എപ്പോ കണ്ടാലും അവളുടെ കഴുത്തിൽ ചെറി കുരിശ് മാല ഉണ്ട്. ഇവിടത്തെ അരിവെപ്പുകാരൻ കൊച്ചഅവരാൻ ന്റെ മൂത്ത മോളാണ് മറിയയമ്മ. അവളുടെ താഴെ 2 പെണ്ണ് കുട്ടികൾ ആണ്. രണ്ടാമത്തവൾ സോഫി 1 യിൽ പഠിക്കുന്നു. പിന്നെ ഇളയ കുട്ടി ക്ലാര.രണ്ടുപേർക്കും നല്ല മോഡേൺ പേര് കൊടുത്തു അപ്പോൾ തന്റെ അമ്മയുടെ പേര് ആണ് മൂത്തമോൾക് ഇട്ടത് മറിയാമ്മ എന്ന്.
കുഞ്ഞുഅവരാൻ ആണ് എങ്കിലും സ്കൂൾനിന്നും കഞ്ഞിവെപ്പ്ന് കിട്ടുന്നത് എല്ലാം കള്ള് ഷാപ്പിലും കണ്ട് അറവാണിച്ചി കൾക്കും കൊടുക്കും. രാത്രി വന്നു മറിയാമ്മയുടെ അമ്മയെ പൊതിരെ തല്ലും.
എന്നിട്ടു ഓ അ പാവം പകൽഎന്നോ രാത്രി എന്നോ നോക്കാതെ തയ്യൽ മെഷീൻ ചവിട്ടി ഉണ്ടാക്കുന്ന പൈസയും പുള്ളി എടുത്തു കൊണ്ടുപോകും. ഇത് എല്ലാം നോക്കി നിൽക്കുന്ന മറിയാമ്മ തന്റെ കുഞ്ഞു പെങ്ങമാരെ എല്ലാം ചേർത്ത് പിടിച്ചു. തള്ള കോഴി കുഞ്ഞുകളെ നോക്കുന്നത് പോലെ ആണ് അവരെ നോക്കുന്നത്.
തന്റെ ഇ കഷ്ടപ്പാടിന്റെ ഇടയ്ക്ക്യും നല്ലതുപോലെ പഠിച്ചു ക്ലാസിലെ ഒന്നാമതായി നില്കും.
ഇന്നും അവള് എന്നും തരുന്ന പുഞ്ചിരി എനിക്കു തരും. എന്റെ കുഞ്ഞു ട്രൗസറിൽ അവൾക്ക് വേണ്ടി ഒരു മുട്ടായി അവൻ എപ്പോഴും കൊണ്ട് വരും എന്നാൽ അവനു അവളെ കാണുമ്പോൾ വെപ്രാളമാണ്.
എന്നും പൈപ്പിന്റ അടുത്ത് കൈകഴുകാൻ പോകുമ്പോൾ 10 യിൽ പഠിക്കുന്ന ചേട്ടൻമാർ പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ എല്ലാം തോന്നുന്നത് പ്രണയം ആണ് എന്ന്.
അപ്പൊ എനിക്ക് അവളോട് പ്രണയം ആണ് എന്ന് കുഞ്ഞു വർക്കി പറഞ്ഞു കൊണ്ട് യിരുന്നു.
🥰 തുടരൂ bro
തുടരൂ പക്ഷെ നല്ല പോലെ പേജ് കൂടി എഴുതാൻ ശ്രേമിക്കൂ.
തുടരണം. എന്തായാലും തുടരണം.
Good start. Keep it up.
പ്രണയത്തിനിടെയിൽ അവിഹിതം കൊണ്ടുവരാൻ കുറച്ചു ബുദ്ധിമുട്ടും
ഈയിടെയായി പാതിരാത്രിക്ക് വാതിലടക്കാൻ ചെല്ലുമ്പോൾ വാതില്പടിക്കൽ ഒരു പൊതി മുട്ടായി ഇടിക്കുന്നത് കാണാം അത് തന്റെ വർക്കിച്ചൻ തന്നെ. എന്നെങ്കിലും ഒരുദിവസം വർക്കിച്ചൻ എന്റെ കയ്യിൽ അത് തന്നുരുനെങ്കിൽ ഒന്ന് കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ മറിയാമ്മ വെമ്പി. പന്നന്മാർ സമ്മതിക്കൂല ഇരുട്ടായാൽ തിണ്ണയിൽ വരി നിരന്നിരിക്കും. പെടുക്കാൻ പോലും ഗാപ് തരില്ല ദുഷ്ടന്മാർ
തന്റെ വർക്കിച്ചായൻ ഒരു പാവമാ
പിഴച്ചു പോയ ഞാൻ ഒട്ടും അർഹിക്കുന്നില്ല ആ പദവി
അവൾ പുര നിറഞ്ഞു നിൽക്കുന്ന തന്റെ ഇളയ ക്ലാരയെ പറ്റി ഓർത്തു എന്ത് കൊണ്ടും അവൾക്കു ചേർന്നവനാ വർക്കി
ഈ ലൈനിൽ ഒന്ന് പിടിച്ചു നോക്ക്. Gradually കുറച്ചു അവിഹിതം കുത്തിതിരുകാം