എടാ അവള് വന്നത് തന്നെ നിന്നെ കൊണ്ടു പോകാനാണ്…നീ ഇങ്ങനെ പറഞാൽ എങ്ങെനെ കര്യങ്ങൾ ശരിയാവും..””””””
ഇതിൽ ഇനി കൂടൂതൽ ഒന്നും എനിക് പറയാനില്ല…”””ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു..
ഒക്കെ….. നിൻ്റെ ഇഷ്ടം പോലെ…. നമ്മുക്ക് വൈകിട്ട് പോകാം…. ആട്ടെ നിൻ്റെ മുറിവ് ഇപ്പൊ ഒക്കേയല്ലെ….. ഒരു ഇൻഫെക്ഷൻ ഇൻജക്ഷൻ അടിക്കണം.. പിന്നെ ആൻ്റീ ബയോടിക് കൂടി കഴിക്കണം….”””””
ആ…. വേദന കുയപമില്ല…മരുന്നിൻ്റെ കാര്യം നമുക്ക് വേണ്ടത് പോലെ ചെയ്യാം…”””””
ഹേ….. രാവിലെ തന്നെ അളിയന്മാർ തമ്മിലെന്താ കാര്യമായ ചർച്ച…””””” രേണു അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു…
ഞങൾ ചുമ്മാ ഓരോന്ന് സംസാരിച്ചു ഇരിക്കുകയായിരുന്നു….. നീ ഫുഡ് ഉണ്ടാകേണ്ട ഞാൻ ഓൺലൈൻ ഓർഡർ ചെയ്തത് അടുക്കളയിൽ ഉണ്ട്…. നീ അത് വിലമ്പ് നമ്മുക്ക് കഴിക്കാം ..””””””
അങ്ങനെ ഞങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ…. രേണു എന്നോട് ഇന്നലെ എന്താണു നടന്നതെന്ന് ചോദിച്ചു …… ഞാൻ എല്ലാം അവളോടു പറഞ്ഞു…. അത് കേട്ട് കഴിഞ്ഞ് അവള്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല……..ചിരിച്ചിട്ട് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞു……അമ്മാതിരി ചിരി ….. പിന്നെ വെളളം ഒക്കെ കൊടുത്ത് അവളെ നേരെയാക്കി… ചേട്ടൻ ഇന്ന് ഓഫ് എടുത്തു…. വൈകിട്ട് ഞങൾ ഷോപ്പിങ്ങിന് പോയി…എനിക് വേണ്ടി ബെഡും ഫോണും സിമും വാങ്ങുന്നത് കണ്ട് അവള്ക്ക് കാര്യങ്ങൾ ഏകദേശം ബോധ്യമായി….. അന്ന് രാത്രി അവള് എന്നോട് പരമാവതി സംസാരിച്ചു…. ഞാൻ എൻ്റെ വാക്കിൽ നിന്നും ഒരു അടിപോലും പിന്മാറിയില്ല….. അന്ന് രാത്രി ഞാൻ ഹാളിൽ പുതിയ ബെഡിൽ കിടന്ന് ഉറങ്ങി….. രാവിലെ തന്നെ അവളെ നാട്ടിലേക്ക് തിരിച്ചു യാത്രയാക്കി…. പോകാനേരത് ഒരു അവസാന ശ്രമം അവള് നടത്തി…പക്ഷെ അത് ഏറ്റില്ല…. എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു അവള് പോയി…. അളിയൻ എന്നെ വീട്ടിലാക്കി നേരെ ഹോസ്പിറ്റൽ പോയി…… ഞാൻ കുറച് പുസ്തകം വാങ്ങിയത് കൊണ്ട് അത് വായിച്ച് കൂടി…. നാളുകൾ കടന്നു പോയി…. ഇപ്പൊൾ ട്രിവാൻഡ്രം എൻ്റെ കൈകുള്ളിലാണ്…. ഞാൻ ഓരോ മുക്കം മൂലയും പഠിച്ചു….. ഇടയ്ക്ക ഞാൻ ഒറ്റക്ക് കന്യാകുമാരി… മറ്റ് പല സ്ഥലങ്ങളിലുംപോയി… മാസത്തിൽ രണ്ടു തവണയെങ്കിലും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സദർഷിക്കും… അങ്ങനെ ഏഴ് മാസം കടന്ന് പോയി… വെറും രണ്ടു തവണ മാത്രം അമ്മയുടെ കോൾ ഞാൻ എടുത്തു…. മഞ്ജുവിന് അമ്മ ഫോൺ കൊടുകുമ്പോ ഞാൻ കട്ട് ചെയ്യും……
കഥയുടെ അവസാന ഭാഗം. അപ്ലോഡ് ചെയതു. കുറെയൊക്കെ ഭാഗങ്ങൾ വെട്ടിമുറിച്ച്… ചുരുക്കി ആണ് എഴുതിയത്.. ചിലയിടങ്ങളില് ചെറിയ വാക്കുകൾ തെറ്റി പോയിട്ടുണ്ട്…. സമയം ഇല്ലായിരുന്നു… വീണ്ടും ഒരു നല്ല സ്റ്റോറിയും…. എഴുത്തിന്റെ ശൈലിയും മാറ്റം വരുത്തി.. നമുക്ക് കാണാന്….. ബൈ….
Zoro
Ee week undaavum…..
ദേവൻ എന്ന അച്ഛൻ “ചാക്കോ മാഷ്ക്ക്” പഠിക്കൂകയാണെന്ന് തോന്നുന്നു.
വളരെ ഹൃദയഹാരിയായിരുന്നു. നിർണ്ണായകമായ ആ ഭാഗത്തിന് കാത്തിരിക്കുന്നു.
ഇതാണ് ബ്രോ സ്റ്റോറി വായിച്ചാൽ അത് ഫീൽ ചെയ്യണം ഇങ്ങനെ തന്നെ പോട്ടെ ബ്രോ അടിപൊളി
Kadha super aanu bro. Pakshe than trivandram kandittillanu manasilayi. Aa palathanthaku ondaya suraj venjaramood avante ammaye avaradhichu trivandramkar muzhuvan appi kuppi ennoke parayunoranennu varuthi theerthu. Athu kettitu veruthe konayadikalle. Pinne ee kundan kadha ithrem kalamayittum ivide kelkathoru karya.kure poorimakkal chernu kerala model story avaradhicha pole
Brokk feel aayitundenkil Sry…. Fiction aayitt edutho……
Just chill
its ok bro.suraj paranjathu vechu ippo ella nattukarum tvm kare inganeya kanunnathu . Athukondu paranju poyatha
ni ethenkilum normal videosilo live paripadiyilo suraj samsarikunna pole ethenkilum tvm karan parayunnathu kettitondo. Kasaragodu okke poyal avar entha parayunnathu ennu polum ariyan pattathilla
bro soopper varum bagangal pattunna pole vegathil idoo?. nirthallau athre ullu?.
എനിക്ക് ആദിയുടെ പെരുമാറ്റം ഇഷ്ടമാകുന്നില്ല
ഒരു പ്രശ്നം ഉണ്ടായപ്പോഴേക്കും ആത്മഹത്യ ചെയ്യാൻ പോയി ഇപ്പൊ ഇതാ കുറേ മുന്നേ നടന്ന കാര്യം ഇപ്പോഴും ഉള്ളിൽ വെച്ചു വെറുതെ അവൻ സമയം കളയുന്നു
മഞ്ജുവിന്റെ ഭാഗത്തു അവിടെ ഒരു തെറ്റുമില്ലല്ലോ
അവന്റെ കൂട്ടുകാരൻ മരിച്ചതിൽ പൂർണ്ണ ഉത്തരവാദിത്തം അവന്റെ മരിച്ച കൂട്ടുകാരനും അവനും തന്നെയാണ്. അവിടെ മഞ്ചുവിന്റെ ഭാഗത്തു തെറ്റില്ല. ആ കാരണം മനസ്സിൽ വെച്ചു മഞ്ചുവിനോട് അവൻ അടുക്കാൻ ശ്രമിക്കാത്തത് അവന്റെ തെറ്റാണു
കഥയിൽ കമ്പി കൂടുതൽ കൊണ്ടുവാ ബ്രോ
അവൻ റഷ്യയിൽ ആയപ്പോ അവന്റെ സഹോദരിയുടെയും അവളുടെ ഭർത്താവിന്റെയും കമ്പി വന്നിരുന്നല്ലോ. അതുപോലെ അവന്റെ സഹോദരിമാരുടെയും അവരുടെ ഭർത്താക്കന്മാരുടെയും കമ്പി സീനുകൾ കുറേ കഥയിൽ കൊണ്ടുവന്നൂടെ
കഥയിൽ കുറേ കമ്പി പറയാനുള്ള വകുപ്പുണ്ട്
അതൊക്കെ പറയാതെ വെറും കഥ മാത്രം പറഞ്ഞുപോകണോ?
സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു…
ഫ്ലാഷ്ബാക്ക് ഹോസ്പിറ്റലിൽ മഞ്ജുവിന്റെ അടുത്തിരുന്നു ആയിരുന്നെങ്കിൽ ഒരു നല്ല ഗുമ്മ് കിട്ടിയേനെ.. ന്തായാലും മഞ്ചുവിന് ഒന്നും സംഭവിക്കരുത്… അത്രയേ ഉളളൂ പ്രാർത്ഥന… അത്രയ്ക്ക് ഇഷ്ടപ്പെട്ടു മഞ്ചുവിനെയും ആദിയെയും… കാത്തിരിക്കുന്നു… ???
Manjuvinu nthengilum patumo enu tention adichu,but ee flashback avan hospital ninu aanengil kurach koode nanayane(ente mathram abhiprayam aanu)
Manjuvinu nthwngilum patumo enu tention adichu,but ee flashback avan hospital ninu aanengil kura h koode nanayane(ente mathram abhiprayam aanu)
Bro next part nle kittumo
Kollam machane oru scenum illa?
Continue muthe.. eagerly waiting for next part
Bakii ariyannulla agamshayilannu pattunatharayum pattanuthannal kollam❤️
Nalla Story annu brhh???
പൊളിച്ചു bro ???
സമയം എടുത്ത് എഴുതിയാൽ മതി. Love it ❤️?❤️?
Waiting?
മഞ്ജു അറിഞ്ഞുകൊണ്ട് അവനോട് ചെയ്ത തെറ്റ് അല്ല അത്
അതുകൊണ്ട് മഞ്ജുവും അവനും ഒരുമിച്ചു കാണാനാണ് ഇഷ്ടം
♥️♥️♥️♥️♥️
കഥ നിർത്തി പോകല്ലേ bro next part പെട്ടന്ന് തരാൻ ശ്രമിക്കണെ pls ?
കഥ നിർത്തി പോകല്ലേ bro next part പെട്ടന്ന് തരാൻ ശ്രമിക്കണെ pls ?
നന്നായിരുന്നു മച്ചാനെ.❤️? next part കൊണ്ട് story തീർക്കുമോ…
എന്തായാലും ഇത്രേം നാളും കഥ ആസ്വദിച്ചു വായിച്ചു. next partന് waiting?
Ee part nthoo bhayankara laag ayitt thonni
Prethyekich aa flashback ????♂️??♂️
സോറി bro…. തിരക്കിട്ട് എഴിയത് കൊണ്ട് അത് ഞാൻ ഓർത്തില്ല
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള് അറിയിക്കുക…..
By Zoro
Bro adipoli story
Still waiting for the wonderful part?
?