മൗനങ്ങൾ വാചാലമാകുമ്പോൾ 5 [Cuck Hubby] 829

 

മൗനങ്ങൾ വാചാലമാകുമ്പോൾ 5

Maounangal Vachalamakumbol Part 5 | Author : Cuck Hubby

[ Previous Part ] [www.kkstories.com ]


 

IMG 20260118 WA0002

 

 

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നു…

 

കുറച്ചു ദിവസങ്ങൾ മാത്രം!!

 

വളരെ അടുത്ത ഒരാളുമായി കഠിനമായി പിണങ്ങി നിന്ന ശേഷം,

പിന്നീട് ആ പിണക്കം മാറിയാൽ കിട്ടുന്ന ഒരു വിചിത്രമായ അനുഭൂതി ഉണ്ടല്ലോ??

 

അതേ…പിണക്കം മാറിയതിനു ശേഷം എനിക്ക് ഷബീനയോട് ആദ്യത്തെക്കാളും കൂടുതൽ സ്നേഹമാണ് തോന്നിയത്…

 

നഷ്ടപ്പെട്ടുപോയ ഒരു വിലപിടിപ്പുള്ള ബന്ധം തിരികെ കിട്ടിയതിന്റെ — അല്ലെങ്കിൽ അങ്ങനെ തന്നെയെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിന്റെ — ഒരു മങ്ങിയ സന്തോഷവും, അതിനകത്ത് ഒളിച്ചിരുന്ന ഒരു അപകടകരമായ ആശ്വാസവുമായിരുന്നു അത്…

 

ഞാൻ പറഞ്ഞതെല്ലാം എന്റെ മനസ്സിന്റെ ആശ്വാസങ്ങളായിരുന്നു…

 

പക്ഷേ ഷബീന??

അവളും സന്തോഷവതിയായിരുന്നു…

എന്റെ മുന്നിൽ.

 

അല്ല… എന്റെ മുന്നിൽ അവൾ സന്തോഷവതിയായി ജീവിക്കാൻ ശ്രമിക്കുകയായിരുന്നു…

 

അവൾ എത്ര ആത്മാർത്ഥമായി സന്തോഷം അഭിനയിച്ചാലും അവളുടെ ഉള്ളിൽ അണക്കാതെ കത്തിക്കൊണ്ടിരുന്ന ആ ‘തീ’ എനിക്ക് കാണാതിരിക്കാനായില്ല!

 

അവളുടെ കണ്ണുകളിൽ ഒളിപ്പിച്ചുവെച്ച

ഒരു തോൽവിയുടെ നിഴൽ എപ്പോഴും കിടന്നിരുന്നു…

 

അവൾ അടുത്തിരുന്ന പല നിമിഷങ്ങളിലും അവൾ അവിടെ ഉണ്ടായിരുന്നില്ല…

 

ശരീരം എന്റെ അടുത്ത്… പക്ഷെ മനസ് എവിടെയോ ഇരുണ്ട ചിന്തകളിൽ

The Author

Cuck Hubby

വായനയിൽ ഏറ്റവും കൂടുതൽ മതിപ്പു തോന്നിയത് കബനിയുടെ രചനകളോടാണ് 🔥 ഇഷ്ട്ടം തോന്നിയ മറ്റു രചയിതാക്കൾ — സിമോണ, രാമൻ, ഏകലവ്യൻ, വില്ലി ❤️ എന്റെ എഴുത്തു ലോകത്തിനുള്ളിലെ സൗഹൃദങ്ങൾ — സുധ, Raju Anathi, ആനി 🥰 ഇവിടെ എഴുതുന്ന എല്ലാ എഴുത്തുകാർക്കും എന്റെ ഹൃദയപൂർവ്വമായ ആദരവും സ്നേഹവും 🙏

80 Comments

Add a Comment
  1. എന്തായി എഴുതി തുടങ്ങിയോ… ഒരുപാട് പേർ കാത്തിരിക്കുന്നത് അതിരുകൾക്കപ്പുറത്തിനു വേണ്ടിയാണെങ്കിലും ഞാൻ കാത്തിരിക്കുന്നത് മൗനങ്ങൾക്ക് വേണ്ടിയാണ്

    1. വിചാരണ തുടരുന്നു,, ഷബീന പുതിയ യുദ്ധ തന്ത്രങ്ങൾ മെനയുന്നൂ,,, പിന്നെ subject ‘Toxic’ ആയതുകൊണ്ട് ഒറ്റ സ്‌ട്രെച്ചിൽ ഒരുപാട് എഴുതിച്ചേർക്കാനും ബുദ്ധിമുട്ടാണ്,,, നോക്കട്ടെ 3-4 days മൗനങ്ങളെ വീണ്ടും വാചാലമാക്കാൻ ശ്രമിക്കാം 👍😊

  2. Chitra series enthina remove akiyath?

  3. അതിരികൾക്കപ്പുറം 7 Submitted 👍 Good night/ Good morning 😴😴😴

    1. ഈ കഥക്ക് വേണ്ടി എന്നും വന്ന് നോക്കാറുണ്ടായിരുന്നു…. ഇപ്പോൾ ഈ കമന്റ്‌ ഒരുപാട് സന്തോഷം തരുന്നു…. വരട്ടെ.. വായിച്ചതിനു ശേഷം കമന്റ്‌ ചെയ്യുന്നതായിരിക്കും… Thankyou hubby❤️

      1. ഈ കഥയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങാം എന്ന് കരുതിയതാണ് പക്ഷെ നിങ്ങളുടെ നിരന്തരമായുള്ള follow-up 🙏🙏 പിന്നെ നിങ്ങളുടെ മനസ്സിൽ എങ്ങനെയാണ് കഥയുടെ തുടർച്ച ആഗ്രഹിക്കുന്നത് എന്നെനിക്കറിയില്ല,, ഞാൻ എഴുതുന്നത് എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളാണ് അതു താങ്കളുടെ പ്രതീക്ഷയ്കോത്ത് ഉയരുമോ എന്നെനിക്കറിയില്ല,, എന്തായാലും കമന്റിൽ അറിയിക്കൂ 🙏❤️

        1. Hubby….സാഹിത്യപരമായി കമന്റ്‌ ഇടാൻ ഒന്നും എനിക്കു അറിയില്ല…. ഞാൻ ഒരുപാടു നാളായി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണു.. slow base ആയിട്ടുള്ള കഥകൾ ആണു കൂടുതൽ ഇഷ്ടം.. അതുകൊണ്ട് തന്നെ hubbyude കഥകൾ വളരെ ഇഷ്ടവും ആണു… എന്തു തന്നെ ആയാലും കഥകൾ ഇനിയും ഇനിയും ഇടുക… സപ്പോർട്ട് ഇനിയും ഉണ്ടാകും..❤️❤️

    2. Thank you brooo❤️❤️❤️❤️❤️

  4. big fan waiting for next part

  5. പോരാ… കഥ…. ഒടുക്കത്തെ സാഹിത്യം… കമ്പി കഥ തന്നെയല്ലേ ഇത്… 😂😂😂😂😂 കമ്പി എഴുത് ബ്രോ.. സാഹിത്യം വേണ്ടാ.. 😂

    1. ‘കേടൻ’ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 🤣🤣🤣🤣🤣 ഇനി 🤣🤣🤣🤣🤣 അങ്ങോട്ട്‌ 🤣🤣🤣🤣 മുഴുവൻ 🤣🤣🤣🤣🤣 കട്ട 🤣🤣🤣🤣🤣 സാഹിത്യം 🤣🤣🤣🤣🤣

  6. still waiting for chithra

    1. വരും ബ്രോ,, ഉടനെ 🙏😊

  7. ജന്മാന്തരങ്ങളിലുടെ കടന്നുപോയ പോലെയുള്ള ഒരു ഫീൽ. നിങ്ങൾ ശരിക്കും ഒരു മനോരോഗ വിദഗ്ധനാണ്👌🙂

    1. Jishnu ❤️❤️ സുഖമല്ലേടാ 😊

  8. DEVILS KING 👑😈

    dear cuck hubby,

    നിങ്ങൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എനിക്കും സ്ലോ ബിൽഡിൽ പോകുന്ന കഥയോട് ആണ് ഇഷ്ട്ടം. പ്രതേകിച്ചു ടീസിംഗ് ചെയ്യ്ത് മുന്നോട്ട് പോകുന്ന രീതി.

    ശരിയാ പലർക്കും പെട്ടന്ന് കളി പറഞ്ഞു, 15 പേജിൽ തീരുന്ന കഥകളോട് ആണ് ഇഷ്ട്ടം. പക്ഷേ അവർക്ക് സ്ലോ ബിൽഡിൽ പോകുന്ന കഥകളുടെ തീവ്രത അറിയാത്തത് കൊണ്ട് മാത്രമാണ്.

  9. അതിരുകൾക്കപ്പുറം Part 7 എഴുതുന്നുണ്ട്,, (60% completed) Submit ചെയ്‌താൽ ഇവിടെ കമന്റ് ഇടാം 👍 ‘Turbo Jose’ നിങ്ങൾക്കുള്ള മറുപടി ഇന്ന് രാത്രി തരാമെന്ന് പറഞ്ഞിരുന്നു അതാണ് ഇപ്പോൾ ഇങ്ങനെ ഒരു മെസ്സേജ് ഇടാനുള്ള മുഖ്യ കാരണം 🙏😊

    1. വളരെ സന്തോഷം തരുന്ന വാക്കുകൾ…. hubby Thankyou brother❤️

    2. അങ്ങനെ കാത്തിരിപ്പിനൊരു അവസാനം വരുന്നു.
      ഇനി എത്രയും പെട്ടെന്ന് കിട്ടാനുള്ള കാത്തിരുപ്പിൽ..
      Thank you bro ❤️❤️❤️

      1. Thanks ഒന്നും പറയണ്ട bro,, കഥ ഇടയ്ക്ക് വച്ചു നിർത്തിയതിനും,, നിങ്ങളെയൊക്കെ ഇത്ര കാലം കാത്തിരിപ്പിച്ചതിനും ഞാൻ ക്ഷമ പറയുകയാണ് വേണ്ടത് 🙏🙏

        max 2 days more 👍😊

  10. പ്രണയം ഒരു കുരുക്കാണ്, അവിഹിതം ഒരു അഴിയാ കുരുക്കും. പ്രലോഭനങ്ങളിൽ ആണും പെണ്ണും വീണു പോകാം. പങ്കാളിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ വീഴാനുള്ള സാധ്യത കൂടും.
    അവിഹിതമാണെങ്കിൽ പങ്കാളിയും അറിഞ്ഞുകൊണ്ട് ആസ്വദിക്കാൻ ശ്രമിച്ചാൽ പിന്നെ അതിലെന്ത് അവിഹിതം, എന്ത് ത്രിൽ.
    ഇവിടെ തടുക്കാൻ ശ്രമിച്ചിട്ടും നടക്കാൻ പാടില്ലാത്തത് നടന്നു. അതവളെ മറ്റൊരു ലോകം കാണിച്ചു. ഭർത്താവ് താൽപ്പര്യവില്ലാത്തവനും കഴിവില്ലാത്തവനും കൂടിയായപ്പോൾ അപ്പോളും അവളെ ആഗ്രഹിക്കുന്ന കാമുകനെ അവൾക്ക് തള്ളികളയാൻ കഴിയില്ലായിരുന്നു, ഭർത്താവിനെയും. എത്രകാലം ഒരുമിച്ച് ജീവിച്ചാലും ഈ കാമുകൻ്റെ ഏഴയലത്ത് വരില്ല ഭർത്താവ്. ചിലവിന് കൊടുക്കുന്ന മുതലാളി മാത്രമാണയാൾ. അവളെ ചേർത്തു നിർത്താൻ ഭർത്താവ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
    ഈ ബന്ധം അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അയാളത് ഉപേക്ഷിക്കട്ടെ. ഞാൻ അവൾകൊപ്പം.

    1. ‘വിശപ്പ്’ ഇല്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ നിശ്ചലമായേനെ. അതുപോലെ ‘കാമം’ ഇല്ലായിരുന്നെങ്കിൽ ബന്ധങ്ങൾക്ക് തുടർച്ച ഉണ്ടാകില്ലായിരുന്നു,,മനുഷ്യരാശിയുടെ തന്നെ യാത്ര അവിടെ അവസാനിച്ചേനെ…
      വിശപ്പിന്റെ കാഡിന്യം പോലെ തന്നെയാണ്
      കാമത്തിന്റെ തീവ്രതയും ഉടയോൻ മനുഷ്യന്റെ ഉള്ളിൽ ഉദ്ദേശപൂർവ്വം ഉയർത്തിവച്ചത്…
      പൊന്നു കൊണ്ടുള്ള മണിമാളികകൾ ദാമ്പത്യത്തിന്റെ ചൂടിന് പകരമാവില്ല…
      സൗകര്യങ്ങൾ ബന്ധം സൃഷ്ടിക്കില്ല.
      അവിടെ കളിക്ക് കളി തന്നെ വേണം.
      വികാരത്തിന് വികാരം തന്നെ വേണം…

      വളരെ Matured ആയിട്ടുള്ള നിങ്ങളുടെ അഭിപ്രായത്തിന് 🙏😊❤️

      1. DEVILS KING 👑😈

        ബട്ട് അവിഹിത സന്തതി ഒരു കുടുംബത്തിൻ്റെ എല്ലാ സീമകളും ഇല്ലാതാക്കും. അത് ഏത് cuckold , hot wife , open mind marriage ആയാലും കൊള്ളാം. പിന്നെ അവിടെ ഉണ്ടവുണ്ടക, വെടിക്കട്ടു കഴിഞ്ഞ പറമ്പ് പോലെ ഇരിക്കും.

  11. എൻ്റെ ബ്രോ… oru വിരഹകഥ വായിക്കുന്ന ഫീൽ ആയിരുന്നു… നെഞ്ചില് oru വല്ലാത്ത കനം പോലെ അവരുടെ കൂടെ അവരിൽ ഒരാളായി ഓരോ വാക്കിലും ഞാൻ അവിടെ എത്തി….

    അവരുടെ കമ്പി കഥ കുക്ക് കെട്ടിയോൻ കേൾക്കാൻ ആണെങ്കിലും ഇത് വായിച്ചപ്പോൾ കളിയല്ല പറയാതെ പറയുന്ന ആ സന്ദർഭങ്ങൾ ആണ് എൻ്റെ ചിന്തയിൽ ഓടിയത്.

    ആദ്യം കെട്ടിയോൻ അവളെ face ചെയ്യാതെ ഓടിയപ്പോൾ oru വല്ലാത്ത വിഷമം ആയിരുന്നു ശരിക്കും ഫീൽ ചെയ്യുന്നത് പോലെ (പണ്ട് പ്രേമിച്ചു നടന്നപ്പോൾ അവൾ എന്നെ ചതിച്ചിരുന്നു,അത് കൊണ്ടാവാം അറിഞ്ഞു കൊണ്ട് ചതിക്കപ്പെട്ട ഒരുത്തൻ്റെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞത്)

    എല്ലാം കഴിഞ്ഞ് ഷബീന അന്നത്തെ കാര്യങ്ങള് പറയാൻ തുടങ്ങിയപ്പോൾ അവളുടെ വിഷമവും ശരിക്കും വാക്കുകളിലൂടെ അനുഭവിച്ചു….

    വാക്കുകളിലെ ശക്തി അത് ഗംഭീരം…

    കമ്പികൾ കുത്തിനിറക്കാതെ മനുഷ്യനെ ഇതുപോലെ പിടിച്ചിരുത്തി വായിപ്പിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു….

    പിന്നെ കപ്പ് വിറക്കുന്ന ക്ലിങ് ക്ലിങ്…. ഒരു അധികപ്പട്ടായി തോന്നി….

    ആ വീഡിയോ ഇഷ്ടപ്പെട്ടു

    ❤️❤️❤️❤️❤️❤️💕💕💕💕💕💕💕❤️❤️❤️❤️❤️

    ഇപ്പോഴും പറയുന്നു…ഒരു നോവൽ എഴുതൂ…. വാക്കുകളിൽ ജീവനുണ്ട്

    1. എല്ലാവർക്കും മറുപടി കൊടുത്തു,, പക്ഷെ നിങ്ങൾക്കുള്ള മറുപടി,, എന്ത് എഴുതണം? എങ്ങനെ തുടങ്ങണം? എന്ന ആശയക്കുയപ്പത്തിൽ പെട്ടുപോയി ഞാൻ,, കഥകൾ എഴുതുന്ന എനിക്ക് ഒരു കമന്റിനു മറുപടി കൊടുക്കാൻ പറ്റാതെ പോയ നിമിഷങ്ങൾ,,

      ഒരു ചെറിയ കാര്യം പറയാം,, ഞാൻ ഇവിടെ എന്ത് എഴുതിയിട്ടാലും രണ്ടു പേരുടെ കമന്റുകൾക്കായി ഞാൻ അക്ഷമയോടെ കാത്തിരിക്കാറുണ്ട് സുധ & Raju Anathi,, ഈ അടുത്തിടെയായി Jithin എന്നൊരാൾ കൂടെ അവിടെ ഇടം പിടിച്ചു,, ദേ ഇപ്പോൾ നിങ്ങളും എന്റെ ഹൃദയത്തിൽ കയറിയിരിക്കുന്നു 🙏🙏😊

      1. ഹെയ് ഹേയ്….

        നന്ദി…വാക്കുകൾക്ക്… ഞാനും എഴുതാറുണ്ട്…പക്ഷെ ഇത്ര ഫീലിംഗ് ഇവിടെ പറ്റാറില്ല… പിന്നെ മുന്നേ പറഞ്ഞിടത്തും… രണ്ടിടത്തും ഉളള രചനകൾ വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കൂ സമയം പോലെ….

        😍😍

        1. ശ്രമിക്കാം bro,, സമയം അനുവദിക്കുന്ന പോലെ 🙏😊

  12. സൂര്യ മോൾ

    Story full ippazhane vaayikunne.
    Nannayttindu🥰
    othiri isttapettu.🥰

    ‘Sreeyude aami’ ennna storykku sesham njan vaayichathil vechu Manassil ‘Imotionl touch’ thonnicha story ee story aanennu ullathil oru samshayavum illa, athupolathe ezhuthaanu.❤️🥰🥰

    Ini storiye kurich parayuvanel
    Ini shabeena avane chathikkukayaanel shabeenaykku athinulla thirichadi avan kodukkanam.

    Iahttam maathram

    1. Thank you dear 🙏😊

      1. mani ambalapalliyalil

        അടുത്ത പാർട്ട്‌ എന്നത്തേക് ഉണ്ടാകും..

        1. വരുന്ന sunday തരാൻ പരമാവധി ശ്രമിക്കാം 🙏😊

  13. DEVILS KING 👑😈

    ഇപ്പോഴാണ് ഫുൾ വായിച്ച് തിർത്തത്. ഈ ഭാഗവും നന്നായിരിക്കുന്നു.എല്ലാം വിശദീകരിച്ചു പറയുന്നുണ്ട്.

    പിന്നെ ഭർത്താവ് ഒരു cuckold ആണെന്ന് ഭര്യ മനസ്സിലാക്കിയ സ്ഥിതിക്ക്, പുള്ളി ഇനി എന്ത് ചെയ്യും എന്ന ഒരു ആകാംക്ഷ ഉണ്ട്. ഒരു പക്ഷെ ഭാര്യയും ഡോക്ടറും ആയുള്ള കളിക്ക് പൂർണ്ണ അനുവാദം കൊടുത്ത് ഒരു cuckold റോൾ ഏറ്റെടുത്തെക്കാം. അല്ലെ എന്നെന്നേക്കും ആയി അവർ പിരിഞ്ഞേക്കം.

    ഞാൻ രണ്ടാമത് പറഞ്ഞത് നടക്കാൻ തങ്ങളുടെ എഴുത്ത് പ്രകാരം ചാൻസ് ഇല്ല.

    ഒന്നേ എന്നിക് പറയാൻ ഒള്ളു. ഭാര്യ ഒരിക്കലും ഭർത്താവിനെ തിരെ പുച്ഛിച്ച് ഇല്ലണ്ട് ആക്കരുത്. ഒപ്പം ഒരു ഹാപ്പി end പ്രതീക്ഷിക്കുന്നു.

    അടുത്ത ഭാഗം വേഗം പോരട്ടെ.

    1. king❤️❤️ വരും ഭാഗങ്ങളിൽ വെറും സംസാരങ്ങളും,, വിശദീകരങ്ങളും മാത്രമാവില്ല,, ആ ഉറപ്പു ഞാൻ തരാം,, എനിക്ക് ഓടിപ്പിടിച്ചു കളിയിലേക്ക് കടക്കുന്ന കഥകളോട് താല്പര്യമില്ല,, വായനക്കാരുടെ ആവശ്യം അതാണെന്ന് അറിയാമെങ്കിൽ കൂടിയും!!

      നിങ്ങൾ നല്ലൊരു supporter ആണ് ❤️❤️ Thank you 🙏😊

  14. ബെല്ലടിക്കാതെ, ഫോണിനെ വൈബ്രേറ്റ് മാത്രം ചെയ്യിക്കുന്ന ആ പാതിരാത്രി കഴിയുമ്പൊഴത്തെ ഭാര്യയുടെ രഹസ്യ കാൾ എന്തുകൊണ്ട് അവൻ എടുത്തില്ല? ആ സംഭാഷണം അവൻ ഉറങ്ങാൻ കിടന്ന് ഉറങ്ങാൻ താമസിക്കുമ്പാഴും ഔചിത്യമില്ലാതെ നീണ്ടു പോയപ്പോഴും എന്തുകൊണ്ട് അവൻ അവളിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിയില്ല? എത്രയോ നേരത്തെ അതിരഹസ്യമായ സംഭാഷണം നടക്കുമ്പൊഴും അവനെങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞു? ഭയത്തിൽ തുടങ്ങി, പരിഭവത്തിൽ നീണ്ട്, സ്വാന്തനമായി രതിനിർഭരമായി നീണ്ടുപോയ ആ സംഭാഷണത്തിൻ്റെ അവസാനം അപ്പോൾ ആ രാത്രി തന്നെ അവളെ എന്തുകൊണ്ട് അവൻ നേരിട്ടില്ല? ഒരു സംഭാഷണം തുടങ്ങുന്നതിന് മുൻപ് എന്തിന് അവൾക്ക് ആ രാത്രി മുഴുവൻ സാവകാശം നൽകി?

    അവൻ അവളുടെ ഭർത്താവും അവൾ അവൻ്റെ ഭാര്യയുമല്ലേ ഇപ്പോഴും..

    1. അയാളുടെ മനസ്സിലെ കലഹങ്ങളും,, ആശങ്കങ്ങളും,, ബലഹീനതകളും എല്ലാം വിസ്തരിച്ചു എഴുതിയിരുന്നു,, അതിനപ്പുറം ഞാൻ എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഇനിയും എന്താണ് പറയാൻ ബാക്കിയുള്ളത്??

      കഥ വായിച്ചതിനും,, തുറന്ന അഭിപ്രായത്തിനും / ചോദ്യങ്ങൾക്കും നന്ദി ❤️❤️ തുടർന്നും വായിക്കുക സപ്പോർട്ട് ചെയ്യുക 🙏😊

  15. 💦കളിഭ്രാന്തൻ💦

    അവന് ഇനി അവളേ വേണ്ട..😡
    അവന് ഒരു അബദ്ധം പറ്റി, അവൾ അത് മുതലെടുത്തു😡, ഇപ്പൊ അവൾ ചെയ്യുന്നതും അതുതന്നെ😡..

    അവനെ കുറ്റപ്പെടുത്തി ഡോക്ടറുമായി പുതിയ ഒരു ബന്ധം തുടങ്ങാനുള്ള ഒരു തയ്യാറെടുപ്പിലാണ് ആ. പന്ന&&#&&-മോൾ😡

    എന്തായാലും ഇനി അവളെ അവന് വേണ്ട..
    അവളെ വെറുത്തുപോയി,🤮
    ശെരിക്കും വെറുത്തുപോയി🤮🤮..

    പന്ന**#*#&&##-//മോൾ

    പന്ന*-#&#*#-#-*#-മോൾ

    (ലെ ഞാൻ: ഇപ്പൊ എന്തൊ ഒരു ആശ്വാസംപോലെ 🤧)

    അപ്പൊ എല്ലാം പറഞ്ഞപോലെ അവളെ ഇനി അവന് വേണ്ട😡 കേട്ടൊ കുക്കു അണ്ണ..
    good ബായ്..😡

    1. മിസ്റ്റർ കാളിഭ്രാന്താ’
      താങ്കൾ പറഞ്ഞതിനോട് ഞാൻ 100ൽ 99.9 ശതമാനവും യോജിക്കുന്നു-
      പക്ഷെ പറഞ്ഞിട്ട് കാര്യവില്ല
      hubby ബ്രോ നയികേടെ സൈഡ😒

      ഞാനും നീയുമെ നായകന്റെ സൈഡ് ഒള്ളു————– നായകന് നീതി കിട്ടാൻ വേണ്ടി നമുക്ക് തൃക്കാലംമൂഡ് കമ്പി ഭഗവതിയോട് പ്രാർത്ഥിക്കാം, കളിഭ്രാന്തൻ ബ്രോയും എന്റെ കൂടെ കാണില്ലെ നമ്മുടെ നായകന് വേണ്ടി പ്രാർത്ഥിക്കാൻ

      1. ആരാ അത്,, കർണ്ണനോ?? ഭഗത്സിങ്കോ?? ആരായാലും വേണ്ടീല,, ന്റെ ഷബീനക്കുട്ടിക്ക് എതിരെ ഒരു വിപ്ലവവും ഇവിടെ വിലപോവില്ല,, ജീവിതം ആസ്വദിക്കാനുള്ളതാണെങ്കിൽ നുമ്മ അത് ആസ്വദിക്ക തന്നെ ചെയ്യും,, മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ പിഴുതെറിയും എന്നാണല്ലോ പ്രാഞ്ജിയേട്ടൻ പറഞ്ഞേക്കണേ,,, ന്റെ കൂട്ടി അതു കേട്ടിട്ടില്ലേ??

      2. 💦കളിഭ്രാന്തൻ💦

        @കർണ്ണൻ

        ‘കർണണ്ണ അണ്ണമ്പറഞ്ഞ
        ദേവി ക്ഷേത്രം എനിക്കറിയാം 😁

        ഞാൻ രണ്ട് തവണ അവടെ പോയിട്ടുണ്ട്

        എന്താ ജനക്കൂട്ടം അവടെ 😳

        എപ്പോ ചെന്നാലും തെരക്ക്..

        വിളിച്ചാൽ കളിപ്പുറത്ത്.. ഓഹ് അല്ല… വിളിപ്പുറത്തുള്ള ദേവിയ

        എന്തായാലും നമുക്ക് നായകന്റെ പേരിൽ ഒരു മൃത്യുജ്ഞയ ഹോമം നടത്തം..

        🤔 അല്ല അതൊക്കെ പോട്ടെ
        നായകന്റെ പേര് എന്തുവ..😳

        ഒന്ന് mention ചെയ്യാവൊ
        അതോ ഞാൻ കുക്കുവണ്ണനെ വിളിക്കണൊ..

        തല്ക്കാലം പേര് മാത്രം കിട്ടായാ മതി…
        പിന്നെ ‘നാള്’
        നായകന്റെ ഫ്രണ്ടിൽ മാത്രേ കുഴപ്പം ഉള്ളു മൂലത്തിന് ഒരു കുഴപ്പോം ഇല്ല അതുകൊണ്ട് നാള് മിക്കവാറും മൂലം ആകാനാണ് സാധ്യത.
        അതുകൊണ്ട് നാള് നമുക്ക് മൂലം വെക്കാം

        പേര് മാത്രം കിട്ടിയാ മതി

        99***** ഇതാ എന്റെ നമ്പർ…
        കർണ്ണണ്ണൻ എന്തുവായാലും വിളിക്ക് ബാക്കി ഞാൻ ഫോണികൂടി പറയാം..

        പിന്നെ ഒരു കാര്യം..

        രാത്രി 10 മണിക്ക് ശേഷം എന്നെ വിളിക്കല്ല്..
        ഷബീനെ ഓർത്ത് 11 എണ്ണം വിട്ട ക്ഷീണം കാരണം മിക്കവാറും ഞാൻ ഫോൺ എടുക്കാൻ സാധ്യത കുറവ.. 😁 അതുകൊണ്ട് 8നും 9നും ഇടയ്ക്ക് വിളിക്കണം ok

        അപ്പൊ good ബായ്.

        1. 😂🤣🤣

          വെളുപ്പാങ്കാലത്താണ് ബ്രോടെ coment കണ്ടത്. 🤣🤣 വേറെ ലെവൽ.

          നീ വാട നമുക്ക് പൊളിക്കാം.😅

    2. Mr. കളിഭ്രാന്തൻ.. സത്യമായിട്ടും നിങ്ങടെ കമന്റ് ഞാൻ ഒരുപാട് തവണ വായിച്ചു,, വായിക്കുന്തോറും ചിരി വരികയാ 🤣🤣🤣 അത് ശരിയാട്ടോ നമുക്ക് വെറുപ്പുള്ള ഒരാളെ മനസ്സിലെങ്കിലും അറിഞ്ഞൊന്നു തെറി വിളിച്ചാൽ ഒരു വല്ലാത്ത സമാധാനമാ 🤣🤣 ഹ്മ്മ് നടക്കട്ടെ

  16. Dear Cuck Hubby,

    ഈ കഥ ഇതുവരെ വായിച്ചു…നന്നായി തന്നെ പോകുന്നുണ്ട്…ഒർജിനൽ സ്റ്റോറിയേക്കാൾ കുറച്ച് കൂടി മികച്ചത് ആയിട്ട് തോന്നി…Keep Going…

    പക്ഷേ താങ്കളുടെ മാസ്റ്റർ പീസ് ആയിട്ട് അറിയപ്പെടേണ്ടി ഇരുന്ന ഒരു സ്റ്റോറി ഉണ്ട്…’സീതാരാമം’ എന്താ എന്ന് അറിയില്ല താങ്കൾ അത് തുടർന്നു എഴുതിയില്ല…വൺ ഓഫ് ദി ബെസ്റ്റ് ചീറ്റിംഗ് ബട്ട് ലവ് സ്റ്റോറി എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു മുതൽ ആയിരുന്നു അത്…സമയവും സന്ദർഭവും ഒത്തുവന്നാൽ ഒന്ന് തുടർന്നു എഴുതി കൂടെ???സ്റ്റോറി തുടർന്നു വന്നാൽ സന്തോഷം…🥰🥰🥰

    1. Oh my Holmes ❤️❤️❤️ എത്ര നാളായി കണ്ടിട്ട്,, ഒന്നു മിണ്ടിയിട്ട്..?? ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ?
      സത്യം പറഞ്ഞാൽ ഈ കമന്റ് വായിച്ചപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി,, മറ്റൊന്നും കൊണ്ടല്ല കേട്ടോ 😁 ഇപ്പൊ തന്നെ ചിത്ര & അതിരുകൾക്കപ്പുറം complete ചെയ്യാത്തതിന് എന്നെ ഇവിടുള്ളോർ കണ്ടം വഴി ഓടിച്ചോണ്ടിരിക്കുവാ,,, ഞാൻ ഇപ്പോൾ ഈ കഥയിടത്തിലെ ഊടു വഴികളിലൂടെ പമ്മി പമ്മി നടക്കുന്നത് തന്നെ തലയിൽ ഒരു മുണ്ടിട്ടു മൂടിക്കൊണ്ടാ,,, അപ്പോഴാ Holmsinte വരവ്,, സീതരാംമം തുടരില്ലേ എന്ന് ചോദിച്ചു കൊണ്ടു 🤣🤣 ഇപ്പൊ ഇവിടുള്ളോർക്കു ഉറപ്പായിട്ടുണ്ടാകും ഇവന് ഇതു തന്നെ പണീന്ന് 🤣🤣

      മേൽപറഞ്ഞ രണ്ടു കഥകൾ തീർക്കട്ടെ,, പിങ്ക് മുല്ലപ്പൂക്കൾ നമുക്ക് വാരി വിതറാം 🙏🙏😊 വീണ്ടും കണ്ടതിൽ,, എനിക്ക് ഒരു കമന്റിട്ടത്തിൽ ഒരുപാട് സന്തോഷം 🙏🙏 ഒത്തിരി നന്ദി 🥰

  17. ഉഫ്ഫ്ഫ് പാല് ചീറ്റി പോയി ഒന്നുടെ വിവരിച്ചു എഴുതിയെങ്കിൽ പാല് പുഴ ഒഴുകിയേനെ 😍

    1. രോമമുള്ള കാലുകളുടെ ആരാധകനായ ജോൺ ❤️❤️😁 പാല് മുഴുവൻ ഒഴുക്കിക്കളയണ്ട,, കഥ കമ്പിയിലേക്ക് കിടക്കുന്നതെ ഉള്ളൂ,, അടുത്ത ഭാഗം തൊട്ട് 👍😊

  18. വല്മീകി

    ഒരു കളിതമാശ പോലെ സ്വന്തം ഭാര്യയോട് flirt ചെയ്യാൻ അവൻ മൗനാനുവാദം നൽകി. അവളുടെ എതിർപ്പ് അത് ആസ്വദിക്കാത്തതുകൊണ്ടല്ല എന്ന് മനസ്സിയായതുകൊണ്ട് ‘നീയുമൊന്ന് വേണേൽ രസിച്ചോ പെണ്ണേ’ എന്ന് അനുവാദം നൽകിയത് രസകരമായൊരു നേരംപോക്കായി കൊണ്ടുപോകേണ്ടതിനു പകരം ഏതാണ്ടൊരുതരം സെക്സ് കലർന്ന പ്രണയമായി വികസിപ്പിച്ചതു് ഡോക്ടറായിരുന്നു. അവൾ സ്വകാര്യമായി അതാസ്വദിച്ചു.

    അവളെ tease ചെയ്ത, prompt ചെയ്ത ഭർത്താവിനെ ഈ പുതിയ ബന്ധത്തിൽ നിന്നവൾ ഒഴിവാക്കി, തൻ്റെ സ്വകാര്യസുഖം മാത്രമാക്കി. ഏതൊരു ജാരനേയും പോലെ ഡോക്ടറും ഭാര്യാ-ഭർത്താവ് ബന്ധത്തിൻ്റെ ഔപചാരികതെയില്ലാത്തത് കൊണ്ടുതന്നെ അവളെ ഇംഗിതങ്ങളുടെ ഇക്കിളികളുടെ അരുതായ്മകളുടെ അതിരുവിട്ട ലോകം പരിചയപ്പെടുത്തി. ഏതൊരു പെണ്ണിനെയും പോലെ അവളും തരളിതയായി. പക്ഷെ അപ്പൊഴൊന്നും ഭർത്താവ് അവളുടെ പുത്തൻ ലോകത്തില്ലായിരുന്നു. എന്നാൽ ഒരാശ്വാസം പോലെ ഭർത്താവ് തന്നെയാണല്ലോ ഇതിൻ്റെ തുടക്കക്കാരൻ എന്ന പിടിവള്ളി ഉണ്ടായിരുന്നു, എപ്പൊഴേലും പിടിക്കപ്പെട്ടാൽ കുറ്റം ചാർത്തി രക്ഷപെടാനുള്ള ആയുധമായി.

    ജീവിതത്തിൽ ഏറ്റവും കൊതിച്ചിരുന്ന മറക്കാനാവാത്ത ഡോക്‌ടറുമൊത്തുള്ള വേഴ്ചയ്ക്ക് ശേഷം ഭർത്താവിനെ കുറ്റപ്പെടുത്തി രക്ഷപെടുന്നതിനപ്പുറത്തേക്ക്, അവരുടെ ദാമ്പത്യ തകർച്ചയിലേക്ക് എത്തുമെന്ന് മനസ്സിലായപ്പോൾ ഒരു ക്ഷമാപണത്തിലൂടെ അവൾ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചപ്പോഴേക്ക് ഉധാരണം പോലും നഷ്‌ടപ്പെട്ട പരാജിതനായി കഴിഞ്ഞിരുന്നു അവളുടെ ഭർത്താവ്. അവൻ്റെ ആ മുറിവിൽ സ്നേഹം കൊണ്ട് ആശ്വാസം പകർന്ന് അവൻ്റെ ആത്മവിശ്വാസം തിരികെ പിടിക്കാൻ അവനെ സഹായിക്കേണ്ടതിന് പകരം അവൾ അവളുടെ നഷ്‌ടപ്രണയം വീണ്ടെടുക്കാനാണ് തുനിഞ്ഞത്. പൂർവ്വാധികം ശക്തിയോടെ, കണക്ക് കൂട്ടിയ കണിശതയോടെ ഭർത്താവിനെ മറച്ച് അവൾ തൻ്റെ പ്രണയത്തെ വീണ്ടെടുത്തു, അതിൽ മനസ്സും ശരീരവുമർപ്പിച്ചു. ഭർത്താവിനൊപ്പം വെറുമൊരു ശരീര സാന്നിധ്യം മാത്രമായി. അവൻ്റെ വിങ്ങുന്ന മനസ്സ് അവൾ അറിയാൻ കഴിയാത്ത നിലയിൽ പ്രണയാന്ധയായി. അവളുടെ ലോകമേ മാറിപ്പോയി.

    അവൻ ദുഃഖിതമായ മനസ്സോടെ ആ കാൾ attend ചെയ്യാൻ അനുവദിച്ചപ്പോൾ പോലും സംഭാഷണം തുടങ്ങി കഴിഞ്ഞപ്പോൾ അവൾ പതിവുപോലെ മുഗ്‌ദ്ധയായൊരു കാമുകി മാത്രമായി, ഭർത്താവിനെ അവൾ മറന്നേ പോയി. അല്ലെങ്കിൽ അവൻ്റെ അംഗീകാരം ലഭിച്ചല്ലോ എന്ന നാട്യത്തോടെ അവൾ സ്വന്തം പ്രണയത്തെ കൂടുതൽ ഹരത്തോടെ ചേർത്തു പിടിച്ചു. പക്ഷേ ഇപ്പോൾ ഇത്രയൊക്കെ ഉണ്ടാവുമെന്നവൾ കരുതിയില്ല.

    അവൾ പഴയ നിഷക്കളങ്കയല്ല. തെറ്റാണെന്നറിഞ്ഞ് അതിൽ സുഖം തേടുന്നവളും അവൾക്ക് മറ്റൊരു കൈത്താങ്ങ് ഉണ്ടെന്നറിയുന്നവളും ഭ്രാന്തിലേക്ക് അടുക്കും വണ്ണം തോറ്റുപോയ ഭർത്താവിനെ കുറിച്ച് ഒരു തരിമ്പും കരുതലുമില്ലാത്തവളുമാണ്. അവൾക്കിനി തിരികെ നടക്കുക പ്രയാസമാണ്. സ്വന്തം വേഴ്ചയെ കുറിച്ച് കേട്ട്, നഷ്‌ടപ്പെട്ടു എന്നു കരുതിയ ഉദ്ധാരണം ഉണ്ടാകുന്ന അവനോട് അവൾക്കിനി മതിപ്പില്ല.

    ഇനിയെന്തിന് കഥ കേൾക്കാനിരിക്കണമവൻ. അവൾക്ക് സ്നേഹവും സ്വാന്തനവും കാമവും നൽകാൻ അവനെ അവൾക്കിനി വേണ്ട. രണ്ട് വഴികളേ ഉള്ളൂ. അവന് ഒരു കക്കോൾഡ് ഭർത്താവാകാം, ഇല്ലെങ്കിൽ അവളുടെ ജീവിതത്തിൽ നിന്ന് ഒഴിവാകാം.

    1. വല്മീകി ❤️❤️❤️ എന്റമ്മോ എന്തൊരു റിവ്യൂ ആണിത്,,, താങ്കളുടെ observation 👌👌 ഒരു നിമിഷം എന്നെക്കാൾ നന്നായിട്ട് താങ്കൾ ഷബീനയെ മനസ്സിലാക്കിയിട്ടുണ്ട് എന്നെനിക്ക് തോന്നിപ്പോയി!! ഇത്രയും വിശദീകരിച്ചു,, നീണ്ട കമന്റിനു ഒത്തിരി ഒത്തിരി നന്ദി 🙏🙏😊

  19. ലോഹിതൻ

    നന്നായി എഴുതിയിട്ടുണ്ട് ബ്രോ.. 👍👍👍👍👍

    1. ബ്രോ ❤️❤️❤️ എവിടാണ്?? honesty miss you,, വല്ലപ്പോഴും സ്മിതയുടെ കമന്റ് ബോക്സിൽ കാണാം,, ഇപ്പോൾ എഴുതാറില്ല?? ചെന്നെത്താൻ ഇനിയും ‘ഏണിപ്പടികൾ’ ഒരുപാട് ബാക്കിയുണ്ട്,, മടങ്ങി വരൂ 🙏🙏😊

  20. എത്രയും പ്രിയപ്പെട്ട cuck hubby,

    ഞാൻ വളരെയേറെ സന്തോഷവതിയാണ്. എഴുത്തിനെ പ്രണയിച്ച, കഥയെ കഥയുടെ കാമ്പിൽ തന്നെ നിർത്തിയിരിക്കുന്ന താങ്കളുടെ ആ പഴയ ഊർജസ്വലത തിരികെ വന്നതിൽ. കഥയുടെ ഉള്ളടക്കം അർഹിക്കുന്ന നീതി കാത്തു സൂക്ഷിക്കുന്നതിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. വായനക്കാരെ കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കങ്ങളിലൂടെ സഞ്ചരിപ്പിക്കുന്ന മാന്ത്രികത താങ്കളിൽ തിരികെ വന്നിരിക്കുന്നു. ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചുവെന്ന് അടിവരയിട്ട് കാണിച്ചു തന്നിരിക്കുന്നു താങ്കൾ ഈ ഭാഗത്തിലൂടെ. രണ്ട് ഭാഗങ്ങൾ ഒരുമിച്ച് വായിച്ചപ്പോഴുണ്ടായ വേലിയിറക്കങ്ങളും ആശങ്കകളും സമ്മർദങ്ങളും പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഒരുപാട് സ്നേഹം മാത്രം അറിയിക്കുന്നതോടൊപ്പം കാത്തിരിക്കുന്നു. 🥰

    സുധ

    1. സുധ ❤️❤️❤️ നിങ്ങൾ ഇങ്ങനെയൊന്നും കമന്റ് ഇടല്ലേ 🙏🙏 സന്തോഷം മൂത്ത് എനിക്കു അറ്റാക്ക് വരെ സംഭവിക്കാൻ ചാൻസ് ഉണ്ട് 😁 എന്നും നൽകുന്ന ഈ സ്നേഹത്തിനും, പിന്തുണയ്ക്കും, കരുണയുള്ള വാക്കുകൾക്കും ഒരുപാട് ഒരുപാടു നന്ദി 🙏🙏😊❤️

  21. DEVILS KING 👑😈

    അടുത്ത ഭാഗം വേഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം

    1. വായിച്ചില്ലേ?? ഒന്നും പറഞ്ഞില്ല 🙂

  22. അതിരുകൾപ്പുറം എഴുതി തുടങ്ങു ബ്രോ… ഒരുപാട് നാൾ ആയി കാത്തിരിക്കുന്ന കഥ ആണ്…😞😞

    1. ഇതിനുള്ള മറുപടി ഇന്ന് രാത്രിയോടെ തരാം 🙏❤️❤️

  23. രേണുക

    dear Cucky hubby

    ee part manoharam ayirunnu kaliyude vishadamsham illathe ennal vayanakarude kannil kanann sadhikunna oru drishyam…..

    great

    adutha bhagam manoharam akum ennu vishwasikunnu

    1. രേണുക ❤️❤️❤️ സുഖമല്ലേ,, കമന്റിനു ഒത്തിരി നന്ദി,, അടുത്ത ഭാഗം ഇനിയും നന്നാകാൻ ശ്രമിക്കാം 🙏😊

  24. കബനീനാഥ്‌

    മൗനം വാചാലം…
    അങ്ങനെ മതിയായിരുന്നു ടൈറ്റിൽ..

    ക്‌ളാര& ജയകൃഷ്ണൻ പോലെ വാചാലമൗനം… ❤️😄

    പിന്നെ, ജി. വേണുഗോപാൽ സർ ൻറെ വേറൊരു പാട്ട് ഉണ്ട്, hubby, കേട്ട് നോക്കൂ..

    ” വാചാലമൗനമീ , വാചാലമൗനമീ…
    ഒരു നൂറുനാവുള്ള വാചാലമൗനമീ…
    പറയാത്ത സത്യങ്ങളെത്ര….?”

    1. ‘ക്ലാര’ 🤣🤣 മറന്നിട്ടില്ല ല്ലോ??
      ഇപ്പോഴും കൂടെ തന്നെയുണ്ട്…
      നമ്മളിടയിൽ മൗനങ്ങളില്ല,
      പറയാതെ തന്നെ പറയുന്ന വാക്കുകളാണ്.
      ഒരേ ദിശയിൽ ഒഴുകുന്ന,
      പക്ഷേ ഒത്തുചേരാൻ കഴിയാത്ത
      രണ്ട് നദികൾ പോലെ 😁

  25. പതിവ് കക്കോൾഡ് കഥകളെ പോലെയേ അല്ല. വെറൈറ്റി ഉണ്ട്. സൂപ്പർ…..അധികം താമായിക്കാത്തേ പേജ് എണ്ണം കൂട്ടി എഴുതുമോ

    1. ഓഹ്,, എഴുതാലോ,,, കമന്റിനു നന്ദി ബ്രോ 🙏😊❤️

  26. പ്രിയ കുക്കൂ..നിങ്ങളെ ചേർത്തുപിടിച്ച് ഒന്ന് ഹഗ് ചെയ്തോട്ടേ.

    കൈ വിറയ്ക്കാതെ, മനസ്സിൽ തോന്നുന്നതപ്പാടെ, ഒരു തപ്പലും തടയലും വിറയലുമില്ലാതെ നിങ്ങൾക്കിതെങ്ങനെ, ഒരു സാങ്കല്പിക കഥയാണെങ്കിൽ കൂടി, എഴുതാൻ കഴിയുന്നു.

    ഒരു വായനക്കാരൻ ആയിരിക്കെ അതെന്നിലുണ്ടാക്കിയ റിസൽട്ട് പറയാം. എൻ്റെ രണ്ട് ചെവികളും ചുമന്ന് അവിടന്ന് ചൂട് ആവിയുയർന്നു, വയറ്റിൽ ഗ്യാസ് ഫോം ചെയ്യുന്നത് പോലെ, നെഞ്ചിൽ ശ്വാസം വിലങ്ങി നിന്നു, കണ്ണുകളിൽ ഈറൻ തുടിക്കും പോലെ.
    ഇതിനപ്പുറം എഴുതാനെനിക്കറിയില്ല.
    സ്നേഹം സ്നേഹം മാത്രം.

    1. Anathi ❤️❤️❤️ കമന്റ് വായിച്ചു ഞാൻ ചിരിച്ചുപോയി 🤣🤣 സമയം നീങ്ങവേ ചെവിയിൽ നിന്നും വരുന്ന ആവിക്ക് അല്പം ശമനം കിട്ടിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു 😁
      നല്ല കമന്റിനു ഒത്തിരി ഒത്തിരി നന്ദി 🙏🙏😊

  27. മനുഷ്യ ഞാൻ ഈ കഥയുടെ ഒന്നാമത്തെ പാർട്ടിൽ തന്നെ ആണ് 🤭ഇതുവരെ കഴിഞ്ഞില്ല 🤭അതാ cmt ഇടാത്തത് അല്ലാതെ ഞാൻ എവിടെയും പോയിട്ടില്ല കേട്ടോ 😺😺🤣💃💃💃

    1. 😏😏😏 നിങ്ങൾ ആരാ?? മനസ്സിലായില്ല 😁

  28. ഷബീന ഇനി അവനെ ചതിച്ചാൽ, അവളെ പിന്നെ ആ ഡോക്ടറിന് തന്നെ കൊടുത്തേക്കണം,
    ഞങ്ങടെ ചെക്കൻ അവളെ ഓർത്ത് കരയാൻ പാടില്ല,🥺 ഒരിക്കൽ ഷബീന അവനെ ചതിച്ചു അത് ഞങ്ങൾ ക്ഷമിച്ചു.. ഇനി അത് ഉണ്ടാവാൻ പാടില്ല പ്ലീസ്,,,,,,

    1. പത്മ ❤️❤️❤️ കമന്റിനു നന്ദി 🙏 ഞങ്ങടെ ചെക്കൻ ങ്ങങ്ങടെ ചെക്കൻ എന്ന് പറയുന്നുണ്ടല്ലോ,, ഞങ്ങടെ ചെക്കന്റെ പേര് എന്തുവാ..?? 😁

      1. ഈ പേരിലൊക്കെ എന്തിരിക്കുന്നു bro. 😜

        അല്ല ഒന്ന് ചോദിച്ചോട്ടെ?
        ശെരിക്കും നായകന്റെ പേരെന്തുവ🤭

        1. പത്മ 🤣🤣🤣 ഇഷ്ട്ടായി,, ഇഷ്ട്ടായി,, എനിക്ക് ശരിക്കിഷ്ട്ടായി 🤣🤣

          പേര് ഇടാതെ ഇരുന്നത് ബോധപൂർവ്വമാണ്,, ഈ കഥ വായിക്കുന്ന കൂട്ടത്തിൽ റിയൽ കുക്കോൾഡ് ഉണ്ടെങ്കിൽ അവർ അവരെ തന്നെ ഇതിൽ കണ്ടോട്ടെ എന്ന് കരുതി,, അതിനിടയിൽ ഒരു പേരിന്റെ അകലം പോലും വേണ്ടെന്നു കരുതി 🙂

          ഇനി നിർബന്ധമാണെങ്കിൽ നമുക്ക് ഇയാളെ തളത്തിൽ ദിനേശൻ എന്ന് വിളിക്കാം 😁

  29. mani ambalapalliyalil

    ഷബീനയുടെ യും ഡോക്ടറുടെയും ഉള്ള കളി.. അതിൽ ഡോക്ടർ ഹാർഡ്ചാ ആയി ചെയ്യുന്നതും പിന്നെ മുഖത്തു അടിക്കുന്നതും.. ഒക്കെ കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു…
    പിന്നെ അവരുടെ ചാറ്റ് അല്ലെങ്കിൽ ഫോൺ സംഭാഷണം ഒക്കെ ഒന്നും കൂടി വിശദമായി പറയാമായിരുന്നു…. അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് വിചാരിക്കുന്നു…

    1. ഇത്രയും ഭാഗങ്ങൾ വായിച്ചതിൽ നിന്നും ഇതു പതിവ് കുക്കോൾഡ് കഥകളിൽ നിന്നും വ്യത്യസ്ഥമായി ഒരു ഭർത്താവിന്റെ മാനസിക സമ്മർദ്ദങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന കഥയാണെന്നു മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു 🙏😊

  30. അവൾ അവനെ വീണ്ടും ചതിക്കുകയാണൊ..😡

    1. ചതിയാണോ,, സാഹചര്യങ്ങളാണോ അതോ കഴപ്പോ?? 😁 നോക്കാം

Leave a Reply to xolo Cancel reply

Your email address will not be published. Required fields are marked *