മനു അനു 4 [Max] 255

 

പുഴ വെള്ളത്തിലൂടെ ഞങ്ങളുടെ രതിമൂർച്ഛയുടെ അവസാന തുള്ളിയും ഒഴുകിപ്പോകുന്നത് ആത്മ നിർവൃതിയോടെ ഞങ്ങൾ നോക്കി നിന്നു. ശേഷം ഒന്നുടെ വിശാലമായി മുങ്ങിക്കുളിച്ചു ഞങ്ങൾ കരക്ക് കയറാൻ തീരുമാനിച്ചു.

 

ഞാനാണ് ആദ്യം കയറിയത്. വേഗം അവളുടെ ഷാൾ എടുത്ത് ശരീരമാകെ തുടച്ചു ഉണക്കി എൻ്റെ ഡ്രെസ്സുകൾ ഓരോന്നായി ഞാൻ എടുത്തിട്ടു. എന്നിട്ട് ഷോൾ അവൾക്ക് ഇട്ടു കൊടുത്തു. അവൾ പുഴയിൽ തന്നെ നിന്ന് തലയും പുറവും തുടച്ചു. ആ കളിയുടെ ഓർമ്മ എന്നെന്നും നില നിർത്താൻ ആ മനോഹര ദൃശ്യം ഞാൻ എൻ്റെ ഫോൺ കാമറയിലേക്ക് പകർത്തി.

 

https://i.imgur.com/twasVS5.jpeg

 

എന്നെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു, “മനുവേട്ടാ ഈ ഷാൾ ആകെ നനഞ്ഞല്ലോ.. തുടച്ചിട്ട് ഉണങ്ങുന്നില്ല..”

 

മനു: “ഒരു കാര്യം ചെയ്യാം, മോൾ ആ ഷോൾ പുതച്ചോളു.. ഡ്രസ്സ് ഞാൻ എടുത്ത് കയ്യിൽ പിടിക്കാം.. എന്നിട്ട് നമുക്ക് കുറച്ചൂടെ മുകളിലേക്ക് നടക്കാം… അപ്പൊ കാറ്റു കൊണ്ട് ഒന്നുടെ ഉണങ്ങും..”

 

അനു: “അവിടെയെങ്ങും ആരും ഉണ്ടാവില്ലല്ലോ ല്ലേ..”

 

മനു: “ഏയ്.. ഈ കാട്ടിൽ ആര് വരാനാ.. ടൂറിസ്റ്റു സ്പോട്ട് ഒന്നും അല്ലല്ലോ.. പിന്നെ ഇവിടത്തെ പണിക്കാർ വൈകുന്നേരത്തെ ഭകഷണം ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും…”

 

അനു: “എന്നാ ഞാൻ റെഡി” എന്ന് പറഞ്ഞു അവൾ ആ ഷാൾ ഒന്നുടെ പിഴിഞ്ഞ് പുതച്ചു കയറി.

 

ഞങ്ങൾ രണ്ടാളും കുറച്ചൂടെ നടന്നപ്പോളേക്കും മല മുകളിൽ എത്തി. സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും അത്യാവശ്യം പ്രകാശം ഉണ്ടായിരുന്നു അവിടെയൊക്കെ. അങ്ങ് ദൂരെ താഴെ താഴ്വാരത്തിൽ വീടുകളിൽ ഒക്കെ ലൈറ്റ്കൾ ഇട്ട് തുണ്ടങ്ങിയിരുന്നു. അത് കണ്ട് അനു എന്നോട് പറഞ്ഞു, “മനുവേട്ടാ എനിക്ക് ഈ മലയുടെ അറ്റത്ത് പോയി നിന്ന് ഈ ഷാൾ ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു ഉറക്കെ കൂവാൻ തോന്നുന്നു..”

 

മനു: “ആഹാ.. ഇതിപ്പോ എന്നെക്കാളും വലിയ ഭ്രാന്ത് മോൾക്ക് ആയി വരുന്നുണ്ടല്ലോ… അത് ഏതായാലും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഇങ്ങനെ വല്ലതും തോന്നിയാ ആ ചിന്ത മാറും മുൻപ് ചെയ്തിരിക്കണം…” എന്നും പറഞ്ഞു ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു മുന്നിലേക്ക് തള്ളി വിട്ടു.

The Author

32 Comments

Add a Comment
  1. Next part ini eppoya post cheyyuva pettenn cheyyo ?

  2. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബാക്കി വേഗം പോരട്ടെ കാത്തിരിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ❣️❣️❣️

  3. കൊള്ളാം പെട്ടന്ന് അടുത്ത ഭാഗം എഴുത് ബ്രോ

  4. കൊള്ളാം പെട്ടന്ന് അടുത്ത ഭാഗം എഴുത് ബ്രോ

  5. കൊള്ളാം സൂപ്പർ

  6. കുളത്തിലേക്ക് ഇറങ്ങി വരുന്ന ആ സീൻ ഫോട്ടോ എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേന്നെ

  7. Ponno vere level Aayi

    1. കഥ ഇഷടപെട്ടു എന്ന് കരുതുന്നു. അഭിപ്രായത്തിന് നന്ദി സുഹൃത്തേ.

      – മനു

  8. സൂപ്പർ അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യണം

    1. ശ്രമിക്കാം.

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ.

      – മനു

  9. സൂപ്പർ

    1. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ.

      – മനു

  10. ❤️?..റൂം ബോയ് ജിയോയെ കൊണ്ട് വന്നു ഒരു കളി കൂടെ നടത്തുമോ.. Bro

    1. ജിയോയെ പിന്നെ കോൺടാക്ട് ചെയ്തിട്ടില്ല ബ്രോ.. ഇനി അവിടെ പോകുമ്പോൾ ആലോചിക്കാം.

      അഭിപ്രായത്തിന് നന്ദിയുണ്ട്..!

      – മനു

  11. കരിങ്കാലൻ

    പറ്റുമെങ്കിൽ അനുവിൻ്റെ സമ്മതത്തോടെ യുള്ള കളി സെറ്റാകുമോ എന്ന് നോക്ക്…മറ്റൊരുത്തൻ്റെ കുണ്ണ കേറുമ്പോ ഭർത്താവിൻ്റെ കണ്ണിലേക്കുള്ള നോട്ടമുണ്ടല്ലോ… ഹോ!!!

    അതിൻ്റെ ത്രിൽ ഒന്നു വേറെ തന്നെയാണ്….

    താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം

    1. അനു ഇത് വരെ അറിഞ്ഞു കൊണ്ട് മറ്റൊരാൾക്കൊപ്പം കളിക്കാൻ സമ്മതിച്ചിട്ടില്ല.

      സമീപ ഭാവിയിൽ തന്നെ അതൊക്കെ നടത്തിയെടുക്കാം എന്നാണ് എൻ്റെ പ്രതീക്ഷ. പരിശ്രമിക്കാം.

      വായനക്കും അഭിപ്രാത്തിനും ഒരുപാട് നന്ദി.

      – മനു

  12. ബ്രോ കുറച്ചു ഫെറ്റീഷ വേണം വയർ പൊക്കിൾ അവിടെ എല്ലാം കേറ്റി ഒഴിക്കണം

    1. ശ്രമിക്കാം ബ്രോ.. അഭിപ്രായത്തിന് നന്ദി.

      – മനു

  13. Bro..kadha NXT part thamasippokkalle…..angane aayal….athinte flow angu pokunnu….

    1. വായനക്കും അഭിപ്രായത്തിനും നന്ദി. വേഗം തന്നെ അടുത്ത ഭാഗം എഴുതാൻ കഴിയണെ എന്ന് ഞാനും ആഗ്രഹിക്കുന്നു…

      തീർച്ചയായും ശ്രമിക്കാം..

      നന്ദി.

      – മനു

  14. ബാക്കി പെട്ടെന്ന് വരട്ടെ

    1. ശ്രമിക്കാം ജിൻസീ.. കാത്തിരിപ്പിന് നന്ദി.

      – മനു

  15. Super next part vagam ✍️✍️✍️✍️✍️❤️

    1. തീർച്ചയായും ശ്രമിക്കാം ബ്രോ..
      പ്രോത്സാഹനത്തിനു നന്ദി.

      – മനു

  16. Adiloli Adutha partinayi kathirikkunnu

    1. വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി അനു..! അടുത്ത ഭാഗത്തിനായുള്ള കാര്യങ്ങൾ വേഗം സംഭവിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.

      അധികം വൈകാതെ എഴുതാൻ ശ്രമിക്കാം.

      നന്ദി.

      – മനു

  17. ?Super
    ഇതേ പോലെ തന്നെ പോവട്ടെ….

    1. അഭിപ്രായത്തിന് നന്ദി സുഹൃത്തേ..!

      – മനു

    2. Superb,

      Anu should play with somebody in the presence of her hus. What a feel that…
      Let Anu play with some one please….

      I know its author’s right, but we need that….

Leave a Reply

Your email address will not be published. Required fields are marked *