മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax] 31

മരുഭൂ വസന്തം 7

Marubhoo Vasantham Part 7 | Author : Luster

[ Previous Part ] [ www.kkstories.com ]


 

അദ്ധ്യായം 21

 

എലിസബത്തിന്റെ മരണം ശാരികയുടെ നഷ്ടത്തേക്കാൾ കൂടുതൽ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് വാഹിദിന് തോന്നി. ശാരികയുടെ പ്രണയം തീവ്രമായിരുന്നു, മനോഹരമായിരുന്നു. പക്ഷേ പുരുഷസ്പർശം അറിയാത്ത, പ്രണയ സമ്പർക്കം കുറഞ്ഞ, ഒരു പെണ്ണിന്റെ ഭ്രാന്തമായ അഭിനിവേഷവും നിർമ്മലമായ വിശുദ്ധിയുമായിരുന്നു ആ പ്രണയം. പക്ഷേ എലിസബത്തിന്റേത് ഒരുപാട് ആണുങ്ങളെ അറിഞ്ഞിട്ടും,

എല്ലാ സുഖവും വികാരവും അനുഭവിച്ചിട്ടും ഒരു വ്യക്തിയെ മനസ്സിലാക്കി, തന്റെ ഉള്ളുരുകിയുള്ള ആഴത്തിലുള്ള പ്രണയമായിരുന്നു. അതിൽ ഒട്ടും ഒളിച്ചു കളികൾ ഇല്ലായിരുന്നു. തന്നോടുള്ള പ്രണയം കാരണം ശാരിക അവളുടെ രഹസ്യങ്ങൾ തന്നിൽ നിന്ന് മറച്ചു പിടിച്ചു. ഒരുപക്ഷെ തന്നെ നഷ്ടപ്പെടും എന്ന് ഭയന്നിട്ടാകാം.

പക്ഷേ എല്ലാം നഷ്ടപ്പെട്ടാലും താൻ നന്നായിരിക്കണം എന്നാഗ്രഹിച്ചു തന്നോട് ചേർന്നു നിന്നവൾ ആയിരുന്നു എലിസബത്ത്. പവിത്രമായ പ്രണയം. രണ്ട് പ്രണയവും പ്രിയപ്പെട്ടതായിരുന്നെങ്കിലും രണ്ടും തമ്മിൽ ഒരുപാട് ദൂരമുണ്ടായിരുന്നു. എലിസബത്ത് മരിക്കരുതായിരുന്നു.

അവൾ ആഘോഷമാക്കിയിരുന്ന തന്റെ സൗന്ദര്യത്തിൽ നിന്നും ആ സൗന്ദര്യം നൽകുന്ന കാമ സുഖത്തിൽ നിന്നും പുറത്തിറങ്ങി ആത്മാർത്ഥമായി ജീവിതത്തിലേക്ക് നടന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വാഹിദിന്റെ ഉള്ളിൽ തീവ്രമായ നഷ്ടബോധം ഒരു നെരിപ്പോട് പോലെ എരിഞ്ഞുകൊണ്ടിരുന്നു

The Author

ലസ്റ്റർ

www.kkstories.com

5 Comments

Add a Comment
  1. Ok nice ending ❤️
    But climax enn paryumbm, sharika yuda maranam ipozhm mystery alle 👀

    1. ലസ്റ്റർ

      അതേ. അവൾ ഇപ്പോഴും അജ്ഞാതമാണ് 😊❤️❤️

  2. ithu oru kadam theertha pole aYallo bro

    ara villan polum kanichilla
    nthina konnathu polum paranjilla nthanu bro

    please onoode re work cheYth sherikkum ithinte climax thaa bro

    1. ലസ്റ്റർ

      അപ്പൊ ശരത് ജീവനോടെ ഉണ്ടെന്ന് മനസ്സിലായില്ലേ ഡിയർ?. മൂടൽ മഞ്ഞ് മുതൽ വായിച്ചില്ലേ?

    2. ലസ്റ്റർ

      വാഹിദിന്റെ ഒരു കർത്തവ്യം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജീവിതം ബാക്കിയില്ലേ. 😊❤️

Leave a Reply to BenzY Cancel reply

Your email address will not be published. Required fields are marked *