മണിമലയാർ 6 [ലോഹിതൻ] 665

“‘ വിളക്ക് അവൾക്ക് മാത്രമല്ല നിനക്കും ആന്റിക്കും അവൻ പിടിച്ചു തരും.. ഞാൻ വേണമെങ്കിൽ അവനോട് പറയാം..”‘

“‘ശ്ശേ.. എനിക്ക് ഒരുത്തന്റെയും വിളക്ക് വേണ്ട.. അമ്മക്ക് വേണമെങ്കിൽ വിളക്ക് പിടിക്കാൻ കൂട്ടിക്കോട്ടെ..”‘

റോയി ഒരു ചെറുത്‌ കൂടി ഗ്ലാസ്സിലേക്ക് ഒഴിച്ചു..

“‘ മതി റോയിച്ചാ..”‘

“‘ഇല്ല സോഫീ.. ഞാൻ ഒന്നേ വിട്ടൊള്ളു.. ഇത്‌ സ്‌മോളാ..”‘

“‘കൂടുതൽ ആകണ്ട.. ലില്ലി പെണ്ണ് കാത്തിരിക്കും.. കുളിക്കാൻ പോയിട്ട് അവളെ നല്ല പരുവമാക്കിയല്ലേ കൊണ്ടു വന്നത്..”‘

“‘ ഞാൻ ഒന്നും ചെയ്തില്ല സോഫീ.. സാം കുട്ടി എവിടെ വരെ പോകും എന്ന് നോക്കിയതാ..”‘

” അമ്മ പറഞ്ഞു.. അവൻ കണ്ണിമക്കാതെ നോക്കിയിരുന്നു എന്ന്..”

“‘ലില്ലി ആന്റിയോട് എല്ലാം പറഞ്ഞു അല്ലേ..”‘

“‘അമ്മയല്ലേ ആള്.. കിള്ളി കിഴിച്ചു ചോദിച്ചു കാണും.. റോയിച്ചന്റെ സാധനത്തിനു അവന്റെ കണ്ണു കിട്ടിക്കാണും എന്നാ അമ്മ പറഞ്ഞത്..”‘

“‘ ആഹ്.. ഞാൻ അവന്റെ മുൻപിൽ നിന്നാണ് തോർത്തിയത്..”‘

“‘ ഒന്നും ഉടുക്കാതെയോ..?”‘

“‘ ആ.ഹ്..”‘

“‘ദൈവമേ.. സാം കുട്ടി വിരണ്ടു പോയി കാണും..”‘

“‘ഏയ്.. അങ്ങനെയൊന്നും വിരളു ന്നവൻ അല്ല സാം കുട്ടി..”‘

അന്നേരം ശോഭന അവരെ വിളിച്ചു..

”’റോയിച്ചാ വാ.. ഊണ് കഴിക്കാം… രണ്ടും കൂടി മഞ്ഞു കൊണ്ട് പനി പിടിപ്പിക്കണ്ട.. സോഫീ മതിയെന്ന് പറയ്.. വിളിച്ചോണ്ട് വാ..”‘

ഊണ് കഴിഞ്ഞ് ശോഭനയും ലില്ലിയും അടുക്കളയിലെ ജോലികൾ തീർത്തു.. സോഫിയ കുഞ്ഞിനെ ഉറക്കാൻ പോയി..

സാം കുട്ടി ആദ്യം തന്നെ മുറിയിൽ കയറിയിരുന്നു.. രണ്ടു സ്‌മോളേ കഴിച്ചൊള്ളു എങ്കിലും അവന് ആവശ്യത്തിന് ലഹരി പിടിച്ചിരുന്നു..

ലില്ലി മുറിയിലേക്ക് കയറുന്നതിനു മുൻപ് സോഫിയും റോയിയും കിടക്കുന്ന മുറിയിലേക്ക് നോക്കി…

അവൾ നോക്കുന്നത് കണ്ടു കൊണ്ട് സോഫി.. ” എന്താടീ എത്തി നോക്കുന്നത്..പോയി കിടന്നോ സമയമാകുമ്പോൾ റോയിച്ചൻ വന്നോളും..”

”’പോടീ ചേച്ചീ.. ഞാൻ കൊച്ച് ഉറങ്ങിയോന്ന് നോക്കിയതാ..”‘

‘”ങ്ങും.. ങ്ങും.. മനസിലായടീ കഴപ്പീ.. ഇനി കുറച്ചു ദിവസത്തേക്ക് റോയിച്ചായനെ നീ ഫുള്ളായി എടുത്തോ..”‘

ലില്ലി അവളുടെ മുറിയിൽ എത്തിയപ്പോൾ കട്ടിലിൽ സാം കുട്ടി കിടപ്പുണ്ട്…

The Author

37 Comments

Add a Comment
  1. ഗീതാ മേനോൻ

    നല്ല സൂപ്പർ അമ്മായി അമ്മ ശോഭന അടിപൊളി പ്രഫോമൻസ്.
    ഇങ്ങനെ വേണം അമ്മായി അമ്മക ആയാല്

  2. Any updatess

  3. കൂതി പ്രിയൻ

    Super, waiting for next part

  4. Diyar camera polichu

    1. Ee story nirthiyo ??

  5. ഇപ്പോഴാണ് ട്രാക്കിലേക്കെത്തിയത് . നിങ്ങളുടെ ശൈലിയിൽ നിങൾക്ക് മാത്രമെ പറ്റു. ഈ സൈറ്റിൽ കയറണത് തന്നെ നിങ്ങളുടെ കഥ വായിക്കാനാ

    1. ലോഹിതൻ

      നന്ദി .. Jyothi.. ?

  6. Nannayittundu ?

  7. ശോഭന റോയിയുടെ കൂടെ മാത്രം കളിക്കുന്നത് മതിയായിരുന്നു ?
    ഇതിപ്പോ ഇന്നലെ വന്ന ഒരുത്തൻ ഷോഭനയെ നഗ്ന ആയിട്ട് കാണുന്നതും ശോഭനയുടെ അവിടെ നക്കുന്നതും ഒക്കെ കൊടുത്തത് കണ്ടപ്പോ കഥയുടെ തുടക്കത്തിൽ ശോഭനക്ക് കൊടുത്ത വിവരണം ഒക്കെ ഇല്ലാതെ ആയി

    ഭർത്താവിന്റെ അനിയൻ അങ്ങനെ ശല്യം ചെയ്തിട്ടും വഴങ്ങി കൊടുക്കാത്ത ശോഭന ലില്ലിയുടെ ഭർത്താവിന് വഴങ്ങി കൊടുത്തത് അതുവരെ തന്ന സുഖം കെടുത്തിയത് പോലെ ആയി

    1. athokke athraye ullu. Nee venel vayichitt poda

      1. അയാള് അയാളുടെ അഭിപ്രായം പറഞ്ഞു. അത് പറയനാണല്ലോ കമൻ്റ് ബോക്സ്. അതിനുള്ള മറുപടി എഴുത്തുകാരൻ കൊടുത്തു. താങ്കൾക്കെന്തിനാണ് ഇത്ര അസഹിഷ്ണുത.

    2. ലോഹിതൻ

      ഈ പാർട്ടിൽ കഥാപാത്രങ്ങളുടെ സ്വഭാവം അല്പം പറ്റിയിട്ടുണ്ട്..

      വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി സച്ചി… ?

  8. ലോഹി Bhai അടിപൊളി എഴുത്തും ശൈലിയും. ഒരുപാട് സ്നേഹം മാത്രം….

  9. നന്ദുസ്

    ന്റെ ലോഹി സഹോ.. ഇങ്ങള് പൊളിച്ചു കേട്ടോ..
    നല്ല അവതരണം.. സൂപ്പർ എഴുത്തു.. ആർക്കും ആരോടും ഒരു പരിഭവവുമില്ലാതെ നല്ലൊരു happy?എൻഡിങ്ങിലാണ് കൊണ്ടെത്തിച്ചത്.. വളരേ സന്തോഷം…
    നന്ദി സഹോ… ഒരുപാടു..
    ഇനിയും കാത്തിരിക്കുന്നു..
    അടുത്ത അടിയോഴുക്കിലേക്ക് മൂക്കും കുത്തി വീഴാൻ… ?????????

  10. നല്ലെഴുത്ത് ❤ മറ്റൊരു കഥയുമായി വൈകാതെ കാണണം ?

  11. ഹായ് ലോഹിതൻ….

    വളരെ നാൾ കൂടി സൈറ്റിൽ കയറി….ഈ കഥയുടെ ആദ്യത്തെ നാല് അധ്യായങ്ങൾ വായിച്ചു. ലോഹി മാജിക്കിന് ഇവിടെയും ഒരു കുറവുമില്ല.

    റോയിയും സോഫിയയും നല്ല മാച്ച്.
    ഭർത്താവിനെ ശോഭനയുമായി ഷെയർ ചെയ്യിക്കാനുള്ള സോഫിയുടെ മനസ്സ് നന്നായി അവതരിപ്പിച്ചു….
    എല്ലാം കൺമുമ്പിൽ പ്രത്യക്ഷമാവുന്നത് പോലെയുള്ള സൂപ്പർ നരേഷൻ ആണ് ലോഹിതൻ നിങ്ങളുടേത്…

    കഥയുടെ വിജയത്തിന് എല്ലാ ഭാവുകങ്ങളും..
    സസ്നേഹം
    സ്മിത

    1. ലോഹിതൻ

      സ്മിതാജി.. വായിച്ചതിനും വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.. ?

  12. NXT stry on kk…..Balan and ambika…..

    1. ലോഹിതൻ

      ഉടൻ വരും Reader.. ബാലൻ മാഷും അംബിക ടീച്ചറും.. ?

  13. പൊന്നു ?

    വൗ……… സൂപ്പർ കമ്പി എഴുത്ത്.

    ????

    1. ലോഹിതൻ

      പോന്നൂസേ ധാരാളം നന്ദികൾ.. ?

  14. Nirthalle bro

    1. ലോഹിതൻ

      ??? to കൊച്ചാപ്പി

  15. സൂപ്പർ

  16. Girl power is increasing on this site

    1. ലോഹിതൻ

      നന്ദി ?

  17. ലോഹിതാ ഇനി വേണ്ടത് ഒരു കാസനോവ മാഷ് ആണ് സ്കൂളിലെ ടീച്ചറെയം വിദ്യാർഥികളുടെ അമ്മയെയും ഒക്കെ വളച്ച് കളിക്കുന്ന ഒരു കില്ലാടി

    അത് പൊളിക്കും

    ത്രില്ലർ ആണെങ്കിൽ തീ ഐറ്റം ആകും

    (ത്രില്ലർ എഴുതാൻ നിങൾ സൂപ്പർ ആണല്ലോ)

    1. ലോഹിതൻ

      Kikk.. അടുത്തുവരുന്നത് ഒരു മാഷ്ടെ കഥയാണ്.. അതിൽ ത്രില്ലർ ഒന്നുമില്ല ബ്രോ ?

    1. ലോഹിതൻ

      നന്ദി Mvg.. ?

    1. ലോഹിതൻ

      Pandu.. ?

    1. ലോഹിതൻ

      നോക്കാം.. aamay ?

Leave a Reply

Your email address will not be published. Required fields are marked *