“…അതൊക്കെ ശെരിയാക്കാം ഗായു…”
“… ആഹ ചെല്ലപേരൊക്കെ പഠിച്ചല്ലോ…”
“…ഇതിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു ☺️…”
“… ചേച്ചിയും ചേട്ടനും ഒരു ക്ലാസ്സിൽ ആണോ…” ഗായുവിന്റെ സംശയങ്ങൾക്ക് ഒരു അന്ത്യോമില്ല
“… അല്ല. വേറെ വേറെ ക്ലാസ്സിലാ…” ചാരു മറുപടി നൽകി.
“… നിനക്ക് എത്ര വയസായി…” എന്റെ സംശയം ചോദിച്ചു.
“…ചാരു ചേച്ചിയെക്കാൾ 1 വയസിനു ഇളയത. എന്താ ചോദിച്ചേ…”
“…ചേട്ടാന്ന് വിളിച്ചോണ്ട് ചോദിച്ചതാ…”
“…ഞാൻ വേണോങ്കിൽ ആദി എന്ന് വിളിക്കാം. എനിക്ക് അതാ ഇഷ്ട്ടം. 1 വയസ്സിന്റെ വ്യത്യാസം അല്ലെ നമ്മൾ തമ്മിൽ ഉള്ളു…”
“… ആര് പറഞ്ഞു. നമ്മൾ തമ്മിൽ 2 വയസ്സ് വ്യത്യാസം ഉണ്ട്…” അഭിമാനത്തോടെ ഞാൻ പറഞ്ഞു.
“… എന്നിട്ട് നിങ്ങൾ രണ്ടും ഒരേ ഇയർ അല്ലെ പഠിക്കുന്നെ. അപ്പൊ ആദിയേട്ടൻ 1 വർഷം തോറ്റോ 🤣…”
“… എന്റെ ഏട്ടൻ തോറ്റിട്ടൊന്നും ഇല്ല 😡…” ഗായു പറഞ്ഞത് പിടിക്കാതെ അമ്മുവിന്റെ മറുപടി എത്തി.
“… 1 വർഷം താമസിച്ച സ്കൂളിൽ ചേർത്തത് അതാ…” ചിരിച്ചോണ്ട് ഞാൻ മറുപടി പറഞ്ഞു.
“… അപ്പൊ ചേട്ടാന്ന് വിളിക്കാം…”
ഞാനും ഗായുവും നന്നായി അടുത്തു. അവൾ ഒരു വായാടി ആണ് എപ്പോഴും എന്തെങ്കിലും സംസാരിച്ചോണ്ട് ഇരിക്കും. ഇവിടെ വന്നപ്പോ ബോർ അടിക്കും എന്നാ കരുതിയെ ഇവൾ ഉള്ളത് കൊണ്ട് സമയം പോണത് അറിഞ്ഞില്ല.

Agana ethum umbii😤
അടുത്ത part പെട്ടന്ന് ഇടൂ 😊
Next part idu bro ethrayum pettann
Bro katta waiting for nxt part. Pnne oru request ind pathi vach nirtharuthe. Ith pole nalla kure stories onnum aavathe ippazhum kidakkunnund 🙏🏻so plz continue….
Brooo
Waiting bro
അടുത്ത part ഇടൂ bro 😊
Nice story ❤️
Waiting for next part 🙌🏻
ബ്രോ അടുത്തത് നാളെ ഇടോ 😀
Super 👌
പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമായിരുന്നെങ്കിൽ നന്നായേനെ🥰❤️
Nice
adutha part enn idum bro
Adipoli🤍
കഥ super 👌 അടുത്ത ഭാഗം പെട്ടെന്നു തരണേ 👍