മറച്ചുവെച്ച ബന്ധം [Olam] 28

ഉമ്മ ഉപ്പാക് ഫോൺ കൊടുക്കുകയും. മൂത്താപ്പ ജോലി ശെരിയായതും എല്ലാം പറഞ്ഞു ഫോൺ കാൾ കട്ട്‌ ആക്കി. ഉപ്പാന്റെ സന്തോഷം കൊണ്ട് ഉമ്മാനെ കെട്ടി പിടിച്ച് കവിളിൽ ഒരു ഉമ്മം ഒക്കെ കൊടുത്ത് എന്നിട്ട് പറഞ്ഞു ജോലി എടി ശെരിയായടി അതിനാണ് ഇക്കാ വിളിച്ചത്.

അവിടെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപ്പ ഗൾഫിലേക്ക് പോയി. പിന്നെ അന്ന് മുതൽ വീട്ടിൽ ഞാനും ഉമ്മയും ഒറ്റക്ക് ആയി എല്ലാ പ്രവാസികളുടെ വീട്ടുകാരെ പോലെ.

പിന്നീട് ഉപ്പ പോയ സമയത്ത് ഫോൺ വിളിക്കാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു പക്ഷെ പറ്റുമ്പോൾ ഒക്കെ മൂത്തപ്പന്റെ ജോലി കഴിഞ്ഞതിന് ശേഷം ഉപ്പാന്റെ അടുത്ത് ചെന്ന് ഫോൺ വിളിച്ചു തരുമായിരുന്നു ഫോൺ കിട്ടുന്നത് വരെ. പോവാൻ പറ്റാത്ത ദിവസങ്ങളിൽ മൂത്താപ്പ തന്നെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചു അറിയാമായിരുന്നു ഉമ്മാനോട്.

പിന്നെ അവിടെന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം ഒന്ന് ഒക്കെ ആയി. എന്നിട്ടും മൂത്താപ്പ എന്നും വിളിച്ചു വിശേഷങ്ങളും വിവരങ്ങളും അനേഷിക്കുമായിരുന്നു. പോകെ പോകെ വിളിയുടെ ദൈർഘ്യം കൂടി കൂടി വന്നു. മൂത്തപ്പനോടും, മൂത്തുമാനോടും ഉള്ള അടുപ്പം കൂടി കൂടി വന്നു ഉമ്മാക്ക്.

വർഷങ്ങൾ ശേഷം

അതിനിടയിൽ മൂത്തപ്പാക് ദുബായിൽ നിന്ന് ഖത്തറിലേക് ജോലി മാറ്റം കിട്ടി മാറി.

2013 – ഞാൻ 10ൽ പഠിക്കുന്ന സമയം. ഒരിക്കൽ ജോലിയുടെ ആവിശ്യത്തിന് വേണ്ടി മൂത്താപ്പ മാത്രം നാട്ടിലേക്ക് വന്നിരുന്നു. പക്ഷെ അന്ന് വരുന്ന കാര്യം ആരും അറിഞ്ഞില്ല കുടുംബക്കാർ പോലും.

പെട്ടന്ന് ഉള്ളത് വരവ് ആയത് കൊണ്ടും ജോലിയുടെ ആവിശ്യത്തിന് ആയത് കൊണ്ടും. തിരക്ക് ഒക്കെ കഴിഞ്ഞ് ഒരു ദിവസം വീട്ടിലേക് വന്നപ്പോഴാണ് ഞാൻ അറിയുന്നത് പക്ഷെ മൂത്താപ്പ വരുന്ന വിവരം ഉമ്മാക്ക് അറിയാമായിരുന്നു. അത് പിന്നീട് ആണ് ഞാൻ അറിഞ്ഞത്.

The Author

Olam

Leave a Reply

Your email address will not be published. Required fields are marked *