത്തിരുന്ന് മുഷിപ്പിച്ചതിൽ എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.
സാരമില്ല.. Update ന് നന്ദി.. കാത്തിരിക്കുന്നു
Any update
Bro nale submit cheyum enna paranjthu iam waiting
Baaki elle kathirunu maduthu mashe ????????
sunday varumenn pratheekshikkam
പുതിയ പാർട്ട് എഴുതാൻ തുടങ്ങിയോ ബ്രോ?
Targaryen bro.. ❤️❤️❤️❤️
എനിക്കും തോന്നി ബിസി ആകുമെന്ന് അല്ലെങ്കിൽ നമ്മുടെ comment കാണാതിരിക്കില്ലല്ലോ ?
കഥ sooooper?
ആര്യന് സ്വഭാവവുമായി നല്ല സാമ്യം ഉണ്ടു…
അതായത് “ഊക്കലും ഉപദേശവും” ഒന്നിച്ചു കൊണ്ടുപോകുന്നത്?
ഇപ്പൊ ആണ് ഒരു സമാധാനം ആയെ ഒരു അപ്ഡേറ്റ്ന് കാത്തിരിക്കുവായിരുന്നു ?
ഒഴിവാക്കാൻ പറ്റാത്ത കുറച്ച് തിരക്കുകൾ കാരണം അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ വീണ്ടും എഴുതാൻ ആരംഭിക്കുന്നതാണ്. വരുന്ന ഞായർ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
ഓക്കേ ബ്രോ ?
അടുത്ത ഭാഗം ഇതിനേക്കാൾ പേജ് കൂട്ടാൻ കഴിയുക ആണേൽ കൂട്ടണേ
അത്രക്കും രസമുണ്ട് ഇത് വായിച്ചിരിക്കാൻ
അത് കുഴപ്പമില്ല ബ്രോ
തിരക്കുകൾ മനുഷ്യസഹജമാണ്
ഫ്രീ ആകുമ്പോ നന്നായി ആലോചിച്ചു എഴുതിയ വലിയ പാർട്ട് തന്നാൽ മതി
ഞങ്ങൾ കാത്തിരുന്നോളാം ?
?❤️
ഓക്കെ.. ബ്രോ.. തിരക്കിന്റെ കാര്യം പറയാൻ വന്നത് വലിയ ഒരു കാര്യമാണ്..
റിലാക്സായി നല്ല മൂഡിൽ എഴുതിയാൽ മതി… കാത്തിരിക്കാം ….. വെന്ത് ആറുവോളം…
Broooo comment ഉടൻ replay തരുന്ന മനുഷ്യന epo റിപ്ലേ ഇല്ലാലോ….
സോറി ബ്രോ. കുറച്ച് തിരക്കുകൾ കാരണം പറ്റിയതാണ്.
Ok mutha santhosham
Katha stop chaythu aanu thonunnu ?
Chumma polum parayalle bro
Bro yanthu patti
Broooo
Bro avide