മറക്കാനാവാത്ത ഓർമ്മകൾ [സീന] 15

അയ്യോ പറഞ്ഞ കഥയിലേക്ക് വരാം..

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു.. വീട്ടിലെ പണികൾ ഒക്കെ കഴിഞ്ഞു ഉച്ച ആയപ്പോൾ പാപ്പന്റെ വീട്ടിലേക്ക് പോവാൻ നോക്കായിരുന്നു, ചേച്ചിമാർക്ക് 2 പേർക്കും ട്യൂഷൻ ഉള്ളത്കൊണ്ട് അവർ വരുന്നില്ലെന്ന് പറഞ്ഞു, അച്ഛനോട് പറഞ്ഞിട്ട് പോകാമെന്നു കരുതി റൂമിൽ കേറിയപ്പോൾ അച്ഛൻ നല്ല ഉറക്കത്തിൽ ആണ്.. അച്ഛനെ എഴുന്നേൽപ്പിക്കാതെ അമ്മയോട് പറഞ്ഞിട്ട് പോകാം ആരോടും പറഞ്ഞില്ലെങ്കിൽ പിന്നെ അതു മതി അച്ഛന്.. അമ്മയെ ഞാൻ വീട് മുഴുവൻ നോക്കി അമ്മയെ കണ്ടില്ല.. അവസാനം അച്ഛനോട് തന്നെ പറഞ്ഞു

അച്ഛനെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചു

അച്ഛാ അച്ഛാ… ഞാനെ പാപ്പന്റെ വീട്ടിൽ പോവാണ് TV കണ്ടിട്ട് വേഗം വരാം..

അച്ഛൻ : മ്മ്മ് TV കാണുന്നത് കൂടുന്നുണ്ട് നിനക്ക്,

മോൾ പോകുമ്പോ അച്ഛമ്മ വന്നോ ന്ന് നോക്കണേ.. വല്യച്ഛൻ കൊണ്ടോയിട്ട് ഒരു വിവരം ഇല്ല.. അച്ഛമ്മയെ കണ്ടാൽ അച്ഛനെ വിളിക്കണേ.. അച്ഛമ്മയോട് നമ്മുടെ പാപ്പന്റെ കല്യാണക്കാര്യം സംസാരിക്കണം അവനെ ഇങ്ങനെ വിട്ടാൽ ശെരി ആവില്ല…

അമ്മയോട് പറഞ്ഞിട്ട് പൊക്കോ അല്ലേൽ അവള് നിന്നെഅന്ന് എനിക്ക് തിരഞ്ഞു നടക്കും

അത് ശെരിയ പാപ്പന്റെ കല്യാണം നമുക്ക് വേഗം റെഡി ആക്കണം അച്ഛാ ഞാൻ അച്ഛമ്മയോട് പറയാം അച്ഛനെ വിളിക്കാൻ

പിന്നെ അമ്മയെ ഇവിടെ കാണാനില്ല ട്ടാ…

ഞാൻ കുറേ നോക്കി..

അച്ഛൻ : ഓ അപ്പൊ അവൾ കുടുംബശ്രീ കൂടാൻ പോയിക്കാണും.. മോൾ പോയിട്ടു വായോ അച്ഛൻ ഒന്ന് കിടക്കട്ടെ

മ്മ് വാതിൽ അടച്ചിട്ടു ഞാൻ പാപ്പന്റെ വീട്ടിലേക്ക് നടന്നു..

The Author

സീന

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *