മംഗല്യധാരണം 3 [Nishinoya] 542

മംഗല്യധാരണം 3

Mangaallyadharanam Part 3 | Author : Nishinoya

[ Previous Part ] [ www.kkstories.com]


 

എന്നെ തേടി വന്ന കാർത്തി കാണുന്നത് നിറക്കണ്ണുകളോടെ വരുന്ന എന്നെയാണ്.

 

 

“… എവിട പോയിരുന്നട മൈരേ. നിന്നെ എവിടെയെല്ലാം നോക്കി…” എന്നെ കാണാത്തതിന്റെ ദേഷ്യത്തിൽ ചോദിച്ചതാ.

 

 

“…നിന്റെ കണ്ണ് എന്താടാ നിറഞ്ഞിരിക്കുന്നെ. എന്താ പ്രശ്നം…”

 

 

“… ഒന്നും ഇല്ലടാ…” ഞാൻ ഒഴിയാൻ നോക്കി.

 

 

“…ഒന്നും ഇല്ലാതെയാണോ ഇങ്ങനെ നിന്ന് മോങ്ങുന്നേ. കാര്യം പറയടാ മൈരേ 😡…” അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.

 

 

“… നീ വന്നേ ആ അരുണിനെ ഇന്ന് ഞാൻ…”കാർത്തി എന്നെയും വിളിച്ചോണ്ട് അവരുടെ അടുത്തേക്ക് പോവാൻ തുടങ്ങി.

 

 

“… വേണ്ടടാ വിട്ടേക്ക് നമുക്ക് പോവാം…”

 

 

“… നീ എന്നെ വിട്ടേ എനിക്ക് ഇത് ചോദിച്ചേ മതിയാവു…”

 

 

“…എന്ത് ചോദിക്കാനാടാ. വീണ്ടും അവരുടെ മുന്നിൽ കോമാളി ആവാൻ വയ്യ …” എന്റെ നിസ്സഹായത കണ്ടിട്ടാവണം പിന്നെ ഒന്നും മിണ്ടാതെ എന്നെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് പോയി.

 

 

“…വണ്ടി ബാറിലേക്ക് എടുക്ക്…” ബൈക്കിന്റെ പിന്നിൽ കയറിയ ഞാൻ കാർത്തിയോട് പറഞ്ഞു.

 

 

“… ടാ അത് വേണോ..?” സംശയരൂപേണ അവൻ എന്നെ നോക്കി.

 

 

എന്റെ നോട്ടത്തിൽ നിന്നും അവനു മനസിലായി അത് എന്റെ ഉറച്ച തീരുമാനം ആണെന്ന് പിന്നെ ഒന്നും പറയാതെ നേരെ വണ്ടി ബാറിലേക് വിട്ടു.

The Author

Nishinoya

50 Comments

Add a Comment
  1. Agana ethum umbii😤

  2. അടുത്ത part പെട്ടന്ന് ഇടൂ 😊

  3. Next part idu bro ethrayum pettann

  4. Bro katta waiting for nxt part. Pnne oru request ind pathi vach nirtharuthe. Ith pole nalla kure stories onnum aavathe ippazhum kidakkunnund 🙏🏻so plz continue….

  5. അടുത്ത part ഇടൂ bro 😊

  6. Nice story ❤️
    Waiting for next part 🙌🏻

  7. ബ്രോ അടുത്തത് നാളെ ഇടോ 😀

  8. •˙✿˙ᴊᴏᴊɪ˙✿˙•

    Super 👌
    പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമായിരുന്നെങ്കിൽ നന്നായേനെ🥰❤️

  9. adutha part enn idum bro

  10. ഒറ്റപ്പെട്ടവൻ

    Adipoli🤍

  11. കഥ super 👌 അടുത്ത ഭാഗം പെട്ടെന്നു തരണേ 👍

Leave a Reply to Tony Cancel reply

Your email address will not be published. Required fields are marked *