Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനു അനു 2 [Max] 215

Kambi Views 200835

മനു അനു 2

Manu Anu Part 2 | Author : Max | Previous Part


 

ആദ്യ ഭാഗം വായിക്കാത്തവർ തുടർച്ച ലഭിക്കാൻ തുടക്കം മുതൽ വായിച്ചു വരണമെന്ന് അപേക്ഷിക്കുന്നു

ആ യാത്ര ഹോട്ടലിൽ എത്തുന്നത് വരെ അവൾ കാറിന്റെ പിൻ സീറ്റിൽ തന്നെ കിടന്നു ഉറക്കമായിരുന്നു. ഹോട്ടലിലെ പാർക്കിങ്ങിലേക്ക് കാറിനു വഴി കാണിച്ചു അവിടത്തെ സെക്യൂരിറ്റി മുന്നേ നടന്നു. എൻ്റെ മനസ്സാണെങ്കിൽ അപ്പോഴൊന്നും അവിടെ ആയിരുന്നില്ല. എൻ്റെ ഭ്രാന്തമായ ആഗ്രഹങ്ങളെ അവൾ കേട്ടു എന്നതും, സമ്മതിച്ചു എന്നതും നേര് തന്നെ. പക്ഷേ ഞാൻ അവൾക്ക് വാക്കു കൊടുത്ത പോലെയൊരു കളി, അത് എങ്ങിനെ സംഭവിപ്പിക്കും.

ഉത്തരം കിട്ടാതെ എൻ്റെ പല ചിന്തകളും പാതി വഴിയിൽ അവസാനിച്ചു. വണ്ടി ഒതുക്കി ഇടേണ്ട സ്ഥലമായെന്നു കയ്യ് കാണിച്ചിട്ടും ഞാൻ ശ്രദ്ധിക്കാത്തതിനാൽ ആയിരിക്കാം സെക്യൂരിറ്റി കാറിനടുത്തു വന്നു ഗ്ലാസ്സിൽ മുട്ടി. അപ്പോഴാണ് ഇത്രയും നേരം യാന്ത്രികമായി അയാളുടെ പുറകെ വരികയായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്. വണ്ടി പുറകോട്ട് ഒതുക്കിയിടാൻ പറഞ്ഞു അയാൾ കാറിന്റെ പുറകിലേക്ക് നീങ്ങി നിന്ന്, കയ്യ് കൊണ്ട് പയ്യെ പയ്യെ വരാൻ ആംഗ്യം കാട്ടി.

സൈഡ് മിററിലൂടെ നോക്കി വണ്ടി പുറകോട്ട് ഒതുക്കുന്നതിനിടയിൽ ഞാൻ അയാളെയും നോക്കി. അയാളുടെ കണ്ണുകൾ പിൻ സീറ്റിൽ അലക്ഷ്യമായി കിടന്ന് മയങ്ങുന്ന അനുവിന്റെ ശരീരത്തിൽ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. കാറിനുള്ളിലൂടെ തല തിരിച്ചു പുറകിലേക്ക് നോക്കുന്ന പോലെ ഞാനും എൻ്റെ പെണ്ണിനെ നോക്കി. അനുവിന്റെ തല വച്ചിരിക്കുന്ന വശത്തു, പുറത്തായാണ് അയാൾ നിൽക്കുന്നത്. ആ കിടപ്പിൽ അവളുടെ മുലച്ചാല് നന്നായി തന്നെ അയാൾക്ക് കാണാൻ കിട്ടുന്നുണ്ടായിരുന്നു.

വണ്ടി ഓഫ് ആക്കിയപ്പോഴേക്കും പാതി തുറന്ന കണ്ണിലൂടെ എന്നെ നോക്കിയിട്ട് അവൾ ചോദിച്ചു, “നമ്മൾ എത്തിയോ മനുവേട്ടാ..?”. ഞാൻ “ഉം” എന്ന് മൂളിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക് ഇറങ്ങി. അവളും കാറിനുള്ളിൽ എഴുന്നേറ്റ് ഇരുന്നു. ഞാൻ ബാക്ക് സൈഡിലെ ഡോർ തുറന്നിട്ട് അവളോട് ഇറങ്ങാം എന്ന് പറഞ്ഞപ്പോളാണ്, താഴെ കിടക്കുന്ന അവളുടെ പിങ്ക് കളർ പാന്റി കണ്ടത്. നേരത്തെ റോഡ് സൈഡിൽ വച്ചുള്ള കളി കഴിഞ്ഞു സ്കർട്ട് മാത്രം നേരെ ഇട്ടു കിടന്നപ്പോൾ, അവൾ പാന്റി എടുത്ത് ഇടാൻ വിട്ടു പോയതായിരുന്നു.

The Author

14 Comments

Add a Comment
  1. Photoyil kanichirikkunnath real aano bro?

  2. next part odane ondo

    1. Thank you for waiting for the story!

      അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്. പാർട്ട് 3, ഉടനെ വരുമായിരിക്കും.
      അതിനു ശേഷമുള്ള ഭാഗങ്ങൾക്ക് സ്വല്പം താമസമുണ്ട്.

      Anyway, അന്വേഷണത്തിന്ന നന്ദി ബ്രോ..! ❤️

      -മനു

  3. നന്നായിരുന്നു ബ്രോ

    1. കഥ സൂപ്പർ.തുടരുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    2. സ്നേഹത്തിനു ഹൃദയത്തിൽ നിന്നും നന്ദി..!

      -മനു

  4. Eshtayi🥰🥰🥰😍

    1. സ്നേഹത്തിനു ഹൃദയത്തിൽ നിന്നും നന്ദി..!

      -മനു

  5. കരിങ്കാലൻ

    മനു ബ്രോ….
    ആർക്കാണ് നിങ്ങളുടെ അനുവിനെ ആദ്യം ഭോഗിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകുക..

    ഈ ഹോട്ടലിൽ വച്ച് തന്നെ ആയാൽ ബാത്ത് റൂമിൽ ഒളിഞ്ഞിരുന്ന് കാണാമല്ലോ.,??

    1. ആ ഹോട്ടലിൽ വച്ച് തന്നെ ഒരാൾ അനുവിനെ കളിച്ചിരുന്നു ബ്രോ.
      ആ അനുഭവങ്ങൾ അധികം വൈകാതെ പങ്കു വക്കാൻ ശ്രമിക്കാം.
      പരമാവധി രണ്ടോ മൂന്നോ ഭാഗങ്ങൾക്കപ്പുറം..!

      പ്രോത്സാഹനത്തിന് നന്ദി..!

      -മനു

  6. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    ബ്രോ ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്… ❤… അടുത്ത പാർട്ട്‌ പേജ് കൂടി എഴുതുക… ❤… അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു… ❤

    1. പ്രോത്സാഹനത്തിന് നന്ദി ബ്രോ..!
      പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുന്നുണ്ട്.

      -മനു

  7. Manu bro kadha ee part vayichu…..teasing okke kollam …..engane slow elements ulpeduthi thanne munnott potte……pne manu anuvine swathandrayayi parathi vidatte…..eni oral koodi evarkkidayil vannal….manu avare orumichu vittu ethuple marininnu veekshikkatte….manu ellam kannunathum…ennal anu manu kannunund ennu ariyathe avalude ella aagrahangalum mattoralodoppam….aswathikkatte….ennal ethellam manuvit kannil kkanunnathayitte ezhuthavu…..appol intresting aavum…..pne pic ulpeduthiyath kollam….nice…..pne teasing ellam NXT partilum venam……NXT part thamasikkathe tharumallo alle…..👍

    1. Thanks for your feedback bro..!

      -മനു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: