Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനോജിന്റെ മായാലോകം 15 169

Kambi Views 22646

മനോജിന്റെ മായാലോകം-15

Manojinte Mayalokam 15 | By:സുനിൽ | Visit My page

ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആൻസി ഉഴുതുമറിച്ച ക്ഷീണത്തിൽ കിടന്ന് ബോധംകെട്ടുറങ്ങിയ എന്നെ ഉണർത്തിയത് ഫോണിന്റെ മണിമുഴക്കമാണ്..!
“ഹലോ…” അമ്മ ചെന്ന് ഫോണെടുത്ത ശബ്ദം കേട്ടു.
“അതിനെന്തിനാ മോളേ നീ അനുവാദം ചോദിക്കുന്നെ…? നിങ്ങളു പൊയ്കോ..”
“ആം…. ഞാനിവന്റെ കൂടെ വന്നോളാം വന്ന് പറഞ്ഞോളാം..”
“ആണ്ടെ കൂർക്കംവലിച്ച് കിടന്നുറങ്ങുന്നു”
“ആ….ശരിമോളേ…”
മറുതലയ്കൽ സൂര്യാമ്മയാണ്..! മീരാന്റിയോട് ചോദിച്ചാൽ വിടില്ലാത്ത എവിടെയോ ഞാനുമായി പോകാൻ അമ്മയെ വിളിച്ച് സോപ്പിട്ടതാണ്…!
ഞാൻ ചുവരിലേക്ക് നോക്കി… മണി പന്ത്രണ്ട് കഴിഞ്ഞു..!
ഞാനെണീറ്റ് കുളിച്ച് റെഡിയായപ്പോൾ അമ്മയും ഒപ്പം വന്നു…
ഞങ്ങൾ ചെല്ലുന്പോൾ വഴിക്കണ്ണുമായി സൂര്യാമ്മ വാതിൽക്കലുണ്ട്…
ബൈക്കിന്റെ ശബ്ദം കേട്ട മീരാന്റിയും ആര്യയും ഇറങ്ങിവന്നു. എല്ലാവരും കയറിയിരുന്നപ്പോൾ അമ്മയിരുന്ന സെറ്റിയുടെ ഹാന്റ്റെസ്റ്റിൽ അമ്മയുടെ പിന്നിലൂടെ തോളിലേക്ക് കൈയിട്ട് സൂര്യാമ്മ ഇരുന്നു…
“മീരേ ഇവർക്കൊന്ന് ശ്രുതിമോടെ വീട്ടിൽ പോകണോന്ന്….”
മീരാന്റി ചിരിച്ചു: “നിന്നെ ഈ സമയത്ത് കണ്ടപ്പോളേ ഞാൻ കരുതിയേയുള്ളു ഇതുപോലെന്തേലും..”
സൂര്യയോടായി: “എടീ പെണ്ണേ അങ്ങനെ ഓടിയോടി അങ്ങോട്ട് ആരും പോകില്ല…!”
“അതിപ്പം ചുമ്മാതല്ലല്ലോ ആവശ്യത്തിനല്ലേ…?” മുഖം വീർപ്പിച്ച സൂര്യാമ്മ ചോദിച്ചു.
“റിംഗ് എക്സ്ചേഞ്ചിന് ഞങ്ങൾക്ക് ഒരേപോലത്തെ സാരി വേണം. അത് എവിടുന്നെടുക്കണം. മനൂനും സനുവേട്ടനും എന്താണ് ഡ്രസ്സ് വേണ്ടത് ഇതൊക്കെ പിന്നെ ആലോചിക്കണ്ടേ..?”
“മോതിരമാറ്റമോ…? ആർക്ക്…?നിങ്ങൾക്കോ..? നാട്ടുകാര് കളിയാക്കുവല്ലോടീ…” ആര്യ ഉറക്കെചിരിച്ചു..
“അതെന്താടീ…. ഞങ്ങടെ കല്യാണമല്ലേ നടത്തുന്നത്…?” സൂര്യ ചൊടിച്ചു.

The Author

33 Comments

Add a Comment
  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഡെയർ സുനിൽ…
    Write to us ൽ കണ്ടപ്പോൾ വായിച്ചതാണ്…
    വളരെ വളരെ നന്നായിട്ടുണ്ട്… ശരിക്കും ഞങ്ങളെയും ഒരു മായികാ ലോകത്തേക്ക് നിങ്ങൾ കൊണ്ടുപോയി…

    എന്റെ all time fav കമ്പി കഥകളിൽ ഇനി ഈ കഥയും കാണും…

    With
    Lov ഉണ്ണി😘😘😘😘

  2. Nalla kadha ഇന്നാണ് vaayichath

  3. നല്ല കഥ ഇതു പോലെയുള്ള കഥകളുമായി തുടരുക. സൂര്യാമ്മ……

  4. ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്. super…

  5. കരയോഗം പ്രസിഡന്റ്

    പ്രിയ സുനിൽ ഇന്നാണ് നിങ്ങളുടെ മനോജിന്റെ മായാലോകം എന്ന നോവൽ വായിച്ചത്. നിങ്ങളുടെ എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു. ചില സ്ഥലങ്ങളിൽ ചില ആവർത്തന വിരസത അനുഭവിച്ചെങ്കിലും നല്ല രീതിയിൽ തന്നെ ഓരോ സാഹചര്യങ്ങളും കഥാപാത്രങ്ങളെയും വിവരിച്ചു കൊണ്ട് തന്നെ എഴുതി. നിങ്ങൾ നിങ്ങളുടെ ബാക്കിയുള്ള കഥകളും വായിക്കുന്നതായിരിക്കും. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും എഴുതൂ. ഇതൊരു കഴിവാണ്. എല്ലാവര്ക്കും ഇല്ലാത്ത ഒരു കഴിവ്. അത് വെറുതെ കളയരുത്.

  6. സുനിൽ വളരെ വൈകിയാണ് ഞാൻ ഇതു വായിക്കുന്നത് ആദ്യമായാണ് ഒരു നോവലിനു കമന്റ് ഇടുന്നതും. ഒരു കമ്പിക്കഥ എന്നതിനും മുകളിൽ നിൽക്കുന്നു. താങ്കൾക്ക് സമയമുണ്ടെങ്കിൽ ഇതേ ശൈലിയിൽ തന്നെ ഇനിയും എഴുതണം.

  7. Nice story pls continue….

  8. അടിപൊളി സുനിലണ്ണാ……കഥ നിര്‍ത്തല്ലേ,,,,,,

  9. Ee kadhayude full part pdf formatil idamo

  10. nothig to say if you can got more time pls continue…. its a humble request

  11. Super katha
    Apratheekshitha avasanam
    Ella bhavukanhalum

  12. മുൻപ് എഴുതിയ രണ്ട് നോവലുകളുടേയും എല്ലാ ലക്കങ്ങളും ടോപ്പ് ടെന്നിൽ വന്ന ഒരെഴുത്തുകാരന് അൽപം വിഷമം തോന്നുക സ്വാഭാവികം മാത്രം….! പത്താം ലക്കത്തിൽ പാതിവഴിയിൽ ഉപേക്ഷിച്ച ഈ കഥ തികഞ്ഞ ആത്മസംതൃപ്തിയോടെ തന്നെയാണ് വീണ്ടും എഴുതി ഞാൻ പൂർത്തീകരിച്ചത്….!!
    എന്റെ പ്രയത്നം പരിപൂർണ്ണ ഫലപ്രാപതിയിലെത്തി…!
    # മനുവിന്റെ അമ്മ ഷൈലാമ്മ വായനക്കാരുടേയും അമ്മയായി….! 15-ലക്കങ്ങളിൽ ഒരാൾ പോലും ആ കഥാപാത്രത്തേ കൂടി കഥയിൽ ഉൾപ്പെടുത്തിക്കൂടേ എന്ന് ചോദിച്ചില്ല…!
    # എന്റെ സൂര്യാമ്മ രണ്ട് അമ്മമാരേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിട്ടും ആർക്കും അതിൽ അസ്വഭാവികത തോന്നിയില്ല…… !യാതൊരു കുഴപ്പവുമില്ലായിരുന്നു…!
    ഇതിൽ കൂടുതൽ എന്താ ഒരു കഥ വിജയിക്കേണ്ടത്…! പിന്നെ ആകെ സൂര്യാമ്മ പിശകും പോലെതന്നെ നിന്ന് പിശകിയത് നമ്മുടെ പാച്ചുവാണ്…! ന്യായമായ ആവശ്യവും..! പാച്ചുവിന് വേണ്ടി മാത്രമാണ് ഈ ലക്കത്തിന്റെ അവസാനം അലറിക്കുതിക്കാൻ തയ്യാറായി ഒരു ടിപ്പർ ഒരുക്കിയിട്ടിട്ടുള്ളത്….!!!

    1. Can please mail me . Admin please share my mail id with him..

      1. dear story lover
        you will send your secret message to dR.kambikuttan
        he will forword it to me that is the correct method in this site or you will write here

        1. Dr: kindly forword storylovers message to me by mail

          1. Hot and testy Enna story yude next part thankalke ezhuvan sadikumo Athe same theam and same kathapatharagal ezhthuvan ready anakil payment cheyan Njan thayarane bz I am waiting its next parts for more than years.

          2. താങ്കളുടെ ഈ അംഗീകാരം വലിയ ഒരു അവാർഡായിത്തന്നെ ഞാൻ സ്വീകരിക്കുന്നു….!
            എന്റെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ മുഖം ഉള്ളവരാണ്….! ഇതിലെ സൂര്യ ഉൾപ്പടെ സൂര്യ എന്ന പേരിൽ തന്നെയുള്ള ഇതേ സൂര്യയുടെ കുറുമ്പുമായി ഒരു നല്ല കൂട്ടുകാരി എനിക്കുണ്ട്…! ഏതൊരാണും കൊതിക്കുന്ന എനിക്കിതുപോലെ ഒരു പെൺകുട്ടിയെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന തരം തങ്കപ്പെട്ട സ്വഭാവമുള്ള ഒരുവൾ….! ബാക്കി ആര്യ മീര രേഷ്മ എല്ലാവരും പലപേരിൽ എനിക്ക് ചുറ്റും ജീവിക്കുന്നവർ തന്നെ സ്ഥലങ്ങളും വീടുകളും ഒക്കെ അത് പോലെ തന്നെ….! കഥയുടെ പ്രമേയം മാത്രമാണ് സാങ്കൽപികം ഉദാഹരണത്തിന് സൂര്യ വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹത്തിൽ ഒന്നര വയസ്സുള്ള ഒരു കുട്ടിയുമായി സംതൃപ്ത ദാന്പത്യം നയിക്കുന്നു…! അത് പോലെ എല്ലാവരും…! ഞാനിത് പറഞ്ഞത് എനിക്കറിയില്ലാത്ത ചുറ്റുപാടുകളുടെ, ആൾക്കാരുടെ കഥ പറയുക എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല എന്നത് മനസ്സിലാക്കി തരുവാനാണ്…..!
            ഒരെഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ എനിക്ക് നൽകിയ അംഗീകാരത്തിന് നന്ദി.
            ….സ്നേഹപൂർവ്വം …………….സുനിൽ

  13. Valre nalla kadha nalla avasanam. Mattoru kathayumaayi varumennu karuthunnu.

  14. Nalla oru ulsavam thanneyayirunnu thankalude kadha, nalla colourful aya ulsavam. Oro partum varunnathu nokki vayichirunnu. Adutha kadhakku vendi kathirikam.

  15. Pleace continue man

  16. Pls come back with another story Man.

  17. story kidilokidilan,sunil . nalla kidukkan avatharanam, please continue dear sunil please.i request for you sunil. mattu orupadu kadhakal undangilum,sunilinta avatharana shyli vathyasthamanu.athanu mattulla kadhakaril ninnum vathayasthan akkunnathu.athu kondu continue chayu sunil please.

  18. Dear Sunil,
    This is fantastic story i ever reade,For me its felt like good movie watching …Thank u for giving a wonderful story…..Thank u soo much…

  19. സുനില്‍, താങ്കള്‍ മറ്റൊരു കഥയുമായി ഉറപ്പായും എത്തണം. എത്ര പേര്‍ വായിച്ചു എന്നതിലുപരി കഥ എത്ര ആത്മ തൃപ്തി നല്‍കി എന്നതാകണം താങ്കളുടെ മാനദന്ധം. ഒരു അലവലാതിയുടെ ജീവിതത്തിലെ തറ ബന്ധങ്ങളുടെ കഥ എഴുതുക. അവന്‍ എന്തുകൊണ്ട് അങ്ങനെ ആയി, എന്തുകൊണ്ട് ബന്ധങ്ങള്‍ ഉണ്ടായി എന്നൊക്കെ. നല്ല യാതാര്‍ത്ഥ്യം നിഴലിക്കുന്ന ഒരു കഥ.ലവലേശം തെറിയോ അസംഭവ്യതയൊ ഇല്ലാതെ എഴുതി ഫലിപ്പിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. കാലഘട്ടം താങ്കള്‍ പറഞ്ഞത് തന്നെ മതി..അതിനും മുന്‍പുള്ളവ ആയാലും കുഴപ്പമില്ല..എല്ലാ ആശംസകളും

    1. തീർച്ചയായും മാസ്റ്റർ…!
      പക്ഷേ ഉടനില്ല…! നല്ലൊരു ഇടവേള അനിവാര്യമാണ്. ഈ കഥയുടെ 15 ലക്കങ്ങൾ എന്റെ ഔദ്യോഗിക ജീവിതത്തെ സാരമായിത്തന്നെയാണ്ബാധിച്ചിരിക്കുന്നത്….!അത് ഒന്ന് നേരെയാക്കിയിട്ട് വേണം ബാക്കി കാര്യങ്ങൾ …
      കഥയല്ല്ലോ ജീവിതം… മറ്റ് യാതൊന്നിലും ശ്രദ്ധ പതിപ്പിക്കാതെയുള്ള എല്ലാം ഉപേക്ഷിച്ചുള്ള ഈ എഴുത്തിന് നല്ല പ്രതിഫലം കൂടി ലഭിച്ചപ്പോൾ സന്തോഷം തോന്നുക സ്വാഭാവികമല്ലേ..!

      1. സുനില്‍..സ്വന്തം തൃപ്തിക്ക് വേണ്ടി മാത്രം എഴുതൂ.. ആഹാരം അവനവന് ഇഷ്ടമുള്ളത് പോലെ കഴിക്കുന്നത്‌ പോലെ..സ്വന്തം ഇഷ്ടം.. പക്ഷെ പരിധികള്‍ ഉള്ള തെറ്റുകള്‍ മാത്രം ഉള്‍പ്പെടുത്തി എഴുതൂ….. താങ്കള്‍ക്ക് ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ സംതൃപ്തി കിട്ടും.. വായനക്കാരെ മൊത്തം കണക്കിലെടുത്ത് എഴുത്ത് നടക്കില്ല

  20. Dear Sunil, it is good to stop at good tempo, otherwise it may find difficult to stop. A good story with emotions, sex & varieties. Good story wrting talents. Congrats & looking for another good thread soon.

  21. ഇത് വലിയ ചതിയായി പോയി…ഇനിയും തുടർന്ന് കൂടെ pls നല്ല story ആണല്ലോ….

  22. Ee kadhayude full part pdf formatil idamo??

  23. എന്റെ കഥകൾ എല്ലാം തന്നെ 1985-2000 കാലഘട്ടത്തിലാണ് നടക്കുന്നത് കാരണം ബന്ധങ്ങൾ അത് ഒളിസേവയോ പ്രണയമോ സുഹൃത്ത് ബന്ധമോ കുടുംബബന്ധമോ ഏതുമായിക്കോട്ടെ അതിന്റേതായ തീവ്രതയിലും മൂല്യത്തിലും ഉണ്ടായിരുന്ന ഒരു കാലഘട്ടമാണത്…! മൊബൈൽ ഫോണിന്റെയോ ഫേസ് ബുക്ക് വാട്സാപ് ഇവയുടെയോ എന്തിന് ഓർക്കൂട്ടിന്റെയോ സഹായമില്ലാതിരുന്ന കാലം…! ഇന്നിന്റെ യോയോ സംസ്കാരത്തിൽ ആ ബന്ധങ്ങളെ ഉൾക്കൊള്ളാൻ പ്രയാസമാണുതാനും..!
    ജനാധിപത്യ സംസ്കാരത്തിൽ മുന്നോട്ടു പോകുന്ന നമ്മുടെ സൈറ്റിലെ ജനവിധി മാനിക്കാതെ വയ്യല്ലോ…? ഞാനുമത് അംഗീകരിക്കുന്നു….
    പോസ്റ്റുചെയ്ത് രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് അരലക്ഷവും ഒരുലക്ഷവും ഒക്കെ ആളുകൾ കഥകൾ വായിക്കുന്ന ഒരു സൈറ്റിൽ ഒരാഴ്ചകൊണ്ട് കഷ്ടിച്ച് ഇരുപതിനായിരമോ മുപ്പതിനായിരമോ ആൾക്കാർ അബദ്ധത്തിൽ മറിച്ചുനോക്കുന്ന ഒരു ഉരുപ്പടിയെ എങ്ങിനെ കഥ എന്നുവിളിക്കും ..!
    തീർച്ചയായും ഞാൻ ചെയ്തത് ഒരു കഥയില്ലായ്മ തന്നെയാണ്….!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: