മഞ്ഞുനീർതുള്ളി പോലെ 3 [Dheepa] 221

ദിവസങ്ങൾ റോക്കറ്റ് പോലെ കടന്നു പോയി എന്റെ കല്യാണ ദിവസം വന്നു..അനഗ്നെ പള്ളിയിൽ ഞങ്ങളുടെ കല്യാണം നല്ലത് പോലെ തന്നെ കഴിഞ്ഞു.. ഞങ്ങളുടെ കല്യാണ വിരുന്നു സംസ്കാരത്തിന്റെ മണ്ഡപത്തിൽ ഞാനും അയാളും അതിഥികളുമായി ആസാരിക്കുവാന്  അയാൾ എല്ലാരോടും നല്ലത് പോലെ കത്തി വെച്ചോണ്ടിരിക്കുവാന്.. എന്റെ കൂട്ടുകാരികളോടും അയാൾ നല്ല പോലെ കത്തി വെച്ചോണ്ടിരുന്നു അയാളുടെ കത്തിക്ക് മുന്നിൽ  ജീവിതകാലം മുഴുവനും പെട്ടു പോയ എന്റെ അവസ്ഥയെ പറ്റി ഓർത്തു അവർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും…

ഞങ്ങളുടെ സ്റ്റൈജിലേക്ക് കയറി വരുന്ന എല്ലാരേം ഞാൻ നോക്കുന്നുണ്ട് ഇപ്പോഴും അന്ന് എന്നെ സുഖത്തിന്റെ കൊടുമുടിയുലേക്ക് കൊണ്ടു പോയ കിരൺ… അവനെ ഒരു നോക്ക് കാണാൻ എന്റെ കണ്ണ് കൊതിച്ചു..കാര്യം അവൻ ആണ് എന്റെ ഈ അവസ്ഥക്ക് കാരണം എങ്കിലും അവനെ കാണണം എന്ന് എന്റെ മനസ്സിൽ അതിയായ ആഗ്രഹം ഉണ്ട്.. അവൻ എന്റെ വീടിനടുത്തുള്ള ആരോ ആണ് മനഃപൂർവം എന്നെ ട്രാപ് ചെയ്തതാണ് എങ്കിലും സാരമില്ല.. ഞാൻ ഞങ്ങളെ അനുമോദിക്കാൻ വന്ന എല്ലാരേം നോക്കി കൊണ്ടിരുന്നു ആരിലും എനിക്ക് അവനെ കാണാൻ കഴിഞ്ഞില്ല. അവൻ ഈ കൂട്ടത്തിൽ ഉണ്ടെന്നു എനിക്കറിയാം ഞാൻ അവനെ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റൊരു കണ്ണുമായ് എന്റെ കണ്ണുകൾ ഉടക്കി സനീഷ്…..

 

 

The Author

10 Comments

Add a Comment
    1. എഴുതി തുടങ്ങി

  1. Avihita bhandagal varuna kadakal try cheyu dheepa. Time aduthulu but variety ayirikanam

  2. സീരിയൽ പോലെ കാത്തിരിക്കണമല്ലോ…ഒരു 30 പേജ് ശ്രമിച്ചൂടെ

    1. സത്യമായും കുറെ എഴുത്തണമെന്ന് ആഗ്രഹം ഉണ്ട് ജോലി കഴിഞ്ഞു വീട്ടിലെ ജോലിയും തീർത്തു സമാധാനത്തോടെ എഴുതാൻ പറ്റുന്നില്ല ക്ഷമിക്കുക…

  3. Kiran suspens aaki nirthiyallo. Veendum varulle avan

    1. ഇതിൽ ഒരു 90 ശതമാനവും റിയൽ സ്റ്റോറി ആണ്.. അത്‌ കൊണ്ട് ഇപ്പോൾ പറയില്ല ചക്കരെ

      1. Fan aayi poyi. Katha vayich. ??

        1. ഏതായാലും എനിക്ക് കിട്ടിയ ആദ്യത്തെ ഫാനിനെ ഓർത്തിരിക്കും എന്നും ?

          1. Ezhuthukare contact cheyyan oru option koode undarnnel ?

Leave a Reply

Your email address will not be published. Required fields are marked *