മണിമലയാർ 4 [ലോഹിതൻ] 983

“അപ്പോൾ എനിക്ക് തരുന്നപോലെ ഇത് അമ്മയ്ക്കും കൊടുക്കാൻ മേലേ.. ”

അവളുടെ ആ ചോദ്യം റോയിയെ അമ്പരപ്പിച്ചു കളഞ്ഞു…

” നീ എന്റെ ഭാര്യ അല്ലേ സോഫീ… ആന്റിയെ അങ്ങിനെ കാണാൻ കഴിയുമോ.. ”

“അങ്ങിനെ കണ്ടല്ലോ.. ഇന്ന്‌ കുളിക്കുമ്പോൾ ശരിക്കും നോക്കി കണ്ടില്ലേ.. അപ്പോൾ ഇത് എങ്ങിനെയാ നിന്നത്.. ദേ ഇപ്പോൾ അത് പറഞ്ഞപ്പോൾ കണ്ടില്ലേ വിറച്ചു കൊണ്ട് തല പൊക്കുന്നത്… ”

“അത്.. ആന്റിയെ അങ്ങനെ കണ്ടപ്പോൾ താൽക്കാലികമായി ഒരു തോന്നലിൽ അങ്ങനെ ആയതല്ലേ.. ഞാൻ അപ്പോഴേ അത് വിട്ടു.. ”

“അങ്ങിനെയിപ്പോൾ വിടണ്ട..”

“പിന്നെ.. ”

‘അമ്മക്ക്‌ ഇത് ആവശ്യമുണ്ട്.. എനിക്കും ലില്ലിക്കും വേണ്ടി എല്ലാം ഒതുക്കി ജീവിച്ചതാണ്…”

“സോഫീ.. നീയിപ്പോൾ എന്താ ഉദ്ദേശിക്കുന്നത്..”

” അമ്മയുടെ സന്തോഷം.. അത് നമ്മുടെ മൊത്തം സന്തോഷമല്ലേ… അത് കൊടുക്കാൻ ഇവിടെ റോയിച്ചനല്ലേ ഒള്ളൂ…”

” ഞാൻ ആന്റിയോട് എങ്ങിനാ ഇതൊക്കെ പറയുക…”

” റോയിച്ചൻ ഒന്നും പറയണ്ട..ഞാൻ പറയുന്നപോലെ പ്രവർത്തിച്ചാൽ മതി..”

“റോയ്ച്ചന് ഇനി എത്ര ദിവസത്തെ ലീവ് ഉണ്ട്..”

“പത്തു പന്ത്രണ്ട് ദിവസം കാണും…”

അതിനുള്ളിൽ അത് നടക്കണം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവന്റെ ചുണ്ടിൽ ഒരു ചുംബനം കൊടുത്തു സോഫിയ…

സ്ഥലം തിരികെ കിട്ടിയതോടെ റോയി തന്റെ കൂടെ രണ്ടു പണിക്കാരെ നിർത്തി കാടൊക്കെ വെട്ടി തെളിച്ചു.. റബ്ബറിനു വളം ഇട്ടു.. ഒഴിഞ്ഞു കിടന്ന ഭാഗങ്ങളിൽ കപ്പയും ചേനയും ചേമ്പും ഒക്കെ നട്ടു.. മണിമലയാറിനോട് ചേർന്നുള്ള ഭാഗത്ത് നിറയെ വഴക്കണ്ണുകൾ നട്ടു…

പകൽ സമയത്ത് മിക്കപ്പോഴും റോയി പറമ്പിൽ തന്നെയാണ്…

കണ്ടുപിടിച്ചു കിടന്ന പറമ്പ് വീണ്ടും മൈക്കിളിന്റെ സ്വർഗം ആകുന്നത് ശോഭന സന്തോഷത്തോടെ കണ്ടു…

ഒരു ദിവസം വൈകുന്നേരം ആറ്റു തീരത്തു മുളച്ചു പൊങ്ങുന്ന വാഴ തൈകൾക്ക് വളമിടുകയായിരുന്നു റോയി.. ആ സമയത്ത് കൈയിൽ കട്ടൻകാപ്പി നിറച്ച മോന്തയും ആയി ശോഭന അവന്റെ അടുത്തേക്ക് വന്നു..

ഒരു കൈലി മുണ്ട് മാത്രമാണ് അവന്റെ വേഷം.. തലയിൽ തോർത്തു വട്ടം കെട്ടിയിട്ടുണ്ട്.. കരുവീട്ടി കടഞ്ഞെടുത്ത പോലുള്ള ശരീരത്ത് നിന്നും വിയർപ്പ് ഒഴുകുന്നു..

The Author

Lohithan

26 Comments

Add a Comment
  1. Next part missing analloo…

  2. വളരെ നന്നായി അവതരിപ്പിച്ചു. സൂപ്പർ!! അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ്‌ ചെയുക. താങ്കളുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്
    സസ്നേഹം

  3. Please continue.. It was a great experience to read it… Over speeding is not required.

    Very very enjoyable story..

    I appreciate your ability..

    Regards

    Kuttappayi

  4. സത്യസന്ധമായിട്ടു പറയുവാണേൽ കഴിഞ്ഞ മൂന്നു പാർട്ടും അടിപൊളിയായിരുന്നു. ഈ പാർട്ടിൽ നല്ല രീതിക്ക് തിരക്ക് കൂട്ടിയിട്ടുണ്ട് ഈ പാർട്ട് ബോറായിട്ടുണ്ട്.

    1. കാട്ടാളൻ പൊറിഞ്ഞു

      Part 3കാണുന്നില്ല

  5. തുടരൂ
    ആദ്യത്തെ കളി റൂമിൽ വെച്ച് അവർ മൂന്നുപേരും ഒരുമിച്ചു ആയാൽ മതിയെന് എന്ന് ആശിച്ചു
    കളി ഒക്കെ വലുതാക്കി എഴുതൂ

  6. ???

  7. പൊന്നു.?

    ലോഹി ചേട്ടാ……. കിടുക്കി കളഞ്ഞു.

    ????

  8. നന്ദുസ്

    ന്റെ ലോഹി സഹോ.. ഇതെന്താണ്.. കംപ്ലീറ്റ് fire ആണല്ലോ.. സഹിക്കാൻ പറ്റണില്ല ട്ടോ…
    മണിമലയാറിന്റെ തീരം നമുക്കൂടെ പതിച്ചു തരാൻ പറ്റുമോ.. അത്രയ്ക്ക് ഉഷ്ണമാണ് ഭായ് ഇവിടെ… ???
    സൂപ്പർ.. കലക്കി.. തീവ്രം..
    പെട്ടെന്ന് അടുത്ത പാർട്ട്‌ തരു..
    നിഷ്കു ആണ് ഞങ്ങളിപ്പോൾ.. ?????????

  9. Shobana……powlichu

  10. കൊള്ളാം.. ആന്റി യെ സുഗിപ്പിച്ചു സ്വർഗം കാണിക്കു….

  11. ഹഹഹ?? നി കൊള്ളാലോ ലോഹി രുദ്രൻ അ പേര് വന്ന എങ്ങിനെ മനസിലായി ijjathi ooku അവനോടുള്ള പക ഇങ്ങിനെ വീട്ടി അല്ലേ കൊള്ളം ???

  12. ലോഹി,,,, ??? ആണല്ലോ, ??❤️❤️

  13. പതിയെ

  14. ഗംഭീരം. തുടരുക.

  15. Ellarkum oru kolusu koodi

  16. Rudraneyo divakaraneyo pennungalude munnil thuniyillathe nirthi oru scene create cheyyamo cfnm (clothed female naked male situations) pole
    Marupadi pratheekshikunnu

    1. അടുത്ത പാർട്ടിൽ നോക്കാം devaraj..

      വായിച്ചതിനു നന്ദി.. ?

    2. കൊള്ളാം…എന്നാലും സോഫി അറിയാതെ ശോഭനയെ കട്ട് തിന്നുന്നതായിരുന്ന് കൂടുതൽ നല്ലത്.

      1. ലോമപാദൻ

        എന്ന പിന്നെ ഇയാൾക്ക് അങ്ങ് ഏഴുതരുതോ?? ഒരഭിപ്രായം ചോദിച്ചാൽ വായിൽ തോന്നുന്ന അഭിപ്രായം പറയണോ??

      2. ലോമപാദൻ

        ഏന്നാൽ അങ്ങ് എഴുതണം പിള്ളേച്ചോ

Leave a Reply

Your email address will not be published. Required fields are marked *