മണിമലയാർ 6 [ലോഹിതൻ] 665

സോഫിയക്കും ശോഭനക്കും അതറിയാവുന്നത് കൊണ്ട് അവർ എതിരു പറയാറും ഇല്ല…

സാം കുട്ടി രണ്ടു സ്‌മോൾ അടിച്ചപ്പോഴേ വാചാലനാകാൻ തുടങ്ങി…

” റോയിച്ചായാ.. നിങ്ങളെനിക്ക് ദൈവത്തെ പോലെയാ..”

” അതെന്താടാ സാം കുട്ടീ.. എനിക്ക് പ്രത്യേകത…”

“”റോയിച്ചായനല്ലേ ലില്ലിയെ എനിക്ക് കെട്ടിച്ചു തന്നത്.. അവളെ പോലെ ഒരു സുന്ദരി പ്പെണ്ണിനെ എനിക്ക് വേറെ കിട്ടുമോ.. എന്റെ മാനസറിഞ്ഞു പ്രവർത്തിക്കാൻ റോയിച്ചായാനല്ലേ കഴിയൂ..””

“എടാ ഞാൻ അവളെ..!”

” പറയണ്ട.. പറയണ്ട.. എനിക്കറിയാം.. റോയിച്ചായാ അവൾ സുഖിക്കുന്നതാണ് എനിക്ക് പ്രധാനം..”

” എടാ ആറ്റിൽ വെച്ച് ഞാനും അവളും കൂടി ചെയ്തതൊക്കെ..”

” ഒക്കെ ഞാൻ കണ്ടു.. ഇനി എല്ലാം റോയിച്ചായന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം..” “”ഞാൻ ഭാഗ്യമുള്ളവനാ റോയിച്ചാ.. ഇത്ര സ്നേഹത്തോടെ ജീവിക്കുന്ന നിങ്ങളുടെ കൂടെ ഈ വീട്ടിൽ കഴിയാൻ എന്നെയും നിങ്ങൾ അനുവദിച്ചില്ലേ…””

“ആഹ്.. ആ ഭാഗ്യം നിലനിൽക്കണമെങ്കിൽ ഈ ഗെയിറ്റിനു വെളിയിൽ ഒരു കാര്യവും പോകാൻ പാടില്ല.. മനസ്സിലായോ.. ഇതിനുള്ളിൽ നമ്മുടെ ലോകമാ.. ഒരുത്തനും ശല്യത്തിനു വരില്ല.. ”

ഇല്ല ഇല്ല ഇല്ല.. റോയിച്ചൻ വരയ്ക്കുന്ന വരയുടെ അപ്പുറവും ഇപ്പുറവും ഈ സാം കുട്ടി കടക്കില്ല…

ഹാ.. മതി മതി പതപ്പിച്ചത്.. പോയി ചോറു വാങ്ങി കഴിച്ചിട്ട് കിടക്കാൻ നോക്ക്…

അനുസരണയുള്ള പട്ടിയെ പോലെ സാം കുട്ടി അകത്തേക്ക് പോകുന്നത് നോക്കി ചെറു ചിരിയോടെ റോയി ഇരുന്നു…

സാം കുട്ടി പോയി കഴിഞ്ഞപ്പോൾ സോഫിയ റോയിയുടെ അടുത്തു വന്നിരുന്നു…

“എന്തായിരുന്നു റോയിച്ചൻ അനിയനുമായി ചർച്ച.. ”

” നീ ജനാലക്കൽ നിൽക്കുന്നത് ഞാൻ കണ്ടായിരുന്നു.. കേട്ടില്ലേ അവൻ പറഞ്ഞത്.. ”

“കെട്ടു കെട്ടു.. എന്താ അല്ലേ മനുഷ്യരുടെ കാര്യം.. ആണായി പിറന്നവർ ആരെങ്കിലും സ്വന്തം കെട്ടിയോളെ ഇങ്ങനെ ഏൽപ്പിക്കുമോ..”

— നമ്മൾക്ക് ഇവനെ കളയാം റോയിച്ചാ.. അവൾക്ക് നല്ല ആണൊരുത്തനെ കണ്ടു പിടിക്കാം…”

“‘ഞാനും ആന്റിയും അവളോട് പറഞ്ഞതാ സോഫീ.. അവൾ സമ്മതിക്കണ്ടേ.. അവൾക്ക് ഇവൻ മതിയെന്നാ പറയുന്നത്..”‘

“‘ആഹ്.. ഒരുകണക്കിന് അവൾ പറയുന്നതിലും കാര്യമുണ്ട്.. പുറകെ വാലും ആട്ടി നടന്നോളും.. മറ്റ് ശല്യവും ഇല്ല.. വേണമെങ്കിൽ വിളക്കും പിടിക്കും..”

The Author

37 Comments

Add a Comment
  1. ഗീതാ മേനോൻ

    നല്ല സൂപ്പർ അമ്മായി അമ്മ ശോഭന അടിപൊളി പ്രഫോമൻസ്.
    ഇങ്ങനെ വേണം അമ്മായി അമ്മക ആയാല്

  2. Any updatess

  3. കൂതി പ്രിയൻ

    Super, waiting for next part

  4. Diyar camera polichu

    1. Ee story nirthiyo ??

  5. ഇപ്പോഴാണ് ട്രാക്കിലേക്കെത്തിയത് . നിങ്ങളുടെ ശൈലിയിൽ നിങൾക്ക് മാത്രമെ പറ്റു. ഈ സൈറ്റിൽ കയറണത് തന്നെ നിങ്ങളുടെ കഥ വായിക്കാനാ

    1. ലോഹിതൻ

      നന്ദി .. Jyothi.. ?

  6. Nannayittundu ?

  7. ശോഭന റോയിയുടെ കൂടെ മാത്രം കളിക്കുന്നത് മതിയായിരുന്നു ?
    ഇതിപ്പോ ഇന്നലെ വന്ന ഒരുത്തൻ ഷോഭനയെ നഗ്ന ആയിട്ട് കാണുന്നതും ശോഭനയുടെ അവിടെ നക്കുന്നതും ഒക്കെ കൊടുത്തത് കണ്ടപ്പോ കഥയുടെ തുടക്കത്തിൽ ശോഭനക്ക് കൊടുത്ത വിവരണം ഒക്കെ ഇല്ലാതെ ആയി

    ഭർത്താവിന്റെ അനിയൻ അങ്ങനെ ശല്യം ചെയ്തിട്ടും വഴങ്ങി കൊടുക്കാത്ത ശോഭന ലില്ലിയുടെ ഭർത്താവിന് വഴങ്ങി കൊടുത്തത് അതുവരെ തന്ന സുഖം കെടുത്തിയത് പോലെ ആയി

    1. athokke athraye ullu. Nee venel vayichitt poda

      1. അയാള് അയാളുടെ അഭിപ്രായം പറഞ്ഞു. അത് പറയനാണല്ലോ കമൻ്റ് ബോക്സ്. അതിനുള്ള മറുപടി എഴുത്തുകാരൻ കൊടുത്തു. താങ്കൾക്കെന്തിനാണ് ഇത്ര അസഹിഷ്ണുത.

    2. ലോഹിതൻ

      ഈ പാർട്ടിൽ കഥാപാത്രങ്ങളുടെ സ്വഭാവം അല്പം പറ്റിയിട്ടുണ്ട്..

      വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി സച്ചി… ?

  8. ലോഹി Bhai അടിപൊളി എഴുത്തും ശൈലിയും. ഒരുപാട് സ്നേഹം മാത്രം….

  9. നന്ദുസ്

    ന്റെ ലോഹി സഹോ.. ഇങ്ങള് പൊളിച്ചു കേട്ടോ..
    നല്ല അവതരണം.. സൂപ്പർ എഴുത്തു.. ആർക്കും ആരോടും ഒരു പരിഭവവുമില്ലാതെ നല്ലൊരു happy?എൻഡിങ്ങിലാണ് കൊണ്ടെത്തിച്ചത്.. വളരേ സന്തോഷം…
    നന്ദി സഹോ… ഒരുപാടു..
    ഇനിയും കാത്തിരിക്കുന്നു..
    അടുത്ത അടിയോഴുക്കിലേക്ക് മൂക്കും കുത്തി വീഴാൻ… ?????????

  10. നല്ലെഴുത്ത് ❤ മറ്റൊരു കഥയുമായി വൈകാതെ കാണണം ?

  11. ഹായ് ലോഹിതൻ….

    വളരെ നാൾ കൂടി സൈറ്റിൽ കയറി….ഈ കഥയുടെ ആദ്യത്തെ നാല് അധ്യായങ്ങൾ വായിച്ചു. ലോഹി മാജിക്കിന് ഇവിടെയും ഒരു കുറവുമില്ല.

    റോയിയും സോഫിയയും നല്ല മാച്ച്.
    ഭർത്താവിനെ ശോഭനയുമായി ഷെയർ ചെയ്യിക്കാനുള്ള സോഫിയുടെ മനസ്സ് നന്നായി അവതരിപ്പിച്ചു….
    എല്ലാം കൺമുമ്പിൽ പ്രത്യക്ഷമാവുന്നത് പോലെയുള്ള സൂപ്പർ നരേഷൻ ആണ് ലോഹിതൻ നിങ്ങളുടേത്…

    കഥയുടെ വിജയത്തിന് എല്ലാ ഭാവുകങ്ങളും..
    സസ്നേഹം
    സ്മിത

    1. ലോഹിതൻ

      സ്മിതാജി.. വായിച്ചതിനും വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.. ?

  12. NXT stry on kk…..Balan and ambika…..

    1. ലോഹിതൻ

      ഉടൻ വരും Reader.. ബാലൻ മാഷും അംബിക ടീച്ചറും.. ?

  13. പൊന്നു ?

    വൗ……… സൂപ്പർ കമ്പി എഴുത്ത്.

    ????

    1. ലോഹിതൻ

      പോന്നൂസേ ധാരാളം നന്ദികൾ.. ?

  14. Nirthalle bro

    1. ലോഹിതൻ

      ??? to കൊച്ചാപ്പി

  15. സൂപ്പർ

  16. Girl power is increasing on this site

    1. ലോഹിതൻ

      നന്ദി ?

  17. ലോഹിതാ ഇനി വേണ്ടത് ഒരു കാസനോവ മാഷ് ആണ് സ്കൂളിലെ ടീച്ചറെയം വിദ്യാർഥികളുടെ അമ്മയെയും ഒക്കെ വളച്ച് കളിക്കുന്ന ഒരു കില്ലാടി

    അത് പൊളിക്കും

    ത്രില്ലർ ആണെങ്കിൽ തീ ഐറ്റം ആകും

    (ത്രില്ലർ എഴുതാൻ നിങൾ സൂപ്പർ ആണല്ലോ)

    1. ലോഹിതൻ

      Kikk.. അടുത്തുവരുന്നത് ഒരു മാഷ്ടെ കഥയാണ്.. അതിൽ ത്രില്ലർ ഒന്നുമില്ല ബ്രോ ?

    1. ലോഹിതൻ

      നന്ദി Mvg.. ?

    1. ലോഹിതൻ

      Pandu.. ?

    1. ലോഹിതൻ

      നോക്കാം.. aamay ?

Leave a Reply

Your email address will not be published. Required fields are marked *