Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനോജിന്റെ മായാലോകം 13 193

Kambi Views 17512

മനോജിന്റെ മായാലോകം-13

Manojinte Mayalokam 13 | By:സുനിൽ | Visit My page

ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഞാൻ തിരികെ ചെല്ലുന്പോൾ സൂര്യാമ്മ വഴിക്കണ്ണുമായി വാതിൽക്കലുണ്ട്. വണ്ടി കയറ്റിവെച്ചപ്പോൾ അവളിറങ്ങിവന്നു…
“അമ്മ വിളിച്ചാരുന്നു….നമ്മൾ അങ്ങോട്ടൊന്ന് ചെല്ലാൻ”
“എന്തേ…?”
“ഏട്ടനൊരാലോചന നമ്മൾ ചെന്ന് ഫോട്ടോ കണ്ടിട്ട് നാളെ വേണേൽ പോയി കാണണം”
“അതിന് നീ ചെന്നാ പോരേ..?”
ഞാൻ ചിരിച്ചുകൊണ്ട് നടന്നു… മുഖോം വീർപ്പിച്ച് കൂടെ അവളും.!
അവന് ജാതകം ഒത്തുവരുന്ന ഒരാലോചനയ്കും പോയി പെണ്ണുകാണേണ്ടി വന്നിട്ടില്ല..! സൂര്യാമ്മേടെ സ്ക്രീനിംഗ്
ആരും ഇതുവരെ അതിജീവിച്ചിട്ടില്ല..! ഞങ്ങൾ നടന്നപ്പോൾ രാജിചേച്ചി എതിരേ കുട്ടികളുമായി വരുന്നു…! വരുന്ന വഴിയാണെന്ന് തോന്നുന്നു.
“അതെന്നാന്നാ പറഞ്ഞിട്ട് പോട്ടെ…! നീയൊന്നും മിണ്ടണ്ട” ഞാൻ പറഞ്ഞു
“ഹും….! പറയും…മൂക്കിടിച്ചു പരത്തും ഞാൻ.!”
ഇവൾക്കിപ്പോഴും രാജിചേച്ചിയോട് കലിയാണ്..! ചേച്ചിയാണേൽ കാണുമ്പോളൊക്കെ ഇവളെ ശുണ്ഠി പിടിപ്പിക്കാനായി എന്തെങ്കിലും പറയുകയും ചെയ്യും..!
“വീട്ടിലോട്ടാണോടീ സൂര്യാമ്മേ…”
ചേച്ചി കണ്ടപ്പോളേ നിറഞ്ഞ് ചിരിച്ചു. സൂര്യയും ചിരിച്ച് കുട്ടികളുടെ കവിളിൽ പിടിച്ചു. ഞങ്ങൾ ചെന്നപ്പോളെ അമ്മ പെണ്ണിന്റെ ഫോട്ടോ എടുത്ത് സൂര്യയുടെ കയ്യിൽ കൊടുത്തു…അവളുടെ മുഖം വിടർന്നു….. നിറചിരിയോടെ അവൾ ഫോട്ടോ എന്നെക്കാട്ടി നല്ല സുന്ദരി….ഐശര്യം തുളുന്പുന്ന മുഖം…!
“നിനക്ക് ബോധിച്ചേൽ നമുക്ക് നാലിനൂടെ ബ്രോക്കറുമായി നാളെത്തന്നെ പോയിക്കാണാം…”
അഛൻ സൂര്യയോടായി പറഞ്ഞു.
അമ്മ അപ്പോളേ അവനെ വിളിച്ച് വിവരം പറഞ്ഞു. സൂര്യ ഇഷ്ടമായി എന്ന് പറഞ്ഞാൽ നിങ്ങൾ ബാക്കി കാര്യങ്ങൾ നോക്കിക്കോ ഫോട്ടോ അയച്ചാൽ മതി എന്ന് അവനും പറഞ്ഞു.
‘അമ്മച്ചി’യെ കണ്ടപ്പോൾ ‘കുഞ്ഞാവേടെ’ വിധം മാറി..!
“മനൂട്ടൻ പൊയ്ക്കോ…ഞാനല്ലേൽ ഇവിടെ കിടന്നോളാം രാവിലെ കാറുമെടുത്ത് ഇങ്ങ് വന്നാമതി ഞങ്ങൾ റെഡിയായി നിന്നോളാം”
അമ്മ സൂര്യയോട് നിലവിളക്ക് കൊളുത്താൻ പറഞ്ഞു….വിളക്ക് കൊളുത്തിയ ശേഷം രണ്ട് പേരൂംകൂടി പായിട്ടിരുന്ന് സന്ധ്യാനാമജപം ആരംഭിച്ചു.
ഞാൻ തിരികെയെത്തുമ്പോൾ ആര്യ സിറ്റൌട്ടിലിരിപ്പുണ്ട്
“അവളു പോന്നില്ല അല്ലേ…?”
“ഇല്ല നാളെ കാലത്ത് പെണ്ണുകാണാൻ പോകണം…”

The Author

32 Comments

Add a Comment
  1. തീർച്ചയായും മാസ്റ്റർ..! ആ കഥയുടെ രത്നച്ചുരുക്കം ഞാൻ താങ്കൾക്ക് നൽകാം
    ഒരു കഥ മിനയുകയല്ല പറയുകയാണ് വേണ്ടത്…! എന്റെ പരിചയത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും കുറച്ച് ഭാവനകളിൽ നിന്നും പലരെ സംയോജിപ്പിച്ചും ഒക്കെയാണ് ഞാൻ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാറ്…. യാതൊരു പരിചയവുമില്ലാത്ത മണിയുമായി അപരിചിതമായ മേച്ചിൽപുറങ്ങളിലൂടെയുള്ള യാത്ര എന്റെ ചിന്തകൾക്കും അതീതമാണ്… അതാണ് ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാതിരുന്നത്….!
    കഥ എന്നാൽ ലൈംഗീകബന്ധം മാത്രം പോരല്ലോ…?

    1. ഒകെ സുനില്‍..താങ്കളുടെ ഇഷ്ടം. ഞാന്‍ തന്നെ തുടര്‍ന്നോളാം… അരുമപൂവിന്റെ ഇതുവരെയുള്ള കഥയുടെ ചുരുക്കം താങ്കള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ തുടര്‍ച്ച പറ്റുമോ എന്ന് ഞാന്‍ നോക്കാം. താങ്കളുടെ ഭാഷ വായിക്കാന്‍ എനിക്ക് സന്തോഷമാണ്..കാരണം നല്ല ഭാഷാശുദ്ധി താങ്കള്‍ക്ക് ഉണ്ട്…..

  2. സുനില്‍, താങ്കള്‍ക്ക് എന്റെ ഓര്‍മ്മകള്‍ എന്ന കഥ സ്വന്തം ശൈലിയില്‍ തുടരാമോ? ഒന്ന് അറിയാനാണ് അത് താങ്കള്‍ ചെയ്‌താല്‍ എങ്ങനെ ഇരിക്കുമെന്ന്..താങ്കള്‍ക്ക് അത് എന്നേക്കാള്‍ നന്നാക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നു..ദയവായി മറുപടി നല്‍കുക

    1. നന്ദി മാസ്റ്റർ…താങ്കളുടെ ഈ അംഗീകാരത്തിന്…!
      ഞാൻ ആദ്യം ഈ സൈറ്റിൽ നോക്കുന്നത് എന്റെ ഓർമ്മകൾ അടുത്ത ഭാഗം പ്രസിദ്ധീകരിക്കുന്നതിന്റെ അറിയിപ്പുണ്ടോ എന്നാണ് ….! അത് താങ്കളുടെ ശൈലിയിലും കഥാപാത്രങ്ങളിലും തന്നെ വേണമെനിക്ക്…!
      താങ്കൾ വിചാരിച്ചാൽ സാദ്ധ്യമാകുന്ന ഒരു കാര്യമുണ്ട് …! ഇതിൽ പണ്ട് പ്രസിദ്ധീകരിച്ച സാം എന്ന കലാകാരന്റെ “അരുമപൂവ് ” എന്ന നോവലാണ് എന്നെ എഴുത്തുകാരനാക്കിയത്. വല്ലകാലത്തും ബോറടിക്കുമ്പോൾ മാത്രം കയറി കഥകളിലൂടെ ഒന്നോടിച്ച് കണ്ണോടിക്കുന്ന എന്നെ സ്ഥിരം വായനക്കാരനും പിന്നെ എഴുത്തുകാരനുമാക്കി ആ കഥ…! അത് വായിക്കാൻ മാത്രമാണ് നിർത്തിയിട്ടും വരും എന്ന പ്രതീക്ഷയിൽ മാസങ്ങൾ ഇതിൽ കയറിയിറങ്ങിയത്..!വായനക്കാർ ശ്രദ്ധിക്കാതായപ്പോൾ പേരിലെ പൂവ് പൂർ ആക്കിമാറ്റി…! വളരെ പ്രയാസപ്പെട്ട് ഒരു രണ്ട് മാസങ്ങൾ കൊണ്ട് കഷ്ടിച്ച് ഇരുപത് കമന്റ് കിട്ടുന്പോൾ അടുത്തലക്കം…! അദ്ദേഹം മനം മടുത്ത് അവസാനം എഴുത്തുപേക്ഷിച്ച് പോയി…! അദ്ദേഹം എന്നെപ്പോലെ വായനക്കാരെയും ഡോക്ടറേയുമൊന്നും തെറിപറയാറുമില്ല..! വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോളും വായനക്കാർ ആവശ്യപ്പെടുന്നു അതിന്റെ ബാക്കി…!
      നല്ല കഥാകാരന്മാരെ നമ്മുടെ വായനക്കാർ ഇല്ലാതാക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്…!
      അത് താങ്കൾ തുടർന്നാൽ ഈ സൈറ്റ് ഒന്നടങ്കം താങ്കളോട് കടപ്പെട്ടിരിക്കും….!

      1. സുനില്‍, താങ്കള്‍ക്ക് ഞാനൊരു പണി അങ്ങോട്ട്‌ തന്നപ്പോള്‍ താങ്കള്‍ എനിക്ക് അതിനേക്കാള്‍ വലിയ ഒരു പണി തിരികെ തന്നു! സത്യത്തില്‍ എഴുത്തില്‍ നിന്നും അല്പം വിശ്രമിക്കാനുള്ള തീരുമാനത്തില്‍ ആണ് ഞാന്‍. കാരണം ഇപ്പോള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ട ആവശ്യം വന്നിരിക്കുന്നു. അതുകൊണ്ടാണ് എന്റെ ഓര്‍മ്മകള്‍ താങ്കള്‍ക്ക് തുടരാന്‍ സാധിക്കുമോ എന്ന് ചോദിച്ചത്.

        അരുമപൂവ് എന്ന കഥ ഞാന്‍ വായിച്ചിട്ടില്ല. അത് തുടരണം എങ്കില്‍ അത് മൊത്തം വായിക്കേണ്ടി വരും. അതിനുള്ള ക്ഷമ എനിക്കുണ്ടോ എന്ന് സംശയമാണ്. എങ്കിലും എന്നില്‍ താങ്കള്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി..പറ്റിയാല്‍ ശ്രമിക്കാം. പക്ഷെ എന്റെ കാര്യത്തില്‍ താങ്കള്‍ അനുകൂലമായ ഒരു നിലപാട് എടുത്താല്‍ ഉപകാരമായിരിക്കും.

        1. Dear Master aruma poo bakki ezhuhuu plz..

          1. yes… we all are waitinggggg pleaseeeee….!!!!!

          2. ഡോക്ടര്‍, എനിക്ക് സമയം ഉണ്ടായാല്‍ നോക്കാം. അതിന്റെ ലിങ്ക് ഒന്ന് തരാമോ..

          3. ഡോക്ടര്‍, സുനില്‍… ഞാന്‍ കഥ കുറച്ചു വായിച്ചു നോക്കി.. ഒരുപാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്… എനിക്ക് ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. ഇതിന്റെ ചുരുക്കം സുനില്‍ ഒരു കഥാരൂപത്തില്‍ ഒരിക്കല്‍ പോസ്റ്റ്‌ ചെയ്‌താല്‍, ഞാന്‍ അതിന്റെ ബാക്കി എഴുതാന്‍ നോക്കാം. അക്ഷരത്തെറ്റും ഭാഷാശുദ്ധിയും ഇല്ലാത്ത എഴുത്തുകള്‍ വായിക്കാന്‍ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് സുനില്‍ ദയവായി ആ കഥയുടെ സംക്ഷിപ്തം ഒന്ന് പ്രസിദ്ധീകരിക്കുക..ബാക്കി ഞാന്‍ നോക്കാം….

          4. pls add all parts in that link part 1,2,3 are not there only from 4 to 10
            https//kambikuttan.net/?s=arumapoov

          5. part one muthal ondu onnukoodi open akki nokku

        2. കാമപ്രാന്തൻ

          മാസ്റ്ററെ ഞാൻ എടപെടണോ…… ??

          1. എന്റെ ഓര്‍മ്മകള്‍ ആണോ? സുനില്‍ സാറിന്റെ അഭിപ്രായം അറിഞ്ഞ ശേഷം നമുക്ക് നോക്കാം…

  3. Njangalu chilaru ningade kadha varunnathum nokkiyirikkunnorndu, ee story aswadichu vayikkunnavar. So plz ezhuthoo

  4. Super story , please don’t stop

  5. bro..pls continue…oro episod theerumbozhum next partinu vendi njan veit cheyyunnu…athond nirthalle…nilavil ettavum soopr kathayanu thangaludeth

  6. angane parayaruth ith valare nalla oru kathayanu vallatha oru feel undu ee kathayaku oru real story pole thonnunnu roamncu kampiyum oruple izhachernnu athimanoharamaya oru katha so dont feel bad ur great

  7. Ayyooo angane parayalle bhai
    Ingane oru story ivde vannittila
    Ellaam oru fantacy poleyaayirunnu
    But ithu pakka real story pole aanu
    Ninagale sammathikkanam
    What a story

  8. സൂപ്പർ മുത്തെ Continue pls

  9. Orikkalum നിതിട്ടു പോടാ എന്ന് പറയില്ല….അത്രക്കും സൂപ്പർ ആണ് നിങ്ങളുടെ കഥ…. ഇത് പെട്ടന്നു തീരല്ലേ എന്ന് എപ്പോളും ആഗ്രഹിക്കുക ആണ്…. ഇത് തീർന്നാലും…. പുതിയ കഥയുമായി വേണം…. Pleaseeeeeee

  10. super akunnundu sunil, ningala polayulla azhuthukarayanu ee sitely vayanakarkku avasyam. athu kondu dayavu chathu adutha bhagam post chayu please sunil. adutha bhagathinayee kathirikkunnu.karmam chayu bhalam undakum sunil.

  11. ayyo…please nirthalle..

  12. Thakarthu pls next part onnu vegam thannne sunile kathirikan vayya

  13. ഇതിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട്പേരുണ്ട് തുടരണം എന്ന് അഭ്യർത്ഥന

  14. Super katha. Dayavu cheyth kadutha theerumananhal onnum edukkaruth

  15. Very good i like it

  16. ur Story looks good man. Y u r feeling so sadly…. keep writing…

    good Luck

  17. Ayyo anganulla kadutha theerumanangalonnum edukkalle…..njan ee story vayikkanayit wait cheythiirikkuvanu….. enikishtapetta churukkam chila storikalil onnanithu… plz dont stop…….

  18. Bro anjane nirthitu pogelle ithinu vendi kathirikkunna orupadu kambi premikal undu ellavarkkum comments idan pattillallo kadha nirthalle bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: