ആ വാക്ക് മൈക്കിൾ പാലിച്ചു.. രണ്ടു വീട്ടിലെയും എതിർപ്പുകൾ പള്ളിയിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ എല്ലാം ധൈര്യമായി നേരിട്ടു…
മൈക്കിൾ നായര് പെണ്ണിനെ പൊറുപ്പിക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു…
ഒരു ചെറിയ വാടക വീട്ടിൽ താമസിച്ചു കൊണ്ട് ആകെ ഉണ്ടായിരുന്ന ഒരു ജീപ്പ് ടാക്സി ഒടിച്ചുകിട്ടുന്ന പൈസക്കൊണ്ട് ജീവച്ചു…
അനുജന്മാരായ ലൂയിസും ആന്റണിയും കണ്ടാൽ പോലും മിണ്ടാതായി…
ഞായറാഴ്ച കുർബാനക്ക് പള്ളിയിൽ വരുമ്പോൾ വഴിയിൽ മൂത്ത മകനെ കാണാൻ അമ്മച്ചി കാത്തു നിൽക്കും..
അത് മാത്രമായി കുടുംബവുമായുള്ള മൈക്കിളിന്റെ ബന്ധം…
മൈക്കിളിന്റെ അപ്പൻ പാപ്പൻ മാപ്പിള പെട്ടന്ന് മരിച്ചപ്പോൾ അമ്മച്ചിയെ ഒന്നാശ്വസിപ്പിക്കാൻ പോലും അവിടെ നിൽക്കാൻ അനുജന്മാർ അനുവദിച്ചില്ല…
അനുജന്മാരുടെ ഭാര്യമാരും അങ്ങിനെതന്നെ ആയിരുന്നു…
ശോഭനയുടെ സൗന്ദര്യം ആയിരുന്നു അവരുടെ പ്രശ്നം.. കാശു നോക്കി കെട്ടിയത്കൊണ്ട് ശരാശരിക്കും താഴെ മാത്രം നിൽക്കുന്ന ഭാര്യമാരെ ആണ് ലുയിസിനും ആന്റണിക്കും കിട്ടിയത്…
പാപ്പൻ മാപ്പിള മരിച്ച ശേഷമാണ് അപ്പൻ വിൽ പത്രം എഴുതി വെച്ചിട്ടുള്ള കാര്യം ആന്റണിയും ലുയിസും അറിയുന്നത്…
ബാങ്കിൽ ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ അവകാശി ആയി ഭാര്യ ഏലിയാമ്മയുടെ പേരാണ് പാപ്പൻ മാപ്പിള വെച്ചിരുന്നത്.. ചില കടമുറികളും മില്ലും ഒക്കെ ലുയിസിനും ആന്റണിക്കും തുല്ല്യമായി വീതിച്ചു കിട്ടിയെങ്കിലും അവരെ ഞെട്ടിച്ചു കളഞ്ഞത് ഭൂ സ്വത്തിന്റെ മൂന്നിൽ ഒന്ന് മൈക്കിളിനു അവകാശപ്പെട്ടതാണ് എന്ന് എഴുതിയിരുന്നതാണ്…
അപ്പൻ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒരിക്കലും കരുതിയില്ല..ഈ വിവരം പുറത്ത് അറിയാതെ വിൽ പത്രം മുക്കാൻ രണ്ടു പേരും അവരുടെ ഭാര്യമാരും ശ്രമിച്ചെങ്കിലും ഏലിയാമ്മച്ചിയുടെ ശക്തമായ എതിർപ്പ് കാരണം അവർക്ക് അതിന് കഴിഞ്ഞില്ല…
അങ്ങിനെയാണ് ഇപ്പോൾ ശോഭനയും മക്കളും താമസിക്കുന്ന മൂന്നര ഏക്കർ സ്ഥലം മൈക്കിളിനു കുടുംബ വീതമായി ലഭിച്ചത്…
മൈക്കിൾ അവിടെയൊരു മനോഹരമായ വീടും വെച്ചു…
കിട്ടിയ സ്ഥലത്ത് അധ്വാനിച്ചു സ്വർഗം പോലെ ആക്കി മൈക്കിൾ.. രണ്ടു പെൺകുട്ടികൾ ജനിച്ചു.. സോഫിയും പിന്നെ നാലു വർഷം കഴിഞ്ഞ് ലില്ലിയും…
മക്കളെ മമ്മോദീസ മുക്കാനോ ശോഭനയെ മതം മാറ്റാനോ മൈക്കിൾ ശ്രമിച്ചില്ല..
ഇന്നാണ് വായിക്കാൻ പറ്റിയത്…..എല്ലാ ഭാഗവും ഇന്ന് തന്നെ തീർക്കണം….
മനോഹരമായിട്ടുണ്ട് ലോഹിതാ……
നല്ലരു ത്രെഡ് ആണ് ഇനി എഴുതാതെ ഇരുന്നു നശിപ്പിക്കരുത്
താങ്കൾക്ക് ഒരു സിനിമ എഴുതിക്കൂടെ മച്ചാനെ… ??❤️❤️❤️
സംഭവം കൊള്ളാം ലോഹിയേ….
കറിക്കാട്ടൂരും പൊന്തൻപുഴയും മണിമലയാറിന്റെ കരയുമൊക്കെ ❤❤❤
ആശംസകൾ….
കബനി❤❤❤
എന്നാൽ പിന്നെ ചമപതാലും നേടുംകുന്നവും കൂടി ആകട്ടെ കബനിയെ.. ?
ആയ്ക്കോട്ടെ ലോഹിയേ….❤
ഒറ്റ വാക്കിൽ പറയാം…
“മാത്യു മറ്റം പുനർജനിച്ചിരിക്കുന്നു … ”
❤️❤️❤️
നെടുംകുന്നം, കോട്ടാങ്ങൽ, മണിമല………. മ്മടെ സ്ഥലം ❤
എല്ലാവരെയും കയറ്റി ഇറക്കി വെടിപുര ആകരുത് സ വീടിനെ
കൊള്ളാം…… നല്ല സൂപ്പർ, ഇടിവെട്ട് തുടക്കം…..
????
കലക്കി. ഒരു ആക്ഷൻ മൂവി കാണുന്ന ഫീൽ കിട്ടുന്നുണ്ട് ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു എന്നു ഒരു പാലാകാരൻ
നന്ദി പാലക്കാരാ.. വായിച്ചതിനും കമന്റ് ചെയ്തതിനും.. ?
എന്ന് ഒരു മേവടക്കാരൻ ?
ഭയങ്കര അപ്പൊ നുമ്മ അയൽക്കാർ ആണല്ലേ ????
Good content
Thanks anand.. ?
?
???
സൂപ്പർ മുത്തേ
താങ്ക്സ് ഡിങ്കൻ.. ?
എഴുത്തുകൾ എഴുത്തുകാരൻ്റെ പേര് പോലെ തന്നെ ഒന്നാംതരം classics തന്നെ ആണ് .ഒരു കമെൻ്റ് ആദ്യം ആണെങ്കിലും വായന നടാടെ അല്ല. ഭാവുകങ്ങൾ..
ലോമ പാഥൻ.. പേര് അടിപൊളി..
വായിക്കാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
?
?
Mail Id പോയി ഇതിൽ ആയിരിക്കും ഇനി
Kollam lohi…bro…..ee kadha evde …chilarkkulla maruppadi aayyittano ennoru thonnal….
Enthayalum NXT partil erivum…puliyum okke undavumallo
.
To Reader.. മനസിലായി അല്ലേ..
ഏത് വഴിയിലും ഓടുന്ന വണ്ടിയാണ് എന്ന് തെളിയിക്കേണ്ടത് ഡ്രൈവരുടെ കടമയല്ലേ.. ?
Super?
താങ്ക്സ് midhun.. ?
Ninakk ee type oombiya kadhayallathe onnum varathille aalees polees knappan eduthond poda
Ombiya kadha aanenkil pinne ni enthinada myre vayikkan ninnathu . Ninakk vayikkathirunnal pore……
?????
Da cherukka ghanamela kollillegil ghanamela ivadannu pokilla nee ponanam….
???
To rahul.. മറുപടി വായനക്കാർ തന്നു കഴിഞ്ഞു.. വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി.. ?
കിടുക്കി. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?.
താമസിക്കില്ല മുകുന്ദേട്ടാ.. ?
?
ലൂയിച്ചനെ ശോഭനേടേം പിള്ളേരുടേയും മുന്നിലിട്ട് ഉടുതുണി ഉരിയാമോ
what the fuck is this. Edo ithu kambi kadhayanu eee thanthayillatha lohithan enth thenditharavum ezhuthumennu vechitt ithanodo thante kambiyadpikinna fantasy?
എന്തു മരുന്നു കഴിച്ചിട്ടും കാര്യമില്ല രാവണാ.. തളർന്നു കഴിഞ്ഞാൽ തളർന്നത് തന്നെ.. ലോഹിതൻ എന്തു ചെയ്യും.. പാവം.. ?
ഗുണ്ടയും കുണ്ണയും എന്താ full അകത്തെ അതും next പാർട്ട് പ്രദീഷിക്കുന്നു
എന്റെ ദേവരാജെ.. ഒരു മാത്യുവിന്റെ ഉടുതുണി ഉരിഞ്ഞതിനു ലോഹിതൻ ഇനി കേൾക്കാത്ത തെറി ഒന്നുമില്ല..
പിന്നെ ദേവരാജിന് നിർബന്ധം ആണെങ്കിൽ
തുണി ഊരിയൽ മാത്രമുള്ള ഒരു കഥ എഴുതാൻ ലോഹിതനോട് പറയാം…
Nirbantham aaanu??
vere id yil comment cheyyendath sontham id ayipoyi
Lomapadhano mouliyo angane ninte thanne sdhiram id ayirunnnu vendiyath
ningal aa thalappezha ezhuthi pettann pettannu iduvo ?
Onathinedakku aanu puttu kachavadam (manimalayar).
Kris ബ്രോ.. ഓണത്തിന് ഇടക്കല്ല അതിനു മുൻപ് വിഷുവിന്ഴു ഏഴുതി വെച്ചിരുന്നതാണ് മണിമലയാർ.. ചില ആൾക്കാർക്ക് ചില സംശയങ്ങൾ.. അതങ്ങു തീരട്ടെ എന്ന് കരുതി ഇപ്പോൾ ഇട്ടെന്നേയുള്ളു..
താളപ്പിഴകൾ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ബ്രോ.. എനിവേ കമന്റിന് നന്ദി ?
Lohi bro….ningal kottyam karanano.
.
ആയിരുന്നു 70കളിൽ.. ഇപ്പോൾ മലപ്പുറത്ത് പെരിന്തൽമണ്ണക്ക് അടുത്ത് വലമ്പൂർ എന്ന സ്ഥാലത്താണ്.. കുറച്ചു നാൾ കഴിയുമ്പോൾ ഇവിടുന്ന് മാറും.. വർക്കലക്ക് അടുത്ത് മുട്ടപ്പാലം എന്ന സ്ഥലത്തേക്ക്.. അവിടെ കുറച്ചു കാലമേ ഉണ്ടാവൂ.. പിന്നെ പോകുന്നത് ഇടുക്കി നെടുംകണ്ടം അടുത്ത് കൊച്ചു തോവള.. അവിടുന്ന് കണ്ണൂർക്കാണ് പോകാൻ സാധ്യത.. തളിപ്പറമ്പിൽ നിന്നും ആലക്കോട് പോകുന്ന റോഡിൽ നടുവിൽ എന്ന സ്ഥലത്തേക്ക്.. കോട്ടയത്ത് മണിപ്പുഴയിൽ നിന്നും കൊല്ലാട് പോകുന്ന റോഡിൽ ദിവാൻ കവലയിൽ ആയിരുന്നു പണ്ട്.. ഇവിടെ ഒക്കെ പോകാൻ കഴിയുമോ ആർക്കറിയാം ബ്രോ.. ?
Varakala varumbol para ketto mmalu varkala aaa
കിളവൻ ആണോ
അതേ jin..60+ ന്നാലും സംഗതി
101+ ആണൂട്ടോ.. ?
താളപ്പിഴകൾ നിർത്തിയോ ??
തുടക്കം കിടു. ലോഹിതൻ്റെ കഥകളുടെ ഫാൻ ബേസിൽ പെടുന്ന ആളാണ് ഞാനും. അതുകൊണ്ട് ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്. സംഭാഷണങ്ങൾ ഈ “” ക്വോട്സിൽ ഇടുമെങ്കിൽ വായിക്കുമ്പോൾ കുറച്ചുകൂടി വ്യക്തത കിട്ടുമായിരുന്നു. ?
വത്സ്യായനൻ.. നമ്മുടെ ആശാന്റെ പേര്..
വായിച്ചതിനു നന്ദി ബ്രോ.. നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കാം.. ?
?
ഈ കഥ ഹൃദയത്തിൽ തൊട്ടു ❤️
പൊളിച്ചു?. പഴയ ഏണി പ്പഠികൾ വൈബ്
70 ലെ എന്ന് ഒഴിവാക്കാമായിരുന്നു.30 ലക്ഷവും ബീഫും പൊറാട്ടയും പാർസലും ആ കാലത്തെ സിനിമയിൽ ഒന്നും കണ്ടിട്ടില്ല.
അഭിപ്രായം തെറ്റാണെങ്കിൽ അടിയനോട് ക്ഷമിക്കണം ??
ആപ്പറഞ്ഞത് ശരിയാണല്ലോ…!!
30ലക്ഷം പിന്നെയും പോട്ടേന്ന് വയ്ക്കാം, ഈ പൊറോട്ട&ബീഫ് പാർസൽ സംസ്കാരം അന്നൊന്നും ഇത്രയ്ക്ക് സാധാരണമല്ല.
അതു തെറ്റാണ് സുഹൃത്തേ , 60 തുകളിൽ എൻ്റെ നാട്ടിൽ പൊറോട്ടയും ബീഫും ഒരു ഹോട്ടലിൽ ഉണ്ടായിരുന്നു . ഞാൻ ആഴ്ച്ചയിൽ ഒരിക്കൽ പോയി കഴിക്കുമായിരുന്നു ….
70കളിന് മുൻപ് തന്നെ കേരളത്തിൽ പൊറോട്ടയും ബീഫും ഉണ്ട് ബ്രോ.. ഒരു 70വയസ്സ് കഴിഞ്ഞ ആളുകളോട് ചോദിച്ചു നോക്കൂ.. പൊറോട്ട മാത്രമല്ല പരിപ്പ് വടയും ബോണ്ടയും ഒക്കെ അന്നും ആളുകൾ ചായക്കടകളിൽ നിന്നും പൊതിഞ്ഞു വാങ്ങാറുണ്ട്..30ലക്ഷം എങ്ങിനെ വന്നു എന്ന് അടുത്ത പാട്ടുകൾ വ്യക്തമാക്കും… വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി..?
കൊള്ളാം. ഒരുപാട് വൈകിക്കാതെ ചൂടോടെ ബാക്കി ഭാഗങ്ങൾ പോന്നോട്ടെ.
താളപ്പിഴകൾ നിർത്തിയോ ??
ഒരു negative comment വന്നെന്നു കരുതി അത് നിർത്തണ്ടായിരുന്നു ????
ദേവിക.. ഒരു കമന്റിൽ ഒന്നും വീഴുന്ന ആളല്ല ലോഹിതൻ എന്നാണ് ഞാൻ അറിഞ്ഞത്.. താളപ്പിഴകൾ അയച്ചിട്ടുണ്ട് എന്ന് ദേവികയോട് പറയാനും പറഞ്ഞു.. ?