20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നഴ്‌സിന്റെ ചീത്തമുഴുവൻ കേട്ട് തിരിച്ഛ് ഒന്നും പറയാൻ ഇല്ലാതെ തലകുനിച്ചു നിൽക്കുന്നു.
അടുത്തിരിക്കുന്ന ചേച്ചിയോട് വിവരം ചോദിച്ചപ്പോഴാണ് അറിയുന്നത് അവന്റെ അമ്മ ഏതോ വാഹനം ഇടിച്ചു പരിക്കേറ്റതാണ്.
ഇടിച്ച വണ്ടി നിറുത്താതെ പോയി ബിൽ അടക്കാൻ പറഞ്ഞുള്ള ബഹളം ആയിരുന്നു.സിസ്റ്റർ എത്രയും വേഗം ബിൽ അടക്കാൻ പറഞ്ഞുകൊണ്ട് ICU വിനു ഉള്ളിലേക്ക് പോയി
ഏകദേശം അര മണിക്കൂറിന് ശേഷം എന്റെ അമ്മയുടെ പേര് വിളിച്ചു കൊണ്ട് സിസ്റ്റർ പുറത്തുവന്നു ചായയോ ജ്യൂസോ വാങ്ങി വരാൻ പറഞ്ഞു
മനുകുട്ടനോട് എന്തായി എന്ന് ചോദിച്ചു കൊണ്ട് സിസ്റ്റർ വീണ്ടും ഉള്ളിലേക്ക് പോയി
ഒന്നും ചെയ്യാൻ ഇല്ലാത്തവന്റെ നിസ്സഹായ അവസ്ഥ അവന്റെ തലകുനിച്ചുള്ളനിൽപ്പിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി.
ഞാൻ പതിയെ അവന്റെ അടുത്ത് പോയി അവന്റെ മുഖം പിടിച്ചു ഉയർത്തി വരൂ ഒരു ചായ കുടിച്ചു വരാം അന്ന് പറഞ്ഞു കൊണ്ട് ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു
അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ മടിച്ചുകൊണ്ട് അവൻ എന്റെ കൂടെ നടന്നു ക്യാന്റീനിലേക്കുള്ള വഴികളിലൊന്നും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല
ക്യാന്റീനിൽ ചെന്ന് അമ്മക്ക് വേണ്ടി ജ്യൂസ് പറഞ്ഞു ഞങ്ങൾ ടേബിളിൽ ഇരുന്നു
കുട്ടാ മോന് എന്താ കഴിക്കാൻ വേണ്ടത് ?
അവൻ അപ്പോഴും മുഖം കുനിച്ചുള്ള ഇരിപ്പു തന്നെയാണ്
ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല അമ്മയുടെ കാര്യം ഞാൻ ഡോക്ടറോട് സംസാരിച്ചു ശരിയാക്കാം
നല്ല കുട്ടിയായിട്ട് എന്തെങ്കിലും കഴിക്ക്
അപ്പോഴേക്കും സപ്ലയർ വന്നു
ഞാൻ 2 ദോശയും ചായയും പറഞ്ഞു
അവനോട് ചോദിച്ചു
മോന്റെ പേര് എന്താ ?
തലയുയർത്താതെ അവൻ മറുപടി നൽകി മനു
ആഹാ നല്ല കുട്ടി ആയല്ലോ ? മോന്റെ വീട്ടിൽ വേറെ ആരും ഇല്ലേ ?
അത് ചോദിച്ചതും മുഖം രണ്ടു കൈകൊണ്ടും പൊതി അവൻ പൊട്ടിക്കരഞ്ഞു
ഞാൻ പതിയെ എഴുന്നേറ്റ് അവന്റെ അടുത്തുപോയി ഇരുന്നു
അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു അത് പോട്ടേ ചേച്ചി വെറുതെ ചോദിച്ചതാ
മനുകുട്ടൻ ഏത് വരെ പഠിച്ചു ?
എന്താഇതിന്റ തുടർച്ചഉണ്ടാകാഞ്ഞത്..?
Waiting for 2 months
എന്താ bro next part എഴുതാത്തത്
Pls continue bro
തുടരുക.
Super, waiting for next part
നന്നായിട്ടുണ്ട്
Waiting for the next part
Soooper,soooper nalla thudakkam.next part pettannu poratte.
എവിടെ ബാക്കി എവിടെ
കൊള്ളാം…… സൂപ്പറായി തുടങ്ങി.
????
Tudakam othiri ishtamayi, iniyulla partil page kurachu kootiyal nannayirunu
അങ്ങെനെ ആണെകിൽ കമ്പി സാവധാനം മതി. അടുത്ത പാർട് എപ്പോ വരും
കൊള്ളാം സൂപ്പർ
ഒരു മഞ്ജു കവിൻ റിലേഷൻ മണക്കുന്ന്ണ്ടോ.
അങ്ങെനെ ആണെകിൽ അടിപൊളി ആവും
Kollam bro nalla oru feel good kadha, continue cheyyanam njan wait cheyyum pattikaruth
Soooper bro please continue
തുടക്കം അടിപൊളി ബാക്കി പോരട്ടെ
Gud start ..nirasha peduthila ennu viswasikunu .. speed venda payye thinnal panayum kitum ennanallo ..njn um ottaykanu aarenkilum undo frnds aakan
മനുക്കുട്ടനെ കൊണ്ട് പൂർ തീറ്റിക്കുന്നത് കാണാൻ കാത്തിരിക്കുന്നു
Kollam Nalla them seed kurach kuduthal anu ath kurakuka superb and thanks this story
Super .. alle
partukalil kali onnum illakilum kuzhpam illa bore akathe irunna mathy
nalla oru tred aayirunnu,pettanu ayathu pole bayakara speed,ithu sharikum itreyum nalla reethiyil ezhuthanelu oru 30 page venan page kootuka ,padakkam pottikan aanu parupadi enikil bore ayirikum
നല്ല തുടക്കം.സ്പീഡ് കണ്ട്രോൾ ചെയ്ത് എഴുതുക
സൂപ്പർ നല്ല തുടക്കം,, ആശംസകളോടെ.. വിജയ്,,
Superb theme.. valare nannayittumd..
Pathukke poya mathi.. pettann vayanakkarkk kali kodkanam rnnonnumilla.. eyuthi povuka .. ath eyuthil thane vannolum.. athinayitt eyutharuth..
Onnukoodi vishadeeksrich eyuthiyal spr aaavm
കഥ നന്നായിട്ടുണ്ട്. ചേച്ചിയുടെ പ്രണയം ശരിക്കും എഴുതണം. കൂട്ടത്തിൽ അനിയനും സിന്ധുവും കൂടി ചേരട്ടെ.
സ്പീഡ് കുറച്ചു എഴുതുക .എഴുതുമ്പോൾ ചേച്ചിയെയും ,മനുവിനെയും ,സിന്ധുവിനെയും എല്ലാവരെയും വിവരിച്ചു എഴുതുക .ഇമോഷൻസിന് പ്രാധാന്യം നൽകി എഴുതാൻ ശ്രമിക്കൂ .ഇപ്പൊ എഴുതിയ പാർട്ട് തന്നെ വിവരിച്ചു എഴുതിയിരെന്നേൽ രണ്ട് രണ്ടര പാർട്ട് ആക്കാമായിരുന്നു .ഇനിയുള്ള പാർട്ടിൽ direct കളി കൊണ്ടുവരുന്നതിന്ന് പകരം ,പ്രണയവും ,കേറിങ്ങും ഒക്കെ കൊണ്ടുവന്നതിനു ശേഷം കളി കൊണ്ട് വരിക .
നല്ല ത്രെഡ് ആണ് കയ്യിലുള്ളത് .മുന്നോട്ടു കൊണ്ടുപോകുക .
kadha superan thudakam kollam oru ollam okke und adutha bagam pettan undakumo eppo ethokke thane ullu neram povan nigalum free anen karuthunu pattumenkil page kutty ezuthumo pine tudern konduponam lockdown kaziyunath vare enkilum
വൗ,സൂപ്പർതുടക്കം ഒത്തിരി താമസിക്കാതെ അടുത്ത ഭാഗവുമായി പേജ്കൂട്ടിവാ എന്റെ നീലക്കുയിലെ……