മഞ്ജു എന്റെ പാതി 2 [RESHMA RAJ] 301

മഞ്ജു എന്റെ പാതി 2

Manju Ente Paathi Part 2 | Author : Reshma Raj | Previous Part


 

എംസി മാധവ മേനോൻ (മിഥുൻ്റെ അച്ഛൻ) 50
മീനാക്ഷി (അമ്മ) 45
മിത്ര മാധവമേനോൻ. (ചേച്ചി) 27
മിഥുൻ മാധവമേനോൻ 23
രാഹുൽ (അളിയൻ) 30

മോഹനൻനായർ (മഞ്ജുവിൻ്റ അച്ഛൻ) 52
ബിന്ദു ( അമ്മ) 46
മഹേഷ് നായർ ( ചേട്ടൻ) 28
മഞ്ജു നായർ 26
മനു നായർ (അനിയൻ) 21

അപ്പോഴേക്കും കോട്ടേഴ്സിന് മുന്നിലേക്ക് മഞ്ജുവിൻ്റ വീട്ടുകാർ വന്ന വാഹനം കടന്നു വന്നു…

മഞ്ജുവിൻ്റ വീട്ടിൽ നിന്നും വന്നത് ഒരു റെഡ് സ്വിഫ്റ്റ് കാറിൽ ആയിരുന്നു…

മഞ്ജുവിൻ്റ അച്ഛനും എൻ്റ അച്ഛനും തമ്മിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു….

ഡ്രൈവിംഗ് സീറ്റിൽ നിന്നും മഞ്ജുവിൻ്റ ചേട്ടൻ മഹേഷ് ഇറങ്ങി…

അച്ഛാ എന്നാല് നമുക്ക് ഇറങ്ങാം…

അപ്പോഴേക്കും സംസാരം മതിയാക്കി എല്ലാവരും പരസ്പരം യാത്ര പറഞ്ഞു…

എന്നിട്ട് കാറിൻ്റെ മുൻപിലെ സീറ്റിലേക്ക് മഞ്ജുവിൻ്റ അച്ഛൻ മോഹനൻ നായർ കയറി ഇരുന്നു പുറകിൽ അമ്മ ബിന്ദുവും അനിയൻ മനുവും കൂടെ അവളും കയറി യാത്ര പറഞ്ഞു പോയി….

മഞ്ജുവിൻ്റ യാത്ര പറച്ചിൽ എൻ്റ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി , ഒരു പോലീസ് കാരൻ ആണെന്ന് പോലും ഞാൻ മറന്നു…

അപ്പോഴേക്കും അമ്മയുടെ വിളി എന്നെ ഉണർത്തി…

The Author

Reshma Raj

Kambikuttan.

23 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. Ee story stop akiyo

  3. വേലക്കാരൻ വെട്ടുകാരൻ ബാക്കി എന്താണ് എഴുത്തത് നല്ല ഒരു സ്റ്റോറി ആണ് അത് ബാക്കി കുടി എഴുതാമോ

    1. RESHMARAJ

      വരും.. ജോലി തിരക്ക് ആയി

  4. Enthu varum next part

  5. Katha enthaiii

  6. വധു ടീച്ചറാണ് [Mr_ROMEO]
    ഈ കഥ ഒന്ന് complete ആകാമോ.Mr_ROMEO എഴുതില്ല എന്ന് പറഞ്ഞു.കമൻ്റ് നോക്കിയാൽ കാണാം (AUGUST 15). അതിൽ ഒരുപാട് പേര് ചോദിക്കുന്ന കഥ ആണ്. എന്നികും ഇഷ്ടപെട്ട കഥകളിൽ ഒന്ന് ആണ് ഈ കഥ. അതാ ഒന്ന് COMPLETE ആകാമോ എന്ന് ചോദിക്കുന്നത്. REPLAY പ്രതിഷികുന്നു. (POSITIVE OR NEGATIVE NO PRBLM )

    1. അത്രയും ഭാവനയിൽ എഴുതിയ കഥ ഞാൻ നശിപ്പിക്കാനായി ഇറങ്ങുന്നില്ല…

  7. വെടക്കാകി തനിക്കാക്കി ബാക്കി ണ്ടാവുമോ

    1. വരും ദിവസങ്ങളിൽ ഉണ്ടാകും

  8. വേലക്കാരൻ വെട്ടുകാരൻ അടുത്ത പാർട്ട്‌ വരൺ ആയില്ല വേഗം ഇടാമോ

    1. എഴുതി തീരാതേ ആണ്

  9. Awesome…
    Keep going??

  10. അരുൺ മാധവ്

    തുടരണം ബ്രോ. ഈ കഥക്ക് മനോഹരമായ ഒരു climax നൽകണം. ഒരിക്കലും സാഡ് എൻഡിങ് ആക്കരുത് അത്രേ പറയാനുള്ളൂ?

    സ്നേഹത്തോടെ❤

    1. #അരുൺ മാധവ് Anupama miss enthai bro

      1. അരുൺ മാധവ്

        Kurashi ab’raam

        എഴുതിക്കൊണ്ടിരിക്കുവാ ബ്രോ അടുത്ത മാസം ഉണ്ടാവും….

  11. Thudarnnolu ….

  12. Nice ❣️❣️❣️തുടരൂ

  13. ബ്രോ നിങ്ങടെ ഫസ്റ്റ് പാർട്ട് 10 എപ്പിസോടിനുള്ള കഥഉണ്ടായിരുന്നു. എറൊക്കുറേ ആ പാർട്ടിൽ തന്നെ കഥ അവസാനിച്ചതും അല്ലേ?.
    എങ്കിലും ഈ കഥ ഇനി പുതിയ തലങ്ങളിൽ കൊണ്ടുപോകാൻ താങ്കൾക്ക് കഴിയട്ടെ, അതുമല്ലെങ്കിൽ മറ്റൊരു കഥയുമായി തീർച്ചയായും താങ്കൾ വരണം കാത്തിരിക്കുന്നു.

    1. കമെൻ്റ് കാരണം കഥ തുടർന്ന് എന്നതാണ് സത്യം

  14. Nyz bro …. Continue

Leave a Reply to Ajay JM Cancel reply

Your email address will not be published. Required fields are marked *