Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനുകുട്ടന്റെ നീലു [Neelakuyil] 290

Kambi Views 150288

മനുകുട്ടന്റെ നീലു 

Manukuttante Neelu | Author : Neelakuyil

 

ആദ്യ ഭാഗത്തിൽ കളികൾ ഒന്നും പ്രതീക്ഷിക്കരുത് പക്കാ ഫാമിലി കഥയാണ്…………………..

ഞാൻ നീലിമ ബാംഗളൂരിൽ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു 36 വയസ്സ് സ്വദേശം പാലക്കാട് 24 വയസ്സിൽ വിവാഹിതയായി.

2 വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിൽ ഭർത്താവ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചു.

അച്ഛൻ 3 വർഷം മുൻപേ മരണപ്പെട്ടു. അമ്മയും അനിയനും. അനിയൻ സുധി നാട്ടിൽ സ്വന്തം ബിസിനസ്സ് ആയി നടക്കുന്നു വിവാഹിതൻ ഭാര്യ സിന്ധു .

അദ്ദേഹത്തിന്റെ മരണ ശേഷം ഭർത്താവിന്റെ വീട്ടുകാരുമായി കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല

പിന്നീട് ഒരു പൊതുമേഖലാ ബാങ്കിൽ ജോലിലഭിച്ചു.

നാട്ടിൽ ഉള്ളവരുടെ സഹതാപവും ചിലരുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷ നേടാൻ കേരളത്തിനു പുറത്ത്‌ ട്രാൻസ്ഫർ ചോദിച്ചു വാങ്ങി  ജോലി

ആദ്യം ക്ലാർക്ക് പോസ്റ്റിൽ ആയിരുന്നു നിയമനം 10 വർഷത്തോളം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ ആയി ജോലി ചെയിതു അവസാനം ബാംഗ്ലൂർ മഹാ നഗരത്തിൽ മാനേജർ ആയി നിയമനം

മാസത്തിൽ ഒരുതവണ നാട്ടിൽ വരും മിക്കപ്പോഴും എല്ലാ മാസവും രണ്ടാം ശനിയും ഞായറും 2 ദിവസം അമ്മയോടും അനിയന്റെ കുടുംബത്തോടൊപ്പവും ചിലവിട്ട് തിരിച്ചുപോകും

ഞായറാഴ്ച്ച വൈകുന്നേരം തിരിച്ചാൽ തിങ്കളാഴ്ച്ച നേരെ ബാങ്കിൽ പോവും പിന്നെ പതിവുപോലെ എല്ലാ ദിവസവും

എണ്ണയിട്ട ചക്രം പോലെ ഒരേ ദിശയിൽ കറങ്ങിയിരുന്ന എന്റെ ഈ ജീവിത്തിന് ഒരു നിറവും മണവും വന്നത് മനുകുട്ടൻ എന്റെ ലൈഫിൽ വന്നതിന് ശേഷമാണ്.

ആരാണ് മനുകുട്ടൻ എന്നല്ലേ ?

പറയാം !

ഒരു ബുധനാഴ്ച്ച വൈകീട്ട് അമ്മക്ക് സുഖം ഇല്ല എത്രയും പെട്ടന്ന് വരണം എന്ന്  അനിയൻ വിളിച്ചു പറഞ്ഞു

ഉടനെ ബസ്സിൽ ടിക്കറ്റ് എടുത്തു നാട്ടിലേക്ക് പുറപ്പെട്ടു

പുലർച്ചെ 5 മണിയോടെ നാട്ടിൽ എത്തി.

അമ്മക്ക് ഒരു മൈനർ അറ്റാക്ക് ആയിരുന്നു ഉടനെ സർജറി നടത്തണം എന്ന്

2 ദിവസം അമ്മ ICU വിനു ഉള്ളിൽ കിടന്നു ഞാൻ ആനുവൽ ലീവ് എടുത്ത് അമ്മയുടെ കൂടെ നിന്നു അനിയനെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു.

രാത്രി അനിയൻ വരും പകൽ സമയങ്ങളിൽ ഞാനും 2 ദിവസത്തെ ICU വിനു മുൻപിലെ തപസിനിടയിലാണ് മനുകുട്ടനെ ഞാൻ ആദ്യമായി കാണുന്നത്

ക്ഷീണം കാരണം ICU വിന്റെ മുൻപിൽ ഇരുന്ന് മയങ്ങിപ്പോയി

പെട്ടന്ന് നഴ്‌സിന്റെ ഗർജ്ജനം കേട്ടാണ് ഞെട്ടി ഉണർന്നത്.

The Author

31 Comments

Add a Comment
  1. എന്താഇതിന്റ തുടർച്ചഉണ്ടാകാഞ്ഞത്..?

  2. Waiting for 2 months

  3. എന്താ bro next part എഴുതാത്തത്

  4. Pls continue bro

  5. തുടരുക.

  6. Super, waiting for next part

  7. നന്നായിട്ടുണ്ട്

  8. Waiting for the next part

  9. Soooper,soooper nalla thudakkam.next part pettannu poratte.

    1. എവിടെ ബാക്കി എവിടെ

  10. പൊന്നു.?...

    കൊള്ളാം…… സൂപ്പറായി തുടങ്ങി.

    ????

  11. Tudakam othiri ishtamayi, iniyulla partil page kurachu kootiyal nannayirunu

  12. അങ്ങെനെ ആണെകിൽ കമ്പി സാവധാനം മതി. അടുത്ത പാർട് എപ്പോ വരും

    1. കൊള്ളാം സൂപ്പർ

  13. ഒരു മഞ്ജു കവിൻ റിലേഷൻ മണക്കുന്ന്ണ്ടോ.
    അങ്ങെനെ ആണെകിൽ അടിപൊളി ആവും

  14. Kollam bro nalla oru feel good kadha, continue cheyyanam njan wait cheyyum pattikaruth

  15. Soooper bro please continue

  16. തുടക്കം അടിപൊളി ബാക്കി പോരട്ടെ

  17. Gud start ..nirasha peduthila ennu viswasikunu .. speed venda payye thinnal panayum kitum ennanallo ..njn um ottaykanu aarenkilum undo frnds aakan

  18. മനുക്കുട്ടനെ കൊണ്ട് പൂർ തീറ്റിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

  19. Kollam Nalla them seed kurach kuduthal anu ath kurakuka superb and thanks this story

  20. partukalil kali onnum illakilum kuzhpam illa bore akathe irunna mathy

  21. nalla oru tred aayirunnu,pettanu ayathu pole bayakara speed,ithu sharikum itreyum nalla reethiyil ezhuthanelu oru 30 page venan page kootuka ,padakkam pottikan aanu parupadi enikil bore ayirikum

  22. നല്ല തുടക്കം.സ്പീഡ് കണ്ട്രോൾ ചെയ്ത് എഴുതുക

  23. സൂപ്പർ നല്ല തുടക്കം,, ആശംസകളോടെ.. വിജയ്,,

  24. Superb theme.. valare nannayittumd..
    Pathukke poya mathi.. pettann vayanakkarkk kali kodkanam rnnonnumilla.. eyuthi povuka .. ath eyuthil thane vannolum.. athinayitt eyutharuth..

    Onnukoodi vishadeeksrich eyuthiyal spr aaavm

  25. കഥ നന്നായിട്ടുണ്ട്. ചേച്ചിയുടെ പ്രണയം ശരിക്കും എഴുതണം. കൂട്ടത്തിൽ അനിയനും സിന്ധുവും കൂടി ചേരട്ടെ.

  26. സ്പീഡ് കുറച്ചു എഴുതുക .എഴുതുമ്പോൾ ചേച്ചിയെയും ,മനുവിനെയും ,സിന്ധുവിനെയും എല്ലാവരെയും വിവരിച്ചു എഴുതുക .ഇമോഷൻസിന് പ്രാധാന്യം നൽകി എഴുതാൻ ശ്രമിക്കൂ .ഇപ്പൊ എഴുതിയ പാർട്ട്‌ തന്നെ വിവരിച്ചു എഴുതിയിരെന്നേൽ രണ്ട് രണ്ടര പാർട്ട്‌ ആക്കാമായിരുന്നു .ഇനിയുള്ള പാർട്ടിൽ direct കളി കൊണ്ടുവരുന്നതിന്ന് പകരം ,പ്രണയവും ,കേറിങ്ങും ഒക്കെ കൊണ്ടുവന്നതിനു ശേഷം കളി കൊണ്ട് വരിക .
    നല്ല ത്രെഡ് ആണ് കയ്യിലുള്ളത് .മുന്നോട്ടു കൊണ്ടുപോകുക .

  27. kadha superan thudakam kollam oru ollam okke und adutha bagam pettan undakumo eppo ethokke thane ullu neram povan nigalum free anen karuthunu pattumenkil page kutty ezuthumo pine tudern konduponam lockdown kaziyunath vare enkilum

  28. വേട്ടക്കാരൻ

    വൗ,സൂപ്പർതുടക്കം ഒത്തിരി താമസിക്കാതെ അടുത്ത ഭാഗവുമായി പേജ്കൂട്ടിവാ എന്റെ നീലക്കുയിലെ……

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: