മഞ്ഞു പെയ്യുന്ന താഴ്വര [Kambi Mahan] 1104

ആ പെൺകുട്ടിയുടെ പ്രശ്നം ആയിരുന്നു എങ്കിൽ അവൻ എന്നോട് പറയുമായിരുന്നു. കാരണം ഇതിനു മുൻപ് വേറെ ഒരു പെൺകുട്ടിയോട് ഒരു റിലേഷൻ ഉണ്ടയപ്പോളും അത് എന്തോ കാരണം തൊട്ടു പിരിഞ്ഞപ്പോളും അവൻ എന്നോട് പറഞ്ഞതായിരുന്നു. ഇത് പക്ഷെ എന്തോ.
******************
ഡോക്‌ടർ എന്നെ അവരുടെ റൂമിലേക്ക് വിളിച്ചു
അപ്പോൾ ആണ് ഞാൻ സോബോധത്തിലേക്ക് വന്നത്
സൈക്കിയാട്രിസ്റ്റിന്റെ മുറിയിലേക്ക് കയറിയ ഞാൻ വളരെ അസ്വസ്ഥ ആയിരുന്നു. എന്തായിരിക്കും ഡോക്ടർ പറയാൻ പോകുന്നത് എന്ന് എനിക്ക് പേടി ആയിരുന്നു.
എന്റെ മനസ്സ് വിമാന വേഗത്തിൽ ഇടിക്കാൻ തുടങ്ങി
അദ്ദേഹം നന്ദു വിനോട് പുറത്തേക്കു പോവാൻ പറഞ്ഞതോടെ എനിയ്ക്കു ആകെ ഭയം കൂടി.
ഞാൻ അവൻ പുറത്തു ഇറങ്ങി വാതിൽ അടയ്ക്കുന്നത് നോക്കി നിന്നു. അവൻ തല താഴ്ത്തി ആണ് പുറത്തേക്കു പോയത്. എന്താണ് എന്റെ കുട്ടിയ്ക്ക്! ഞാൻ ഡോക്ടറെ ഭയത്തോടെ നോക്കി.
“ബീന. ഞാൻ പറയാൻ പോകുന്നത് വളരെ ശ്രദ്ദിച്ചു കേൾക്കണം. പെട്ടെന്ന് ഒന്നും പറയാനോ ദേഷ്യപ്പെടാനോ ശ്രമിക്കരുത്……………………………………..”
ഡോക്ടറുടെ വർത്തമാനം എനിക്ക് വീണ്ടും ഭയം ആണ് തന്നത്.
“ദയവു ചെയ്തു ഇനിയും ഇങ്ങനെ വളച്ചു കെട്ടരുത്. എനിയ്ക്കു കുറെ മാസങ്ങൾ ആയി ടെൻഷൻ ആയിട്ട്. എന്താണ് സർ അവനു?……………………………………..”
ഡോക്ടർ എന്നെ നോക്കി.
“ശ്രദ്ദിച്ചു കേൾക്കണം. ഇതൊരു പക്ഷെ കുറച്ചു തമാശ ആയിട്ട് തോന്നാം. പക്ഷെ അവനു ഇത് അങ്ങനെ അല്ല.”
ഞാൻ ശ്രദ്ദിക്കുകയായിരുന്നു. അവനു തമാശ അല്ലാത്ത ഒന്നും എനിക്കും തമാശ അല്ല.
“നന്ദു വിന് രണ്ടു കൊല്ലം ആയി സ്നേഹ എന്ന പെൺകുട്ടിയെ ഇഷ്ട്ടമാണ്. ആ കുട്ടിക്ക് അവനെയും. ഇവിടത്തെ കാര്യങ്ങൾ നാട്ടിലെ പോലെ അല്ലല്ലോ ബീന. മൂന്നു മാസം മുൻപ് അവർ നിങ്ങളുടെ ഫ്ലാറ്റിൽ വെച്ച് ഫിസിക്കൽ ആയി ബന്ധപ്പെടാൻ ശ്രമിച്ചു.”
ഞാൻ ഞെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
എന്റെ കുട്ടി. അവനു 19 ആയിട്ട് ആഴ്ചകൾ ആയിട്ടുള്ളു!
“പക്ഷെ അത് ഇത്തിരി മോശം ആയിട്ടാണ് അവസാനിച്ചത്. അത് നന്ദു വിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ”
എനിക്ക് ഇത്തിരി ദേഷ്യവും ചിരിയും ആണ് വന്നത്. അവൻ ഇപ്പോഴേ വീട്ടിൽ വെച്ച് ഇങ്ങനെ കാണിച്ചതിന്റെ ദേഷ്യവും പിന്നെ നടന്നത് ആലോചിച്ചു ഉള്ള ചിരിയും. എന്റെ മുഖഭാവം ലളിതം ആയതു കണ്ടിട്ടാവണം, ഡോക്ടർ പറഞ്ഞു –
“ബീന. നമുക്ക് ഇതൊരു തമാശ ആവും. അവനു അങ്ങനെ അല്ല തോന്നിയിരിക്കുന്നത്.”
ഞാൻ ശ്രദ്ദിക്കാൻ തുടങ്ങി.
“ഇതിനെ സെക്ഷുൽ പെർഫോമൻസ് ആങ്സൈറ്റി എന്ന് പറയും. ഇത് ചിലർ മറികടക്കും. എന്നാൽ ചിലർ ഇത് മൂലം മാനസികമായി തളർന്നേക്കാം.
നന്ദു വിന് അതാണ് ഉണ്ടായതു. ഭാവിയിൽ ഇതേ പ്രശ്നം ഉണ്ടാകുമോ എന്ന പേടി ആണ് അവനു. അത് അവനെ വല്ലാതെ ബാധിച്ചിട്ടുണ്ട് ബീന.”

The Author

kambi Mahan

www.kambistories.com

20 Comments

Add a Comment
  1. നിന്റെ പേര് പോലെ തന്നെ കഥയും soooopper മഞ്ഞു പെയ്യുന്നത് താഴെയുള്ള ഭാഗത്ത് ആണെന്ന്‌ മാത്രം

  2. ചാക്കോച്ചി

    കിടിലോസ്‌കി……
    അടുത്തത് വേഗം വേണം…

  3. Kiduvanu bhai

  4. Bakki part please uoload

  5. super story continue dear

  6. കിടു….

  7. പങ്കജാക്ഷൻ കൊയ്‌ലോ

    …മാനം തെളിഞ്ഞു ചപ്പ്
    മനസ്സ് നിറഞ്ഞു ഊമ്പ്…

    എന്ന ഗാനം നിങ്ങൾക്കായി അവതരിപ്പിച്ചത്
    ?തേൻമാവിൻ കുണ്ണപ്പൻ.

  8. hi നല്ല രസത്തിൽ നല്ല എഴുത്തുമായി പോകുന്നുണ്ട്, അഭിനന്ദനങൾ
    അവസാനം എത്തുമ്പോൾ ഈ ഒഴുക്ക് kurakalle

  9. നല്ല കഥ നല്ല അവതരണം
    അവരു പ്രേമിക്കട്ടെ

  10. കൊള്ളാം…

  11. Ee kadha copy aan . Njan ee kadha veroru sitil vayichitund..vilakapetta kani..enna org kadhade peru

    1. ഏത് സൈറ്റ് ചുമ്മ പറയാതെടോ, അങ്ങനെ ഉണ്ടെങ്കിൽ തന്നെ മുൻപ് ആ കഥ ഇയാൾ തന്നെ അവിടെ പോസ്റ്റ്‌ ചെയ്തതും ആകാമെല്ലോ…

      1. Ith munpum ee site il vannitund

  12. Kollam.. continue ?

  13. ഇൗ കഥ നേരത്തെ വന്നിട്ടുണ്ട്

  14. കണ്ണൂക്കാരൻ

    ഒരു കാര്യം കൂടി പ്രകാശനും ശശിയും മൊത്തത്തിൽ വശപിശകാണാല്ലോ ബ്രോ… എഴുതുന്നത് ഒന്ന് വീണ്ടും വായിച്ചു നോക്കുന്നത് നല്ലതാണ് ഇല്ലെങ്കിൽ ഇത്തരം ചവറുകൾ വായിക്കേണ്ട ഗതികേട് നമ്മക്ക് വരില്ലായിരുന്നു

  15. കണ്ണൂക്കാരൻ

    ആദ്യത്തെ പേജിൽ പറയുന്നു നന്ദു 8ൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു എന്നു പിന്നീട് പറയുന്നു നന്ദു ജനിച്ചു 10 years ആയിട്ടാണെന്നു… ഇത്തരത്തിൽ ഉള്ള ചെറിയ(വലിയ ) കാര്യങ്ങൾ കഥ എഴുതുമ്പോൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ കല്ലുകടി ആകും

  16. സൂപ്പർ ബാക്കി പോരട്ടെ

  17. Beena.P(ബീന മിസ്സ്‌)

    കമ്പി മഹാൻ,
    കൊള്ളാം മോശമല്ല കുറെ ഇഷ്ടപെട്ടു.
    ബീന മിസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *