മറിയടീച്ചറും മനോഹരനും മജീദും പിന്നെ രശ്മിയും [സിമോണ] 744

“……….എന്താ രശ്മിടീച്ചറെ… മറിയ ടീച്ചറിനെ ഒരു സോപ്പിടല്… വല്ല പ്രയോജനമുള്ള കാര്യമാണേൽ പറയ് കേട്ടോ… ഞാനും കൂടി ഒരു കൈ നോക്കാം…. ” ആഗതൻ ചിരിച്ചുകൊണ്ട് രഷ്മിടീച്ചറെ നോക്കി കണ്ണിറുക്കി…

“……….ഡാ ഡാ മജീദേ… വേണ്ട വേണ്ടാ… ടീച്ചർമാരെ നോക്കിയുള്ള കണ്ണിറുക്കൽ അത്ര നല്ലതല്ല മോനേ…” മറിയ ടീച്ചർ കയ്യിലിരുന്ന അസൈന്മെന്റിൽ വെട്ടിത്തിരുത്തൽ തുടരുന്നതിനിടെ അല്പം ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു.. പക്ഷെ അവരുടെ സ്വരം ഒട്ടും ഗൗരവമുള്ളതായിരുന്നില്ല…

“……….ഹൊ… അതിന് രഷ്മിടീച്ചറെ കണ്ടാൽ ആരേലും ടീച്ചറാണെന്ന് പറയുവോ… എന്നേക്കാൾ മാക്സിമം ഒരു ഏഴെട്ടു വയസ്സ് കൂടുതൽ കാണും… എന്റുമ്മച്ചിക്ക് ഇത്തിരികൂടി പ്രായമുണ്ടായിരുന്നേൽ ചിലപ്പോ എന്റെ കെട്ട്യോളായി ഇരുന്നേനെ ടീച്ചറ്…” മജീദ് വാക്കുകളിൽ കുസൃതി കലർത്തി രശ്മിയെ ഏറുകണ്ണിട്ടു നോക്കി… രശ്മി അവന്റെ സംസാരം അത്ര രസിച്ച മട്ടുകാണിക്കാതെ മൊബൈൽ ഫോണിൽ എന്തോ കുത്തിക്കൊണ്ടിരുന്നു… എങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ അവർ രണ്ടുപേരിലും ആയിരുന്നു…

“……….ഹ്മ്മ്!!!…. ടീച്ചർമാരുടെ പ്രായോം വലിപ്പോം നോക്കി നടക്കുന്ന നേരം രണ്ടക്ഷരം പഠിച്ചിരുന്നേൽ നിനക്കിപ്പം പത്താം ക്‌ളാസ് പാസ്സായി വല്ല പ്യൂണിന്റെ പണിക്കെങ്കിലും പോകാമായിരുന്നു…. വയസ്സ് പതിനെട്ടു കഴിഞ്ഞല്ലോടാ…. അവൻ കെട്ട്യോളുമാരെ ഉണ്ടാക്കാൻ നടക്കുന്നു… ഈ അസൈൻമെന്റ് കൊണ്ടോയി പത്ത് ബി യിൽ കൊടുക്കടാ!!!!… എന്നെക്കൊണ്ട് പറയിപ്പിക്കാതെ… തലതിരിഞ്ഞവൻ!!!…”

മറിയ ടീച്ചർ എഴുനേറ്റ് നിന്ന് മജീദിന്റെ നേരെ കയ്യോങ്ങി… മജീദ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി രശ്മിയെ വീണ്ടുമൊന്നുനോക്കി.. അവളപ്പോഴും മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്നു….. അവൾ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട മജീദ് മറിയ ടീച്ചറുടെ കാതിൽ എന്തോ കുശുകുശുത്തു… ടീച്ചർ തിരിച്ചും എന്തോ രഹസ്യം പറഞ്ഞുകൊണ്ട് അവന്റെ ഷോൾഡറിൽ മെല്ലെയൊന്ന് പിച്ചി, ടേബിളിലിരുന്നിരുന്ന അസൈന്മെന്റുകൾ അവന്റെ കയ്യിൽ ഏൽപ്പിച്ചു… മജീദ് വീണ്ടും രശ്മിയെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് പേപ്പറുകളുമായി പുറത്തേക്ക് പോയി…

“……….എന്താ ടീച്ചറെ… എന്താ ആ ചെറുക്കൻ പറഞ്ഞത്??? അവൻ ആളിത്തിരി പെശകാണെന്നാണല്ലോ കേൾവി… എന്താ ടീച്ചർ അവനോട് കുശുകുശുത്തത്???…” മജീദ് സ്റ്റാഫ് റൂമിന്റെ വാതിൽ കടന്ന് പുറത്തിറങ്ങിയതും രശ്മി മറിയ ടീച്ചറുടെ അടുത്തേക്ക് തിരിഞ്ഞു…

“……….ആര് പറഞ്ഞു എന്റെ രശ്മീ ഈ നുണ… അവൻ നീ കരുതുന്നപോലെ അലമ്പൊന്നുമല്ല… പിന്നെ ഇത്തിരി കുസൃതിയൊക്കെ കാണും… പ്രായം അതല്ലേ…അതിപ്പോ കുറുമ്പിന്റെ കാര്യത്തിൽ നീയാണോ മോശം??…” മറിയ രശ്മിയെ കള്ളച്ചിരിയോടെ നോക്കി… രശ്മിക്ക് ആ നോട്ടത്തിന്റെ അർഥം മനസ്സിലായില്ല… “……….നിനക്കറിയാമോ… കാഴ്ച്ചയിൽ നരുന്ത് പോലിരിക്കുന്ന ഈ ചെറുക്കനുണ്ടല്ലോ, അവൻ കഴിഞ്ഞ എലെക്ഷന് നാല് തവണയാ വോട്ട് ചെയ്തത്… ” മറിയ വലിയൊരു മഹാത്ഭുതം പോലെ സ്വരത്തിൽ പരമാവധി അതിശയോക്തി കലർത്തി പറഞ്ഞു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

192 Comments

Add a Comment
  1. Waiting for your next magical stories

  2. ഫാത്തിമ

    ഹലോ സിമോണ ചേച്ചി സ്റ്റിൽ വെയ്റ്റിംഗ് ??

  3. Eagerly waiting for your next story.

    Plz hurry up.

  4. Plzz cum*back ?

  5. Hi Simu, waiting for your new story??❤️❤️ something similar to bharyadhanam

  6. സിമോണ ഞാൻ രതി സെക്കന്റ്‌ പാർട് എഴുതാമോ?

  7. Simu ഇനി എപ്പഴാ ഈ വഴിയൊക്കെ ഒന്ന് ഇറങ്ങുന്നത്?? Miss u simona ❤️❤️❤️?

  8. Katta waiting

  9. ഏയ്…;

    കുറപ്പടികൾ അങ്ങനെ തോന്നുന്ന പോലെ എഴുതി വിട്ടിട്ടുണ്ട്.. പഴയ താളുകൾ മറിച്ചാൽ പുതിയതും കാണാം പലതും..! അതൊന്നും കാര്യാക്കണ്ട..
    ഒക്കെ ആ ബ്രാഡ്ലി പഠിപ്പിച്ച ഓരോ പ്രബ… അല്ല, അബദ്ധങ്ങളാണേ..

    പിന്നെ, റെഡ് പീസിനു മൂഡില്ലെങ്കി ഗ്രീൻ പീസും തിന്നിരുന്നോ കെട്ടോ.. തല്ലിപ്പഴുപ്പിച്ചാൽ ഒരു ഇത്ഉണ്ടാവില്ല ല്ലോ
    ….. ഞാൻ കറവക്കാരുടെ പ്രതിനിധി ആയി ഒരു റിക്വസ്റ്റ് വിട്ടത ചുമ്മാ…?

    അതൊന്നുമല്ല പ്രധാന കാര്യം;
    പ്രളയം കൊറോണ നിപ്പ തുടങ്ങി
    ‘ജി..’കൾ വരെ വിടാതെ പുറകെയുള്ള സ്ഥിതിക്ക് അനക്കമുണ്ടോന്ന് ചുമ്മാ ഓരോ പൂഹോയ് ഇട്ട് നോക്കുന്നതാ..

    മനുസെന്റെ കാര്യം അല്ലെ പുള്ളേ ??

    (മനസിലായി മനസിലായി.. തല്ലിക്കൊന്നാലും ചാവില്ലെടാ നാറി എന്നല്ലേ ഇപ്പൊ മനസ്സിൽ പറഞ്ഞത്?

    അതാണ് ആകെയുള്ള പ്രതീക്ഷ…?)

  10. ഹലോ ചെക്കിങ്.. മൈക്ക് ചെക്കിങ് അല്ല
    Kambi ചെക്കിങ്.. ഓവർ ?

    അടുത്ത ഓവർ ആവുന്ന വരെ മഴ മൂലം കളി നിർത്തി വെച്ചു എന്നാണ് കേൾക്കുന്നത്…..ആരെറിഞ്ഞാലും ആറു ബോളല്ലെ..ന്ന്!?
    ഇല്ല….ആരെഴുതിയാലും കമ്പി ഒരുപോലല്ല!

    കേട്ടതിനേക്കാളും വലുതാണ് സോമണ്ണൻ ശ്ശെ സിമോണ എന്നുള്ള സത്യം!!!!!
    ഇവിടെ തള്ള് തുടങ്ങിയിട്ടുണ്ട് ഓവർ?

    വേഗം വന്ന് എറിഞ്ഞു തീർക്കു
    .. ഓവർ…
    ഒക്ടോബറിൽ വേൾഡ് കപ്പ്‌ സ്റ്റാർട്ട്‌!!!!!

    1. ആരാ അവിടെ തള്ളി മറിയ്ക്കുന്നെ???
      ഇങ്ങനിട്ട് തള്ളാൻ ഇത് പൊതുവഴിയല്ലെന്ന് അറിഞ്ഞൂടെ…
      അപ്രത്തെ പറമ്പിൽയ്ക്ക് മാറിരുന്ന് തള്ളേ!!!!… ന്ന് പറയാനാണോ ഡോക്ടർ സണ്ണി??
      അതിനിപ്പം സണ്ണി ഡോക്ടറൊക്കെ പോരേ??

      ഞാനേ.. മുൻപ് പറഞ്ഞില്ലേ.. ഇപ്പം ഗ്രീൻ പീസ് ഡയറ്റിലാ… എന്തെഴുതിയാലും പച്ചപ്പാ.. ഇനി വല്ല പച്ചപ്പിത്തം വന്നതാണാവോ..
      എന്തായാലും പ്രൊഫസർ ബ്രാഡ്‌ലിയുമായി ഞാനൊന്ന് ക്രോഡീകരിച്ചു നോക്കട്ടെ.. വല്ലോം നടക്കുവോ ന്ന്…
      ബ്രാഡ്‌ലി വല്ല പ്രബന്ധം എഴുതി താരാണ്ടിരുന്നാ മതിയാരുന്നു.. ആ കുരുപ്പിന് ഇരുപത്തിനാലു മണിക്കൂറും ഒരു ബന്ധവുമില്ലാത്ത ആ കുന്തം എഴുതലല്ലേ പണി…
      നോക്കട്ടെ… ട്ടാ
      ഒടുക്കത്തെ ബിസി ബിസി കാരണം ഇപ്പളാ സണ്ണി ഡോക്ടറുടെ ഈ കുറിപ്പടി കണ്ടത്… കണ്ടപാടെ മരുന്ന് വാങ്ങി കണ്ണിലൊഴിക്കാൻ ഒറ്റ ഓട്ടമായിരുന്നു…
      കിതച്ചു ഞാൻ….

      കിതപ്പാറീട്ട് വരാ ട്ടാ…

      1. ഏയ്…;

        കുറപ്പടികൾ അങ്ങനെ തോന്നുന്ന പോലെ എഴുതി വിട്ടിട്ടുണ്ട്.. പഴയ താളുകൾ മറിച്ചാൽ പുതിയതും കാണാം പലതും..! അതൊന്നും കാര്യാക്കണ്ട..
        ഒക്കെ ആ ബ്രാഡ്ലി പഠിപ്പിച്ച ഓരോ പ്രബ… അല്ല, അബദ്ധങ്ങളാണേ..

        പിന്നെ, റെഡ് പീസിനു മൂഡില്ലെങ്കി ഗ്രീൻ പീസും തിന്നിരുന്നോ കെട്ടോ.. തല്ലിപ്പഴുപ്പിച്ചാൽ ഒരു ഇത്ഉണ്ടാവില്ല ല്ലോ
        ….. ഞാൻ കറവക്കാരുടെ പ്രതിനിധി ആയി ഒരു റിക്വസ്റ്റ് വിട്ടത ചുമ്മാ…?

        അതൊന്നുമല്ല പ്രധാന കാര്യം;
        പ്രളയം കൊറോണ നിപ്പ തുടങ്ങി
        ‘ജി..’കൾ വരെ വിടാതെ പുറകെയുള്ള സ്ഥിതിക്ക് അനക്കമുണ്ടോന്ന് ചുമ്മാ ഓരോ പൂഹോയ് ഇട്ട് നോക്കുന്നതാ..

        മനുസെന്റെ കാര്യം അല്ലെ പുള്ളേ ??

        (മനസിലായി മനസിലായി.. തല്ലിക്കൊന്നാലും ചാവില്ലെടാ നാറി എന്നല്ലേ ഇപ്പൊ മനസ്സിൽ പറഞ്ഞത്?

        അതാണ് ആകെയുള്ള പ്രതീക്ഷ…?)

  11. സിമോണ, പുതിയ കഥകൾ ഒന്നും ഇല്ലേ

  12. അടുത്തത് ഹിതയുടെ കഥ എഴുതൊ? പ്ലീസ്!!

Leave a Reply

Your email address will not be published. Required fields are marked *