മംഗല്യധാരണം 7 [Nishinoya] 657

മംഗല്യധാരണം 7

Mangaallyadharanam Part 7 | Author : Nishinoya

[ Previous Part ] [ www.kkstories.com]


 

രാവിലെ ഉറക്കം ഉണർന്നപ്പോൾ തലയണ അടുത്തുണ്ട് എന്നാൽ ചാരു ഇല്ല. ഫ്രഷ് ആയി വന്നപ്പോൾ ബെഡിന് അരികിലെ ടേബിളിൽ കോഫി ഇരിക്കുന്നത് കണ്ടു.

ഇത് എനിക്ക് ഉള്ളത് ആണോ വേറെ ആരെങ്കിലും കുടിക്കാൻ കൊണ്ട് വെച്ചതാണോ. സാധാരണ താഴെ ചെല്ലുമ്പോഴാണ് എനിക്ക് അമ്മ കോഫി തരാറുള്ളത്.

ചുറ്റിനും നോക്കി എങ്കിലും ആരെയും കണ്ടില്ല പ്രതേകിച്ചു ചാരുവിനെ. പിന്നെ ഒന്നും നോക്കിയില്ല കോഫിയുമായി താഴേക്ക് ചെന്നു. ബന്ധുക്കൾ എല്ലാരും ഇന്നലെ തന്നെ സ്ഥലം കാലിയാക്കിയിട്ടുണ്ട്. പന്തലുകാർ റിസെപ്ഷൻ പന്തൽ പൊളിക്കുന്ന തിരക്കിലാണ്. അമ്മ അവർക്കുള്ള ചായയുമായി പുറത്തേക്ക് പോവുന്നു.

 

“…നീ ഇതുവരെ കോഫി കുടിച്ചില്ലേ. മോൾ രാവിലെ തന്നത് അല്ലെ…” കൈയിലെ കോഫി ഞാൻ കുടിക്കാത്തത് കണ്ട് അമ്മ ചോദിച്ചു.

 

“… ഇപ്പൊ കുടിക്കാം അമ്മേ…” അമ്മക്കുള്ള മറുപടിയും കൊടുത്ത് കോഫി കുടിക്കാൻ തുടങ്ങി.

അപ്പൊ ചാരു എനിക്ക് കൊണ്ട് വന്ന കോഫി ആണിത്. ഉമ്മറത്തു പന്തലുകാരുടെ പണിയും നോക്കിയിരിക്കുന്ന അച്ഛന്റെ അടുത്തായി ഇരുന്നു ഞാൻ പാത്രം വായിക്കാൻ തുടങ്ങി.

 

“…മോനെ നീ അറിഞ്ഞായിരുന്നോ…” ആകാംഷയോടെ അച്ഛൻ ചോദിച്ചു.

 

“… എന്താ അച്ഛാ…” പാത്രം മടക്കി ഞാൻ ചോദിച്ചു.

 

“… ഇന്നലെ നിന്റെ കല്യാണത്തിന് വന്ന ഒരു പയ്യന് ആക്‌സിഡന്റ് ആയെന്നു. സീരിയസ് എന്നാ കേട്ടെ ചാരുമോളുടെ ഫ്രണ്ട് ആണത്രെ…” വിഷമത്തോടെ അച്ഛൻ പറഞ്ഞു.

The Author

Nishinoya

38 Comments

Add a Comment
  1. ഇതും പൊളിച്ചു
    ആദിയുടെ വഴക്ക് പെട്ടന്ന് തന്നെ തീർക്കണം
    കുറച്ച് റൊമാൻ്റിക് ആകാം

  2. Adutha part enn varum brooo
    Adipoli storyyy
    Vegham tharanam
    Urakkam kalayaan vayya

  3. Next part ill avare thammil onnipikane
    Avar onn manass thurann samsarikana part akkamoo bro next part
    Waiting ahneee

  4. Need to know what happened between Arun & Charu. What’s their relationship?. Still not clear about their relationship. That’s why he is not caring her. Readers r also desired to know about it. First of all we need clarification regarding this, for understanding the momentum.

    Then only can enter into true marriage status stories. Here, the story is incomplete.

    1. You must remember that this story is from the protagonist’s perspective. How will he know what exactly is happening between Arun and Charu? Only Charu can tell us what happened between Arun and her and I believe she will do that once the protagonist and Charu gets close. Until then let’s just wait for the next parts✌🏻✌🏻

  5. Njan ethara agrahicha moment ahn ithe enn aryoo ,adhi charute karyangal okke thirich ariunna dhivasam
    Respect for ammumma 📈🤗😍💖
    Eagerly waiting for next part

  6. സൂര്യ പുത്രൻ

    Orupadu ishttayi adutha part pettannu tharane❤️

  7. Adutha part pettanu idane bro.. Ee week thanne pretheekshikkamo🙂?

  8. Ntho ammumma ente manas vaichathe poli thonni, njan agrahichathe ahn ee part ill ammumma adhinod paranjathe
    Adhi 💖 charu waiting

  9. Njan nokki irunna part ahn ithe avan ellakaryagalum ariyounna thevasam
    Great greatest 😍😍😍
    Next part ill nthakum enna oru tension matharame ippol ollu
    Avan avalude sneham therich ariyatte

  10. ജോക്കുട്ടൻ

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഭാഗമായിരുന്നു ഇത്.. അവർ ഇരുവരുടെയും ഇടയ്ക്കുള്ള മതിൽക്കെട്ട് ഇടിഞ്ഞു തുടങ്ങുന്നതായി ഈ ഭാഗം വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എത്രയും വേഗം ഇരുവരും ഒരുമിക്കട്ടെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️.

    “ആരാധ്യ ടീച്ചർ” ഒരു നല്ല കഥയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു.

  11. ഏതായാലും കല്യാണം കഴിഞ്ഞു
    എന്നാൽ പിന്നെ പരസ്പരം സംസാരിച്ചു തങ്ങൾക്കിടയിലെ തെറ്റിദ്ധാരണകളും മറ്റും ക്ലിയർ ചെയ്തു ഒരുമിച്ച് നല്ല ജീവിക്കാൻ തുടങ്ങുന്നത് അല്ലെ ബെറ്റർ?
    കല്യാണത്തിനു മുന്നെ രണ്ടുപേർ ചെയ്തതും ഇനി അവർക്ക് നോക്കേണ്ടത് ഇല്ല
    കല്യാണത്തിനു ശേഷം എങ്ങനെയാണു എന്നതിലാണ് കാര്യം

    പിന്നെ ബിയർ അടിയെക്കുറിച്ച് മിണ്ടിപ്പോകരുത്, അതിനെക്കുറിച്ചു സംസാരിച്ചാൽ ഇനി കൊലപാതകം നടക്കും എന്ന് പറയാന്മാത്രം ഒന്നും അവിടെ സംഭവിച്ചിട്ടില്ല
    പിന്നെ എന്തിനാണ് അവൻ അത്രക്ക് റെയ്സ് ആയിട്ട് സംസാരിച്ചത്?
    വെള്ളമടിച്ചു അവർ രണ്ടാളും എവിടയും ചെന്ന് പ്രശ്നം ഉണ്ടാക്കിയിട്ടില്ല
    രണ്ടാളും അടിച്ചു ഓഫ് ആവുക മാത്രമേ ഉണ്ടായട്ടുള്ളു. പിന്നെ അവനോട് ഒരു ഉമ്മ കൊടുക്കാൻ പറഞ്ഞു
    ഇതിനാണ് അവൻ അത്രക്കും ഷോ ഇറക്കീത്
    രണ്ട് സുന്ദരികളായ പെണ്ണുങ്ങൾ വെള്ളമടിക്കാൻ ക്ഷണിച്ചിട്ടും ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞു പൊട്ടനത് തിരസ്കരിച്ചേക്കുന്നു 🤦‍♂️
    വെള്ളം അടിക്കാൻ ഇത്രേം കിടിലൻ കമ്പനികളെ കിട്ടിയിട്ടും അവനെങ്ങനെ അത് വേണ്ടെന്ന് വെക്കാൻ കഴിയുന്നു
    വെള്ളമടിച്ചു ഉള്ള അവരുടെ വൈബും സംസാരവും എന്തൊരു രസമായിരുന്നു എന്നോ
    ബിയറിന് പകരം ബക്കാർഡിയൊ, റെഡ് ലേബലൊ ഒക്കെ ഇറക്കി അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കുന്നെന് പകരം അവൻ കളഞ്ഞുകുളിച്ചു 😑

  12. ബാക്കി പെട്ടെന്ന് ഉണ്ടാവുമോ

  13. Bro കഥ അടിപൊളി വേഗം അടുത്ത ഭാഗം post ചെയ്യണെ thank you for this wonderful story

  14. Loved it, waiting for next part… 🧡

    1. Adutha part vegam thannal vallya upakaram aarunnu

  15. Pwoli bro next part nu waiting 🤜🏻🤛🏻

  16. മംഗല്യാധാരണം സൂപ്പർ കഥ യാണ്… ആഴ്ചയിൽ 2 തരാൻ പറ്റുമെങ്കിൽ വളരെ നല്ലത് അറ്റ്ലീസ്റ ഒരു തവണ.. ഇല്ലെങ്കിൽ വായ്കുന്നവന് കണ്ടിന്യൂ ന്യൂട്ടി ഉണ്ടാകുന്നില്ല അതുകൊണ്ടാണ് പറഞ്ഞത് സോറി… നല്ല എഴുത്തു

  17. Just looking like wow
    Adhi avale manacil akkatte ini engilum avalde feeling ne puchikathey irikatte avale kooduthal manucil akkatte
    Avan ella thirich ariyatte
    😍😍

  18. Bro charu pov koode kanikoo adutha part ill
    Ni poli manushyan alle mone
    Avate thettidharana ellam adutha part ill theratte enn agrahikunnu

  19. Read it, loved it, liked it

  20. Adutha Part pettannu edane…

  21. wait cheithath orikalum veruthe aayillaa 🥰macimum vegam aduthath tharanam

  22. As usual, നൈസായിട്ടുണ്ട് 👍🏻പക്ഷെ അവളോട് ഇത്ര പെട്ടെന്ന് അടുക്കണോന്ന് തോന്നുന്നില്ല കൊറച്ച് കരയിപ്പിച്ച് കാത്തിരിപ്പ് കൊടുത്തിട്ട് പോരെ സ്നേഹം 😌എന്തായാലും നിഷീടെ ഇഷ്ട്ടം അതെന്തായാലും കാത്തിരിക്കുന്നു. വെയ്റ്റിംഗ് പിന്നെ പേജ് കൂട്ടിയതിന് നന്ദി ബ്രോ 🙌🏻

  23. Bro next പാർട്ട്‌ vegam vane

  24. കുഞ്ഞുണ്ണി

    ഇ പാർട്ടും അടിപൊളി ആയി ബ്രോ ❤️❤️❤️

  25. Aaradhya teacher nalla kadha aayirunnu സൂപ്പർ

  26. Its hurts അമ്മൂമ്മ last പറഞ്ഞ words 🥺പാവം ചാരു but ആദിയും പാവം ആണ് അത് വേറെ കാര്യം 🌝…. പിന്നെ ആദിക്ക് ഇപ്പോൾ അവളെ മനസിലായി കാണും next പാർട്ട്‌ പെട്ടന്ന് താ bro bro….. Plzz പിന്നെ സ്റ്റോറി കൊറേ parts വേണം അവരുടെ കൊറേ happy and love moments വേണം പെട്ടന്ന് നിർത്തല്ലേ its a request plzzzz

  27. Bro eyy storykk fans ond🫴🏻പിന്നെ that ബിയർ അടി scn😂kollarnn അമ്മൂമ്മ പറഞ്ഞത് കേട്ടു ആദിക്ക് മനസിലായിണ്ടാവും തോന്നണു ചാരു എത്രമാത്രം സ്നേഹിക്കുന്നു അവനെ എന്നത്. Nthayalum ente ആദി ചാരുവിനെ avoid ചെയൽ ഇനി നിർത്തും 🥺അവർ ഒന്നിക്കും but എന്നാലും കഥ പെട്ടന്ന് stop ചെയ്യല്ലേ flow ond അവർ ഒന്നിച്ചതിനു ശേഷം കൊറേ parts വേണം plzzzz
    Next പാട്ടിനു കട്ട waiting

  28. ബ്രോ സൂപ്പർ ആയിട്ടുണ്ട് ഈ പാർട്ട്‌ ഇത് വായിച്ച കഴിഞ്ഞു ആരാധ്യ ടീച്ചറിന്റെ കഥയുടെ കാര്യം പറയാൻ ഇരുന്നായ സ്പീഡ് ഇച്ചിരി കുറക്കണം എന്ന് പക്ഷേ ഞങ്ങള്ക്ക് ഒരു ഓണ സമ്മാനം പോലെ ഫുൾ ലെങ്ത് ൽ എഴുതി തന്ന ബ്രോയുടെ സമീപനം കൊണ്ട് ഹാപ്പി ആണ് വായിക്കുന്നവരെ ഇങ്ങനെ മനസിലാകുന്ന എഴുത്തുകാർ ചുരുക്കമാണ് ❤️

  29. Nice story.
    Waiting for next part

  30. It’s really a fantastic story thankyou brother.

Leave a Reply to Priyanka Sooraj Cancel reply

Your email address will not be published. Required fields are marked *