റൂം ബോയ്: “ഞാൻ ഉണ്ടാകും സർ.. പക്ഷെ ഞാൻ തന്നെ കൊണ്ട് വരണമെന്ന് ആണെങ്കി…..”
മനു: “ഉം.. പറയു….”
റൂം ബോയ്: “അല്ല സർ, എൻ്റെ മൊബൈലിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ ഞാൻ കൊണ്ട് വരാമായിരുന്നു…. പക്ഷേ, ഗസ്റ്റിനു പേഴ്സണൽ നമ്പർ കൊടുക്കെരുതെന്നാ ഞങ്ങളോട് പറഞ്ഞേക്കണേ…”
മനു: “മാനേജർ അറിയാതിരുന്നാൽ പോരെ… ഞാനായിട്ട് പറയില്ല… താൻ ആണെങ്കില് ഞങ്ങൾക്ക് കംഫർട്ടബിൾ ആയിരുന്നു..”
റൂം ബോയ്: “എനിക്ക് സന്തോഷമേ ഒള്ളു സർ…”
അവൻ പോക്കെറ്റിൽ നിന്ന് ഒരു തുണ്ട് പേപ്പർ എടുത്ത് നമ്പർ എഴുതി എൻ്റെ നേർക്ക് നീട്ടി. ഞാൻ അത് വാങ്ങി നോക്കിയപ്പോഴാണ് അതിൽ എഴുതിയ അവൻ്റെ പേര് ശ്രദ്ധിച്ചത്.. ‘ജിയോ’. കാര്യം ഇത്ര തവണ അവനോട് ഇടപഴകിയെങ്കിലും അവൻ്റെ പേര് ഞാൻ ചോദിച്ചിരുന്നില്ല.
മനു: “ജിയോ… ഉം.. ജിയോ കുറെ നാളെയോ ഇവിടെ..?” എന്തെങ്കിലും ചോദിക്കാനായി ഞാൻ അവനോട് വെറുതെ ചോദിച്ചു..
ജിയോ: “ഇല്ല സർ.. B.Tech. കഴിഞ്ഞു ഒര് വർഷം ജോലി ഒക്കെ നോക്കി നടന്നു. ഒന്നും അങ്ങോട്ട് ശരിയായില്ല. അത്കൊണ്ട് അമ്മാവൻ വഴി ഇവിടെ ജോലിക്ക് കയറിയതാ. ഒരു മൂന്നാല് മാസം ആവുന്നേ ഒള്ളു..”
മനു: “okok.. എല്ലാം റെഡി ആകും.. ” ഞാൻ ചിരിച്ചു അവൻ്റെ തോളിൽ തട്ടിക്കൊണ്ട് തുടർന്നു. “ശരി ജിയോ എന്നാ.. ഞാൻ റൂമിലേക്ക് പോട്ടെ.. വിളിക്കാം പിന്നെ…”
അവനും ok പറഞ്ഞു സംസാരം നിർത്തി ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.
ഞാൻ ഉടനെ വരും എന്നുള്ളതുകൊണ്ട്, അനു വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നില്ല. ചേർത്തടച്ചാൽ ലോക്ക് ആകുമെന്നുള്ളതിനാൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അകത്തു കയറിയതും ഞാൻ അനുവിനെ കണ്ടു ഞെട്ടി. ഒരു ട്രാൻസ്പരന്റ് ആയ ബ്ലാക്ക് സെക്സി ബേബി ഡോൾ ഡ്രസ്സായിരുന്നു അവൾ അണിഞ്ഞിരുന്നത്. ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ വളരെ അപൂർവ്വമായി അവൾ ഇതുപോലെ ഡ്രസ്സ് ഉപയോഗിക്കാറുണ്ടായിന്നു. പക്ഷേ അതൊക്കെ ഞാൻ നിർബന്ധിക്കുമ്പോഴോ, പറയുമ്പോഴോ മാത്രമായിരുന്നു.
Next part ഇനി ഉണ്ടാവൂലെ റിപ്ലൈ തരണേ
കാത്തിരിപ്പിന് നന്ദി..!
അറിയാം, ക്ഷമാപണത്തിന് പോലും അർഹതയില്ലാത്ത രീതിയിൽ വളരെയേറെ വൈകിയെന്ന്.
കഥയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത് പോലെ, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കുറച്ച് കൂടി ഭംഗിയായി കഥയായി എഴുതാനാണ് ശ്രമിക്കുന്നത്.
കുറച്ച് നാളുകളായി കഥക്ക് വേണ്ട ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. പക്ഷേ ഇപ്പൊൾ സംഭവിച്ചു. ഇനി അധികം വൈകാതെ അത് കഥയുടെ അടുത്ത ഭാഗമായി എഴുതി ചേർക്കാൻ ശ്രമിക്കാം..!
വീണ്ടും ഒരിക്കൽ കൂടി, കാത്തിരിപ്പിന് നന്ദി…!!
— മനു
Bakki idunnille waiting aanu tto??
കാത്തിരിപ്പിന് നന്ദി. അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്.
– മനു
ബാക്കി എവിടെ?
Next part please
@Manu ഇനി ഉണ്ടാവില്ലേ ഇതിന്റെ ബാക്കി..?
കമന്റ് കാണുന്നുണ്ടേൽ റിപ്ലേ ചെയ്യണേ..?
കാത്തിരിപ്പിന് നന്ദി. അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്.
– മനു
Ini undaville ithinte bakki..
Next partin waiting?
Ente Anu ninne njan pannate ithupole
❤?
Manu eppoya next part idunne..
Vegam idanam tto
അധ്യായം അണ്ണാ അന്യായം
സൂപ്പർ ഇനിയും തുടരുക
പൊളിച്ചു ❤❤❤❤
പൊളിച്ചു ???
സൂപ്പറായിട്ടുണ്ട് മുത്തേ അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു
അടിപൊളി മുത്തേ ?
Kure naalayallo ini ennaanu next part varaa
Powli……..puthiya characters poratte……enkile kadha intrest aaku……….?
Adipoli aayittund tto
Anu vine pole aavan kothichupoyi
Athinentha vaa mole namuku polikam
Pwoli images oru rakshayum illa evide oppichu
അടിപൊളി ???