മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro] 255

ഹലോ ആദി…. നീ എവിടെയാണ്……””””” നിൻ്റെ ഫോൺ എന്താ സ്വിച്ച് ഓഫ്….””””””

ഞാൻ ഇപ്പൊ ഒന്ന് ബോംബേ വരെ പോവുകയാണ്…. എനിക്ക് അവിടെ നിന്നാൽ അവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ്…. നീ എന്തെകിലും കാരണം പറഞ്ഞു. ബാക്കിയുള്ളവരെ കൺവിൻസ് ചെയ്യൂ… ബൈ ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം…”””””

ഹലോ എടാ….””””

ഞാൻ ഫോൺ കട്ട് ചെയ്തു അയാൾക്ക് തിരികെ നൽകി…. സീറ്റിൽ പോയി ഇരുന്നു……. ഉച്ചക്ക് അവർ തന്നെ വാഴപയം കഴിച്ചു വിശപ്പടക്കി…… നാലു മണിയോടെയാണ് പൻവേൽ റെയിൽവെയിൽ സ്റ്റേഷനിൽ എത്തിയത്…. ഞാൻ അവിടെ ഇറങ്ങുവാൻ നേരം ഇത്രയും നേരം കൂടെ ഉണ്ടായിരുന്ന ആ കുടുംബത്തിന് വളരെ വിഷമമായി….അയാള് എന്നെ വന്ന് കെട്ടിപിടിച്ചു…….. എൻ്റെ നമ്പർ വാങ്ങി എന്നെ യാത്രയാക്കി……… ഞാൻ അവർ പോകുന്ന. കാര്യം നല്ലത് പോലെ നടക്കുവാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേർന്നു…….

ട്രെയിനിൽ 20 മണിക്കൂറിന് മുകളിൽ ഇരുന്നതിനാൽ എൻ്റെ വസ്ത്രം മുശിഞ്ഞിരുന്നു ….. അവിടെ ഉണ്ടായിരുന്ന ഒരു മലയാളി പയ്യനോടെ അവൻ്റെ ടിക്കറ്റ് മേടിച്ച് റെയിൽവേയിൽ തന്നെ യുള്ള ഫെസിലിട്ടയിൽ ഞാൻ കുളിച്ചു ഫ്രഷ് ആയി ചെറിയ തുകയ്ക്ക് അവിടെ ഞാൻ ഒന്ന് റെസ്റ്റ് എടുത്തു……. രാത്രി ആവുന്ന്തിനു മുന്നേ ഞാൻ പൻവേൾ ലോക്കൽ ട്രെയിനിൽ കയറി സി എസ് ടീ യിലേക്ക് ടിക്കറ്റ് എടുത്തു…….. ഒരു മണിക്കൂർ കൊണ്ട് ട്രെയിൻ അവിടെ എത്തി……

ഞാൻ ബോംബെയിൽ ഇപ്പൊൾ മൂന്നാം തവണയാണ് വരുന്നത്…… പണ്ട് രാജുവിൻ്റെ കൂടെയായിരുന്നു വന്നത്…. അന്ന് ഞങളുടെ കൂടെ അജൂവും ഉണ്ടായിരുന്നു…… അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊൾ സങ്കടവും സന്തോഷവും വരും……….. ഞങൾ സ്ഥിരമായി താമസിക്കുന്ന ഹോട്ടൽ തന്നെ ഞാൻ പോയി……അവിടെ ഒരു തമിഴനാണ് ഉള്ളത് പുള്ളിയുടെ പ്രധാന കസ്റ്റമർ ആണ് രാജു….. അവൻ ഇവിടെ മാസത്തിൽ രണ്ടു തവണയെങ്കിലും ഇവിടെ വരാറുണ്ട്….. അവന് എന്തൊ ചെറിയ ബിസിനസ് ഉണ്ട് ……….അത് അവൻ എന്താണെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല…. ഞങൾ അത് എന്താണെന്ന് അവനോടെ ചോദിക്കാറില്ല,,, കാരണം അവന് അച്ചനില്ലാതെ ആണ് വളർന്നത്…. അവൻ്റെ കുടുംബത്തെ പോറ്റുവാൻ അവൻ പല പല ബിസിനസ്സ് ചെയ്യാറുണ്ട്…. ചില സന്ദർഭങ്ങളിൽ ഞങ്ങളും അവൻ്റെ കൂടെ പോകാറുണ്ട് അവനെ സഹായിക്കാറുണ്ട്…….

The Author

Zoro

നിന്നിലായി ഞാനനിലിയും വരെയും തീകുന്തം പോൽ നിൻ്റെ ഓർമകൾ എന്നെ വെട്ടയാടികൊണ്ടിരിക്കും.... എന്തിന് പ്രിയേ നീ എന്നെ തനിച്ചാക്കി എന്നിൽ നിന്ന് വിടപറഞ്ഞത്.... നിന്നെ കാണും ദിനം നിനക്കായി നെയ്ത് കൂട്ടിയ ഒരായിരം കഥകളുമായി ഞാൻ വരും... അന്ന് നിനക്കെന്നെ ഓർമ ഉണ്ടാകുമോ???

29 Comments

Add a Comment
  1. കഥയുടെ അവസാന ഭാഗം. അപ്‌ലോഡ് ചെയതു. കുറെയൊക്കെ ഭാഗങ്ങൾ വെട്ടിമുറിച്ച്… ചുരുക്കി ആണ് എഴുതിയത്.. ചിലയിടങ്ങളില്‍ ചെറിയ വാക്കുകൾ തെറ്റി പോയിട്ടുണ്ട്…. സമയം ഇല്ലായിരുന്നു… വീണ്ടും ഒരു നല്ല സ്റ്റോറിയും…. എഴുത്തിന്റെ ശൈലിയും മാറ്റം വരുത്തി.. നമുക്ക് കാണാന്‍….. ബൈ….

    Zoro

  2. Ee week undaavum…..

  3. ദേവൻ എന്ന അച്ഛൻ “ചാക്കോ മാഷ്ക്ക്” പഠിക്കൂകയാണെന്ന് തോന്നുന്നു.
    വളരെ ഹൃദയഹാരിയായിരുന്നു. നിർണ്ണായകമായ ആ ഭാഗത്തിന് കാത്തിരിക്കുന്നു.

  4. കുഞ്ഞുണ്ണി

    ഇതാണ് ബ്രോ സ്റ്റോറി വായിച്ചാൽ അത് ഫീൽ ചെയ്യണം ഇങ്ങനെ തന്നെ പോട്ടെ ബ്രോ അടിപൊളി

  5. Kadha super aanu bro. Pakshe than trivandram kandittillanu manasilayi. Aa palathanthaku ondaya suraj venjaramood avante ammaye avaradhichu trivandramkar muzhuvan appi kuppi ennoke parayunoranennu varuthi theerthu. Athu kettitu veruthe konayadikalle. Pinne ee kundan kadha ithrem kalamayittum ivide kelkathoru karya.kure poorimakkal chernu kerala model story avaradhicha pole

    1. Brokk feel aayitundenkil Sry…. Fiction aayitt edutho……

      Just chill

      1. its ok bro.suraj paranjathu vechu ippo ella nattukarum tvm kare inganeya kanunnathu . Athukondu paranju poyatha

    2. ni ethenkilum normal videosilo live paripadiyilo suraj samsarikunna pole ethenkilum tvm karan parayunnathu kettitondo. Kasaragodu okke poyal avar entha parayunnathu ennu polum ariyan pattathilla

  6. bro soopper varum bagangal pattunna pole vegathil idoo?. nirthallau athre ullu?.

  7. ജാക്കി

    എനിക്ക് ആദിയുടെ പെരുമാറ്റം ഇഷ്ടമാകുന്നില്ല
    ഒരു പ്രശ്നം ഉണ്ടായപ്പോഴേക്കും ആത്മഹത്യ ചെയ്യാൻ പോയി ഇപ്പൊ ഇതാ കുറേ മുന്നേ നടന്ന കാര്യം ഇപ്പോഴും ഉള്ളിൽ വെച്ചു വെറുതെ അവൻ സമയം കളയുന്നു
    മഞ്ജുവിന്റെ ഭാഗത്തു അവിടെ ഒരു തെറ്റുമില്ലല്ലോ

    അവന്റെ കൂട്ടുകാരൻ മരിച്ചതിൽ പൂർണ്ണ ഉത്തരവാദിത്തം അവന്റെ മരിച്ച കൂട്ടുകാരനും അവനും തന്നെയാണ്. അവിടെ മഞ്ചുവിന്റെ ഭാഗത്തു തെറ്റില്ല. ആ കാരണം മനസ്സിൽ വെച്ചു മഞ്ചുവിനോട് അവൻ അടുക്കാൻ ശ്രമിക്കാത്തത് അവന്റെ തെറ്റാണു

    കഥയിൽ കമ്പി കൂടുതൽ കൊണ്ടുവാ ബ്രോ
    അവൻ റഷ്യയിൽ ആയപ്പോ അവന്റെ സഹോദരിയുടെയും അവളുടെ ഭർത്താവിന്റെയും കമ്പി വന്നിരുന്നല്ലോ. അതുപോലെ അവന്റെ സഹോദരിമാരുടെയും അവരുടെ ഭർത്താക്കന്മാരുടെയും കമ്പി സീനുകൾ കുറേ കഥയിൽ കൊണ്ടുവന്നൂടെ
    കഥയിൽ കുറേ കമ്പി പറയാനുള്ള വകുപ്പുണ്ട്
    അതൊക്കെ പറയാതെ വെറും കഥ മാത്രം പറഞ്ഞുപോകണോ?

  8. നന്ദുസ്...

    സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു…
    ഫ്ലാഷ്ബാക്ക് ഹോസ്പിറ്റലിൽ മഞ്ജുവിന്റെ അടുത്തിരുന്നു ആയിരുന്നെങ്കിൽ ഒരു നല്ല ഗുമ്മ് കിട്ടിയേനെ.. ന്തായാലും മഞ്ചുവിന് ഒന്നും സംഭവിക്കരുത്… അത്രയേ ഉളളൂ പ്രാർത്ഥന… അത്രയ്ക്ക് ഇഷ്ടപ്പെട്ടു മഞ്ചുവിനെയും ആദിയെയും… കാത്തിരിക്കുന്നു… ???

  9. Manjuvinu nthengilum patumo enu tention adichu,but ee flashback avan hospital ninu aanengil kurach koode nanayane(ente mathram abhiprayam aanu)

  10. Manjuvinu nthwngilum patumo enu tention adichu,but ee flashback avan hospital ninu aanengil kura h koode nanayane(ente mathram abhiprayam aanu)

  11. തിരുമണ്ടൻ ?

    Bro next part nle kittumo

  12. തിരുമണ്ടൻ ?

    Kollam machane oru scenum illa?

  13. Continue muthe.. eagerly waiting for next part

  14. Bakii ariyannulla agamshayilannu pattunatharayum pattanuthannal kollam❤️

    Nalla Story annu brhh???

  15. പൊളിച്ചു bro ???

    സമയം എടുത്ത് എഴുതിയാൽ മതി. Love it ❤️‍?❤️‍?

    Waiting?

  16. മഞ്ജു അറിഞ്ഞുകൊണ്ട് അവനോട് ചെയ്ത തെറ്റ് അല്ല അത്
    അതുകൊണ്ട് മഞ്ജുവും അവനും ഒരുമിച്ചു കാണാനാണ് ഇഷ്ടം

  17. ♥️♥️♥️♥️♥️

  18. കഥ നിർത്തി പോകല്ലേ bro next part പെട്ടന്ന് തരാൻ ശ്രമിക്കണെ pls ?

  19. കഥ നിർത്തി പോകല്ലേ bro next part പെട്ടന്ന് തരാൻ ശ്രമിക്കണെ pls ?

  20. നന്നായിരുന്നു മച്ചാനെ.❤️? next part കൊണ്ട് story തീർക്കുമോ…

    എന്തായാലും ഇത്രേം നാളും കഥ ആസ്വദിച്ചു വായിച്ചു. next partന് waiting?

  21. Ee part nthoo bhayankara laag ayitt thonni
    Prethyekich aa flashback ????‍♂️??‍♂️

    1. സോറി bro…. തിരക്കിട്ട് എഴിയത് കൊണ്ട് അത് ഞാൻ ഓർത്തില്ല

  22. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക…..

    By Zoro

    1. Bro adipoli story

    2. Still waiting for the wonderful part?

Leave a Reply

Your email address will not be published. Required fields are marked *