ദൂരങ്ങളിലേക്ക് 3🍃
Doorangalilekku Part 3 | Author : Pattam
[ Previous Part ] [ www.kkstories.com ]

ആദ്യ ഭാഗങ്ങൾ വായിച്ചിട്ട് വരുക. പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത്.
അതിനു വേണ്ടി മാത്രമാണ് കഥ എഴുതുന്നത്.
ആദ്യത്തെ ഭാഗത്തിനു 100+ ലൈക് കിട്ടി. ഇതൊക്കെയാണ് നമ്മുടെ സന്തോഷം.
ഇതിൽ നല്ലതാണേൽ അതിൽ കൂടുതൽ തരണേ.
പത്രോസിന്റെ ജീപ്പ് പുത്തൻപുരക്കൽ വീടിന്റെ മുന്നിൽ നിർത്തുമ്പോൾ,
ഫിലിപ്പിന്റെ ഉള്ളിൽ ഒരുതരം ഭാരം ഇനിയും മാഞ്ഞിരുന്നില്ല.
ജീപ്പിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ്, അവൻ ഒരു നിമിഷം കണ്ണടച്ചു.
ഇനി ഈ വീട്….. ഇതാണ് തന്റെ പുതിയ ഇടം.
പക്ഷേ ഹൃദയം ഇപ്പോഴും അവിടെയായിരുന്നു.
പള്ളിയുടെ മുറ്റത്ത്, കുര്യാകോസച്ചന്റെ കണ്ണുകളിൽ, ആശീർവദിച്ച ആ കൈകളിൽ.
ഇറങ്ങടാ മോനേ… പത്രോസ് പറഞ്ഞു.
ഫിലിപ്പ് ബാഗ് എടുത്ത് പതുക്കെ ഇറങ്ങി.
വലിയ ഗേറ്റ്, വിശാലമായ മുറ്റം, കാറ്റിൽ ആടുന്ന മാവിൻ ഇലകൾ, രാവിലെ വെളിച്ചത്തിൽ തിളങ്ങുന്ന കാറുകൾ…
ഇന്നലെ കണ്ട അതേ സ്ഥലം തന്നെയായിരുന്നു.
പക്ഷേ ഇന്ന് അതിന്റെ അർത്ഥം മാറിയിരുന്നു.
ഇന്നലെ അവൻ ഇവിടെ വന്നത് ഒരാളുടെ കൂടെ ആയിരുന്നു.
ഇന്ന് വന്നത് ഒറ്റയ്ക്ക്. ആ വ്യത്യാസം മാത്രം അവന്റെ നെഞ്ചിൽ ചെറിയൊരു ശൂന്യതയായി കിടന്നു.
പത്രോസ് ബാഗ് അവന്റെ കയ്യിൽ കൊടുത്തു. എടാ, സങ്കടം ഒക്കെ ആദ്യം ഉണ്ടാകും. പിന്നെ ഒക്കെ ശരിയാകും, പത്രോസ് പറഞ്ഞു.
ഫിലിപ്പ് ചെറുതായി ചിരിച്ചു. ഞാൻ പോകട്ടെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അച്ചനെ വിളിച്ചാൽ മതി. ശരി.

അടിപൊളി
super bro
waw.. സൂപ്പർ സ്റ്റോറി..
നല്ല മൃദുലമായ വരികൾ…
എന്തോ ഒരു ഫീൽ തോന്നുന്നു സഹോ ഡെ ഈ എഴുതിനോട്.. ഈ സ്റ്റോറിയോട്…
അത്രയ്ക്ക് അതിമനോഹരമായ അവതരണം….
ജീവിതം ചിലപ്പോൾ എന്തെങ്കിലും എടുത്തുകളയുമ്പോൾ,
അതിനൊപ്പം എന്തെങ്കിലും പുതിയത് ഹൃദയത്തിൽ തന്നിട്ട് പോവും”.
yes.. അത് കറക്റ്റ് ആണ്.. ഒരു പച്ചയായ സത്യം…..
തുടരൂ സഹോ…
നന്ദുസ്…
thank you all🍃
ithe pole thanne azhuthe sahoo
nalla reethel ahn ellam vivarikunnathe 👏
page kootiyal nallathattoo 😁
waiting…
nthe nalla katha ahnnnoo vaichondey irican ahn thonnane
page 20 akkamoo
simple writing with all emotions
continue bro nalla katha ahn
avante jeevitham manoharam avatte 😌💖
petten next part thannoo
avante ottapedalil sara oru kootavatte 😘😘 avan ippo oru family olla pole thanne ahn
waiting for next part❣️❣️
super
Good story bro nalla feel undu pege kootti ezhuthu vegham kazhinja pole adutha part vegham vannotte 🥰