Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മണിമലയാർ [ലോഹിതൻ] 955

Kambi Views 647420

മണിമലയാർ

Manimalayaar | Author : Lohithan


കോട്ടയം ജില്ലയിലെ കിഴക്കൻ മലയോരത്ത് 70കളിൽ നടന്ന കഥ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് നിങ്ങൾക്ക് തരുന്നു… ലോഹിതന്റെ കഥകകൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശരാകേണ്ടി വരില്ലെന്ന് കരുതുന്നു…


മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറുരുള വായിലേക്ക് വെയ്ക്കുമ്പോൾ ആലീസിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി പാത്രത്തിലേക്ക് വീണു…

സോഫി അതു കണ്ടു.. അമ്മച്ചിഎന്തിനാണ് കരയുന്നത്.. സോഫിയുടെ ചോദ്യം കേട്ട് അടുത്തിരുന്ന ലില്ലിയും അമ്മയെ നോക്കി…

ഒന്നുമില്ല മക്കളെ ഞാൻ ഓരോന്ന് ഓർത്ത്‌ വെറുതെ…

അമ്മ കണ്ണ് തുടച്ചേ.. റോയിച്ചൻ ഇപ്പോൾ വരും അമ്മ കരയുന്നത് കാണണ്ടാ…

കവിളിലെ കണ്ണീർ നനവ് ഒപ്പിയ ശേഷം തന്റെ മക്കളെ നോക്കി ഒന്നു ചിരിച്ചു..

വീണ്ടും അവർ ചോറ് വാരി കഴിക്കാൻ തുടങ്ങി…

സാമാന്യം വലിയ ഒരു വീട്.. ചുറ്റിലും മൂന്ന് ഏക്കറിൽ കൂടുതൽ പറമ്പുണ്ട്..

മണിമലയാറ്റിലെ ഏക്കൽ അടിയുന്ന ഫലഭൂയിഷ്ഠമായ പൊന്നു വിളയുന്ന മണ്ണ്…

പക്ഷേ കൊഴിഞ്ഞു വീഴുന്ന തേങ്ങ പോലും എടുക്കാനുള്ള അവകാശം ശോഭനക്കും കുട്ടികൾക്കും ഇല്ല…

തോപ്പിൽ മൈക്കിൾ എന്ന ശോഭനയുടെ എല്ലാമായിരുന്ന അച്ചായൻ അധ്വാനിച്ചുണ്ടാക്കിയ റബ്ബറും തെങ്ങും കുരുമുളക് കോടികളും കാടുകയറി കിടക്കുന്നു…

തോപ്പിൽ തറവാട്ടിലെ മൂന്ന് ആൺ മക്കളിൽ മൂത്തവൻ മൈക്കിൾ പിന്നെ ലൂയിസ് ഇളയത് ആന്റണി എന്ന ആന്റോ…

ഒന്നും ഒന്നരയും വയസ്സിന്റെ ഒക്കെ വ്യത്യാസമേ മൂന്ന് പെരും തമ്മിലൊള്ളൂ….

സാമ്പത്തികമായി അല്പം ഷയിച്ചു പോയി എങ്കിലും നല്ലൊരു നായർ തറവാട്ടിലാണ് ശോഭന ജനിച്ചത്…

അതി സുന്ദരിയായി വളർന്നു വന്ന അവൾ മൈക്കിളിന്റെ കണ്ണിൽ പെട്ട തോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി…

മൈക്കിൾ തല ഉയർത്തിപ്പിടിച്ചു പറഞ്ഞ വാക്കുകൾ ഇപ്പോഴും ശോഭനയുടെ ഓർമ്മയിൽ ഉണ്ട്…

എടീ പെണ്ണേ നിന്നെ എനിക്ക് ഇഷ്ടമാണ്.. ഇങ്ങനെ പറയാനേ എനിക്ക് അറിയൂ.. എന്റെ മരണം വരെ പൊന്നുപോലെ ഞാൻ നോക്കി കൊള്ളാം…

The Author

Lohithan

62 Comments

Add a Comment
  1. ആശാൻ കുമാരൻ

    ഇന്നാണ് വായിക്കാൻ പറ്റിയത്…..എല്ലാ ഭാഗവും ഇന്ന് തന്നെ തീർക്കണം….

    മനോഹരമായിട്ടുണ്ട് ലോഹിതാ……

  2. നല്ലരു ത്രെഡ് ആണ് ഇനി എഴുതാതെ ഇരുന്നു നശിപ്പിക്കരുത്

  3. കുന്നിക്കുരു

    താങ്കൾക്ക് ഒരു സിനിമ എഴുതിക്കൂടെ മച്ചാനെ… 🥰🥰❤️❤️❤️

  4. കബനീനാഥ്‌

    സംഭവം കൊള്ളാം ലോഹിയേ….

    കറിക്കാട്ടൂരും പൊന്തൻപുഴയും മണിമലയാറിന്റെ കരയുമൊക്കെ ❤❤❤

    ആശംസകൾ….
    കബനി❤❤❤

    1. എന്നാൽ പിന്നെ ചമപതാലും നേടുംകുന്നവും കൂടി ആകട്ടെ കബനിയെ.. 🙄

      1. കബനീനാഥ്‌

        ആയ്ക്കോട്ടെ ലോഹിയേ….❤

        ഒറ്റ വാക്കിൽ പറയാം…

        “മാത്യു മറ്റം പുനർജനിച്ചിരിക്കുന്നു … ”

        ❤️❤️❤️

      2. ആഞ്ജനേയൻ

        നെടുംകുന്നം, കോട്ടാങ്ങൽ, മണിമല………. മ്മടെ സ്ഥലം ❤

  5. എല്ലാവരെയും കയറ്റി ഇറക്കി വെടിപുര ആകരുത് സ വീടിനെ

  6. പൊന്നു.🔥

    കൊള്ളാം…… നല്ല സൂപ്പർ, ഇടിവെട്ട് തുടക്കം…..

    😍😍😍😍

  7. ആട് തോമ

    കലക്കി. ഒരു ആക്ഷൻ മൂവി കാണുന്ന ഫീൽ കിട്ടുന്നുണ്ട് ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു എന്നു ഒരു പാലാകാരൻ

    1. നന്ദി പാലക്കാരാ.. വായിച്ചതിനും കമന്റ് ചെയ്തതിനും.. 🙏

      എന്ന് ഒരു മേവടക്കാരൻ 😂

      1. ആട് തോമ

        ഭയങ്കര അപ്പൊ നുമ്മ അയൽക്കാർ ആണല്ലേ 🤣🤣🤣🤣

    1. Thanks anand.. 🙏

  8. ഡേവിഡ്ജോൺ

    👍

    1. 🙏🙏🙏

  9. ഡിങ്കൻ പങ്കില കാട്

    സൂപ്പർ മുത്തേ

    1. താങ്ക്സ് ഡിങ്കൻ.. 🙏

  10. ലോമപാഥൻ

    എഴുത്തുകൾ എഴുത്തുകാരൻ്റെ പേര് പോലെ തന്നെ ഒന്നാംതരം classics തന്നെ ആണ് .ഒരു കമെൻ്റ് ആദ്യം ആണെങ്കിലും വായന നടാടെ അല്ല. ഭാവുകങ്ങൾ..

    1. ലോമ പാഥൻ.. പേര് അടിപൊളി..

      വായിക്കാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
      🙏

      1. ലോമപാഥൻ

        🙏

        1. ലോമപാദൻ

          Mail Id പോയി ഇതിൽ ആയിരിക്കും ഇനി

  11. Kollam lohi…bro…..ee kadha evde …chilarkkulla maruppadi aayyittano ennoru thonnal….
    Enthayalum NXT partil erivum…puliyum okke undavumallo
    .

    1. To Reader.. മനസിലായി അല്ലേ..
      ഏത് വഴിയിലും ഓടുന്ന വണ്ടിയാണ് എന്ന് തെളിയിക്കേണ്ടത് ഡ്രൈവരുടെ കടമയല്ലേ.. 🙏

    1. താങ്ക്സ് midhun.. 🙏

  12. Ninakk ee type oombiya kadhayallathe onnum varathille aalees polees knappan eduthond poda

    1. Ombiya kadha aanenkil pinne ni enthinada myre vayikkan ninnathu . Ninakk vayikkathirunnal pore……

      1. 😆😆😆😆😆

    2. Da cherukka ghanamela kollillegil ghanamela ivadannu pokilla nee ponanam….

      1. 👍👍👍

    3. To rahul.. മറുപടി വായനക്കാർ തന്നു കഴിഞ്ഞു.. വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി.. 🙏

  13. കിടുക്കി. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?.

    1. താമസിക്കില്ല മുകുന്ദേട്ടാ.. 🙏

  14. ലൂയിച്ചനെ ശോഭനേടേം പിള്ളേരുടേയും മുന്നിലിട്ട് ഉടുതുണി ഉരിയാമോ

    1. what the fuck is this. Edo ithu kambi kadhayanu eee thanthayillatha lohithan enth thenditharavum ezhuthumennu vechitt ithanodo thante kambiyadpikinna fantasy?

      1. എന്തു മരുന്നു കഴിച്ചിട്ടും കാര്യമില്ല രാവണാ.. തളർന്നു കഴിഞ്ഞാൽ തളർന്നത് തന്നെ.. ലോഹിതൻ എന്തു ചെയ്യും.. പാവം.. 🙄

        1. ഗുണ്ടയും കുണ്ണയും എന്താ full അകത്തെ അതും next പാർട്ട്‌ പ്രദീഷിക്കുന്നു

    2. എന്റെ ദേവരാജെ.. ഒരു മാത്യുവിന്റെ ഉടുതുണി ഉരിഞ്ഞതിനു ലോഹിതൻ ഇനി കേൾക്കാത്ത തെറി ഒന്നുമില്ല..

      പിന്നെ ദേവരാജിന് നിർബന്ധം ആണെങ്കിൽ
      തുണി ഊരിയൽ മാത്രമുള്ള ഒരു കഥ എഴുതാൻ ലോഹിതനോട് പറയാം…

      1. Nirbantham aaanu🙊🙊

      2. vere id yil comment cheyyendath sontham id ayipoyi
        Lomapadhano mouliyo angane ninte thanne sdhiram id ayirunnnu vendiyath

  15. ningal aa thalappezha ezhuthi pettann pettannu iduvo ?
    Onathinedakku aanu puttu kachavadam (manimalayar).

    1. Kris ബ്രോ.. ഓണത്തിന് ഇടക്കല്ല അതിനു മുൻപ് വിഷുവിന്ഴു ഏഴുതി വെച്ചിരുന്നതാണ് മണിമലയാർ.. ചില ആൾക്കാർക്ക് ചില സംശയങ്ങൾ.. അതങ്ങു തീരട്ടെ എന്ന് കരുതി ഇപ്പോൾ ഇട്ടെന്നേയുള്ളു..
      താളപ്പിഴകൾ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ബ്രോ.. എനിവേ കമന്റിന് നന്ദി 🙏

  16. Lohi bro….ningal kottyam karanano.

    .

    1. ആയിരുന്നു 70കളിൽ.. ഇപ്പോൾ മലപ്പുറത്ത് പെരിന്തൽമണ്ണക്ക് അടുത്ത് വലമ്പൂർ എന്ന സ്ഥാലത്താണ്.. കുറച്ചു നാൾ കഴിയുമ്പോൾ ഇവിടുന്ന് മാറും.. വർക്കലക്ക് അടുത്ത് മുട്ടപ്പാലം എന്ന സ്ഥലത്തേക്ക്.. അവിടെ കുറച്ചു കാലമേ ഉണ്ടാവൂ.. പിന്നെ പോകുന്നത് ഇടുക്കി നെടുംകണ്ടം അടുത്ത് കൊച്ചു തോവള.. അവിടുന്ന് കണ്ണൂർക്കാണ് പോകാൻ സാധ്യത.. തളിപ്പറമ്പിൽ നിന്നും ആലക്കോട് പോകുന്ന റോഡിൽ നടുവിൽ എന്ന സ്ഥലത്തേക്ക്.. കോട്ടയത്ത്‌ മണിപ്പുഴയിൽ നിന്നും കൊല്ലാട് പോകുന്ന റോഡിൽ ദിവാൻ കവലയിൽ ആയിരുന്നു പണ്ട്.. ഇവിടെ ഒക്കെ പോകാൻ കഴിയുമോ ആർക്കറിയാം ബ്രോ.. 😂

      1. Varakala varumbol para ketto mmalu varkala aaa

      2. കിളവൻ ആണോ

        1. അതേ jin..60+ ന്നാലും സംഗതി
          101+ ആണൂട്ടോ.. 🤔

  17. താളപ്പിഴകൾ നിർത്തിയോ 😟😟

  18. വാത്സ്യായനൻ

    തുടക്കം കിടു. ലോഹിതൻ്റെ കഥകളുടെ ഫാൻ ബേസിൽ പെടുന്ന ആളാണ് ഞാനും. അതുകൊണ്ട് ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്. സംഭാഷണങ്ങൾ ഈ “” ക്വോട്സിൽ ഇടുമെങ്കിൽ വായിക്കുമ്പോൾ കുറച്ചുകൂടി വ്യക്തത കിട്ടുമായിരുന്നു. 👍

    1. വത്സ്യായനൻ.. നമ്മുടെ ആശാന്റെ പേര്..
      വായിച്ചതിനു നന്ദി ബ്രോ.. നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കാം.. 🙏

      1. വാത്സ്യായനൻ

        💚

  19. കാർത്തു

    ഈ കഥ ഹൃദയത്തിൽ തൊട്ടു ❤️

  20. പൊളിച്ചു🤝. പഴയ ഏണി പ്പഠികൾ വൈബ്

  21. കാള കൂറ്റൻ

    70 ലെ എന്ന് ഒഴിവാക്കാമായിരുന്നു.30 ലക്ഷവും ബീഫും പൊറാട്ടയും പാർസലും ആ കാലത്തെ സിനിമയിൽ ഒന്നും കണ്ടിട്ടില്ല.
    അഭിപ്രായം തെറ്റാണെങ്കിൽ അടിയനോട് ക്ഷമിക്കണം 🙏🏻

    1. ആപ്പറഞ്ഞത് ശരിയാണല്ലോ…!!

      30ലക്ഷം പിന്നെയും പോട്ടേന്ന് വയ്ക്കാം, ഈ പൊറോട്ട&ബീഫ് പാർസൽ സംസ്കാരം അന്നൊന്നും ഇത്രയ്ക്ക് സാധാരണമല്ല.

      1. പ്രവാസി അച്ചായൻ

        അതു തെറ്റാണ് സുഹൃത്തേ , 60 തുകളിൽ എൻ്റെ നാട്ടിൽ പൊറോട്ടയും ബീഫും ഒരു ഹോട്ടലിൽ ഉണ്ടായിരുന്നു . ഞാൻ ആഴ്ച്ചയിൽ ഒരിക്കൽ പോയി കഴിക്കുമായിരുന്നു ….

    2. 70കളിന് മുൻപ് തന്നെ കേരളത്തിൽ പൊറോട്ടയും ബീഫും ഉണ്ട് ബ്രോ.. ഒരു 70വയസ്സ് കഴിഞ്ഞ ആളുകളോട് ചോദിച്ചു നോക്കൂ.. പൊറോട്ട മാത്രമല്ല പരിപ്പ് വടയും ബോണ്ടയും ഒക്കെ അന്നും ആളുകൾ ചായക്കടകളിൽ നിന്നും പൊതിഞ്ഞു വാങ്ങാറുണ്ട്..30ലക്ഷം എങ്ങിനെ വന്നു എന്ന് അടുത്ത പാട്ടുകൾ വ്യക്തമാക്കും… വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി..🙏

      1. പങ്കജാക്ഷൻ

        കൊള്ളാം. ഒരുപാട് വൈകിക്കാതെ ചൂടോടെ ബാക്കി ഭാഗങ്ങൾ പോന്നോട്ടെ.

  22. താളപ്പിഴകൾ നിർത്തിയോ 😟😟
    ഒരു negative comment വന്നെന്നു കരുതി അത് നിർത്തണ്ടായിരുന്നു 😞😞😓😓

    1. ദേവിക.. ഒരു കമന്റിൽ ഒന്നും വീഴുന്ന ആളല്ല ലോഹിതൻ എന്നാണ് ഞാൻ അറിഞ്ഞത്.. താളപ്പിഴകൾ അയച്ചിട്ടുണ്ട് എന്ന് ദേവികയോട് പറയാനും പറഞ്ഞു.. 🙏

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: