“…നാളെയാണ് നമ്മൾ പോകുന്നത് ആരും മറക്കണ്ട…”അമ്മ ഓർമിപ്പിച്ചു.
“… എവിടെ പോണ കാര്യമാ അമ്മ പറയുന്നേ…” മനസ്സിലാവാതെ ഞാൻ ചോദിച്ചു
“…നീ അപ്പോഴേക്കും മറന്നോ ചരുവിന്റെ വീട്ടിൽ പോണ കാര്യമാ പറഞ്ഞെ…”
“… ഓ അതാണോ 😒. ഞാൻ വരണോ അമ്മേ..?” സംശയത്തോടെ ഞാൻ ചോദിച്ചു.
“… നീ എന്തായാലും വരണം. ആദ്യമായിട്ടാ നിങ്ങൾ അവരെ എല്ലാരേയും കാണാൻ പോണേ…”അമ്മയുടെ അന്ത്യശാസനം എത്തി.
“…ആഹ് എന്നാ പോവാം…” വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു.
വൈകുന്നേരം ആയപ്പോ പെട്ടി എല്ലാം പാക്ക് ചെയ്തു. പായസവും കുടിച്ച് ബാൽക്കണിയിൽ ഇരുന്നു.
“… ആദി… എനിക്ക് കുറച്ചു സംസാരിക്കണം…” ചാരു പിന്നിൽ നിന്നും പറഞ്ഞു.
ഞാൻ അത് കേൾക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു. തിരിഞ്ഞു പോലും നോക്കാതെ ഹെഡ്സെറ്റ് എടുത്ത് വച്ച് ഉച്ചത്തിൽ പാട്ടുവച്ചു. ആദ്യ പാട്ട് കഴിഞ്ഞപ്പോ ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. ചാരു അവിടെ ഇല്ല. കുറച്ചു നേരം അവിടെ ഇരുന്നു തിരിച്ചു എന്റെ റൂമിൽ പോയി.
രാവിലെ 11.00 മണിയോട് കൂടി ഞങ്ങൾ ഇറങ്ങി. ഞാൻ ആണ് ഡ്രൈവ് ചെയ്തേ അച്ഛനും കൂടെ കയറി. ഞങ്ങൾ ഓരോരോ കാര്യങ്ങൾ പറഞ്ഞു ഓരോ കുസൃതികൾ കാണിച്ചും നീങ്ങി. ചാരു മൂഖയായി ഇരുന്നു. ഇടക് അമ്മു ചോദിക്കുന്നത് കേട്ടു എന്ത് പറ്റിയെന്നു. അവൾ തലവേദന ആണെന്ന് പറഞ്ഞു.
ഉച്ച ആയപ്പോ ഒരു ഹോട്ടലിൽ കയറി നല്ല ബിരിയാണി തട്ടി. ബാക്കി ദൂരം അച്ഛൻ ഓടിക്കാം എന്ന് പറഞ്ഞു. സ്ഥലങ്ങൾ കാണണം എന്ന് പറഞ്ഞ് അടിയുണ്ടാക്കി അമ്മു മുന്നിൽ കേറി. ശർദിക്കും എന്ന് പറഞ്ഞ് അമ്മ സൈഡ് സീറ്റ് പിടിച്ചു. ഞാനും ചാരുവും അടുത്ത് അടുത്ത് ആയി. ഞാൻ ഒട്ടും തന്നെ കംഫർട് ആയിരുന്നില്ല. എന്ത് ചെയ്യാൻ ഇരുന്നല്ലേ പറ്റു.

Agana ethum umbii😤
അടുത്ത part പെട്ടന്ന് ഇടൂ 😊
Next part idu bro ethrayum pettann
Bro katta waiting for nxt part. Pnne oru request ind pathi vach nirtharuthe. Ith pole nalla kure stories onnum aavathe ippazhum kidakkunnund 🙏🏻so plz continue….
Brooo
Waiting bro
അടുത്ത part ഇടൂ bro 😊
Nice story ❤️
Waiting for next part 🙌🏻
ബ്രോ അടുത്തത് നാളെ ഇടോ 😀
Super 👌
പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമായിരുന്നെങ്കിൽ നന്നായേനെ🥰❤️
Nice
adutha part enn idum bro
Adipoli🤍
കഥ super 👌 അടുത്ത ഭാഗം പെട്ടെന്നു തരണേ 👍