മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer] 184

ഇനി ചാക്കോചേട്ടൻ പറഞ്ഞ ടിപ്പ് ജീപ്പ് കണ്ടുപിടിക്കണം. നവംബർ മാസം ആയതു കൊണ്ടാണെന്നു നല്ല കനത്ത മഞ്ഞുണ്ട് ടാണിൽ. രാവിലെ പണിക്ക് പോകാൻ നിൽക്കുന്ന തമിഴ് നാട്ടുകാർ ധാരാളം. കമ്പിളിയും പുതച്ച് ചായ കുടിച്ചും ബീഡി വലിച്ചും നിൽക്കുന്ന ആണുങ്ങളുടെ ചെറിയ കൂട്ടങ്ങൾ . സാരിയും പുതച്ച് ആനീസ് ജീപ്പ് സ്റ്റാൻഡിലേക്ക് നടന്നു. ആദ്യം കണ്ട ചേട്ടനോടു ചോദിച്ചു ചേട്ടാ ഈ മണിക്കുട്ടി എന്ന ജീപ്പ് എവിടാ കിടക്കുന്നേ? ബെന്നിച്ചന്റെ ജീപ്പല്ലേ , ദേ നാലാമത് കിടക്കുന്നു. ശരി ചേട്ടാ വളരെ ഉപകാരം. ഹാവു അങ്ങനെ ജീപ്പ് കണ്ടുപിടിച്ചു. ആനീസ് ജീപ്പിനടുത്ത് ചെന്നു , ജീപ്പിനു ചുറ്റും നോക്കിയിട്ടു ആരെയും കണ്ടില്ല.. ഇനിയെന്തു എന്നു കരുതി നിന്നപ്പോളാ ചേച്ചി എന്ന വിളി കേട്ടേ. നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബക്കറ്റ് തൂക്കി ഓടി വരുന്നു. നെടുംചാലിലേക്കല്ലേ ചേച്ചി . കൊചേട്ടൻ ഇന്നലെ പറഞ്ഞിരുന്നു. ഏതു കൊേച്ചട്ടൻ എന്ന് മനസ്സിലാകാതെ നോക്കിയപ്പോ അവൻ പറഞ്ഞു . നെടുംചാലിലെ മാത്യൂസ് സാർ . ചേച്ചി പോകുന്ന വീടിലെ . ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. അവൻ പറഞ്ഞു – ചേച്ചി ജീപ്പിന്റെ പുറകിലേക്ക് ഇരുന്നോ . ആരെങ്കിലും ആ വഴിക്ക് ഉണ്ടോന്ന് നോക്കട്ടെ ഒരു പത്ത് മിനിട്ടിൽ പോകാം എന്തായാലും പത്തുപതിനഞ്ചു മിനിട്ടിനുള്ളിൽ അഞ്ചാറു പേരുമായി ജീപ്പ് യാത്ര തുടങ്ങി. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും ഏലത്തോടങ്ങൾക്കിടയിടെയും യാത്ര തുടങ്ങി. മഞ്ഞും തണുപ്പും അതിന്റെ മൂർധന്യത്തിലാണെന്നു തോന്നുന്നു. നാട്ടിലെ പുതിയ ആളായതു കൊണ്ടുള്ള ചില്ലറ തുറിച്ചുന്നോട്ടങ്ങൾ കണ്ടില്ലെന്ന് നടിച്ച് സാരിയും പുതച്ചു കൂനി കൂടി ഇരുന്നു. ചെറിയ മൂത്രശങ്ക തോന്നി തുടങ്ങിയിട്ടുണ്ട്. ഇനി എത്ര നേരമെടുക്കുമോ എന്തോ .. ഏകദേശം അര മണിക്കൂർ യാത്രക്ക് ശേഷം , ഒരു വലിയ ഗേറ്റിന്റെ മുന്നിൽ എത്തി. “ചേച്ചി സ്ഥലം എത്തി ഈ ഗേറ്റ് കടന്നു റോഡിൽ കൂടി നേരെ പൊക്കോ, കുറച്ചു ചെല്ലുമ്പോൾ നെടുംചാലിൽ എസ്റ്റേറ്റ് ബംഗ്ലാവ് കാണാം ” ബാഗുമെടുത്ത് ജീപ്പിൽ നിന്നിറങ്ങി നടക്കുമ്പോൾ ആനീസിന്റെ മനസ്സിൽ അകാരണമായ ഒരു ആശങ്ക നിറഞ്ഞിരുന്നു. ബൊഗയൻ വില്ല റോസ അതിരിടുന്ന വഴിയെ ബാഗും തൂക്കി മുന്നോട്ട് നടന്നോപ്പോൾ ഒന്നു മൂത്രമൊഴിക്കാൻ തോന്നി. നോക്കിയപ്പോൾ കുറച്ച് മുൻപിൽ ഒരു വാഗമരം റോഡ് സൈഡിൽ നിൽക്കുന്നു. അതിന്റെ പുറകിൽ പോയി സാരിയും പാവാടയും പൊക്കി നീല പാന്റീസ് താഴ്ത്തി മൂത്രമൊഴിച്ചു. “ഹാവു എത്ര ആശ്വാസം ” കുറച്ചൂടെ മുന്നോട്ട് നീങ്ങിയപ്പോൾ ഉയരത്തിലുള്ള കരിങ്കൽ മതിലും അതിന്റെ ഉളളിൽ നെടു ചാലിൽ ബംഗ്ലാവിന്റെ മേൽക്കൂരയും കണ്ട് . പഴയ മട്ടിലുള്ള ഒരു വലിയ ബംഗ്ലാവ് , നല്ല കനത്ത മഞ്ഞ് വീടും പരിസരവും മറയ്ക്കുന്നുണ്ട്. ഗേറ്റിങ്കിലെത്തി സെക്യൂരിറ്റിയെ ഒന്നും കാണുന്നില്ല. വയ്യെ ഗേറ്റ് തുറന്നു അകത്തു കടന്നു , അപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം ” കേറി പോരെ ആനീസ് സിസ്റ്ററെ ഇവിടെ പട്ടിയൊന്നുമില്ല “

The Author

12 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.
    അപ്പൊ പിന്നെ, പള്ളിയിൽ വെച്ച് കാണാം…..

    ????

    1. അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??

    2. Thanks ponnu അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??

  2. Nice starting…??

      1. അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??

  3. അല്ല ഈ കുർബാന?

  4. എന്ത് അച്ചടക്കമുള്ള ഓമനത്തമുള്ള മണ്ണ് മണക്കുന്ന ഭാഷ..വളച്ചു കെട്ടില്ല..വാരിവലിച്ചുള്ള ഒന്നുമില്ല. ഒരു ചലച്ചിത്രത്തിലെന്ന പോലെ സൂക്ഷ്മമായ കുറഞ്ഞ വാക്കുകളിലെ വിവരണം. വണ്ടിയും വഴിയുമറിയുന്ന ഓടിത്തെളിഞ്ഞ കൈകളാണ് നിങ്ങൾ ആരായാലും..
    അപ്പൊ ഇനി പോകുവല്ലേ കുർബാനയ്ക്ക്..

    1. വായിച്ചതിനും കമന്റിട്ടതിനും നന്ദി. അടുത്ത പാർട്ടിന്റെ ഡ്രാഫ്റ്റ് എഴുതി വെച്ചിട്ടുണ്ട്. ഈ പാർട്ടിനേക്കാൾ കുറച്ചു കൂടി ഇൻ്റർസ്റ്റിംഗ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫസ്റ്റ് പാർട്ട് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ ഭാഗം കൊണ്ട് നിർത്താനായിരുന്നു പ്ലാൻ

Leave a Reply

Your email address will not be published. Required fields are marked *