മനോജിന്റെ മായാലോകം 13 199

ഞാൻ ചോദിക്കും മുൻപ് അവൾ പറഞ്ഞു: “സ്വപ്നം കണ്ട് പേടിച്ച് ചാടിയെണീറ്റതാ….!”
“എന്ത് സ്വപ്നം..?”
“ഒരു പശൂ കുത്താനിട്ട് ഓടിക്കുന്നതായി…! ഞാൻ പേടിച്ച് ചാടിയെണീറ്റുപോയി..!എന്നാൽ അമ്മേടെ കൂടെ കിടക്കാം എന്ന് കരുതി ചെന്നതാ വാതിൽക്കൽ ചെന്നപ്പോളാ ഓർത്തത് നാമംജപിക്കാതെ കിടന്നതിന് പശൂന്റെ കൈയീന്ന് കിട്ടാത്ത കുത്ത് എന്തിനാ അവിടുന്ന് വെറുതേ വാങ്ങുന്നേന്ന്…..!!
ഞാനും അവളും ഒരേപോലെ ചിരിച്ചുപോയി….
“അവിടുന്ന് വരുന്പോളാ നീ കതക് കുറ്റിയിട്ടാണോ കിടക്കുന്നത് എന്ന് നോക്കിയത് അപ്പോളല്ലേ ഇവൻ കൊടിമരം പോലെ നിന്നാടുന്നത് കണ്ടത്….! അതും അവനെ ഉറക്കികിടത്തേണ്ട ചേച്ചി സ്ഥലത്തില്ലാത്തപ്പോൾ…!എന്നാ പിന്നെ അനിയത്തീടെ കടമ അങ്ങ് ചെയ്തേക്കാം എന്ന് കരുതി…!!”
ഞാൻ വീണ്ടും ചിരിച്ചു..
അവളെന്റെ നേരേ തിരിഞ്ഞു…..
“നീ വേണേൽ ഇച്ചിരെ മുലകുടിച്ചോടാ…. വേറൊന്നും നടക്കില്ല..! അല്ലേ വേണ്ട..! ഇനീം പൊങ്ങിയാ എനിക്ക് വയ്യ വായ് കഴയ്ക്കുന്നു..!”
അവളെന്നോട് ചേർന്ന് കെട്ടിപിടിച്ച് കണ്ണുകളടച്ചു. “അമ്മ എണീക്കും മുന്നേ വിളിച്ചേക്കണേ….”
രാവിലെ ഒൻപതു മണിയോടെ കാറുമെടുത്ത് ചെല്ലമ്പോൾ മൂവരും റെഡിയായി നിൽപ്പുണ്ട് വഴിയിൽ നിന്ന് ബ്രോക്കറും കയറി. സൂര്യാമ്മ ധരിച്ചിരുന്ന കടുംപച്ച പട്ട് ചുരിദാർ മുൻവശം വീതിയിൽ ചെറിയ വെള്ളിമുത്തുകളൊടെയുള്ള തൊങ്ങലുകളാൽ തോളുമുതൽ കഴുത്തിന് താഴോട്ട് ‘വി’ ആകൃതിയിൽ അലങ്കരിച്ചതും അരയ്ക്ക് താഴോട്ട് പാവാടപോലുള്ള ഭാഗം നല്ല ഞൊറിവിൽ ഒരു ചാൺ വീതിയിൽ പച്ചയും ചുവപ്പും തുണികൾ ഇടകലർന്നുമായിരുന്നു ചുരിദാറിന്റെ അടിയിലും ചുറ്റിനും നാലുവിരൽ വീതിയിൽ വെള്ളി ചിത്രപ്പണികൾ ഉണ്ടായിരുന്നു കുറേ കൂടി തെളിച്ചമുള്ള പച്ച കോട്ടൺ പാന്റുകൂടിയായപ്പോൾ ഷാളില്ലാത്ത ആ ചുരിദാറിൽ സൂര്യാമ്മ ഒരു ദേവതയെപ്പോലെ തിളങ്ങി…!
ഇടയ്ക് ബ്രോക്കറെ നോക്കി അഛൻ വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ ഞാൻ പിന്നിലേക്ക് തിരിഞ്ഞു: “ഇത് എന്തൊരു ഒരുക്കമാ അമ്മേ….. ഇവളെ ആരേലും കണ്ണ് വെക്കുമല്ലോ…!”
“ഞാൻ നിന്ന് കൊടുത്തതേയുള്ളു…! ഡ്രസ്സ് ഉൾപ്പടെ എല്ലാം അമ്മയാ….!”
അമ്മ മറുപടി പറയും മുൻപേ അഛൻ ബ്രോക്കറുമായെത്തി…
…..അവിടെത്തിയപ്പോളായിരുന്നു രസം..! അഛന്റെയും സൂര്യേടഛന്റെയുമൊക്കെസുഹൃത്താണ് ശ്രുതിയുടെ അഛൻ..! വന്നപ്പോളേ അമ്മയും സൂര്യയും സനോജിന്റെ ഫോട്ടോയുമായി അകത്തേക്ക് കയറിപ്പോയി…പിന്നെ കാര്യങ്ങൾ എളുപ്പത്തിലായി…. ഇവർ നാളെ ഉച്ചതിരിഞ്ഞ് വീട്ടിലേക്കെത്തും സനോജ് വരുന്നതിന്റെ പിന്നത്തെ ശനിയാഴ്ച രാവിലെയെത്തും അവൻ വന്ന് ചടങ്ങിന് കണ്ട് കഴിഞ്ഞ് പിറ്റേന്ന് ഞായറാഴ്ച വിരുന്ന് അതിന്റെ പിറ്റേ ശനിയോ ഞായറോ മുഹൂർത്തമുണ്ടെങ്കിൽ വിവാഹം..!! അവിടെ നിന്ന് ശ്രുതിയുടെ അഛൻ സൂര്യേടഛനെ വിളിച്ചു. അങ്ങേർക്ക് കുഴപ്പമില്ല ഇവരുടെ കഴിഞ്ഞ് ഒരാഴ്ചയ്കുള്ളിൽ ഞങ്ങളുടേയും വിവാഹം..! കേവലം 30 ദിവസങ്ങൾ മാത്രം …!കല്യാണദിവസം വരെ ഏകദേശ ധാരണയായതിന് ശേഷമാണ് പെണ്ണിനെ ഇറക്കികൊണ്ടുവന്നത്..!
ഏടത്തിയേക്കാൾ അരുണാഭമായ വദനത്തോടെ നാണിച്ച് ഇറങ്ങിവന്നത് സൂര്യാമ്മയാണ്…!
“ആ ട്രേ അങ്ങോട്ട് കൊടുക്കടീ ശ്രുതിമോളേ..!” ശ്രുതിയുടെ അഛന്റെ കമന്റ് കൂട്ടച്ചിരി പടർത്തിയപ്പോൾ സൂര്യാമ്മ നാണിച്ച് മുഖം പൊത്തിചിരിച്ച് തിരികെ അകത്തേക്കോടി…! ശ്രുതി സൂര്യയുടെ അതേ വലുപ്പവും ഫിഗറും ഒക്കെയായി ഒപ്പം കിടപിടിക്കുന്ന സുന്ദരി തന്നെയായിരുന്നു. വട്ടമുഖത്തെ വലിയ കണ്ണുകൾ ഒരു പ്രത്യേക ആകർഷണം തന്നെയായിരുന്നു…കേശഭാരം സൂര്യാമ്മയുടെ അത്രതന്നെ വരില്ല..! ഫോട്ടോയിൽ കണ്ടതിലും ഭംഗിയായിരുന്നു നേരിട്ട് കാണാൻ..!
കാപ്പികുടിയും കഴിഞ്ഞ് ഞങ്ങളെ യാത്രയാക്കാൻ ശ്രുതിയും ഒപ്പം വന്നു…
“ഞങ്ങളിടയ്കിടെ വന്നോളാം ഏടത്തീ…”
സൂര്യാമ്മ വണ്ടിയിലേക്ക് കയറുമ്പോൾ പറഞ്ഞു.
അഛൻ ടൌണിലിറങ്ങി വണ്ടി മുന്നോട്ട് പോകുമ്പോൾ റിവ്യൂമിററിലൂടെ നോക്കി ഞാൻ ചോദിച്ചു: “ഈ കൊരങ്ങിനെപ്പോലല്ല ഏട്ടത്തി നല്ല സുന്ദരിയാ അല്ലേയമ്മേ…?”
“നിനക്കിതെന്തിന്റെ കേടാ മനൂ..?” അമ്മ ശാസിച്ചു.
“എന്റെ മോളൊന്നും മിണ്ടണ്ട…അവനെന്താന്നാ പറയട്ടെ”
വീട്ടിൽ ചെന്ന് അമ്മയെ ഇറക്കി ഞങ്ങൾ തിരികെപ്പോയി.
അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയ ഞങ്ങളെ മീരാന്റി വിളിച്ചു. ആര്യയും എത്തി. മീരാന്റി പതിയെ പറഞ്ഞ് തുടങ്ങി….
ഇവരുടെ അഛനും മിക്കവാറും സനു വരുന്നതിനൊപ്പം വന്നേക്കും…അത് വരെ നിങ്ങൾ കോളജിൽ പോയാൽ മതി. പിന്നെ കല്യാണത്തിന് ആകെ ഇനി ഒരു മാസം തികച്ചില്ല അറിയാവല്ലോ.. അഛൻ വന്നാൽ പിന്നെ പതിവ് പോലെ ഇവൻ വീട്ടിലോട്ട് പോകും ഇന്ന് തൊട്ട് അവിടെ നിൽക്കട്ടെ എന്ന് ഞാൻ പറഞ്ഞതാ നിനക്കത് സങ്കടമാകും എന്നും പറഞ്ഞ് ഷൈലേം ചേട്ടനും സമ്മതിക്കാഞ്ഞതാ.. മീരാന്റി സൂര്യയെ നോക്കി …അവൾ മരച്ചിരുന്ന് കേൾക്കുകയാണ്..!
മീരാന്റി വീണ്ടും തുടർന്നു …. നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ വേറേ ഒരുത്തരും തരാത്ത സ്വാതന്ത്ര്യമാ തന്നത് അതുകൊണ്ട് ഇനി കല്യാണം കഴിയും വരെ നീ അങ്ങോട്ട് പോകരുത് ആന്റി വീണ്ടും സൂര്യയെ നോക്കി. അവളുടെ മുഖം അങ്ങ് വളരെ ദയനീയമായി…!
ഇന്നു മുതൽ സൂര്യ എന്റെ കൂടെ കിടന്നാൽ മതി. അതുകൂടി കേട്ടപ്പോൾ സൂര്യ ഇപ്പോൾ കരയും എന്ന മട്ടിലായി..!
ആര്യ ചിരി കടിച്ചമർത്തുന്ന കണ്ട സൂര്യാമ്മ വിറഞ്ഞ് കയറി..! വിങ്ങിപ്പൊട്ടുന്ന സ്വരത്തിൽ: “അമ്മേ…ദേ ഇവളെ എണീൽപിച്ച് വിടുന്നുണ്ടോ..?”
“അടങ്ങിയിരിക്കെടീ….”
മീരാന്റി അവളെ ശാസിച്ചു.

The Author

32 Comments

Add a Comment
  1. തീർച്ചയായും മാസ്റ്റർ..! ആ കഥയുടെ രത്നച്ചുരുക്കം ഞാൻ താങ്കൾക്ക് നൽകാം
    ഒരു കഥ മിനയുകയല്ല പറയുകയാണ് വേണ്ടത്…! എന്റെ പരിചയത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും കുറച്ച് ഭാവനകളിൽ നിന്നും പലരെ സംയോജിപ്പിച്ചും ഒക്കെയാണ് ഞാൻ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാറ്…. യാതൊരു പരിചയവുമില്ലാത്ത മണിയുമായി അപരിചിതമായ മേച്ചിൽപുറങ്ങളിലൂടെയുള്ള യാത്ര എന്റെ ചിന്തകൾക്കും അതീതമാണ്… അതാണ് ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാതിരുന്നത്….!
    കഥ എന്നാൽ ലൈംഗീകബന്ധം മാത്രം പോരല്ലോ…?

    1. ഒകെ സുനില്‍..താങ്കളുടെ ഇഷ്ടം. ഞാന്‍ തന്നെ തുടര്‍ന്നോളാം… അരുമപൂവിന്റെ ഇതുവരെയുള്ള കഥയുടെ ചുരുക്കം താങ്കള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ തുടര്‍ച്ച പറ്റുമോ എന്ന് ഞാന്‍ നോക്കാം. താങ്കളുടെ ഭാഷ വായിക്കാന്‍ എനിക്ക് സന്തോഷമാണ്..കാരണം നല്ല ഭാഷാശുദ്ധി താങ്കള്‍ക്ക് ഉണ്ട്…..

  2. സുനില്‍, താങ്കള്‍ക്ക് എന്റെ ഓര്‍മ്മകള്‍ എന്ന കഥ സ്വന്തം ശൈലിയില്‍ തുടരാമോ? ഒന്ന് അറിയാനാണ് അത് താങ്കള്‍ ചെയ്‌താല്‍ എങ്ങനെ ഇരിക്കുമെന്ന്..താങ്കള്‍ക്ക് അത് എന്നേക്കാള്‍ നന്നാക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നു..ദയവായി മറുപടി നല്‍കുക

    1. നന്ദി മാസ്റ്റർ…താങ്കളുടെ ഈ അംഗീകാരത്തിന്…!
      ഞാൻ ആദ്യം ഈ സൈറ്റിൽ നോക്കുന്നത് എന്റെ ഓർമ്മകൾ അടുത്ത ഭാഗം പ്രസിദ്ധീകരിക്കുന്നതിന്റെ അറിയിപ്പുണ്ടോ എന്നാണ് ….! അത് താങ്കളുടെ ശൈലിയിലും കഥാപാത്രങ്ങളിലും തന്നെ വേണമെനിക്ക്…!
      താങ്കൾ വിചാരിച്ചാൽ സാദ്ധ്യമാകുന്ന ഒരു കാര്യമുണ്ട് …! ഇതിൽ പണ്ട് പ്രസിദ്ധീകരിച്ച സാം എന്ന കലാകാരന്റെ “അരുമപൂവ് ” എന്ന നോവലാണ് എന്നെ എഴുത്തുകാരനാക്കിയത്. വല്ലകാലത്തും ബോറടിക്കുമ്പോൾ മാത്രം കയറി കഥകളിലൂടെ ഒന്നോടിച്ച് കണ്ണോടിക്കുന്ന എന്നെ സ്ഥിരം വായനക്കാരനും പിന്നെ എഴുത്തുകാരനുമാക്കി ആ കഥ…! അത് വായിക്കാൻ മാത്രമാണ് നിർത്തിയിട്ടും വരും എന്ന പ്രതീക്ഷയിൽ മാസങ്ങൾ ഇതിൽ കയറിയിറങ്ങിയത്..!വായനക്കാർ ശ്രദ്ധിക്കാതായപ്പോൾ പേരിലെ പൂവ് പൂർ ആക്കിമാറ്റി…! വളരെ പ്രയാസപ്പെട്ട് ഒരു രണ്ട് മാസങ്ങൾ കൊണ്ട് കഷ്ടിച്ച് ഇരുപത് കമന്റ് കിട്ടുന്പോൾ അടുത്തലക്കം…! അദ്ദേഹം മനം മടുത്ത് അവസാനം എഴുത്തുപേക്ഷിച്ച് പോയി…! അദ്ദേഹം എന്നെപ്പോലെ വായനക്കാരെയും ഡോക്ടറേയുമൊന്നും തെറിപറയാറുമില്ല..! വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോളും വായനക്കാർ ആവശ്യപ്പെടുന്നു അതിന്റെ ബാക്കി…!
      നല്ല കഥാകാരന്മാരെ നമ്മുടെ വായനക്കാർ ഇല്ലാതാക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്…!
      അത് താങ്കൾ തുടർന്നാൽ ഈ സൈറ്റ് ഒന്നടങ്കം താങ്കളോട് കടപ്പെട്ടിരിക്കും….!

      1. സുനില്‍, താങ്കള്‍ക്ക് ഞാനൊരു പണി അങ്ങോട്ട്‌ തന്നപ്പോള്‍ താങ്കള്‍ എനിക്ക് അതിനേക്കാള്‍ വലിയ ഒരു പണി തിരികെ തന്നു! സത്യത്തില്‍ എഴുത്തില്‍ നിന്നും അല്പം വിശ്രമിക്കാനുള്ള തീരുമാനത്തില്‍ ആണ് ഞാന്‍. കാരണം ഇപ്പോള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ട ആവശ്യം വന്നിരിക്കുന്നു. അതുകൊണ്ടാണ് എന്റെ ഓര്‍മ്മകള്‍ താങ്കള്‍ക്ക് തുടരാന്‍ സാധിക്കുമോ എന്ന് ചോദിച്ചത്.

        അരുമപൂവ് എന്ന കഥ ഞാന്‍ വായിച്ചിട്ടില്ല. അത് തുടരണം എങ്കില്‍ അത് മൊത്തം വായിക്കേണ്ടി വരും. അതിനുള്ള ക്ഷമ എനിക്കുണ്ടോ എന്ന് സംശയമാണ്. എങ്കിലും എന്നില്‍ താങ്കള്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി..പറ്റിയാല്‍ ശ്രമിക്കാം. പക്ഷെ എന്റെ കാര്യത്തില്‍ താങ്കള്‍ അനുകൂലമായ ഒരു നിലപാട് എടുത്താല്‍ ഉപകാരമായിരിക്കും.

        1. Dear Master aruma poo bakki ezhuhuu plz..

          1. yes… we all are waitinggggg pleaseeeee….!!!!!

          2. ഡോക്ടര്‍, എനിക്ക് സമയം ഉണ്ടായാല്‍ നോക്കാം. അതിന്റെ ലിങ്ക് ഒന്ന് തരാമോ..

          3. ഡോക്ടര്‍, സുനില്‍… ഞാന്‍ കഥ കുറച്ചു വായിച്ചു നോക്കി.. ഒരുപാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്… എനിക്ക് ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. ഇതിന്റെ ചുരുക്കം സുനില്‍ ഒരു കഥാരൂപത്തില്‍ ഒരിക്കല്‍ പോസ്റ്റ്‌ ചെയ്‌താല്‍, ഞാന്‍ അതിന്റെ ബാക്കി എഴുതാന്‍ നോക്കാം. അക്ഷരത്തെറ്റും ഭാഷാശുദ്ധിയും ഇല്ലാത്ത എഴുത്തുകള്‍ വായിക്കാന്‍ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് സുനില്‍ ദയവായി ആ കഥയുടെ സംക്ഷിപ്തം ഒന്ന് പ്രസിദ്ധീകരിക്കുക..ബാക്കി ഞാന്‍ നോക്കാം….

          4. pls add all parts in that link part 1,2,3 are not there only from 4 to 10
            https//kambikuttan.net/?s=arumapoov

          5. part one muthal ondu onnukoodi open akki nokku

        2. കാമപ്രാന്തൻ

          മാസ്റ്ററെ ഞാൻ എടപെടണോ…… ??

          1. എന്റെ ഓര്‍മ്മകള്‍ ആണോ? സുനില്‍ സാറിന്റെ അഭിപ്രായം അറിഞ്ഞ ശേഷം നമുക്ക് നോക്കാം…

  3. Njangalu chilaru ningade kadha varunnathum nokkiyirikkunnorndu, ee story aswadichu vayikkunnavar. So plz ezhuthoo

  4. Super story , please don’t stop

  5. bro..pls continue…oro episod theerumbozhum next partinu vendi njan veit cheyyunnu…athond nirthalle…nilavil ettavum soopr kathayanu thangaludeth

  6. angane parayaruth ith valare nalla oru kathayanu vallatha oru feel undu ee kathayaku oru real story pole thonnunnu roamncu kampiyum oruple izhachernnu athimanoharamaya oru katha so dont feel bad ur great

  7. Ayyooo angane parayalle bhai
    Ingane oru story ivde vannittila
    Ellaam oru fantacy poleyaayirunnu
    But ithu pakka real story pole aanu
    Ninagale sammathikkanam
    What a story

  8. സൂപ്പർ മുത്തെ Continue pls

  9. Orikkalum നിതിട്ടു പോടാ എന്ന് പറയില്ല….അത്രക്കും സൂപ്പർ ആണ് നിങ്ങളുടെ കഥ…. ഇത് പെട്ടന്നു തീരല്ലേ എന്ന് എപ്പോളും ആഗ്രഹിക്കുക ആണ്…. ഇത് തീർന്നാലും…. പുതിയ കഥയുമായി വേണം…. Pleaseeeeeee

  10. super akunnundu sunil, ningala polayulla azhuthukarayanu ee sitely vayanakarkku avasyam. athu kondu dayavu chathu adutha bhagam post chayu please sunil. adutha bhagathinayee kathirikkunnu.karmam chayu bhalam undakum sunil.

  11. Thakarthu pls next part onnu vegam thannne sunile kathirikan vayya

  12. ഇതിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട്പേരുണ്ട് തുടരണം എന്ന് അഭ്യർത്ഥന

  13. Super katha. Dayavu cheyth kadutha theerumananhal onnum edukkaruth

  14. ur Story looks good man. Y u r feeling so sadly…. keep writing…

    good Luck

  15. Ayyo anganulla kadutha theerumanangalonnum edukkalle…..njan ee story vayikkanayit wait cheythiirikkuvanu….. enikishtapetta churukkam chila storikalil onnanithu… plz dont stop…….

  16. Bro anjane nirthitu pogelle ithinu vendi kathirikkunna orupadu kambi premikal undu ellavarkkum comments idan pattillallo kadha nirthalle bro

Leave a Reply

Your email address will not be published. Required fields are marked *