Manojinte Mayalokam 6 214

മനോജിന്‍റെ മായാലോകം 6

 

Manojinte Mayalokam 5 | By:സുനിൽ | Visit My page

ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ ആദ്യം ചെന്ന് നോക്കിയത് ബസ് സ്റ്റോപ്പിലാണ് .. അവിടെ എത്തിയിട്ടില്ല..വണ്ടി കോളജിന്റെ വാതിൽക്കലേക്ക് വിട്ടു..ഇല കാണാൻ വയ്യാത്ത രീതിയിൽ പൂക്കളുമായി ഇടതൂർന്ന് കമാനം പോലെ വഴിയിലേക്ക് വളഞ്ഞ് നിന്ന ബോഗൺവില്ലകളുടെ അടിയിലൂടെ പോകുന്പോൾ ഞാൻ മനസ്സിലോർത്തു..ഇനി അധികം താമസമില്ല ഞാനും ശ്രീജുവും ഇവിടെത്തന്നെയെത്താൻ…. ഞാൻ ഗേറ്റിൽ നിന്ന് അൽപം മാറ്റി വണ്ടി വച്ചിട്ട് നോക്കി നിന്നു…. ദൂരെ നിന്ന് നടന്ന് വരുന്ന കൂട്ടത്തിൽ കണ്ടു സൂര്യയെ….. കറുത്ത നിറത്തിൽ ചന്തിവരെ മാത്രമെത്തുന്ന അടിഭാഗം വൃത്താകൃതി വെട്ടിയ ചുരിദാറും വെളുപ്പിൽ ഓളങ്ങൾ പോലെ പുളഞ്ഞ കറുത്ത അടുപ്പിച്ച് ചെറിയ വരകളുള്ളwww.kambikuttan.net ദോത്തിയുമാണ് വേഷം ചുരിദാറിന്റെ വൃത്താകൃതിയിലുള്ള അടിഭാഗവും മുട്ടറ്റമുള്ള കൈകളുടെ അടിഭാഗവും ഫ്രണ്ട് രണ്ട് ബട്ടണുകളുള്ള കഴുത്തിന് ചുറ്റിലും ബോട്ടത്തിന്റെ തുണിയാൽ പൈപ്പിംഗും ഉണ്ട്…. സൂര്യയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഡ്രസ്സ്…! ഇരുവശങ്ങളും സ്റ്റേജ് കർട്ടൻ പോലെ ഭംഗിയാർന്ന ഞൊറിവുകളുള്ള മഹർഷിമാർ ചുറ്റിക്കെട്ടി താറ് ഉടുക്കുന്ന പോലുള്ള ദോത്തി എനിക്കേറ്റവും ഇഷ്ടമുള്ള സ്ത്രീവേഷമാണ്…! എന്നെ കാണാതെ മുന്നോട്ട് നടന്ന കൂട്ടത്തിന് പിന്നാലെ നടന്ന ഞാൻ അൽപം പിന്നിലായി നടന്ന രേഷ്മയെ തോണ്ടി..! തിരിഞ് നോക്കി എന്നെക്കണ്ട് അന്പരന്ന് വായ് പൊളിച്ച രേഷ്മയോട് ഞാൻ മിണ്ടരുത് എന്ന് ആംഗ്യം കാട്ടി…! പിൻവലിഞ്ഞ് എന്നോടൊപ്പമായ രേഷ്മ ചോദിച്ചു….”നീയിതെങ്ങനെവന്നു…?
വണ്ടി എവിടെ? “ഞാൻ മതിലിനപ്പുറം വച്ചിരുന്ന വണ്ടി ചൂണ്ടിക്കാട്ടി… എന്തോ രേഷ്മയോട് പറയാൻ ചിരിച്ച് തിരിഞ്ഞ സൂര്യ അവളെ കാണാതെ നിന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ചിരിച്ച് വർത്തമാനം പറഞ്ഞ് ഞങ്ങൾ..! വിളറിയ മുഖത്തോടെ നിന്ന സൂര്യയുടെ ഒപ്പം ഞങ്ങൾ എത്തിയപ്പോളേ ഇരു കൈകളാലും എന്നെ പിടിച്ച് സൂര്യയുടെ നേരേ തള്ളി ചിരിയോടെ രേഷ്മ: “ഇന്നാ പിടിച്ചോടീ നിന്ന് മോങ്ങണ്ട…എനിക്ക് വേണ്ട..!”
സൂര്യ ചമ്മൽ മറച്ച് ചൊടിച്ചു…”അയ്യടീ… അല്ലേ വേണോന്ന് പറഞ്ഞ് ഇങ്ങ് വന്നേക്ക് തരാവേ….”
രേഷ്മ വീണ്ടും ചിരിച്ചു: എന്റെ മനൂ നീയിതെങ്ങനെ സഹിക്കുന്നു ഈ ജന്തുവിനെ..?”
“അത് മനു സഹിച്ചോളും എന്റെ പൊന്നുമോള് വിഷമിക്കണ്ട കെട്ടോ…!”
എന്റെ നേരേ: “ഇതെങ്ങനെ ഇപ്പം ചാടി..? വണ്ടി എന്തിയേ..?”
ഞാൻ വണ്ടി ചൂണ്ടിക്കാട്ടി..
“എന്നാൽ ഇവളെ സ്റ്റാന്റിലോട്ട് വിടാം….വാടീ..”
ഞങ്ങൾ തിരിഞ് നടന്നു.
ഞാൻ വണ്ടി സ്റ്റാർട്ടാക്കി സൂര്യ കാലുപൊക്കി കവച്ച് കയറി എന്നോട് പറ്റിചേർന്നിരുന്ന് രേഷ്മയോട് പറഞ്ഞു: “കേറടീ…”
“ഉം….ഉം…” രേഷ്മ ഇരുത്തി മൂളിയിട്ട് പിന്നിൽ കയറി ഞാൻ വണ്ടി മുന്നോട്ടെടുത്തു….”അവടെ എന്നോടുള്ള സ്നേഹോം ഒലിപ്പീരും കണ്ടില്ലേടാ മനുവേ…! നിനക്ക് ഇവന്റെ പുറത്ത് കിടന്ന് പോണേൽ അതായാൽ പോരേടീ പോത്തേ അതിന് എന്നെ പിടിച്ച് ഇടയിൽ ഇടണോ…?”

The Author

29 Comments

Add a Comment
  1. Chathikkallle brooo, nallla oru story anu, ella storyum vayikunna oralanu njan, athil nallathinu mathre comment cheyyoo.. Njn udhesichathu manasilayallo allee…

  2. Der Sunil,
    Manojinte Mayalokam 1 to 6 vaayichu. Nalla katha. Nalla avatharanam. uranjathu oru 15 episode engilum venam. Ini Reshmayumaayulla kalikkum, pinne Arya????????????

    Thanks and regards,
    Sumesh

  3. adipoli kadhayaanu Sunil Bhai. Premavum athinte koodeyulla chuttikalikalum nammale vallatha oru anubhoothiyil ethikkum, theercha. Waiting for the next part.

  4. Superrr thankale abhinandichalum mathiyavilla.. Oru pennine thanne repeated ayi kondu vannu kadha parayanulla thankalude kazhivu super thanne sherikum enjoy cheythu thanks

  5. really nice work man….!plz continue v r waiting 4 it’s coming parts pls make it soon….

  6. Super story ithu replaced story annu munpu ithupolathe Randu kadha undayirunnu ennallum kuzhappamilla pls continue dear so am happy

    1. ഏതു കഥയാണ് ജോമോനേ…? എന്റെ അറിവിൽ ഇല്ലല്ലോ ഇങ്ങനെ…? അത് ഒന്ന് വായിക്കണമെന്നുണ്ട്

      1. Jomon udheshichathu abhirami ayirikkum, athu matram within ayittu kidapidikkathakka orennam same gerneil ullu,
        Excellent one keep writing…

        1. ആ നോവൽ ഞാൻ വായിച്ചതല്ല…! ഇപ്പോൾ വായിക്കാൻ നോക്കിയിട്ട് തുറക്കുന്നുമില്ല ലിങ്ക് ശരിയായി എന്ന മോഡറേറ്ററുടെ കമന്റ് ഉണ്ട് പക്ഷേ ശരിയായിട്ടില്ല…!

  7. Njan ith vaayikkan mathrama ivide varunnath bro…..
    First to this its awesome

  8. വളരെ മനോഹരമായിട്ടുണ്ട്.
    ഡ്രസ്സിംഗിനെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ വായിച്ചപ്പോൾ കഥാപാത്രങ്ങൾ മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നുണ്ട്.
    ഇതു പോലെ തന്നെ കഥ മുന്നോട്ട് കൊണ്ട് പോകാൻ അഭ്യർത്ഥിക്കുന്നു.
    (കഥ വായിച്ച് ആത്മാർത്ഥമായി അഭിപ്രായം പറയുന്നവരുടെ എണ്ണം കുറവാണെന്ന് കരുതി കഥ മോശമാകണമെന്നില്ലല്ലോ. അഭിപ്രായം പറയുന്ന ഞങ്ങളെപ്പോലെയുള്ളവർ മനസിൽ തട്ടിത്തന്നെയാണ് പറയുന്നത്. പലരും ഒരു വാണത്തിനുള്ള സ്കോപ്പായാണ് ഈ കമ്പിക്കഥകളെ കാണുന്നത്. എന്നാൽ എഴുത്തുകാരൻ അർഹിക്കുന്ന പ്രോൽസാഹനം തരാൻ പലരും മടിക്കുന്നത് ഒരു വാണ ശേഷമുള്ള മാനസികവും ശാരീരികവുമായ മടിയാണെന്ന് കരുതിയാൽ പോരേ..
    അതിലുമുപരി, 1000 ഉപചാര പ്രോൽസാഹനങ്ങളെക്കാൾ വിലമതിക്കുന്നതല്ലേ സ്നേഹിതാ, ആത്മാർത്ഥതയുള്ള ആറേഴ് അഭിപ്രായ നിർദ്ദേശങ്ങൾ..???
    ദയവായി തുടരുക..)

    സ്നേഹപൂർവം
    ഞാൻ…
    ഒപ്പ്.

    1. തീർച്ചയായും ശ്രീ:ഞാൻ..!!!!
      അഞ്ചാം ഭാഗത്തിന്റെ വെറും അഞ്ച് കമന്റിൽ നിന്നുമുള്ള ആവേശമാണ് ഈ ഭാഗവും പൂർത്തീകരിച്ച് കഴിഞ്ഞ ഏഴാം ഭാഗവുംആ അഭിപ്രായങ്ങൾ ഒന്നും തന്നെ കൊള്ളാം…! ,നന്നായിരിക്കുന്നു…! തുടങ്ങിയ ഉപചാരവാക്കുകൾ അല്ലായിരുന്നു മനസ്സിന്റെ അടിത്തട്ടിൽ നിന്നും വന്നവ തന്നായിരുന്നു…! ആ അഞ്ചിന് ഞാൻ നൽകുന്ന മൂല്യം അൻപതിനായിരത്തിലുംവലുതാണ്…!

  9. Sunil ee partu polichu muthe. manojum aryammayum thammilulla pannal thakarthu.pinne manojinte mayalokathilekku suryayum reshmayum udden ethumennu karuthunnu.waiting..

    1. Perukal maaripoyi GT…!
      Ethaayaalum surya ariyanda…!

  10. Ningal mwuthanu………..adipoli kadha……proceed plzzz…….

  11. Adipoli kadha…..ningal mmwuthanuu…….

  12. Very Good. Please continue

    1. പ്രീയ ഗോപീ… താങ്കളെ മനസ്സിൽ കണ്ടാണ് ഏഴാം ഭാഗം എഴുതിയിരിക്കുന്നത് താങ്കളുടെ വളരെ പഴയ ഒരാവശ്യം നിറവേറ്റി എന്നാണ് എന്റെ വിശ്വാസം…!

      1. നന്ദി സുനിൽ!!! കഥ തുടരുക.. എല്ലാ ആശംസകളും നേരുന്നു.

  13. super akunnundu sunil.oru real jeevitha kadha pola story avatharipikkunna sunilinu enta abhinadanagal.keep it up and continue dear Sunil…

  14. Adipoli story continue ?????????

  15. Sunil.. You rock.. I did not read it fully.. but this part is excellent.. please do a proof reading.. there are some spelling errors… wonderful work…

    1. നന്ദി മാസ്റ്റർ….
      അക്ഷരത്തെറ്റുകൾ ഫോണ്ടുകൾ തമ്മിലുള്ള വ്യത്യാസത്തിൽ നിന്നും വരുന്നതാണ്…യ്ക,ന്പ ങ്ങ തുടങ്ങിയവയോക്കെ മെയിലിൽ നിന്ന് സൈറ്റിൽ വരുന്പോൾ പിരിയുന്നു…

      പ്രീയ വായനക്കാരേ…
      ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥനായ മനോജ് എന്ന മനുവിന്റെ ഓർമ്മകളിലൂടെയാണ് നമ്മൾ കടന്നു പോരുന്നതും കഥ നടക്കുന്നതും ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലമെത്തണം കഥ അവസാനിപ്പിക്കാൻ അത് പക്ഷേ നിങ്ങളാണ് തീരുമാനിക്കേണ്ടത്…
      ആറോ ഏഴോ വായനക്കാർ മാത്രമേ ഇതിന്റെ തുടർച്ച ആഗ്രഹിക്കുന്നുള്ളു….
      അവർക്ക് ഞാൻ അത് ഈ-മെയിൽ വഴി നൽകിക്കോളാം. പൊതുവിൽ വേണ്ടാത്തത് എന്തിനാ ഇതിൽ പബ്ളീഷ് ചെയ്യുന്നത്…?
      -സുനിൽ

      1. ഇതിലും തെറ്റ്….!!! ഫോണിലെ ചെറിയ കീപാട് കാരണം േ, െ….ൊ,ോ ഇവതമ്മിലൊക്കെ മാറിപ്പോകും…

        1. പിന്നേയ്…
          ഫോണിൽ കീപാഡ് ഉപയോഗിച്ച് കഷ്ടപ്പെട്ട് ടൈപ്പു ചെയ്യുന്നതിനെക്കാൾ വളരെ എളുപ്പമാണ് ‘ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട്’ ഉപയോഗിച്ച് മലയാളം എഴുതുന്നത്.

          പ്ലേ സ്റ്റോറിൽ ഫ്രീയായി കിട്ടും.

      2. Bro njan aathyamayi comment cheyyunnath brode storykkanu.. don’t stop go ahead good luck Adutha bhagathinuvendi kothiyode kathirikkunnu

  16. Kalakkunnund. Adutha bhagathin kothiyode kathirikkunnu

Leave a Reply

Your email address will not be published. Required fields are marked *