മനീഷിന്റെ പ്രതികാരം – 2 1351

” ഇല്ല ജോബി ചേട്ടാ …എനിക്ക് ഒറ്റ തന്തയെ ഉള്ളു …അത് ഈ ഇരുന്നു കഞ്ഞികുടിക്കുന്ന മനുഷ്യൻ ആണ് …മനീഷ് അവനെ ഇടിച്ചിരിക്കും ” മനീഷ് പറഞ്ഞു
മനീഷിന്റെ കണ്ണിലെ പക ജോബി ചേട്ടന് മനസ്സിലായി .ജോബി ചേട്ടൻ പിന്നെ ഒന്നും പറയാൻ നിന്നില്ല …

അടുത്ത ദിവസം രമ്യയുടെ അച്ഛനും ഇളയച്ഛനും കൂടി മനീഷിനെ കാണാൻ വന്നു .മനീഷ് അവരെ വിളിച്ചു അകത്തു ഇരുത്തി .അവർ പറഞ്ഞു

” രമ്യയുടെ കല്യാണം ശരിയായിട്ടുണ്ട് …ചെക്കൻ കാനഡയിൽ നേഴ്സ് ആണ് ..അവൾക്കും സമ്മതം ആണ് ..ഈ മാസം 20 നു ആണ് മനസമ്മതം ”
മനീഷ് ആകെ ഇടിവെട്ട് ഏറ്റത് പോലെ നിന്നു …താൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ്,മനസ്സും ശരീരവും തനിക്കു തന്ന പെണ്ണ് ഒരു കാനഡക്കാരനെ കണ്ടപ്പോൾ ഇട്ടിട്ടു പോയോ …അവനു വിശ്വസിക്കാൻ ആയില്ല .
രമ്യയുടെ അച്ഛൻ രമ്യയെ ഫോൺ വിളിച്ചു .എന്നിട്ട് ഫോൺ മനീഷിനു കൊടുത്തു
” സംസാരിക്കു …രമ്യയാണ് ” അയാൾ പറഞ്ഞു
മനീഷ് ഫോൺ വാങ്ങി ചെവിയിൽ വച്ചു അപ്പുറത്ത് രമ്യയുടെ കരച്ചിൽ കേൾക്കുന്നു
” ഹലോ മനിഷേട്ടാ ” അവൾ കരഞ്ഞു കൊണ്ട് വിളിച്ചു
” ഉം ” മനീഷ് ഒന്ന് മൂളി കെട്ടു
” എനിക്ക് വേറെ വഴിയില്ലായിരുന്നു മനിഷേട്ടാ ..ഒരു കാനഡക്കാരനെ കണ്ടപ്പോൾ ഞാൻ ഇട്ടിട്ടു പോയി എന്ന് കരുതല്ലേ …മനിഷേട്ടന് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം …എന്നെക്കാൾ നല്ല കുട്ടിയെ മനിഷേട്ടന് കിട്ടും … ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
മനീഷിനു തല പെരുക്കുന്ന പോലെ തോന്നി .അവൻ കുറച്ചു മാറി നിന്നു അവളുടെ അച്ഛൻ കേൾക്കാതെ പറഞ്ഞു
” പൊടി പൂറി മോളേ …നീയല്ലെങ്കിൽ നിന്റെ തള്ള …മനീഷിന് അത്രയെ ഉള്ളു ”
അവൻ ഫോൺ കട്ട്‌ ചെയ്തു ,ഫോൺ അങ്ങേരുടെ കയ്യിൽ കൊടുത്തു .
” മോനെ നീ വിഷമിക്കരുത് ” രമ്യയുടെ അച്ഛൻ പറഞ്ഞു
മനീഷ് ദേഷ്യവും വിഷമവും കൊണ്ടു വിറക്കാൻ തുടങ്ങി

The Author

47 Comments

Add a Comment
  1. Waiting for next part adutha bhagam vegam iduu please

  2. കട്ട വെയ്റ്റിംഗ്

  3. അനുപമ പരമേശ്വരൻ കഥ എഴുതു

  4. അനുപമ പരമേശ്വരൻ കമ്പി കഥ എഴുതിക്കൂടെ

  5. ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. വക്കീല്‍

    ശരിക്കും ഒരു സിനിമ കാണുന്നെ പോലെ ഉണ്ട് , നല്ല ഫീല്‍ കിട്ടുന്നുണ്ട് .താങ്കള്‍ നല്ല കഴിവുള്ള ഒരു എഴുത്തുകാരന്‍ ആണ് . ഞാന്‍ ശരിക്കും സിനിമ കാണുന്നെ പോലെ വിശ്വലിസ് ചെയ്തു ആണ് വായിച്ചത്

    തുടരുക, നന്നായിട്ട് തന്നെ

    ഇടവേളകള്‍ കഥാപാത്രങ്ങളെ മറന്നുപോകാന്‍ ഇടയാക്കും എന്ന് ഓര്‍ക്കുക

  7. ബ്രോ നിങ്ങ വേറെ ലെവലാണ് …ഇനിയും അടിപൊളി സിനിമ കമ്പികഥകൾ നോക്കണം…തനികതിനുള്ള കഴിവ് ഉണ്ട് ബ്രോ…..All the Best ☺pwlik

    1.banglur days
    2.ramante edha thottam
    Ethoke try cheyyanam

    1. Evidam swargamanu try cheyyamo

      1. Try varathan, mayanadhi threesome story,bangalore days swapped

  8. കിടുക്കി ?

    1. തേക്ക്മരം

      എഴുതി തുടങ്ങിയിട്ടില്ല …വേഗം തുടങ്ങാം എന്ന് പ്രതീക്ഷിക്കുന്നു

  9. My dear, കഥ വളരെ നല്ലതാണ്. പെട്ടന്ന് ബാക്കി തുടരുക. പിന്നെ ബ്രോ, ഈ കഥയുടെ കുറച്ചു ഭാഗം ഒരു സിനിമയിൽ കണ്ടതുപോലെ തോന്നുന്നു. അല്ലെങ്കിൽ മറ്റെവിടെയോ, ചിലപ്പോൾ എന്റെ തോന്നലാകാം, പോട്ടെ അതെന്തെങ്കിലുമാകട്ടെ ബ്രോ ധൈര്യമായി തുടർന്നോളൂ പിന്തുണയുമായി ഈ ആത്മാവ് കൂടെ ഉണ്ടാകും. By ആത്മാവ് ?.

    1. darklorde_id

      aa cinemayude kambi aavishkaaramaan ivide cheytirikkunnath…

    2. തേക്ക്മരം

      കാര്യമായിട്ട് പറഞ്ഞതാണോ അതോ ആക്കിയതോ 😀

      1. ഡോ…. ഞാൻ സാധാരണ ആരെയും ആക്കാറില്ല.. സത്യം സത്യമായി എവിടെയും തുറന്നു പറയും. ആത്മാവ് കള്ളം പറയാറില്ല. By ആത്മാവ് ???

  10. Lesbo scene kiduki

    1. തേക്ക്മരം

      താങ്ക്സ് 🙂

    2. Lesbian cheythalo nammalk

  11. Enna kadhaya oove koritharichu poi ….continue

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  12. Thakarthu…polichu muthaa..adiloli avathatanam..keepnot up and continue thekkumaram..

    1. തേക്ക്മരം

      താങ്ക്സ് ബ്രോ

  13. ഈ ഭാഗവും കലക്കി തിമിർത്തു???

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  14. kidilam bro

    1. തേക്ക്മരം

      താങ്ക്സ് 🙂

  15. അടിപൊളി. ക്രിസ്പിനും സോഫിയും കൂടി തിയറ്ററിൽ ഉള്ള കളി പ്രതീക്ഷിക്കുന്നു. ശ്വാസകോശം സീൻ.

    1. തേക്ക്മരം

      ശ്രമിക്കാം …സോഫിയയെ ഒരു വെടി ആക്കാതെ അവർ തമ്മിൽ കളി നടത്താൻ പറ്റുമോ എന്ന് ശ്രമിക്കാം

      1. സോഫിയ ആണോ നായിക?

        1. തേക്ക്മരം

          അല്ല … ജിംസി തന്നെ 🙂

  16. സൂപ്പർ, അടുത്ത ഭാഗം വേഗം വരട്ടെ.

    1. തേക്ക്മരം

      വേഗം എഴുതാൻ ശ്രമിക്കാം

  17. സൂപ്പർ സ്റ്റോറി അളിയാ…… പിന്നെ പറ്റുവാണേൽ അവളേം അവളുടെ ഫ്രണ്ട് നേം മഹേഷ് കളിക്കട്ടെ….

    1. തേക്ക്മരം

      നോക്കട്ടെ …സാഹചര്യം കിട്ടിയാൽ കളി ഉറപ്പ് 🙂

  18. ഡാഡി ഗിരിജ

    തകർപ്പൻ കഥ

    1. തേക്ക്മരം

      താങ്ക്സ് 🙂

  19. കലക്കി ✌

    1. തേക്ക്മരം

      🙂 <3

  20. കിടുക്കി.അടുത്ത ഭാഗം പെട്ടെന്ന് ഇടുക..

    1. തേക്ക്മരം

      എഴുതിയിട്ടില്ല …വേഗം എഴുതാം 🙂

      1. കുട്ടൻ

        അടുത്ത ഭാഗം കാണുമോ ??

  21. Superb …. Ithrakkum supper hit aaYa movie eduthu bor akathe eYuthiYthinu irkkatte Oru kuthirappavan

    1. തേക്ക്മരം

      ഇഷ്ടപെട്ടതിൽ സന്തോഷം 🙂

Leave a Reply

Your email address will not be published. Required fields are marked *