മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax] 84

എനിക്ക് സാർ കളിച്ചു തരാതെ വിടില്ല.” തന്നെ കീഴ്പ്പെടുത്തിയ കിതപ്പിനിടയിൽ രമ്യ മന്ത്രിക്കുന്ന ശബ്ദത്തിൽ പറഞ്ഞു. അവൾ ബലമായി മുന്നോട്ടാഞ്ഞു വാഹിദിന്റെ ശരീരത്തിലേക്ക് വീണു. വാഹിദ് അവളെ പറിച്ചു മാറ്റി അകറ്റാൻ ശ്രമിച്ചു.

“എന്താ സാറീ കാണിക്കുന്നത്. കാമഭ്രാന്തിയായ ഒരു വേശ്യ കയറിപ്പിടിച്ചത് പോലെ എന്നോട് പെരുമാറല്ലേ. എനിക്ക് സങ്കടം വരുന്നുണ്ട്.”

 

വാഹിദിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി അവന്റെ ശരീരത്തിലേക്ക് അമർന്നു കിടന്ന് പതറിയ ശബ്ദത്തിൽ രമ്യ പറഞ്ഞപ്പോൾ വാഹിദിന്റെ ബലം അൽപ്പം കുറഞ്ഞു. രമ്യ പക്ഷേ കൂടുതൽ വൈകാരികത ഒന്നും തന്നെ കാണിച്ചില്ല. അവന്റെ ശരീരത്തിൽ എന്തെന്നില്ലാത്ത ആശ്വാസം തേടുന്നത് പോലെ അവൾ സ്വസ്ഥമായി കിടന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് വാഹിദിന്റെ തലയുടെ പിന്നിലെ നീളൻ മുടിയിൽ വിരലിട്ടു തടവിക്കൊണ്ടിരുന്നു എന്ന് മാത്രം.

 

ഒന്ന് മടിച്ചു നിന്നതിനു ശേഷം വാഹിദ് പതുക്കെ അവളുടെ പുറകിലൂടെ കൈകൾ ചുറ്റി അനക്കമില്ലാതെ ഇരുന്നു. അധികം വണ്ണമുള്ള ശരീരമല്ലെങ്കിലും ചൂടുള്ള, നല്ല പതുപതുത്ത മാംസമുള്ള ആ ചെറുതായി വിറക്കുന്ന ശരീരം ചുറ്റിപ്പിടിപ്പിച്ചപ്പോൾ അവനൊരു സുഖം തോന്നി.

അവൻ അവളെ ആശ്വസിപ്പിക്കുന്നത് പോലെ പുറത്തു തടവിക്കൊണ്ടിരുന്നു. രമ്യയുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ സ്പർശിച്ചു കിടക്കുകയും മൂക്കിൽ നിന്ന് ചുടു ശ്വാസം കഴുത്തിൽ പതിക്കുകയും ചെയ്യുന്നുണ്ട്. വാഹിദ് രമ്യയുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് ഉരസിക്കൊണ്ട് പുറം തടവിക്കൊണ്ടിരുന്നു.

The Author

ലസ്റ്റർ

www.kkstories.com

7 Comments

Add a Comment
  1. ഒരു പഴംകുറ്റി ഇനിയുമുണ്ടല്ലേ ശരത്. പുതിയൊരങ്കത്തിന് വകയായി. വാഹിദിൻ്റെ മേൽ ഒരു വൻ സ്വപ്നം മെനഞ്ഞ് കാത്തിരിക്കുന്ന നൂറ. കോടിപതിയായ double agent രമ്യ ഒപ്പം. ചെക്കനെ കിട്ടാൻ ഇനി എപ്പോൾ തുണിയഴിക്കണം എന്ന് തക്കം പാർത്ത് ജാസ്മിൻ. നാട്ടിൽ കമ്പനിയുടെ രഹസ്യങ്ങളുമായി രാജൻ. അപ്പൊ വീണ്ടും സന്ധിക്കും വരെ വണക്കം.

    1. ലസ്റ്റർ

      😁❤️

  2. Ok nice ending ❤️
    But climax enn paryumbm, sharika yuda maranam ipozhm mystery alle 👀

    1. ലസ്റ്റർ

      അതേ. അവൾ ഇപ്പോഴും അജ്ഞാതമാണ് 😊❤️❤️

  3. ithu oru kadam theertha pole aYallo bro

    ara villan polum kanichilla
    nthina konnathu polum paranjilla nthanu bro

    please onoode re work cheYth sherikkum ithinte climax thaa bro

    1. ലസ്റ്റർ

      അപ്പൊ ശരത് ജീവനോടെ ഉണ്ടെന്ന് മനസ്സിലായില്ലേ ഡിയർ?. മൂടൽ മഞ്ഞ് മുതൽ വായിച്ചില്ലേ?

    2. ലസ്റ്റർ

      വാഹിദിന്റെ ഒരു കർത്തവ്യം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജീവിതം ബാക്കിയില്ലേ. 😊❤️

Leave a Reply

Your email address will not be published. Required fields are marked *