Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനു അനു 3 [Max] 227

Kambi Views 302501

മനു അനു 3

Manu Anu Part 3 | Author : Max | Previous Part


 

ആദ്യ ഭാഗം വായിക്കാത്തവർ തുടർച്ച ലഭിക്കാൻ തുടക്കം മുതൽ വായിച്ചു വരണമെന്ന് അപേക്ഷിക്കുന്നു

 

——————–

 

അന്നത്തെ ഭക്ഷണശേഷം ഞങ്ങൾ റൂമിലേക്ക് തിരിച്ചു നടക്കുമ്പോൾ അനു എന്നോട് ചോദിച്ചു, “മനുവേട്ടാ, ഇനി നമ്മൾ പുറത്തേക്കൊന്നും പോകുന്നില്ലല്ലോ അല്ലേ…?”

 

“ഇല്ല മോളേ. ഇനിയിപ്പോ ഈ രാത്രിയിൽ പുറത്തു എന്ത് കാണാനാ.. കാണാനുള്ളതൊക്കെ ഇനി റൂമിനുള്ളിൽ ഇരുന്ന് കാണാം..” ഞാൻ കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളോട് പറഞ്ഞു.

 

“അയ്യടാ.. ഏത് നേരോം ഈ ഒരു വിചാരം മാത്രേ ഒള്ളു…” അവൾ എന്നെ നുള്ളിക്കൊണ്ട് ചെവിയിൽ പറഞ്ഞു.

 

റൂമിലേക്ക് എത്തുന്നതിനു മുൻപ് നേരത്തെ റൂമിൽ വന്ന റൂം ബോയ് വരാന്തയിലൂടെ എതിരേ വരുന്നത് കണ്ടു ഞങ്ങൾ രണ്ടാളും അവനെ നോക്കി ചിരിച്ചു കൈ കാണിച്ചു. അവനും ബഹുമാനത്തോടെ ചിരിച്ചു. അനു താക്കോലുമായി മുൻപേ നടന്നു, അവളോട് “ഞാൻ പുറകെ വന്നേക്കാം..” എന്ന് പറഞ്ഞു ഞാൻ അവിടെ തന്നെ നിന്നു. അവൾ കുറച്ചു നീങ്ങിക്കഴിഞ്ഞു റൂം ബോയ് എന്നോട് ചോദിച്ചു, “എന്തെങ്കിലും വേണോ സാർ..?”.

 

“റൂമിലേക്ക് രണ്ടു വൈൻ എത്തിക്കാമോ…?” ഞാൻ ചോദിച്ചു.

 

റൂംബോയ്: “ഷുവർ സർ… ഇപ്പൊ തന്നെ വേണോ, അതോ…. എപ്പോഴാണ് കൊണ്ട് വരേണ്ടത്….?”

 

മനു: “ഇപ്പൊ വേണ്ട.. ഒരു 1 ഔർ കഴിഞ്ഞു മതി…”

 

റൂം ബോയ്: “ശരി സർ… എപ്പോഴാ വേണ്ടത് എന്നുവച്ചാൽ വിളിച്ചാൽ മതി… അപ്പൊ തന്നെ എത്തിച്ചേക്കാം..”

 

അവനെ ഒന്നുകൂടെ റൂമിൽ കൊണ്ടുവരാനും അവൻ ആക്രാന്തത്തോടെ എൻ്റെ പെണ്ണിനെ കണ്ണുകൊണ്ട് കൊത്തി വലിക്കുന്നതു കാണാനും എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.

 

മനു: “ഓക്കേ, ഞാൻ 222-ൽ വിളിക്കാം, പക്ഷേ ആരായിരിക്കും കൊണ്ട് വരുന്നത്…? നീ എത്ര സമയം വരെ ഉണ്ട്…?”

The Author

23 Comments

Add a Comment
  1. Next part ഇനി ഉണ്ടാവൂലെ റിപ്ലൈ തരണേ

    1. കാത്തിരിപ്പിന് നന്ദി..!

      അറിയാം, ക്ഷമാപണത്തിന് പോലും അർഹതയില്ലാത്ത രീതിയിൽ വളരെയേറെ വൈകിയെന്ന്.

      കഥയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത് പോലെ, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കുറച്ച് കൂടി ഭംഗിയായി കഥയായി എഴുതാനാണ് ശ്രമിക്കുന്നത്.

      കുറച്ച് നാളുകളായി കഥക്ക് വേണ്ട ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. പക്ഷേ ഇപ്പൊൾ സംഭവിച്ചു. ഇനി അധികം വൈകാതെ അത് കഥയുടെ അടുത്ത ഭാഗമായി എഴുതി ചേർക്കാൻ ശ്രമിക്കാം..!

      വീണ്ടും ഒരിക്കൽ കൂടി, കാത്തിരിപ്പിന് നന്ദി…!!

      — മനു

  2. Bakki idunnille waiting aanu tto🥰🥰

    1. കാത്തിരിപ്പിന് നന്ദി. അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്.
      – മനു

  3. ബാക്കി എവിടെ?

  4. Next part please

  5. @Manu ഇനി ഉണ്ടാവില്ലേ ഇതിന്റെ ബാക്കി..?
    കമന്റ് കാണുന്നുണ്ടേൽ റിപ്ലേ ചെയ്യണേ..😞

    1. കാത്തിരിപ്പിന് നന്ദി. അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്.
      – മനു

  6. Ini undaville ithinte bakki..
    Next partin waiting🤭

    1. Ente Anu ninne njan pannate ithupole

  7. Manu eppoya next part idunne..
    Vegam idanam tto

  8. അധ്യായം അണ്ണാ അന്യായം
    സൂപ്പർ ഇനിയും തുടരുക

  9. പൊളിച്ചു ❤❤❤❤

  10. പൊളിച്ചു 👌👌👌

  11. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    സൂപ്പറായിട്ടുണ്ട് മുത്തേ അടുത്ത പാർട്ട്‌ വൈകാതെ പ്രതീക്ഷിക്കുന്നു

  12. അടിപൊളി മുത്തേ 👍

    1. Kure naalayallo ini ennaanu next part varaa

  13. Powli……..puthiya characters poratte……enkile kadha intrest aaku……….👍

  14. Adipoli aayittund tto
    Anu vine pole aavan kothichupoyi

    1. Athinentha vaa mole namuku polikam

  15. Pwoli images oru rakshayum illa evide oppichu

  16. അടിപൊളി 👌👌👌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: