മഞ്ജു [സ്വാസി] 184

 

മഞ്ജു : തീർച്ചയായും.. നീ കൂടി കാണില്ലേ..?

 

ജൂലി : അയ്യോടി ഇന്ന് കാണില്ല ഒരു മാമോദിസ ഉണ്ട് ഞാൻ പോയിലെ ശെരിയാകില്ല…

 

മഞ്ജു : മ്മ്….

 

ജൂലി :ഒക്കെ ഡീ…

 

മഞ്ജു വളരെ സന്തോഷത്തോടെ അമ്മായിയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു…

 

അമ്മായി : എന്താ മോളെ നല്ല സന്തോഷത്തിൽ ആണല്ലോ…

 

അതെ അമ്മായി എനിക്ക് ജോലി കിട്ടി ആനിവിടെ വന്നിലെ എന്റെ കൂട്ടുകാരി അവളുടെ കടയിലാ…

 

അമ്മായിക്ക് സന്തോഷമായി… എന്നാ വേഗം ഒരുങ്ങി പോകാൻ നോക്ക് നീ…

 

ടൗണിലെ ഷോപ്പിന് മുന്നിൽ മഞ്ജു നിന്നു… സന്തോഷത്തോടൊപ്പം അല്പം പരിഭ്രാമത്തോടെ അവൾ  ഷോപ്പിലേക്കു കയറി……

 

അകത്തേക്ക് പോകുംബോൾ എന്തോ ഭയം  അവളിലേക്ക് കടന്നു വന്നു…

 

അകത്തെ കസേരയിൽ ഇരിക്കുന്ന ആൾ ആരെയോ തെറി വിളിക്കുന്നുണ്ടായിരുന്നു…

 

കയറി വന്നതേ അബദ്ധമായി എന്നവൾ വിചാരിച്ചു…..

 

മുന്നിൽ ആരോ നിൽക്കുന്നപോലെ തോന്നി അയാൾ സംസാരം അവസാനിപ്പിച്ചു…..

 

ആരാ……?അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു…

 

ഞാൻ… മഞ്ജു… ജൂലി… ജോലി….

 

എന്തോന്നാ പെണ്ണെ നീ പറയുന്നേ…. അവനു മനസിലാകാതെ അവളെ നോക്കി…..

 

മഞ്ജു അവന്റെ സംസാരത്തിലും നോട്ടത്തിലും ഭയന്നു..

 

മനുഷ്യനെ മെനകെടുത്താനായിട്ട് ദേ പെണ്ണെ എന്തെങ്കിലും പറയാൻ ഉണ്ടേൽ പറയാൻ അല്ലേൽ  പോകാൻ നോക്ക്….

 

ഞാൻ ജൂലി പറഞ്ഞിട്ട് വന്നതാ… ഇവിടെ ജോലിക് ആളെ വേണമെന്ന് പറഞ്ഞിട്ട്…. എങ്ങനെക്കെയോ അവൾ പറഞ്ഞൊപ്പിച്ചു…..

 

ഓഹ് അത് നീയാരുന്നോ…? അല്ല കൊച്ചേ ഇങ്ങനെ വിക്കിയും പേടിച്ചുമൊക്കെ നിന്നാൽ എങ്ങനാ… ശെരിയാകുനെ…. നല്ല സ്മാർട്ട്‌ ആയിട്ട് നിൽക്കണം… മനസിലായോ..?

 

അവൾ തലയാട്ടി….

 

എന്ന ഇരിക്ക്..

 

ഞാൻ സേവിയർ…. എല്ലാരും സേവിച്ചൻ എന്ന് വിളിക്കും…. ഇവിടെ വലിയ പണി ഒന്നുമില്ല… പിന്നെ ഞാൻ ഓരോ കാര്യങ്ങൾക്കു പുറത്തു പോകുമ്പോൾ കടയിൽ ഒരാള് വേണം… അത്യാവശ്യം കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം…..

The Author

7 Comments

Add a Comment
  1. ഇതുപോലെ കുറേ കഥകൾ വരാറുണ്ട് പിന്നെ ഒരു വിവരവും ഉണ്ടാക്കാറില്ലെന്നേ ഉള്ളൂ..

    1. Author same aanu

    2. എഴുതിയ ആൾ സെയിം ആണ്

  2. Bro beginning adipoli. Enikk chila suggestion und. Manju moothram ozhikkunnathine patti onn detailed aayi parayane pls.. athupole manju veettil nikkumbo adiyil shaddi idumo illeyo ennullathum koodi onn mention cheyyane ??

  3. തുടക്കം നന്നായിട്ടുണ്ട് നല്ല പ്രതീക്ഷയുണ്ട് അടുത്ത ഭാഗം കൂടുതൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു നല്ല കമ്പി ഉണ്ടാകുമെന്ന് കരുതുന്നു തീർച്ചയായും തുടരുക കഥ ഹിറ്റാകും

  4. പരിഹരിക്കണം

  5. Kollam thudaruga….avale para vedi aakanam

Leave a Reply

Your email address will not be published. Required fields are marked *