“ദേ രമ്യാ, കാര്യങ്ങൾ അലമ്പാക്കല്ലേ. ഇതിന് പറ്റിയ മൂഡിലാണോ നമ്മളിപ്പോൾ. എന്റെ അവസ്ഥ ഒന്ന് ആലോചിക്കൂ. എലിയുടെ മുഖം മനസ്സിൽ നിന്ന് പോവുന്നില്ല. അവൾ എന്തൊരു മിടുക്കിയായിരുന്നു എന്നറിയുമോ. എനിക്കവളെ വല്ലാതെ മിസ് ചെയ്യും.” അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് തരിച്ചു, തൊണ്ട അല്പം ഇടറി.
രമ്യ ഫോൺ മാറ്റിവച്ചു വാഹിദിനെ നോക്കി. അവൻ ബാൽക്കണിയിലേക്ക് നടന്ന് ഗ്ലാസ് ഡോർ നീക്കി പുറത്തേക്കിറങ്ങി. സായന്തനം വിടപറഞ്ഞു പോകുന്ന സന്ധ്യാംബരത്തിന്റെ ചക്രവാള സീമയിൽ മേഘങ്ങൾ കന്യാചർമ്മം പൊളിഞ്ഞ രക്തക്കറ പോലെ ചുവന്നു തുടുത്തിരിക്കുന്നു. ജീവൻ വെടിഞ്ഞു പരലോകം പോകുന്ന ആത്മാവ് പോലെ ഏതോ ലോകത്തേക്ക് പറന്നകന്നു പോകുന്ന വിമാനത്തിന്റെ കറുത്ത രൂപം. തന്റെ പിന്നിൽ ഒരു സ്പർശനം അനുഭവപ്പെട്ടപ്പോൾ വാഹിദ് തിരിഞ്ഞു നോക്കി.
ഭാരിച്ച ഇടതു മുലയുടെ മാർദ്ദവം തന്റെ വലതു വശത്തെ പിൻഭാഗത്തു അമർത്തി വച്ചു ചേർന്ന് നിന്ന് മുഖത്തേക്ക് ഉറ്റുനോക്കുന്ന രമ്യയുടെ കണ്ണിലേക്ക് വാഹിദ് തോന്നി. കത്തുന്ന കാമമോ പ്രലോഭനമോ അവിടെയില്ല, പകരം തളർന്ന യുവത്വത്തിന്റെ സൗന്ദര്യം ആകുലമായി കുഴങ്ങി നിൽക്കുന്ന ശാന്തത മാത്രമേയുള്ളൂ. രമ്യ അതിമനോഹരിയായ ഒരു യുവതിയാണ്.
തനിക്ക് ഇഷ്ടമുള്ള പുരുഷൻ ഒന്നോ അതിലധികമോ ഉണ്ടെങ്കിൽ പോലും, അവർക്കൊക്കെ തന്റെ പൂർണ്ണ മനസ്സോടെ സ്നേഹം തുറന്നു വച്ചു കൊടുക്കാൻ ഇഷ്ടപ്പെടുന്ന പെണ്ണാണ്. അവൾക്ക് ഇഷ്ടമില്ലാത്ത ഒരാളും അവളെ സ്പർശിക്കുന്നതോ വഷളമായ രീതിയിൽ സംസാരിക്കുന്നത് പോലും അവൾക്ക് താത്പര്യമില്ല.
