പിന്നെ പ്രിൻസിപ്പലിൻ്റെ ഓഫീസിലേക്ക് കയറി..
മേ ഐ കമിങ്..
ഓ.. മിഥുൻ വായോ..
ഞാൻ അകത്തേക്ക് കയറി
സിറ്റ്..
പ്രിൻസിപ്പാൾ തന്നെ മഞ്ജുവിനെ വിളിച്ചു…
അതിനിടയിൽ ഞങൾ സംസാരിച്ചിരുന്നു…
അപ്പോഹേക്കും മഞ്ജു വന്നു….
സാർ..
മഞ്ജു ഇരിക്ക്..
മിഥുൻ ??
മഞ്ജു അന്ന് ഞാൻ നിങ്ങൾക്കു പറഞ്ഞു തന്ന ഉപദേശം നിങ്ങളെ നല്ല നിലയിൽ എത്തിച്ചു…
രണ്ടു പേർക്കും എൻ്റ ആശംസകൾ.. ഇനി വീട്ടുകാര്മായുള്ള പ്രശ്നങ്ങൾ തീർക്കണം…
അവര് വരും നിങ്ങളെ കാണാൻ..
നിങൾ ഒരു തെറ്റും ചെയ്യാത്ത വരാണേന്ന് ദൈവത്തിനു അറിയാം…
സാർ, മഞ്ജുവിനേ കൊണ്ട് പോകുന്നു…
ഓക്കേ.. അതിനെന്താ.. അങ്ങിനെ മഞ്ജു ബാഗ് എടുത്ത് എൻ്റ കൂടെ വന്നു…
മിഥുൻ വണ്ടി എടുക്കു എന്ന് പറഞ്ഞു ചാവി തന്നു…
മഞ്ജു നീ തന്നെ ഓടിക്ക്..
നിൻ്റെ പുറകിൽ ഈ യൂണിഫോം ഇടൂ ഇരുന്നു പോകുന്നത് നാട്ടുകാർ മുഴുവൻ കാണട്ടെ…
അവര് മുൻപ് കണ്ടത് പോലെ അല്ലല്ലോ….
മഞ്ജു വണ്ടി സ്റ്റാർട്ട് ചെയ്തു എടുത്ത് ഞാൻ പുറകിൽ കയറി…
അരയിലൂടെ കയ്യിട്ടു പിടിച്ചു ഇരുന്നു…
വണ്ടി പോകുന്നതിനു അനുസരിച്ച് കുണ്ണ മഞ്ജുവിൻ്റ ബാക്കിൽ കുത്തുന്ന രീതിയിൽ കമ്പിയായി…
അതെ പോലീസ് എമാനെ ആരോ എന്നെ കുത്തുന്നു….
അത് നിൻ്റെ അവകാശി അല്ലേടി പെണ്ണേ….
ഇന്ന് വയ്യട്ടോ മിഥുൻ,, കഴിഞ്ഞ ദിവസം എന്തൊക്കെ കാണിച്ചു കൂട്ടി ….
ഓക്കേ.. എൻ്റ പെണ്ണിന് വയ്യ എങ്കിൽ ഞാൻ സഹിക്കുന്നു….
ഞങൾ കൊട്ടേഴ്‌സിന് മുന്നിൽ എത്തിയപ്പോൾ ഒരു സർപ്രൈസ് പോലെ ഞങളുടെ അച്ഛനമ്മമാരും സഹോദരങ്ങളും…
എനിക്ക് ജോലി കിട്ടിയത് പോസ്റ്റ്മാൻ വഴി അറിഞ്ഞ എൻ്റെയും മഞ്ജുവിൻ്റയും വീട്ടുകാര് തമ്മില് ചർച്ച നടന്നത് ഞാനോ മഞ്ജുവോ അറിഞ്ഞിരുന്നില്ല…
വണ്ടി നിർത്തി ഞാനും മഞ്ജുവും ഇറങ്ങി എല്ലാവരോടും ആയി ഒന്ന് ചിരിച്ചു…..
അതോടെ എൻ്റ അച്ഛനും അമ്മയും അളിയനും പെങ്ങളും എൻ്റെ അടുത്തേക്ക് വന്നു , മഞ്ജു അച്ഛൻ്റെയും അമ്മയുടെയും ചെട്ടൻ്റെയും അനിയൻ്റെയും അടുത്തേക്ക് ചെന്നു….
പിന്നെ പരിഭവവും പരാതിയും കണ്ണ് നനയലും ആയി ,, പ്രശ്നങ്ങൾ തീർന്നു…
കൊള്ളാം….. നല്ലൊരു കുടുംബ സ്റ്റോറി.
????
കൊള്ളാം തുടരുക ??
Supppppper story ഇത് പോലുള്ള ഐറ്റംസ് വളരെ കുറവാണ് ഇപ്പോൾ .
കിടിലൻ സ്റ്റോറി
Nalla story bro..
Onnoode explan cheyth ezhuthayirunnu 2 part…?
നോവലിലെ ചിത്രം ആരുടെ ആണ് , ദിലീപിന്റെ മോൾ ആണോ ?
Tamil actres
ഇങ്ങിനെ എല്ലാരും കൂടെ എഴുതിയാൽ കഥ എന്താകും? പത്തു പേര് ചേർന്നാൽ പാമ്പും ചാവില്ലെന്നാണ് , പ്ലോട്ടിന്റെ അല്ല കുറവ് ഇവിടെ , എഴുതാനുള്ള ക്ഷമ ,സമയം
നല്ല കഥ but ഭയങ്കര സ്പീഡ് ആയിപ്പോയി
Unni ഇപ്പൊ ezhuthunnille
കഥ ഭയങ്കര സ്പീഡ് ആണ്
അവർ ഒരുമിച്ച് ആദ്യമായി വീട്ടിൽ ആയപ്പൊ കുറേ interesting സീൻസ് ഉണ്ടാക്കാമായിരുന്നു
അവർ പരസ്പരം മനസ്സിലാക്കുന്നത്
മഞ്ജുവിന്റെ വീടിന് ഉള്ളിലെ ഡ്രെസ്സിംഗ്
അവർക്ക് ഇടയിൽ ഉള്ള സംഭാഷണങ്ങൾ
അഭിപ്രായങ്ങൾ പരിഗണിച്ച് കഥയിൽ ഫ്ലാഷ് ബാക്ക് നന്നായി വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം , പ്രസെൻ്റിൽ നടന്നു കൊണ്ടിരിക്കുന്നത് കൂടേ ഫ്ലാഷ് ബാക്ക് കൂടെ എഴുതാം . ഇത് തുടർ കഥയായി മാറും ചുരുക്കത്തിൽ….
❤️?? All the best bro
ഇമ്മാതിരി ഫീൽ ഉള്ള കഥകൾക്ക് അതിനുവേണ്ടി തുണ്ട് ഇല്ലേലും സീൻ ഇല്ല. പിന്നെ ഈ കഥ തന്നെ ഇനി ഇതിൽ ഇടേണ്ട, തുണ്ടോഴുവാക്കി കഥകൾ. Com ഇട്ടാൽ മതി പൊളിക്കും.
കഥ കൊള്ളാം, പൊളിച്ചു, സ്പീഡ് കൂടി എന്നെ ഉള്ളു
മഞ്ജു സ്കൂളിന് പകരം മിഥുന്റെ കോളേജ് സ്റ്റാഫ് ആവട്ടെ, മിഥുന്റെ സുഹൃത്തുകൾ കൂടെ കഥയിൽ കടന്ന് വരട്ടെ എല്ലാ വിധ സ്കോപ്പും ഉണ്ട്,ബ്രോ ഒന്ന് നല്ല പോലെ effort എടുത്ത് എഴുതിയാൽ ഈ സൈറ്റിൽ എക്കാലവും ഓർത്തു വെക്കാൻ പറ്റുന്ന ഒരു പ്രണയ കഥ കിട്ടും
ബ്രോ ഈ കഥക്ക് ഫീൽ കിട്ടിയത് അതികം പരിജയം ഇല്ലാത്തവർ പ്രത്യേക സാഹചര്യത്തിൽ ഒന്നിക്കുന്നോണ്ടാ അവർ തമ്മിൽ കൂടുതൽ ബന്ധം ഫ്ലാഷ് ബാക്കിൽ വേണ്ട. പക്ഷേ ഉള്ളത് വിശദമായി എഴുതണം.
ഒരു 7-8 പാർട്ട് ആകുവാനുള്ള സ്റ്റോറി ആണലോ… But അടുത്ത പാർട്ടോടു കൂടി തീർക്കാൻ വേണ്ടി വളരെ സ്പീഡിൽ ആണ് പോവുന്നത്….. എന്തായാലും അടുത്ത പാർട്ട് വന്നോട്ടെ. ✌
Door adachathu ara ennu parayumo adutha partil
Ithenth myru
Good story. love story
ചെറിയ പിള്ളേർക്ക് ഇതൊക്കെ മതി ഒന്നു വിടാൻ….
അടിപൊളി
ഈ പറഞ്ഞത് ഈ കഥ വായിക്കാൻ പോകുന്ന അല്ലങ്കിൽ വായിച്ച എല്ലാവർക്കും തോന്നി കാണും…..
Sheriyanu bro