മംഗല്യധാരണം 8
Mangaallyadharanam Part 8 | Author : Nishinoya
[ Previous Part ] [ www.kkstories.com]
“…അമ്മുമ്മയുടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ല. സത്യത്തിൽ എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലായിരുന്നു. കൂടെ ഉള്ള എല്ലാവരും ഈ ബന്ധം ഇഷ്ട്ടപെട്ടപ്പോൾ അവരെ വിഷമിപ്പിക്കാൻ തോന്നിയില്ല. അതാ ഞാൻ ഈ വിവാഹത്തിന് നിന്നു കൊടുത്തേ…” ഞാൻ അമ്മുമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു.
“… ഞാൻ കാരണം ചാരു ഇത്രയൊക്കെ വിഷമങ്ങൾ അനുഭവിക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എനിക്ക് കുറച്ചു സമയം വേണം എല്ലാത്തിനോടും ഒന്ന് പൊരുത്തപെടാൻ…”
അമ്മുമ്മ എന്റെ തലയിൽ തലോടി ഒന്ന് പുഞ്ചിരിച്ചു. എനിക്ക് അത് മാത്രം മതിയായിരുന്നു. ഉടഞ്ഞ മനസ്സുമായാണ് ഞാൻ അമ്മുമ്മയുടെ മുറി വിട്ട് ഇറങ്ങിയത്.
“… എന്തായിരുന്നു അമ്മുമ്മയും കൊച്ചുമോനും തമ്മിൽ ഒരു രഹസ്യം…” ഹാളിലേക്ക് എത്തിയ എന്നോട് ചാരു ചോദിച്ചു അതിന് ഞാൻ ഒരു പുഞ്ചിരി നൽകി.
“…കുളിക്കാൻ ഉള്ള തോർത്തും മാറാനുള്ള ഡ്രെസ്സും ഞാൻ കട്ടിലിൽ വച്ചിട്ടുണ്ട്. സമയം കളയാതെ കുളിച്ചിട്ടു വാ. രാവിലെ കഴിച്ചത് അല്ലെ വിശപ്പ് കാണും ഞാൻ ചോർ എടുത്ത് വയ്ക്കാം…” അതിനെല്ലാം തലയാട്ടാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
കല്യാണം കഴിഞ്ഞ അന്ന് മുതൽ എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് അവൾ ചെയ്യുന്നുണ്ട്. ഞാൻ വിലക്കിയിട്ടുപോലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അവളുടെ ജോലി ഭംഗിയായി ചെയ്തു. എന്തിനാ ഇവൾ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ. അതിനുമാത്രം ഞാൻ അവൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. വേദനകൾ മാത്രമേ നൽകിയിട്ടുള്ളു. ഷവറിന്റെ കീഴിൽ നിൽക്കുമ്പോഴും മനസ്സ് നീറി പുകഞ്ഞു. കുളിച് വന്നപ്പോ എനിക്കുള്ള ചോർ വിളമ്പായിരുന്നു ചാരു. അവളുടെ അമ്മ അവളെയും നിർബന്ധിച്ചു എനിക്ക് ഒപ്പം ഇരുത്തി. അമ്മ ബാക്കി കറികൾ വിളമ്പാൻ ആരംഭിച്ചു.

brother…we are waiting for Mangalya dharanam..
എവിടെയാണ് മോനെ അടുത്ത പാര്‍ട്ട്? കട്ട വെയിറ്റിങ് ആണ്….. ഒന്ന് എഴുതാമോ……. പ്ലീസ് കട്ട വെയിറ്റിങ്…..
ADUTHA PART UDANE EDANE …WAIT CHEYYUVA…
കഥ വളരെ നന്നായിട്ട് ഉണ്ട് കുറച്ച് കൂടി Romantic പിണക്കം ആയാൽ കൊള്ളാം
എന്താ ബ്രോ ലേറ്റ് ആകുന്നെ അടുത്ത പാർട്ട് ഉടനെ ഇടുമോ
Katha vaich irican nalla resam ahn 💯
Ithe pokulla kathakal vaican thanne oru sugam ahn
Adhi and charu
Nice nannayirinnu
Nishinoya……
പാർട്ടുകൾ എല്ലാം ഒന്നിച്ചാണ് വായിച്ചത്,
വളരെ നന്നായിരുന്നു.
വായിച്ച് കഴിഞ്ഞപ്പോഴും ചുണ്ടിലൊരു പുഞ്ചരി ബാക്കിയായിരുന്നു….
ചാരുവിന്റെ pov കാണിക്കുന്ന സമയത്ത് ആദ്യം എഴുതുമ്പോൾ കണക്ട് ആവാതെ വരുന്നത് പോലെ തോന്നും പക്ഷെ എഴുതി വരുമ്പോൾ ശരിയാവും…..
മുൻപ് ഉള്ള കാര്യങ്ങൾ അവതരിപ്പിക്കുമ്പൾ കണക്ഷൻ മിസ്സ് ആവാതെ നോക്കണം arun ന്റെ ഭാഗത്ത് അത് മിസ്സ് ആയിട്ടുണ്ട്…..
കൊഴപ്പില്ല അത്ര കാര്യമായി അത് മനസ്സിലാവില്ല….. എന്നാലും എഴുതിയ ആൾക്ക് അത് മനസ്സിലായിട്ടുണ്ടാകും…..
Anyway പറഞ്ഞതിൽ എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടെങ്കിൽ അതെല്ലാം മറന്ന് കളയണം……
Health ശ്രദ്ധിക്കണം ഇവിടെ എഴുതിയിട്ടുള്ള മിക്ക എഴുത്തുകാരും ഇവിടെ നിന്ന് പോകാൻ കാരണം health issues ആണ്…. ആദ്യം അത് ശ്രദ്ധിക്കു…. കഥ ഇഷ്ടമുള്ളവർ കാത്തിരിക്കും ❤️
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
With love മാരാർ ❤️
Kollam bro, avanitt korachoode koodukanam ayirunn avan paranja chettatharam vech 🤗
Adhi avan oru chetta ahn, samayam ayyittila polum chattakamm choodakki chanthi vech kodukanam avante . Adhi poy premikkeda njangada pennn kochine 😍
കഥ കൊള്ളാം വേഗം അടുത്ത Part ഇറക്കണെ
ബ്രോ പൊളി ആണ് ഞാൻ ഈ കഥ വായിക്കാൻ ഇടിയത് എപ്പോൾ എന്ന് അറിയില്ല പക്ഷെ സൂപ്പർ ഞാൻ വെറും kambi കഥ മാത്രം ആണ് വായിച്ചിരുനെ പക്ഷെ ഇങ്ങനെ ഉള്ള കഥകൾ ഉണ്ട് ennu പിന്നിട് ആണ് മനസ്സിൽ ആയി അടുത്ത ഭാഗം എത്ര pedanu ok പിന്നെ എങ്ങനെ ഉണ്ട് ഇപ്പോൾ ഹെൽത് ok അല്ലെ
ചാരുവിന്റെ pov എന്തായാലും എഴുതണം
എന്ത് തന്നെയായാലും
ചരുവിനും ഇതിങ്ങനെയൊക്കെയായതിൽ വലിയ പങ്കുണ്ട്
❤️❤️❤️❤️💙❤️💙💙💙❤️💙❤️💙💙❤️💙
ഈ പാർട്ട് കലക്കിയെടാ. പിന്നെ നിന്റെ health issues ഒക്കെ ok ആയോ?? 🫂 എല്ലാരേയും പോലെ നിന്റെ കഥക്ക് വേണ്ടി ഞാനും കാത്തിരിക്കാണ്…..
Bro അടിപൊളി അങ്ങനെ ആദി ഭാര്യയെ സ്നേഹിച്ചു തുടങ്ങി അവന്റ മനസ്സിൽ മുടിവെച്ച സ്നേഹം again വന്നു അപ്പോ പിള്ളേരെ അങ്ങട് ഒന്നിപ്പിക്ക പിന്നെ അവരുടെ കൊറച്ചു happiness ഉള്ള കൊറേ പാർട്സ് അതാണ് വേണ്ടത് അവർ ഒന്നിച്ചതിനു ശേഷം അവരുടെ love moments happiness ellam അടങ്ങിയ കൊറേ parts waiting for next പാർട്ട്…. Health issue okke വേഗം marate
Finally അവർ ഒന്നിക്കാം പോകുന്നു 🥺❤🔥അങ്ങനെ എന്റെ ആദി ചാരു പ്രണയ നിമിഷങ്ങൾക്ക് waiting അടുത്ത പാർട്ട് പേജ് കൂട്ടി പെട്ടന്നു താ bro
Thanks bro
I respect your effort to write the story ever in a unhealthy situation considering your supporters, that need to be appreciated 🤗👏
Take proper rest health comes first ok bro
The iceberg in the middle is slowly melting and you portrayed it well
Waiting for next
It’s really feel good. Tu The de to otha. (BOSS OF THE BOSSES)
Bro take care
Vaichapo happy ayyi adhi ❣️ charu waiting
Hospital scene 👏👏
Health issues okke mariyoo
Health ok ayit azhutheya mathe
Adutha part waiting
ഈ പാർട്ട് കലക്കി bro
Kadha nalla reethik ponnod..
Health ok ayitt page kooti ita mathi..
Pinne ella pagilum dialoguenekal koodutha blank space anu.. 3,4 dialogueil page theerunn.. Athonn sheri akane
Kidilan bro, pinea health epol ok allea. Get well soon bro😊
💖💖💖
Avar randum onn thammil set akkuna kanan katherikunnu
Hospital scn 📈 athe istapettu
Avarude nimishangalkai waiting
പാർട്ട് കൊള്ളാം ബ്രോ, വയ്യാതിരുന്നിട്ടും ഇത്രേം എഴുതീലെ താങ്ക്സ് 🫶🏻 സംഭവം നൈസായിട്ട് പോർട്രേ ചെയ്തു അല്ലേ 😁എന്നാലും പ്രതികാരം കൊറച്ചൂടെ ആകാമായിരുന്നു ആ പോട്ടെ 🌝ഇനി റൊമാൻസിന്റെ വരവല്ലേ കാത്തിരിക്കുന്നു ❤️
Set, avanitt 3,4 ennam koode kadukanam ayirun 😃
Achan nthan plan ittekunne
Charunum ippo nalla happy feel ahn vaichapo thonni athe
Next part
Super bro 🤜🏻🤛🏻
Kollam bro nannaitt ind ee part
Nthe patti bro, health okke ok allee
Flashback Kollam, charunte karyangalum ithepole flashback ayyi avatharipican pattoo bro
Part 9 waiting
Aruninte vaail ninn thanne ella sathyamum arijathe valare nannai
Ini adhium charum onn mindiya ellam preshnavum therum 😄
Ending adipoly ahn achan nthavum cheyya… Nokki irunn ariyam um
Health ippo okay allee?
Health alle bro 1st nokkandathe, ippo engana ond
Katha adipoli ayitt ond
Chekkan charunod premam vannind 😃😃
Allam arijapol adhi ill mattam okke vannu
Health ok ayit next part azhutheyal mathe 💖
Waiting for next part
അടിപൊളി ബ്രോ നന്നായിരുന്നു