“… മോൾ വിഷമിക്കണ്ട. നാളെ നമുക്ക് ഒരുമിച്ച് സദ്യ ഉണ്ടാക്കാം കേട്ടോ…” അമ്മയുടെ ആശ്വാസ വാക്കുകൾ എത്തി.
അവിടെ അധികനേരം നിൽക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ നേരെ റൂമിൽ പോയി കിടന്നു.
സത്യത്തിൽ അവൾക്ക് പീരീഡ്സ് ആയോണ്ട് ആണോ അമ്പലത്തിൽ വരാതെ. അതോ ഞാൻ രാവിലെ കാണിച്ച ഷോഓഫ് കണ്ടിട്ടാണോ. എന്ത് കോപ്പ് ആണെങ്കിലും എനിക്ക് ഒരു മൈരും ഇല്ല. വൈകിട്ട് ജിമ്മിൽ പോയി രാത്രി ഇച്ചിരി താമസിച്ചാണ് വന്നത്. ബാൽക്കണിയിൽ വെട്ടം കണ്ട് പോയി നോക്കിയപ്പോ ചാരു അവിടെ ഇരിപ്പുണ്ട്. എന്നെ അവൾ കാണുന്നതിന് മുൻപ് തന്നെ ഞാൻ തിരിച്ചു റൂമിലേക്ക് പോയി.
പതിവുപോലെ അമ്മു എന്നെ കുത്തിപ്പൊക്കി എഴുനേൽപ്പിച്ചു. ഓണക്കോടിയും ഉടുത്ത് കണ്ണാടി നോക്കി സ്വയം പൊക്കി പറയുമ്പോൾ കിട്ടുന്ന സുഖം. ആഹ അന്തസ്.അമ്മു പുത്തൻ പാട്ടുപാവാട ഒക്കെ ഇട്ടു സുന്ദരി ആയിട്ടുണ്ട്. മുറ്റത്ത് രാവിലെ തന്നെ പൂക്കളം ഇട്ടു കളർ ആക്കിയിട്ടുണ്ട്.
ചാരു ഇല്ലാത്തത് കൊണ്ട് അമ്മയും അമ്പലത്തിൽ വരുന്നില്ല എന്ന് പറഞ്ഞു. സ്വാഭാവികമായി അമ്മ ഇല്ലാത്തത് കൊണ്ട് അച്ഛനും പിൻവലിഞ്ഞു. അവസാനം ഞാനും അമ്മുവും കൂടി അമ്പലത്തിൽ പോയി. നാട്ടിലെ എല്ലാം പെൺകിടാങ്ങളും എത്തിയിട്ടുണ്ട്. എനിക്ക് ഒന്നിനെയും നോക്കാൻ തോന്നിയില്ല. കാരണം ഒന്നിനെ നോക്കിയതിന്റെ ക്ഷീണം മാറിയിട്ടില്ല പിന്നെയാ അടുത്തത്. തിരിച്ചു വീട്ടിൽ വന്നു കാപ്പികുടിച്ചു. ക്ലബ്ബിന്റെ വക ഓണപരിപാടികൾ ഉണ്ടായിരുന്നു ഞാനും കൂടെ കൂടി ആടിതിമിർത്തു. ഓണസദ്യ കഴിക്കാൻ വീട്ടുകാർ എല്ലാം ഉമ്മറത്തെ തറയിൽ നിരന്നു. അമ്മയും ചാരുവും വിളമ്പൽ ഏറ്റെടുത്തു എല്ലാം വിളമ്പി ഒരുമിച്ചു ഇരുന്നു കഴിക്കാൻ തുടങ്ങി.

Agana ethum umbii😤
അടുത്ത part പെട്ടന്ന് ഇടൂ 😊
Next part idu bro ethrayum pettann
Bro katta waiting for nxt part. Pnne oru request ind pathi vach nirtharuthe. Ith pole nalla kure stories onnum aavathe ippazhum kidakkunnund 🙏🏻so plz continue….
Brooo
Waiting bro
അടുത്ത part ഇടൂ bro 😊
Nice story ❤️
Waiting for next part 🙌🏻
ബ്രോ അടുത്തത് നാളെ ഇടോ 😀
Super 👌
പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമായിരുന്നെങ്കിൽ നന്നായേനെ🥰❤️
Nice
adutha part enn idum bro
Adipoli🤍
കഥ super 👌 അടുത്ത ഭാഗം പെട്ടെന്നു തരണേ 👍