“നീ എന്താ ഈ തപ്പുന്നത്…?” ലിയ ചോദിച്ചു.
“അത് പിന്നെ എൻ്റെ ബനിയൻ എന്തിയെന്ന് നോക്കുവായിരുന്നു…” ആര്യൻ തല ചൊറിഞ്ഞുകൊണ്ട് ചുറ്റും കണ്ണോടിച്ചു.
“ദേ ഇതാണോ…?” ലിയ അവിടെ കിടന്ന അവളുടെ സാരിയുടെ മുകളിൽ നിന്നും ബനിയൻ എടുത്ത് ചോദിച്ചു.
“ഹാ അത് തന്നെ…രാത്രിയിൽ ചൂട് കൂടിയപ്പോൾ എപ്പോഴോ ഊരി എറിഞ്ഞതാ…” ആര്യൻ അവളുടെ കൈയിൽ നിന്നും അത് വാങ്ങി ധരിച്ചു.
“ആരേലും ആവശ്യപ്പെട്ടോ ഇവിടെ കിടക്കാൻ, ഇല്ലല്ലോ…?” ലിയ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ചേച്ചി നൈറ്റി ഊരി കിടക്കുന്നതിലും നല്ലതല്ലേ ഞാൻ ബനിയൻ ഊരി കിടക്കുന്നത്…” അതും പറഞ്ഞിട്ട് അവൻ അവളുടെ കൈയിൽ നിന്നും കാപ്പി വാങ്ങി.
“ഹാ അത് ശരിയാ…” ലിയ അവൻ്റെ മറുപടി കേട്ട് ചിരിച്ചു.
“അതുപോട്ടെ…ചേച്ചി എന്താ നേരത്തെ എഴുന്നേറ്റത്…?” ആര്യൻ കാപ്പി ചുണ്ടോടടുപ്പിച്ചു.
“നേരത്തെയോ…ഞാൻ വീട്ടിൽ നിന്ന് പണിയെല്ലാം തീർത്ത്, മോനെയും സ്കൂളിൽ വിടാൻ റെഡി ആക്കി നിർത്തിയിട്ട്, ബസ്സ് കേറി ഇവിടെ ഒമ്പത് മണിക്ക് മുന്നേ വരണമെങ്കിൽ എപ്പോ ഏഴുന്നേൽക്കണമെന്നാ നിൻ്റെ വിചാരം…വീട്ടിൽ ആയിരുന്നേൽ ഞാൻ നാലര കഴിയുമ്പോൾ എഴുന്നേറ്റേനേം…ഇവിടായതുകൊണ്ട് അഞ്ചര കഴിഞ്ഞു എഴുന്നേറ്റപ്പോൾ…” ലിയ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
“ഓ അത് ശരിയാണല്ലോ…ഞാൻ അതോർത്തില്ല…” ആര്യൻ കാപ്പി കുടിച്ചുകൊണ്ട് തന്നെ പറഞ്ഞു.
“കാപ്പി എങ്ങനുണ്ട്…?” ലിയ ചോദിച്ചു.
“ഉം കൊള്ളാം…പക്ഷേ ഇനിയുള്ളതെല്ലാം ഞാൻ ഉണ്ടാക്കിക്കോളാം ചേച്ചി ഒരുപാട് കഷ്ടപ്പെടണ്ട…” ആര്യൻ ഒന്ന് പുഞ്ചിരിച്ചു.
“എനിക്കൊരു കഷ്ടപ്പാടുമില്ല…” ലിയ ഉടൻ മറുപടി നൽകി.
“ഹാ എങ്കിൽ ആയിക്കോ…അവസാനം ഞാൻ ഇവിടുത്തെ പണി എല്ലാം ചെയ്യിപ്പിച്ചു എന്ന് പറയരുത്…” ആര്യൻ ചിരിച്ചു.
“അതോർത്ത് നീ പേടിക്കണ്ട…”
“ഉം…ചേച്ചി കുളിച്ചോ ഇല്ലല്ലോ…?”
“ഇല്ലെടാ…”
“കുളത്തിലേക്ക് വരുന്നുണ്ടോ?”
“നീ കുളത്തിൽ പോയാണോ എന്നും കുളിക്കുന്നത്…?”
“അതേ…രാവിലെ മന്ദാരക്കുളത്തിൽ കുളിക്കുമ്പോ കിട്ടുന്ന ഒരു ഊർജം ചെറുതല്ല…” ആര്യൻ ആവേശത്തോടെ പറഞ്ഞു.
Mandharakanavu story bakki post chiyamo
Part 10 submitted. Thankyou all for your love and support❤️.
♥️
Thanks
❤️?
എവിടെ ഇതുവരെ എനിക്ക് കിട്ടിയില്ല ?
എല്ലാവരും ചോദിക്കുന്നതും നിർത്തിവച്ചു അല്ലേ
ആര്യനിലൂടെ ശാലിനിയിലേക്കും, ലിയയിലേക്കും ഒരു യാത്ര അതൊരു വല്ലാത്ത എക്സ്പീരീയൻസ് ആക്കാനും ഇടക്ക് മോളി ചന്ദ്രിക, സുഹറ എന്നിവരെയും കൂട്ടി കമ്പിമുകളിൽ എന്തുവാനും പേജ് കൂട്ടി
തരുവാനും ageonu കുറച്ചു സമയം കൊടുക്ക് സുഹൃത്തുക്കളെ
ഇന്ന് ഉണ്ടാവോ??
?♂️ബ്രൊ നിങ്ങളുടെ .സ്റ്റോറിക്ക് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. .?.നിർത്തി പോകല്ലേ …..take your own time….?????????
Aegon ബ്രോ സിറിൽ ബ്രോ സാംസൺ 9 episode ആയി വന്നു kto നാളെ വരുമോ. കഴിഞ്ഞ തവണ രണ്ട് പേരും ഒരുമിച്ച് അണ് വന്നത് അതുകൊണ്ടാ പറഞ്ഞ പെട്ടന്ന് വാ…നാളെ നോക്കണേ വരന് ……..
?……. ?