മണിമലയാർ 6 [ലോഹിതൻ] 647

നീ ഇടപെടുമ്പോൾ ഇത്തിരി മുറുക്കം വേണം…

എന്നു വെച്ചാൽ..?

എന്നുവെച്ചാൽ അവനോട് ചിരീം കളീം ഒന്നും വേണ്ടന്നാ പറഞ്ഞത് പൊട്ടാ.. എല്ലാം കർശനം ആയിരിക്കണം.. നിന്നെ നല്ല പേടിവേണം.. മനസിലായോ…

ങ്ങുഹും… എന്ന് മൂളിയിട്ട് റോയി ഒന്ന് തിരിഞ്ഞു നോക്കി..അപ്പോൾ അവരെയും നോക്കി ഇരിക്കുന്ന സാം കുട്ടിയെ ആണ് കണ്ടത്..

പെട്ടന്ന് റോയി നോട്ടം മാറ്റിയിട്ട് ഒരു കൈ ശോഭനയുടെ ചന്തിയിൽ വെച്ച് പതിയെ തടവി കൊടുത്തു…

ശോഭന തിരിഞ്ഞു നോക്കാതെ റോയിയോട് ചോദിച്ചു… സാംകുട്ടി നോക്കിയിരിപ്പുണ്ട് അല്ലേ റോയിച്ചാ..

ങ്ങും..നമ്മളെ തന്നെ നോക്കിയിരിക്കുകയാണ്…

അങ്ങനെ പതിയെ പതിയെ വഴിക്കു വന്നോളും.. ഇല്ലങ്കിൽ ലില്ലി വരുത്തും..

ചായ കുടിച്ചു തീരുന്നതു വരെ ശോഭനയുടെ ചന്തിയിൽ തടവി സാം കുട്ടിക്ക് കാഴ്ച ഒരുക്കി കൊടുത്തു റോയി…

അടുക്കളയിൽ നിന്നും വെളിയിൽ വന്ന റോയി അവന്റെ റൂമിലേക്ക് പോയി സോഫിയോട് ഞാൻ ഒന്നു കുളിച്ചിട്ട് വരാം എന്നു പറഞ്ഞു കൊണ്ട് ഒരു തോർത്തു കഴുത്തിൽ ചുറ്റിക്കൊണ്ട് വെളിയിലേക്ക് വന്നു…

അപ്പോൾ ലില്ലി പറഞ്ഞു..

റോയിച്ചായാ ഞാൻ കൂടി വരട്ടെ കടവിലേക്ക്…

നീ കുളിച്ചില്ലേ, ഇല്ലങ്കിൽ പോര്..

അപ്പോൾ ശോഭന അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു…

ലില്ലീ.. സാം കുട്ടിയെ കൂടി വിളിക്ക്..

അതു കേട്ടതെ സാം കുട്ടി ചാടി എഴുനേറ്റു പോകാൻ തയ്യാറായി…

കടവിൽ എത്തിയ ഉടൻ തന്നെ റോയി കൈലി അഴിച്ചു കളഞ്ഞിട്ട് തോർത്തും ഉടുത്ത് ആറ്റിലേക്ക് ചാടി..

അവന്റെ പുറകെ ഡ്രസ്സ് മാറ്റിയ ശേഷം പാവാട മാറിലേക്ക് കയറ്റി കെട്ടിയ ശേഷം ലില്ലിയും വെള്ളത്തിൽ ഇറങ്ങി..

സാം കുട്ടി അവരെയും നോക്കികൊണ്ട് കടവിലെ കൽ കെട്ടിൽ ഇരുന്നു…

ഒന്നു രണ്ടു തവണ മുങ്ങി പൊങ്ങിയ റോയി പതിയെ ലില്ലിയുടെ അരികിലേക്ക് നീങ്ങി വന്നു…

അവളും റോയി തന്റെ അടുത്തേക്ക് നീങ്ങുന്നത് കണ്ട് അനങ്ങാതെ നിന്നു..

ലില്ലിയുടെ അടുത്തു വന്ന റോയി അവളുടെ കൈയിൽ പിടിച്ചു തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു…

ഇപ്പോൾ രണ്ടു പേരുടെയും ശരീരങ്ങൾ ചേർന്നാണ് നിൽക്കുന്നത്…

The Author

36 Comments

Add a Comment
  1. ഗീതാ മേനോൻ

    നല്ല സൂപ്പർ അമ്മായി അമ്മ ശോഭന അടിപൊളി പ്രഫോമൻസ്.
    ഇങ്ങനെ വേണം അമ്മായി അമ്മക ആയാല്

  2. Any updatess

  3. കൂതി പ്രിയൻ

    Super, waiting for next part

  4. Diyar camera polichu

  5. ഇപ്പോഴാണ് ട്രാക്കിലേക്കെത്തിയത് . നിങ്ങളുടെ ശൈലിയിൽ നിങൾക്ക് മാത്രമെ പറ്റു. ഈ സൈറ്റിൽ കയറണത് തന്നെ നിങ്ങളുടെ കഥ വായിക്കാനാ

    1. നന്ദി .. Jyothi.. ?

  6. Nannayittundu ?

  7. ശോഭന റോയിയുടെ കൂടെ മാത്രം കളിക്കുന്നത് മതിയായിരുന്നു ?
    ഇതിപ്പോ ഇന്നലെ വന്ന ഒരുത്തൻ ഷോഭനയെ നഗ്ന ആയിട്ട് കാണുന്നതും ശോഭനയുടെ അവിടെ നക്കുന്നതും ഒക്കെ കൊടുത്തത് കണ്ടപ്പോ കഥയുടെ തുടക്കത്തിൽ ശോഭനക്ക് കൊടുത്ത വിവരണം ഒക്കെ ഇല്ലാതെ ആയി

    ഭർത്താവിന്റെ അനിയൻ അങ്ങനെ ശല്യം ചെയ്തിട്ടും വഴങ്ങി കൊടുക്കാത്ത ശോഭന ലില്ലിയുടെ ഭർത്താവിന് വഴങ്ങി കൊടുത്തത് അതുവരെ തന്ന സുഖം കെടുത്തിയത് പോലെ ആയി

    1. athokke athraye ullu. Nee venel vayichitt poda

      1. അയാള് അയാളുടെ അഭിപ്രായം പറഞ്ഞു. അത് പറയനാണല്ലോ കമൻ്റ് ബോക്സ്. അതിനുള്ള മറുപടി എഴുത്തുകാരൻ കൊടുത്തു. താങ്കൾക്കെന്തിനാണ് ഇത്ര അസഹിഷ്ണുത.

    2. ഈ പാർട്ടിൽ കഥാപാത്രങ്ങളുടെ സ്വഭാവം അല്പം പറ്റിയിട്ടുണ്ട്..

      വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി സച്ചി… ?

  8. ലോഹി Bhai അടിപൊളി എഴുത്തും ശൈലിയും. ഒരുപാട് സ്നേഹം മാത്രം….

  9. നന്ദുസ്

    ന്റെ ലോഹി സഹോ.. ഇങ്ങള് പൊളിച്ചു കേട്ടോ..
    നല്ല അവതരണം.. സൂപ്പർ എഴുത്തു.. ആർക്കും ആരോടും ഒരു പരിഭവവുമില്ലാതെ നല്ലൊരു happy?എൻഡിങ്ങിലാണ് കൊണ്ടെത്തിച്ചത്.. വളരേ സന്തോഷം…
    നന്ദി സഹോ… ഒരുപാടു..
    ഇനിയും കാത്തിരിക്കുന്നു..
    അടുത്ത അടിയോഴുക്കിലേക്ക് മൂക്കും കുത്തി വീഴാൻ… ?????????

  10. നല്ലെഴുത്ത് ❤ മറ്റൊരു കഥയുമായി വൈകാതെ കാണണം ?

  11. ഹായ് ലോഹിതൻ….

    വളരെ നാൾ കൂടി സൈറ്റിൽ കയറി….ഈ കഥയുടെ ആദ്യത്തെ നാല് അധ്യായങ്ങൾ വായിച്ചു. ലോഹി മാജിക്കിന് ഇവിടെയും ഒരു കുറവുമില്ല.

    റോയിയും സോഫിയയും നല്ല മാച്ച്.
    ഭർത്താവിനെ ശോഭനയുമായി ഷെയർ ചെയ്യിക്കാനുള്ള സോഫിയുടെ മനസ്സ് നന്നായി അവതരിപ്പിച്ചു….
    എല്ലാം കൺമുമ്പിൽ പ്രത്യക്ഷമാവുന്നത് പോലെയുള്ള സൂപ്പർ നരേഷൻ ആണ് ലോഹിതൻ നിങ്ങളുടേത്…

    കഥയുടെ വിജയത്തിന് എല്ലാ ഭാവുകങ്ങളും..
    സസ്നേഹം
    സ്മിത

    1. സ്മിതാജി.. വായിച്ചതിനും വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.. ?

  12. NXT stry on kk…..Balan and ambika…..

    1. ഉടൻ വരും Reader.. ബാലൻ മാഷും അംബിക ടീച്ചറും.. ?

  13. പൊന്നു ?

    വൗ……… സൂപ്പർ കമ്പി എഴുത്ത്.

    ????

    1. പോന്നൂസേ ധാരാളം നന്ദികൾ.. ?

  14. Nirthalle bro

    1. ??? to കൊച്ചാപ്പി

  15. സൂപ്പർ

  16. Girl power is increasing on this site

    1. നന്ദി ?

  17. ലോഹിതാ ഇനി വേണ്ടത് ഒരു കാസനോവ മാഷ് ആണ് സ്കൂളിലെ ടീച്ചറെയം വിദ്യാർഥികളുടെ അമ്മയെയും ഒക്കെ വളച്ച് കളിക്കുന്ന ഒരു കില്ലാടി

    അത് പൊളിക്കും

    ത്രില്ലർ ആണെങ്കിൽ തീ ഐറ്റം ആകും

    (ത്രില്ലർ എഴുതാൻ നിങൾ സൂപ്പർ ആണല്ലോ)

    1. Kikk.. അടുത്തുവരുന്നത് ഒരു മാഷ്ടെ കഥയാണ്.. അതിൽ ത്രില്ലർ ഒന്നുമില്ല ബ്രോ ?

    1. നന്ദി Mvg.. ?

    1. Pandu.. ?

    1. നോക്കാം.. aamay ?

Leave a Reply

Your email address will not be published. Required fields are marked *