മരുഭൂമിയിലെ മഴത്തുള്ളികൾ [സാക്ഷി .എസ്‌ . ആനന്ദ്] 683

N¼nNp«³.sWäv SÅn Wo¡p¶sNm*m N¯v H¶v sskNpt¼mÄ S³s_]o kngf§apw {blvWkpw !.Wm«ns`ms¡ FÃm]nXkpw tcm¬ DÅStà ,Wo A½s] tW^n«v knan..,At¸mÄ Wn§Ä ^*mapsX]pw {blvW§Ä thmÄkv !Bkpw .””…
hpKn¯pw bn´m§n .

“”tWm¡msfXm “”….F¶v b_ªk³ A¶v fX§n.

bntä¶v skÅn]mjvI , sX`ntcm¬ NmÀZpw km§n , AksW]pw sNm*v M§Ä Kw£Wns` “”b»nNv tNmÄ dq¯p”” N]_n. Wm«nÂ…Np_¨Ns` DÅ H^p b^nI]¡m^³s_ ko«ns` tcm\nt`¡m]n^p¶p Ak³ knan¨Sv. fp³Nq«n Ss¶ B ko«n k¶p Nm¯pWn¶ kr²]m] B ‘A½ , kas^ Biv–amUt¯msX , knan¨t¸mtj k¶ tcm¬ FXps¯¦n`pw… ASpks^ Nm\mSn^p¶p tN«SpsNm*mt\m ….AksW Nm\m³ Njn]m¯ kngfw sNm*mt\m Ft´m….H¶pw ldv–Un¡m³ Njn]msS kn½n sbm«p¶Sv _nhok_nWp bp_¯pNqXn M§Ä tN«p . ASv tN«mkmw…””As½ “”F¶pÅ ^*v fq¶v knan¡ptlgw AkWpw sbm«n¡^]m³ SpX§n. !.H¶pw b_]mWpw sI¿mWpw Njn]msS sk_pw WnÊim]^m]n fp¶nÂ….MmWpw hqKn]pw . HXpknÂ, knSp¼`pw sbm«n¡^¨n`pw fm{Sfm]n B Fan] {lfw b^mK]s¸«t¸mÄ ….UpxOt¯mXpw Wgv–XtdmVt¯mXpw Wn¶ {bhns] M§Ä _qfnt`¡v Nq«nsNm*v k¶p. F´m]m`pw ,tcm¬ knan¡Â F¶ b^nbmXn]n Wn¶v CWn H^n¡Â¡qXn , A½s] knan¨p N®v Wn_]v¡m³ SmWnà , F¶v {bhoS³ VrV{bSnÚ FXp¯t¸mÄ…
“”H¶v tW^n tbm]n N*p A¶s] hfmVmWn¸n¡v Aan]m ….””

F¶v Mm³ AktWmXp b_]m³ B{Pins¨¦n`pw ASnWp AlàWm]Sp*v b_]m³ Njn]msS C^p¶t¸mÄ….{bhn Ss¶ hz]w ASnt§m«p b_ªp.

“”FWn¡v F{S]pw sbs«¶v A½s] tbms]¶p Nm\\w , N*v Ak^psX N®pWo^v SpX¨p hfmVmWn¸n¨p….DXsW fX§n k¶p sNmÅmw “” !. M§apw bn´m§n …..

‘Wo F{S]pw sbs«¶v tbmNpN, A½s] CWn]pw CSn¡qXpS tkUWn¸n¡m³ Wn`v¡Ãv .b\¯n³s_ Nm^y¯n Wo H^p dp²nfp«pw knIm^n¡*m , Xn¡äpw fäp Nm^y§apw M§Ä hwQXn¸n¨p S^mw….Wmsa¯s¶ A_dn]psX AWpkmUkpw km§n C§p kt¶^n dm¡ns]Ãmw M§taäp “” !.

{bhn¡p tk*p¶ ssV^ykpw fW¡^p¯pw FÃmw WÂNn M§aksW fX¡n. F¶mÂ…{bhoSmt\m hpKn¯ntWm “”AWqbv “” F¶ FWnt¡m Sn^p¯m³ bäp¶ Fjp¯Ãm]n^p¶p , bX¨ S¼p^m³ Ak³s_ S`]n k^¨ S`k^ ]psX Fj¯p .

hSy¯nÂ…MmsWms¡ F¯p¶SnWp k^vgw fp³bv, GtSm H^p hzmÀTWm] f`]man]psX {Nq^fm] Up^¡p d`n]mXm]n …{bhn sI¶v ko\Sm]n^p¶p ….Ak³ N¼nNp«³.sWäv

The Author

Anu Anand

67 Comments

Add a Comment
  1. Oru pazyha kaala black and white movie kanda feel.So sentimental too read ???

    1. Thank u…. Joseph bro: broക്ക് അങ്ങനെ ഒരു ഫീൽ ഉണ്ടാക്കി തരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം!…
      വളരെ വളരെ നന്ദി !!

  2. അതിശക്തമായ തീം. ഒറ്റവാക്കിൽ അങ്ങനെയേ പറയാൻ പറ്റൂ. മനോവിചാരങ്ങൾ അപ്പാടെ കടംകൊണ്ടിരിക്കുന്നു. അല്ല, ഒപ്പിയെടുത്തിരിക്കുന്നു. നെഞ്ചിലൊരു വിങ്ങൽ സൃഷ്ടിക്കാൻ ഇതുമതി. പ്രവാസി അല്ലാത്തതിനാൽ വളരെയധികമൊന്നും എനിക്കാ ഫീൽ മനസ്സിലാക്കാൻ സാധിച്ചില്ല എന്നത് തുറന്നു സമ്മതിക്കട്ടെ. അതുകൊണ്ടാവാം ചെറിയൊരു ലാഗുപോലെ തോന്നിച്ചതും.

    1. Jo jee….
      നെഞ്ചിലെ വിങ്ങലിൻറെ “ഫീൽ ” !ഇതൊക്കെ മനസ്സിലാക്കാൻ പ്രവാസി ആവണം എന്നൊന്നും ഇല്ല jo ഒരു “മനുഷ്യൻ “ആയാൽ മാത്രം മതി !
      നിങ്ങൾ മനുഷ്യത്വമുള്ള ഒരു നല്ല മനുഷ്യൻ തന്നെ ആണെന്ന് ഇവിടെ തെളിഞ്ഞു കഴിഞ്ഞു.ഈ കഥ വായിക്കാൻ…. വായിച്ചിട്ട് നിങ്ങൾക്ക് കുറച്ചെങ്കിലും”വികാരം ഉള്ളിൽ അനുഭവിപ്പിക്കാൻ” കഴിഞ്ഞല്ലോ?
      …. അതിൽകൂടുതൽ എന്തു വേണം?. കഥ വായിച്ച് മനസ്സിൽ തോന്നിയ വികാരം ,അഭിപ്രായം…. തുറന്നു പറഞ്ഞതിന് “ഹൃദയത്തിൻറെ… വാടകക്കാര”ന് -,കഥാകൃത്തിന് ഹൃദയം തൊട്ടുള്ള
      നന്ദി ,സ്നേഹം
      ഇഷ്ടത്തോടെ,..
      സാക്ഷി ആനന്ദ്

  3. സാക്ഷീ..അനൂ..ആനന്ദ്‌ .. ഈ നെടുങ്കന്‍ കഥ വായിക്കാന്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടു എന്നറിയുമോ. ഓ എം ആര്‍ അടിച്ചു കൊണ്ടിരുന്നപ്പോള്‍, പുതിയ കഥയുടെ പോക്കിന്റെ വഴികളെക്കുറിച്ച് വെറുതെ ആലോചിച്ചപ്പോള്‍, എപ്പോഴോ കുട്ടന്‍ ഡോക്ടറുടെ ഈ സൈറ്റില്‍ കയറി നോക്കിയപ്പോള്‍ മരുഭൂമി എന്ന വാക്ക് കണ്ട് താങ്കളുടെ കഥയും ചുരുക്കം ചില കമന്റുകളും നോക്കി വെറുതെ ഒരു കമന്റ് ഇട്ടതാണ് ഞാന്‍ ചെയ്ത തെറ്റ്. ആ എന്നെക്കൊണ്ട് താങ്കളിത് വായിപ്പിച്ചു.

    ഇനി എന്റെ അഭിപ്രായം.

    പൊതുവേ സെന്റി, പ്രണയ, പൈങ്കിളി കഥകളോട് വിരക്തി ഉള്ള ഒരാളാണ് ഞാന്‍. എനിക്കെപ്പോഴും ഇഷ്ടം പ്രതീക്ഷകള്‍ നല്‍കുന്ന ചിന്തകളോ, സിരകളെ ത്രസിപ്പിക്കുന്ന ത്രില്ലറുകളോ, നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകളോ ആണ്. സാഹിത്യം കൂട്ടുപിടിച്ച് കാമ്പും കഴമ്പും ഇല്ലാത്ത ആശയങ്ങള്‍ക്ക് അവയുടെ കാമ്പില്ലായ്മ മറികടക്കാന്‍ നടത്തുന്ന വാക്കുകളുടെ കസര്‍ത്ത് നിരര്‍ത്ഥകമായ ഒരു പ്രവണത ആണെന്ന് ഞാന്‍ കരുതുന്നു. ഒരു കഥയ്ക്ക് ആ കഥയുടെ സത്തയാണ് പ്രധാനം. പിന്നെ ആ സത്തയെ ഏറ്റവും നല്ല സാഹചര്യങ്ങളും അക്ഷരങ്ങളുടെ കൃത്യവും കാര്യക്ഷമവുമായ ഉപയോഗം വഴി വായനക്കാര്‍ക്ക് ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റുക എന്നതാണ് എഴുത്തുകാരന്റെ ജോലി.

    ഇത്രയും പറഞ്ഞത്, അനുവിന് നല്ലൊരു കഥ കിട്ടിയാല്‍ അത് ഏറ്റവും മനോഹരമായ ഭാഷയിലൂടെ അവതരിപ്പിക്കാനുള്ള കഴിവ് ആവോളമുണ്ട് എന്ന് പറയാന്‍ വേണ്ടിയാണ്. എന്നാല്‍ ഈ കഥയിലെ സംഗതി, ആരംഭം മുതല്‍ തന്നെ താങ്കള്‍ കുറയേറെ വിശദീകരിക്കാന്‍ ശ്രമിച്ചതും, അവസാനം നായകന്‍ ഒരു ഹതഭാഗ്യനായി വിധിക്ക് കീഴടങ്ങി, ഒപ്പമുള്ളവര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന സാഹചര്യവും കഥയ്ക്ക് ഒരു ലക്ഷ്യമില്ലായ്മ നല്‍കി. എന്തിനോ വേണ്ടി എഴുതിയ കഥ പോലെ എന്നര്‍ത്ഥം.

    താങ്കളെന്ന എഴുത്തുകാരന്റെ അസാമാന്യ പാടവം കഥയില്‍ ഉടനീളം നെഞ്ചെടുപ്പോടെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, സ്വീകരിച്ച കഥാതന്തു പ്രത്യേകിച്ച് എടുത്തു പറയത്തക്ക ഗുണം ഇല്ലാത്തതായിപ്പോയി. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം. ഒരു പക്ഷെ ഈ കഥ ഒരു സാഹിത്യ കൂട്ടായ്മ കണ്ടാല്‍ താങ്കള്‍ക്ക് ഒരു അവാര്‍ഡ് പോലും തന്നെന്നിരിക്കും; പക്ഷെ ആ കൂട്ടത്തില്‍ കഷ്ടകാലത്തിനൊരു അംഗമായി ഞാനുണ്ട് എങ്കില്‍, മേല്‍പ്പറഞ്ഞ കാരണത്താല്‍ താങ്കള്‍ക്കത് നല്‍കില്ല.

    അപ്പോള്‍ എഴുത്തിനു നൂറില്‍ തൊണ്ണൂറു മാര്‍ക്കും, കഥയ്ക്ക് നൂറില്‍ പത്ത് മാര്‍ക്കും.

    1. പ്രിയ: master Ji,
      മാസ്റ്റർ ജിയുടെ ഒരു കമൻറ് ഞാൻ എൻറെ ബോക്സിൽ രാവിലെ മുതലേ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ ഞാൻ അത് വായിച്ചപ്പോൾ മാസ്റ്ററെക്കുറിച്ച് ഇതുവരെ കരുതിയിരുന്നതെല്ലാം തെറ്റായിരുന്നു എന്നു ഞാൻ മനസ്സിലാക്കി .മാസ്റ്ററിലെ ആയാസ രഹിതനായ എഴുത്തുകാരനെ ആദ്യമേ (വർഷങ്ങൾക്കുമുമ്പേ) ഞാൻ ഇഷ്ടപ്പെട്ടിരുന്നു .പിന്നെ നേരിട്ടു ബന്ധപ്പെട്ടപ്പോൾ ആ മനുഷ്യനെയും. പക്ഷേ ഇന്ന് എൻറെ പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞുകൊണ്ട് masterji യിലേ മറ്റൊരു പുതിയ മനുഷ്യനെ കൂടി കാണാൻ കഴിഞ്ഞു.( മാസ്റ്റർജിയെ ഒക്കെ പഠിക്കാൻ ഒരു കാലം കൊണ്ട് ഒന്നും കഴിയില്ല എന്നുറപ്പുണ്ട് )അതിലൂടെ ഒരു നല്ല കാര്യവും ഉറപ്പിക്കാൻ പറ്റി. എന്താണെന്ന് വച്ചാൽ ഇതിനു മുമ്പുവരെ ഞാൻ പറഞ്ഞിരുന്നത് എൻറെ കഥയുടെ ശരിക്കുള്ള ഉദ്ദിഷ്ട ഫലം എനിക്ക് കിട്ടി കഴിഞ്ഞു ഞാൻ ധന്യനായി എന്നൊക്കെയായിരുന്നു. ഒരു നിരൂപക ബുദ്ധിയോടെ ഇതുവരെ ഈ കഥയെ ആരെങ്കിലും സമീപിക്കുകയോ അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നില്ല.

      ഞാൻ ആദ്യം തന്നെ ,അങ്ങയുടെ വിലപ്പെട്ട സമയം കളഞ്ഞെങ്കിലും…. എനിക്ക് ആഗ്രഹിച്ചത് കിട്ടിയതിലുള്ള സന്തോഷം അറിയിക്കുന്നതിനൊപ്പം അങ്ങേ, അകാരണമായി ബുദ്ധിമുട്ടിച്ചതിൽ, അതുവഴി അങ്ങേക്കുണ്ടായ സമയനഷ്ടം തുടങ്ങി എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചു കൊള്ളട്ടെ !.

      ഇനി ഞാൻ… stereo type, polished… positive result അല്ല ഈ സൈറ്റിലൂടെ ആഗ്രഹിച്ചത് .നെഗറ്റീവ് ഫീൽ തോന്നിയവർ ആരും അത് തുറന്നു പറയുകയോ ? തുറന്നു പറഞ്ഞവർ ആരും ആട്ടെ പോസിറ്റീവ് അല്ലാതെ ഒന്നും പറയുകയോ… ചെയ്തിട്ടില്ല. ഞാൻ മുൻപേ പറഞ്ഞ പോലെ ഇഷ്ടപ്പെട്ട രചയിതാവും മനുഷ്യനും എന്നപോലെതന്നെ നല്ലൊരു തികഞ്ഞ നിരൂപകനും കൂടി ആണ് മാസ്റ്റർ എന്നങ്ങ് ഇതിലൂടെ 100% തെളിയിച്ചു .അതിനേക്കാളേറെ എന്നെ ഇഷ്ടപ്പെടുത്തിയത് എല്ലാം തുറന്നു പറയുന്ന ആ വലിയ മനസ്സാണ് .അധികംപേരും വെറുതെ മിനക്കേടിനും അപ്രീതിക്കും അസ്വാരസ്യത്തിനും… ഒന്നും പോകണ്ട, തനിക്ക് തന്റെ കാര്യം !…എന്ന് ചിന്തിച്ചു മിണ്ടാതിരിക്കുന്ന ഇടത്ത്- കാലത്ത് ആണ് ഒരു മുൻപരിചയവുമില്ലാത്ത, അജ്ഞാതനായ ഒരാൾക്കുവേണ്ടി വായിക്കാനും… വായിച്ചതിലെ അഭിപ്രായം തുറന്നു പറയാനുമുള്ള അസാമാന്യ ധൈര്യം, സ്നേഹം താങ്കൾ കാണിച്ചത്. എനിക്ക് എന്ത് പറയണം എന്നറിയില്ല… കണ്ണീന്ന് നനവ് വരുന്നുണ്ട് !.ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്നത് ,പ്രതീക്ഷിച്ചിരുന്നത് !. തല്ലുകൊണ്ട് വളരുന്ന പഴയ കുട്ടികളുടെ ജീവിത ഉയർച്ച ഞാൻ ശ്രദ്ധിക്കാറുണ്ട്. നല്ല വാക്കും തലോടലും കൊണ്ടുമാത്രം ആരും നല്ലൊരു എഴുത്തുകാരനോ മനുഷ്യനോ
      ആയി ഉയരുന്നില്ല ഉറപ്പ് !
      ഇവിടെ എല്ലാത്തിനുമപ്പുറം താങ്കളിൽ ഞാൻ വാഴ്ത്താൻ ആദരിക്കാൻ ആഗ്രഹിക്കുന്നത് ,ആത്യന്തികമായി താങ്കളിലെ” മനുഷ്യനെ”യാണ്. നല്ലൊരു മനുഷ്യനു മാത്രമേ ഇങ്ങനെയൊക്കെ ആവാൻ കഴിയൂ . ആരും തീരെ ഉപയോഗിച്ചു കണ്ടില്ലാത്ത വാക്കാണ് “ഉൽപതിഷ്ണു “!… വെറും ഒരു ഭംഗിക്ക് വേണ്ടിയല്ല ഞാനത് അങ്ങേക്കായി ഉപയോഗിച്ചത്… അറിഞ്ഞു തന്നെയാണ് !
      ഞാനത് വീണ്ടും ആവർത്തിക്കുന്നു ഒന്നല്ല ഒരായിരം വട്ടം…..

      താങ്കൾ ഇതിലുമൊക്കെ കൂടുതൽ കഠിന പദം ഉപയോഗിച്ച് എന്നെ എത്രത്തോളം കുറ്റപ്പെടുത്തിയിരുന്നു എങ്കിലും ഞാനത് പുഞ്ചിരിയോടെ ഹാർദ്ദവമായി തന്നെ ഏറ്റെടുത്തേനേ, കാരണം അങ്ങ് “ഉയർത്തിയത് “എല്ലാം സത്യം തന്നെ ,എന്നെനിക്ക് നല്ല ഉറപ്പുണ്ട്.
      ഞാൻ അതിലേക്ക് വരാം അങ്ങയെ കുറിച്ച് അധികം പറഞ്ഞാൽ ഇഷ്ടപ്പെടാതെ അങ്ങ്
      ചിലപ്പോൾ എന്നെ വെറുതെ ക്കും എന്നതിനാൽ ചുരുക്കി കൊണ്ട്…

      ഈ കഥ (സംഭവം )നടന്നു കഴിഞ്ഞിട്ട് വർഷങ്ങൾ അനവധി കഴിഞ്ഞു. എൻറെ പ്രവാസ ജീവിതാരംഭകാലം. ഇത് എന്നെ പിന്നെ ഒരുപാട് വേട്ടയാടി ,എന്നെങ്കിലും ഇതൊന്നു എഴുതി കഥ ആക്കണം എന്ന ചിന്തയുമായി ഇതും കൊണ്ട് ഞാൻ ഒരുപാട് നടന്നു അവസാനം എഴുത്ത് തുടങ്ങി. താങ്കൾ പറഞ്ഞ “ആഖ്യാന മികവ് ,കഥാഉൾകരുത്ത് “ഒന്നും തോന്നാതിനാൽ എഴുത്തിനൊപ്പം കീറലും തുടർന്നു .അങ്ങനെ എഴുത്തും കീറലുമായി പിന്നെയും കുറെ വർഷങ്ങൾ !. ഒടുവിൽ ഈ സൈറ്റും നിങ്ങളെയും ഒക്കെ ഇഷ്ടപ്പെട്ട ഞാനിവിടെ ഉറപ്പിച്ചപ്പോൾ എനിക്കും എഴുതി കടന്നുവരാൻ വല്ലാത്ത ആഗ്രഹം തോന്നി. നല്ല ഒരു കഥയിലൂടെ അത് വേണമെന്നും വാശിയായി !.അങ്ങനെയാണ് ഞാനീ കഥ വീണ്ടും പൊടിതട്ടി എടിക്കുന്നത് .രണ്ട് ദിവസം ,നാലഞ്ച് മണിക്കൂറുകൾ കൊണ്ട് ഒറ്റയിരിപ്പിന് എഴുതിത്തീർത്തു.
      എഴുതുമ്പോഴും അത് കഴിയുമ്പോഴും എനിക്കൊരു സംശയം ഉണ്ടായിരുന്നു . ഇതിൻറെ കണ്ടൻറ് ,strong ആണോ ആൾക്കാരെ സ്വാധീനിക്കതക്കതാണോ എന്ന്.(അങ്ങ് പറഞ്ഞപോലെ )എന്നാൽ എൻറെ സംശയം ഇവിടെ ഉറപ്പിക്കപ്പെടുമ്പോൾ… ഞാൻ സന്തോഷവാനായി , വിജയിയായി… ഇനി എനിക്ക്ധൈര്യമായി വീണ്ടും എഴുതാമല്ലോ?.
      അങ്ങ് എനിക്ക് തരാനായി ,ആരോ കരുതുന്ന ഒരു അവാർഡിൻറെ കാര്യം പറഞ്ഞിരുന്നു. സാഹിത്യത്തിൻറെ ഏറ്റവും വലിയ അവാർഡ്… നോബൽ സമ്മാനം എനിക്കിവിടെ കിട്ടിക്കഴിഞ്ഞു ഇനി മറ്റൊരു അവാർഡിന്റെ ആവശ്യകതയെ ഇല്ല.

      അങ്ങയുടെ ഈ കുറിപ്പ് ഞാൻ വലിയ ഒരു അനുഗ്രഹമായി ഏറ്റെടുക്കുന്നു….
      അങ്ങയുടെ കാല്പാദങ്ങളിൽ നമസ്കരിച്ചു ഞാനത് സന്തോഷവാനായി നിറഞ്ഞമനസ്സോടെ ഏറ്റുവാങ്ങുകയാണ് നൽകിയാലും…. തള്ളിക്കളയരുത്..
      എല്ലാ സ്നേഹ ബഹുമാനങ്ങളോടെ യും, ഇഷ്ടത്തോടെ യും
      സാക്ഷി ആനന്ദ്

      1. ആനന്ദിന്റെ കമന്റ് എന്നെ ആക്കി എഴുതിയതാണ് എങ്കില്‍ ഞാനത് സ്വീകരിച്ച് ചിരിച്ചു ചിരിച്ചു ചാകുന്നതിന്റെ രസീത് ആദ്യം.

        അല്ല ആത്മാര്‍ഥമായി പറഞ്ഞതാണ്‌ എങ്കില്‍ ചെറിയ സന്തോഷം കിട്ടിയതിന്റെ അടുത്ത രസീത്.

        ഞാന്‍ ചിലയിടങ്ങളില്‍ താങ്കളുടെ കമന്റുകള്‍ ശ്രദ്ധിച്ചിരുന്നു. അതില്‍ നിന്നും ഒരു സംഗതിയെ ഒരു ന്യായാധിപന്റെ ദൃഷ്ടിയോടെ നോക്കിക്കാണാനുള്ള വകതിരിവ് താങ്കള്‍ക്കുണ്ട് എന്നെനിക്ക് മനസിലായി. ഒരു സംഭവത്തെ ഒരു പ്രത്യേക കണ്ണിലൂടെയോ ഒരാളുടെ മാത്രം കാഴ്ച്ചപ്പാടിലൂടെയോ കാണാതെ വിശാലമായി, ആഴത്തില്‍ ചിന്തിച്ച്, അത് തിരിച്ചും മറിച്ചും ഹരിച്ചും ഗുണിച്ചും അതിന്റെ ശരിയായ ചിത്രം കണ്ടെത്താനുള്ള ഒരു ത്വര; അത് ഞാന്‍ താങ്കളില്‍ കണ്ടു. അതുകൊണ്ടാണ് എനിക്ക് തോന്നിയത് പറഞ്ഞത്. കാരണം കഥയില്‍ കദനം ഉണ്ടെന്നല്ലാതെ അതിലൊരു സ്പാര്‍ക്ക് ഇല്ല. എന്റെ അമ്മ മരിച്ചു, ഞാന്‍ കരഞ്ഞു. ഈ രണ്ടുവരി കൊണ്ടൊരു കഥ ഉണ്ടാക്കാം..പക്ഷെ അങ്ങനെ ലോകത്തുള്ള എല്ലാ മക്കളും അമ്മ മരിച്ചാല്‍ കരയും എന്ന് എല്ലാവര്‍ക്കും അറിയാം. എന്താണ് ഈ മരണത്തിലെ പ്രത്യേകത? ഇവിടെ എന്തെങ്കിലും ഒന്ന് വായിക്കുന്ന ആള്‍ അറിയേണ്ടതായിട്ടുണ്ടോ? അങ്ങനെ ഒക്കെ ചിന്തിച്ചുള്ള എഴുത്തിനു മാത്രമേ വായനക്കാരന്റെ ഉള്ളിലേക്ക് ചെന്നു കസേര ഇട്ടിരിക്കാന്‍ സാധിക്കൂ. നല്ലൊരു തീം കിട്ടിയാല്‍ അതിനെ പൊലിപ്പിക്കാന്‍ അനുവിനുള്ള കഴിവ് നിസ്സീമമാണ്..എഴുത്തിന്റെ ഒഴുക്ക് കണ്ടാലത് മനസിലാകും..അക്ഷരത്തെറ്റുകള്‍ ഉണ്ടാകുന്നത് ശ്രദ്ധിക്കണം..ടൈപ്പ് ചെയ്യുമ്പോള്‍ നമ്മള്‍ അടിച്ചു വിടുന്നതാകണം വരുന്നതെന്നില്ല. ഉദാഹരണത്തിന് പെട്ടെന്ന് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പെറ്റെന്ന് എന്നായിപ്പോയാല്‍ എങ്ങനെ..

        എന്നാല്‍ ശരി..

        (അടിക്കുറിപ്പ്: എന്നോട് ഈ വലിയ ബഹുമാനം ഒന്നും വേണ്ട. അതൊരുതരം അസ്വസ്ഥത ഉണ്ടാക്കുന്നു. ഞാനൊരു അലവലാതി, തറ, കൂറ ഒക്കെയാണ്. ഡാ..ഡാ മാസ്റ്റര്‍ എന്ന് പേരുള്ള തെണ്ടി..നിന്റെ അയിപ്രായം കൊള്ളാം കേട്ടോട..ന്താടാ… ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ മതി)

        1. മാസ്റ്റർ നിങ്ങളുടെ എഴുത്ത് അത്രയും ഇഷ്ടപ്പെടുന്നവരായതുകൊണ്ടാണ് എല്ലാവരും നല്ലത് പറയുന്നത്.
          മുൻപ് ഒരാൾ ആവശ്യമില്ലാത്ത വാക്കുകൾ മാസ്റ്ററുടെ നേരെ ‘കമന്റി’യപ്പോൾ എത്ര ആളുകൾ പ്രതികരിച്ചു…
          ??
          ????

        2. മാസ്റ്റർജി,
          താങ്കൾ എന്നെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. എന്നെ തുടരെത്തുടരെ ഞെട്ടിച്ചു വിറയൽ പനി വരുത്താൻ ആണോ പരിപാടി ?. താങ്കളെ ഞാൻ” ആക്കി ” എന്ന് തോന്നി പോയിട്ടുണ്ടെങ്കിൽ അത് എന്റെ തെറ്റല്ല ,അങ്ങ് എന്നെ മനസ്സിലാക്കിയതിൽ വന്നുപോയ പിഴവാകാം .അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റുകേല്ല . ഞാൻ ശരിക്ക് ആത്മാർത്ഥമായി തന്നെ ,എന്തും എപ്പോഴും പറയാറുള്ളൂ , എഴുതാറും!. ആരെയും കളിയാക്കുന്ന സ്വഭാവം എനിക്കില്ല, പ്രത്യേകിച്ച് മാസ്റ്ററുടെ പോലെ പയറ്റി തെളിഞ്ഞ, ഒരു പടുവൃക്ഷത്തെ , ഒന്നും “ആക്കാൻ’ ഞാൻ ആയിട്ടില്ല. “ആക്കിയാൽ” ഒട്ട് ആവില്ലെന്നും എനിക്കറിയാം “ആക്കി” എനിക്കൊന്നും കിട്ടാനും ആവുന്നില്ല. അതുപോകട്ടെ..
          “അങ്ങയുടെ വിശ്വാസം അങ്ങേ രക്ഷിക്കട്ടെ”.

          താങ്കൾ ഇപ്പോഴും മുൻപും… എന്നെ കുറിച്ച് പറഞ്ഞ എല്ലാ നല്ല കാര്യങ്ങളും ഞാൻ നല്ല അർത്ഥത്തിൽ ഉൾക്കൊള്ളുന്നു .അതുപോലെ, എഴുത്തിൽ വന്ന തെറ്റുകൾ, പാകപ്പിഴകൾ എല്ലാം “തിരുത്തി “,നന്നായി വരാൻ ഞാൻ ഇനി ശ്രമിക്കും .അക്ഷരത്തെറ്റുകൾ സംഭവിച്ചിട്ടുണ്ട് അത് എന്റെ typing “മിസ്റ്റേക്ക് “അല്ല ,ആദ്യമായി “ഇന്പുട്ട് ടൂൾസ് ‘പരീക്ഷിച്ച് എഴുതിയതാണ്… അതിൽ വന്ന പാകപ്പിഴയാവാം,ഒരുപക്ഷേ കാരണം . അത്.കൊണ്ട് വായനാസുഖം നഷ്ടപ്പെടുത്തിയതിൽ എല്ലാവരോടും “വിശിഷ്യാ മാസ്റ്ററോട്” ഞാൻ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു !.

          എൻറെ എഴുത്തിന്റെ രീതിയിൽ ഉടനീളം പഴയ ഒരു ബഹുമാന സ്ഫുരണത തുടർന്ന് പോകുന്നുണ്ട്
          ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ക്ഷമിക്കുക, തള്ളിക്കളയുക !.എനിക്ക് ഇങ്ങനെ ഒക്കെയേ ആവാൻ കഴിയൂ ,ശീലിച്ചുപോയ കുഴപ്പം കൊണ്ടാവാം. എൻറെ ഒരു മാന്യതയുടെ ഔപചാരികത വിട്ട് , മുഖമില്ലാത്ത ഇടങ്ങളിൽ എനിക്ക് പെരുമാറാൻ ആവില്ല .എന്നെ ഒരു കാരണവുമില്ലാതെ വെറുതെ തെറിവിളിച്ചു പോസ്റ്റ് ഇട്ടവനോടു പോലും ഞാൻ അങ്ങനെയേ പെരുമാറിയിരുന്നു ഇവിടെ !.
          അങ്ങയെ ഒക്കെ കേറി “എടാ പോടാ” വിളിച്ച് സംസ്കാരം കളഞ്ഞുകുളിക്കാൻ തൽക്കാലം ഞാൻ ഇല്ല. “കമ്പി “വിളമ്പുന്ന ഇടം ആണേലും… നമ്മളാരും “കമ്പി പുറത്ത്” നിൽക്കുന്നവരല്ലല്ലോ?,ആ ഒരു” ഔചിതൃബോധം”എന്നിൽ ഉണ്ടാവണ്ടേ ?…. പിന്നെ ഇത്… “അതി” എന്ന ചിന്ത വേണ്ട !…എല്ലാവർക്കും കൊടുക്കുന്ന “ബഹുമാനമേ” താങ്കൾക്കും നൽകുന്നുള്ളൂ “അതിൽകൂടുതൽ ആഗ്രഹിക്കേണ്ട… വേണ്ട കിട്ടില്ല

          !. അങ്ങയുടെ പുതിയ കഥ വായിച്ചുകൊണ്ട് ഇരിക്കുന്നു…..തീർന്നില്ല തീർന്നിട്ട്
          കാണാം…..by e
          സാക്ഷി ആനന്ദ്

  4. സ്മിത പറഞ്ഞത് തന്നെ….
    അറബിക്കഥ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ…,
    ആടുജീവിതങ്ങൾ…,
    ഒരു ദുബൈ ലേബർ ആയതുകൊണ്ട് നല്ല പോലെ അറിയാം.
    പക്ഷേ വിലാപങ്ങൾ ദൈവങ്ങൾ പോലും ….,
    ???????????????

    പക്ഷെ ‘അറബിക്കഥ’ അല്ല
    ‘ഡയമണ്ട് നക്ലസ് ‘മാത്രം ആണ് ദുബൈ
    എന്ന് കരുതുന്നവർ ആണ് ഭൂരിപക്ഷവും. (രണ്ടും ഒരേ ആളുകളുടെ സൃഷ്ടികൾ ആണെങ്കിലും. )
    ???????????????????
    പിന്നെ ഋഷി…..,
    ബഷീർ..,??
    അതെ വളരെ ലളിതമായി ഏറ്റവും ഗഹനമായ വിഷയങ്ങൾ പോലും അദ്ദേഹം തമാശയിൽ നിറച്ച്….,
    അല്ലെങ്കിലും ദാരിദ്ര്യം എന്നത് അല്ലേ ഈ
    ലോകത്തിലെ……,ഏറ്റവും വലിയ തമാശയും കീറാമുട്ടിയും…..,
    അതുകൊണ്ട് വിവരമുള്ളവർ അദ്ദേഹത്തിനെ
    സുൽത്താൻ എന്ന് വിളിച്ചു.
    ?????????????

    ഈ കമ്പി സൈറ്റിൽ പോലും പ്രസക്തിയുള്ള കാര്യം ബഷീർ പറഞ്ഞു.
    ‘ശബ്ദങ്ങൾ’ ളിൽ,
    നാട്ടിലെ സദാചാരങ്ങളിലൂന്നിയ ധാർമികമൂല്യങ്ങളുപയോഗിച്ചാണ് ഭരിക്കുന്നതെന്ന ചെറുപ്പക്കാരന്റെ പ്രസ്താവനയോട്
    “ഏത് നാട്ടിലെ സദാചാരമാണ്” നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന ലേഖകന്റെ ഉത്തരമില്ലാത്ത ചോദ്യം ഏത് കാലത്തെ കപട സദാചാരവാദികളുടെയും മുഖത്തിന് നേരെ തിരിച്ച കണ്ണാടി പോലെ നിൽക്കുന്നു.
    ?????

    1. ????? the best ever… ????????????????

    2. അല്‍ബേര്‍ കാമു എന്നെ ഇടയ്ക്ക് ദുസ്വപ്നങ്ങള്‍ കാണിക്കാറുണ്ട്. “ദ ട്രയല്‍” തുറക്കുമ്പോള്‍. “മെറ്റമോര്‍ഫോസിസ്” എന്നരാവണന്‍ കൊട്ടയിലൂടെ ഇടയ്ക്ക് സ്വപ്നാടനം നടത്തുമ്പോള്‍.

      ഇവിടെയിതാ വീണ്ടും ആ പേരില്‍ ഒരാള്‍….

      സുഹൃത്തേ ഈ ഭാഷയിലൂടെ നിങ്ങള്‍ വീണ്ടും എന്‍റെ അഹന്തയെ നോവിക്കുന്നല്ലോ….

      1. സ്മിത ക്ഷമിക്കണം…
        മഹാനായ കാമുവിനെയോ, കാഫ്കയെയൊ..,ഒന്നുമില്ല ഉദ്ദേശിക്കുന്നത്.
        ??
        കാമശമനത്തിനായ് വന്നത് കൊണ്ടു കാമുണ്ണി എന്ന് ഉദ്ദേശിച്ചതിൽ ‘ണ്ണി’
        വിട്ടു പോയതാണ്.
        ???????????

        പിന്നെ അനർഗനിർഗളമായ വർണനകൾ കൊണ്ട് കഥകളെഴുതുന്ന നിങ്ങൾ
        കുറച്ചു അഹങ്കരിച്ചാലും എന്താ കുഴപ്പം…..
        ?‍♀️??‍♀️??‍♀️??‍♀️?????????????

        1. ഇതാണ് പണ്ഡിത ആകാൻ ശ്രമിച്ചതിന്റെ ഫലം……
          ഫ്രാൻസ് കാഫ്കയുടെ സ്ഥാനത്ത്……

          1. “ഒന്നുമല്ല “എന്നാണ് ഉദ്ദേശിച്ചത്… ക്ഷമിക്കണം
            സ്മിത. അച്ചടി ഏടാകൂടത്തിലെ പരിചയക്കുറവാ..

            ✍✍???????

  5. ഫഹദ് സലാം

    പ്രിയ സാക്ഷി(അനു) ആനന്ദ്.. താങ്കളുടെ ഈ കഥ വായിച്ചപ്പോൾ എന്റെ കഴിഞ്ഞ അഞ്ച് വർഷങ്ങൾ എന്റെ മനസിലേക്ക് കടന്നു വന്നു..എന്റെ ജീവിതം തന്നെ മാറ്റി മറിച്ച അഞ്ച് വർഷങ്ങൾ… അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതമേ എനിക്കുള്ളൂ.. അതിപ്പോഴും തുടരുന്നു.. ഏതൊരു സാദാരണകാരന്റെയും പ്രശ്നങ്ങളായിരുന്നു എനിക്കും.. ഒരുപാട് സ്വപ്ങ്ങൾ ഉണ്ടായിരുന്നു ഇങ്ങോട്ട് വിമാനം കയറുമ്പോൾ.. എന്റെ സ്വപ്‌നങ്ങൾ കുഴിച്ചു മൂടി വീട് കുടുംബം എന്ന സ്വപ്നവുമായി ഇങ്ങോട്ട് വിമാനം കയറി.. ഇങ്ങോട്ട് വന്നപ്പോൾ ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഐഡന്റിന്റി ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് പ്രാവശ്യം പോലീസ് പിടിച്ചിട്ടുണ്ട്.. ജയിലിലും കിടന്നിട്ടുണ്ട്.. പോലീസിന്റെ കണ്ണ് വെട്ടിച്ചു നടന്നത് എനിക്ക് എപ്പോഴും ഓർമയുണ്ട്.. ഇഖാമയും പത്താകയും ഇല്ലാതെ ഇല്ലാതെ ഒരുപാട് നടന്നു.. ജീവിതത്തിൽ ഒരികലും മറക്കാത്ത നിമിഷങ്ങൾ.. ഈ അഞ്ച് വർഷങ്ങൾ ഒരുപാട് വിഷമങ്ങളും സന്തോഷങ്ങളും സമ്മാനിച്ചു.. ജീവിതം എന്താണന്നു ഈ അഞ്ചു വർഷം എന്നേ പഠിപ്പിച്ചു.. ഒരികലും മറക്കില്ല ഈ നാടും ഈ കഴിഞ്ഞ അഞ്ച് വർഷങ്ങളും.. ജീവിതത്തിൽ തല ഉയർത്തി നടത്തിയ അഞ്ച് വർഷങ്ങൾ.. എന്റെ പ്രവാസ വർഷങ്ങൾ..

    1. സുഹൃത്തേ,
      പ്രവാസ ജീവിതം അതും മരുഭൂമിയിലെ ഒരു രണരേഖയാണ്
      ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു നാഴികക്കല്ല് !.അവിടെ രത്നങ്ങൾ പോലെ തിളങ്ങുന്ന വലിയ വലിയ പാറക്കല്ലുകളും ഒപ്പംതന്നെ രക്തം ചിന്തുന്ന കൂർത്ത കല്ലുകളും എല്ലാം ഉണ്ടാവും. എപ്പോഴും ജാഗ്രത ആയിരിക്കണം ഓരോ കാലടിയിലും ഓരോ നടപ്പാതയിലും. എവിടെയും നമ്മളെ ഉയരങ്ങളിൽ ഉയർത്തി കൊണ്ടുപോകുന്ന വലിയ സൗഭാഗ്യങ്ങളും ഉൾക്കടലിലെ തിര ചുഴികളിൽ താഴ്ത്തുന്ന ദൗർഭാഗ്യങ്ങളും ഒരേപോലെ ഉണ്ടാവാം
      എല്ലാം വിധിയാണ് നിശ്ചയിക്കുന്നത്!.. നമ്മൾ ഓരോരുത്തർക്കും മേലെ എഴുതപ്പെട്ടിരിക്കുന്ന വിധി നിയോഗങ്ങൾ !. അതിനെ എത്ര നമ്മളിൽ നിയന്ത്രിക്കാൻ ശ്രമിച്ചാലും എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും എത്തേണ്ട സമയത്ത് അത് നമ്മളെ എത്തി തന്നെ കൊണ്ടുപോയിരിക്കും!.
      വായിച്ചതിനും
      ഉണർത്തിവിട്ട ചിന്തകൾക്കും എല്ലാത്തിനും ഒരുപാടൊരുപാട് നന്ദി ഒപ്പം മറ്റൊരു പ്രവാസിയുടെ നമസ്കാരവും
      സാക്ഷി

  6. അനൂ..പ്രവാസികളുടെ കഥയാണ് എന്ന് ചില കമന്റുകളില്‍ നിന്നും, തലക്കെട്ടില്‍ നിന്നും മനസിലായി. ഇതിവൃത്തം ദുഖമാണ് എന്നും മനസിലായി. പ്രവാസജീവിതത്തെപ്പറ്റി ധാരാളം സെന്റി കഥകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ ശരി തെറ്റുകളിലേക്ക് പോകുന്നുമില്ല..കാരണം എനിക്ക് നേരില്‍ കുറെയൊക്കെ ഇതെപ്പറ്റി അറിയാം.

    അനുവിന്റെ കഥ ഞാന്‍ വായിച്ചില്ല..വയിക്കുകയുമില്ല. കാരണം മറ്റൊന്നുമല്ല, ഒരു പ്രവാസി നോവലിന്റെ പണിപ്പുരയില്‍ ആണ്. ഒരാളും ഇതുവരെ എഴുതിയിട്ടില്ലാത്ത ലൈനില്‍ പോകണം എന്നും ഒരാളുടെയും ചിന്തകള്‍ എന്നെ സ്വാധീനിക്കരുത് എന്നും മനസ്സില്‍ ഉള്ളതുകൊണ്ട് അത്തരത്തിലുള്ള ഒരു കഥകളും വായിക്കില്ല. എന്റെ പ്രവാസ കഥ സെന്റി കഥ അല്ല..പച്ചയായ സത്യങ്ങള്‍ക്ക് നേരെ പിടിക്കുന്ന ഒരു ദര്‍പ്പണം ആണ് അത്. സംഗതി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനല്ല..

    പിന്നെ എന്നാത്തിനാടാ ഊവ്വേ ഈ കമന്റ് എന്നല്ലേ? അനുഗ്രഹിക്കണം..ഈ സമയത്ത് ഇത്തരമൊരു കഥയുമായി വന്ന താങ്കളുടെ അനുഗ്രഹം എനിക്ക് വേണം..വിജയിക്കുമോ എന്ന് ഉറപ്പില്ലാത്ത ഒരു പരീക്ഷണത്തിലേക്കാണ് എന്റെ യാത്ര…

    1. പ്രിയ മാസ്റ്റർജി,
      താങ്കളുടെ ആദ്യ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു വേറൊന്നുമല്ല anuvinte കഥ ഞാൻ വായിക്കുകയില്ല എന്ന വാക്യം. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം !.താഴോട്ട് വായിച്ചപ്പോൾ പിന്നെ കാര്യങ്ങൾ പിടികിട്ടി കുഴപ്പമില്ല.അങ്ങയെ പോലുള്ള ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന വലിയ എഴുത്തുകാരനോട് പറയാൻ എനിക്ക് ഒന്നേ ഉള്ളൂ… അതുതന്നെ ഞാൻ ആരോടും പറയാത്തത് ! പക്ഷേ എല്ലാവരോടും പറയണമെന്ന് ആഗ്രഹിക്കുന്നത്!.. അത് ഇതാണ് ,ഇപ്പോൾ അല്ല എപ്പോഴെങ്കിലും അങ്ങേക്ക് എന്തെങ്കിലും വായിക്കണം എന്നു തോന്നുന്നുവെങ്കിൽ ,എൻറെ കഥ തീർച്ചയായും വായിച്ചിരിക്കണം!. ഞാൻ വേറെ ഒരു കഥയെക്കുറിച്ചും ആരോടും ഒരിക്കലും ഇങ്ങനെ പറയ്യില്ല പക്ഷേ രക്തത്തിൽ മുക്കി എന്നൊക്കെ പറയില്ലേ അതുപോലെതന്നെ കൺമുന്നിൽ കണ്ട യഥാർത്ഥ ജീവിതമാണ് ഇത് പറയുന്നത്. ബാക്കിയൊക്കെ അങ്ങയുടെ ഇഷ്ടം.

      അങ്ങ് പ്രവാസിയാണോ എന്നെനിക്കറിയില്ല. പക്ഷെ അങ്ങ് പ്രവാസികളുടെ എഴുതാൻ പോകുന്ന “പുസ്തകം രൂപ “കഥയിൽ എനിക്കൊരുപാട് ആകാംക്ഷയുണ്ട് !.അത് വായിക്കാനും താൽപര്യമാണ് അതിലെ ഒരു കോപ്പി എനിക്ക് എത്തിച്ചുതരികയോ… അല്ലെങ്കിൽ അതിനുള്ള വഴി ഒരുക്കി തരികയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും, കാരണം ഞാൻ ഇപ്പോഴും ഒരു പ്രവാസിയാണ്. വളരെ നന്ദി master…
      മാസ്റ്ററുടെ പുതിയ എഴുത്തിന് എൻറെ ഭാവുകങ്ങൾ…….

      1. പ്രവാസിയാണ്..പക്ഷെ ഒരിക്കലും ഒരു ദുഃഖ കഥാപാത്രം അല്ല. കാരണം എന്റെ അടിയുറച്ച ദൈവവിശ്വാസം ആകാം..പക്ഷെ അതാകാന്‍ വഴി കുറവാണ്..കാരണം ദൈവം എന്നെ നോക്കിയാല്‍ പിന്നെ ഞാനില്ല..ചിലപ്പോള്‍ അദ്ദേഹം എന്റെ നേരെ കണ്ണടയ്ക്കുന്നതും ആകാം..എന്തായാലും ഒരു കാര്യത്തില്‍ എനിക്കുറപ്പുണ്ട്.. സഹജീവികളുടെ ദുഃഖം എനിക്ക് കാണാന്‍ പറ്റില്ല…

        അതുകൊണ്ടോ അതല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്ന ആരുടെയൊക്കെയോ പ്രാര്‍ത്ഥനകള്‍ കൊണ്ടോ ഒക്കെയാകാം, ഞാന്‍ തകര്‍ന്നു തരിപ്പണമായ ഓരോ സമയത്തും എന്റെ നേരെ ആ അദൃശ്യമായ കൈ നീണ്ടിട്ടുണ്ട്..ഞാന്‍ പോലും അവിശ്വസനീയതയോടെ, മരിക്കുന്ന നാള്‍ വരെ മറക്കാന്‍ സാധിക്കാത്ത തരത്തില്‍ എന്നെ പിടിച്ചുയര്‍ത്തിയിട്ടുണ്ട്..അതുകൊണ്ട് കണ്മുന്നില്‍ കാണുന്ന ജീവിതങ്ങള്‍, അത് ഗള്‍ഫില്‍ മാത്രമല്ല, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും കണ്ടിട്ടുണ്ട്..അറിയുന്നുണ്ട്..

        അനുവിന്റെ കഥ വായിക്കാം..താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട്..സ്നേഹം കൊണ്ട്

        1. വളരെ നന്ദി മാസ്റ്റർ സമയം കിട്ടുമ്പോൾ വായിക്കുക വായിച്ചിട്ട് നല്ലതോ ചീത്തയോ എന്തുതന്നെയായാലും അഭിപ്രായം തുറന്നു പറയുക. കാരണം താങ്കളെപ്പോലുള്ള വലിയ എഴുത്തുകാർ ആണ് ഏതൊരു പുതിയ എഴുത്തുകാരൻറെയും കഥയുടെ ഊഷ്മാവ് അളക്കുന്ന തെർമോമീറ്റർ !.അതുകൊണ്ട് അങ്ങയുടെ പ്രതികരണത്തെ കാത്തു…. സർവ്വാത്മനാ സ്വാഗതം ചെയ്തു, അക്ഷമയോടെ കാത്തിരിക്കുന്നു……

  7. Superb ..
    Ee story pravasa jeevithathila oru prasthinte kadha mathramalla..athrayo praseethamar aarumariyatha pravasi jeevithathil kozhinju pokunnathu nammal ariyunnilla anu ..

    1. പ്രിയ വിജയകുമാർ,
      അതെ അങ്ങനെ ഉണ്ടെന്നുള്ളത് ആരും ഓർക്കാനിഷ്ടപ്പെടാത്ത സത്യം തന്നെയാണ് .എൻറെ മുന്നിൽ ഒരു അനുഭവം കണ്ടപ്പോൾ എഴുതിയതാണ് ,പഴയ കുറെ ഓർമ്മകൾ !.എഴുതിക്കഴിഞ്ഞപ്പോൾ ആ വേദനയിൽ നിന്നും കുറച്ച് ആശ്വാസം കിട്ടിയപോലെ തോന്നി .പലരുടെയും അനുഭവത്തിൽ ഇനിയും കുറെയേറെ പ്രസീതൻമാർ ഇതുപോലെ ഇഹലോകം പൂകിയിട്ടും പലയിടങ്ങളിലായി ഇപ്പോഴും ജീവിച്ചിട്ടും… ഉണ്ടാവും !.ആരെങ്കിലും ഇതുപോലെ വരുമ്പോൾ മാത്രമേ നമ്മൾ ഓർക്കുകയുള്ളൂ.
      മനസ്സു നിറഞ്ഞ് നന്ദി…. കഥ വായിച്ച് ഓർമ്മ ഉണർത്തിയതിനും നല്ല വാക്ക് പകർന്നു തന്നതിന് !…എല്ലാം…..

  8. ഇത് വേണ്ടായിരുന്നു. വായിച്ചു നെഞ്ചിൽ ഒരു പിടച്ചിൽ. പ്രസീതൻ മനസ്സിൽ ഒരു വിങ്ങലായി കിടക്കുന്നു. കർമ്മ എന്നതിൽ ഞാൻ വിശ്വസിക്കുന്നു. പക്ഷേ ചില അനുഭവങ്ങൾ കാണുമ്പോൾ എന്ത് കൊണ്ടാണ് ഇങ്ങനത്തെ കർമ്മ എന്നത് തോന്നി പോകാറുണ്ട്.

    1. അസുരൻ ഭായി,
      എനിക്കും അതൊ ക്കെ തന്നെയാണ് തോന്നുന്നത് പ്രിയ അസുരൻ ഭായി . എത്രയോ അധികം ആളുകൾ എണ്ണ ഖനിയിൽ നിന്ന് സമ്പന്നതയുടെ ദത്തുപുത്രൻമാർ ആയി വലിയ ഉയരങ്ങളിലേക്ക് കൊതിച്ചു പൊങ്ങുന്നു. അപ്പോഴും ഇവിടെ വന്ന് തകർന്നുപോയ പഴയ കുറച്ചു കൊചു ജീവിതങ്ങളെ ആരും അങ്ങനെ ഓർക്കുന്നത് കാണുന്നില്ല . മറന്നതാണോ ? അതോ മനപ്പൂർവ്വം ഓർക്കാൻ ശ്രമിക്കാത്തതാണോ ?… അറിയില്ല ,എന്തായാലും ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ് !. പ്രസീതൻ വെറും ഒരു
      ഉദാഹരണം മാത്രം. പിന്നെയും എത്രയോ മനുഷ്യജന്മങ്ങൾ !… ശാപം കിട്ടിയ” കർമ്മ ” യുമായി….. വിങ്ങലായി, പിടച്ചിൽ ആയി, നെരിപ്പോടായി… നെഞ്ച്, എങ്കിലും ഓർത്തതിന് നന്ദി !….ചിന്തിച്ചതിനു ….എഴുതിയതിനു ,എല്ലാം വളരെ വളരെ !!

  9. കഴിഞ്ഞ പതിനാറ് വർഷമായി പ്രവാസിയാണ്. സ്വദേശിവൽക്കരണം കാരണം കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ടെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു ജോലിയിൽ തിരിച്ചെത്തി.

    പ്രവാസ ജീവിതത്തിലെ ആദ്യ ഏഴു വർഷം നരകതുല്ല്യമായിരുന്നു.

    ഇതിലെ കഥാപാത്രങ്ങളെല്ലാം എനിക്ക് പരിചയമുള്ളവരാണ്. ഇതിലെ പല ചിത്രങ്ങളും ഞാൻ ഹൃദയത്തിന്റെ ഭിത്തിയിൽ ചില്ലിട്ട് സൂക്ഷിച്ചവയാണ്. ഇങ്ങിനെയൊരു കഥ തന്നെ ആനന്ദ് എനിക്കു നൽകി.

    മറക്കില്ലൊരിക്കലും.!

    1. ലൂസി അണ്ണാ,
      അങ്ങയുടെ വിലപ്പെട്ട പ്രതികരണത്തിന് വളരെ നന്ദി .പിന്നെ ഇവിടെ ഞാനാദ്യമായി ഒരു കഥയെഴുതുമ്പോൾ…. ആദ്യം താലോലം… പിന്നെ ഇവിടെയും നല്ല ഒരു ക്ഷണവും സഹായവും എല്ലാം തന്നു എന്നെ പ്രചോദിപ്പിച്ച മറ്റാരുണ്ട് ഇവിടെ ?. അതുകൊണ്ടാണ് അണ്ണന് തന്നെ ഞാൻ ഡെഡിക്കേറ്റ് ചെയ്തത് കുഴപ്പമില്ലല്ലോ ?. പിന്നെ ഞാനാദ്യം വരുമ്പോൾ മുതൽ എന്നോട് വല്ലാത്ത സ്നേഹം പ്രകടിപ്പിച്ച സ്മിതാമേഡം ഇത്തര
      ണത്തിൽ ഓർക്കാതിരിക്കാൻ എനിക്കായില്ല അതാണ് നിങ്ങൾക്ക് ഇരുവർക്കുമായി ഞാൻ സമർപ്പിച്ചത്. അണ്ണൻറെ പുതിയ കഥ ഉടനെ പ്രതീക്ഷിച്ചുകൊണ്ട്
      സാക്ഷി ആനന്ദ്

  10. ഇതിന് ഒരു കമന്റ് എഴുതിയില്ലങ്കിൽ മനുഷ്യനാണെന്ന് ഉള്ള ആ തോന്നൽ നഷ്ടപ്പെടും. താങ്കളുടെ ശൈലി മനോഹരം , പശ്ചാത്തല വിവരണവും കേമം. തീവ്രത ചോരാതെ ഈ സൃഷ്ടി പൂർത്തീകരിക്കാൻ താങ്കൾക്കായി. ഇങ്ങനത്ത ആളുകൾ ഇപ്പോളും ഉണ്ടെന്നു അറിയാമായിരുന്നു, എന്നാൽ ഈ അവസ്‌ഥ ഭയാനകമാണ്. ഇവരെ ചൂഷണം ചെയ്യാൻ ഒരു മടിയും ഇല്ല പൊതുവെ നാം നല്ലവർ എന്ന് കരുതുന്ന ആ സമൂഹത്തിനെന്ന് മനസ്സിലാക്കുന്നത് ഞെട്ടലോടെയാണ്. അവരുടെ നാടിനെ ഇന്ന് കാണുന്ന സ്ഥിതിയിൽ ആക്കാൻ പ്രയത്നിച്ച ഒരു ജനത കൂടെയാണ് നാം.

    എല്ലാ അവകാശങ്ങളും നിഷേധിച്ചു , കൂലി പോലും കൊടുക്കാതെ , മാടിനെ പോലെ പണിയെടുപ്പിച്ചു. അവസാനം ശവത്തെ പോലും വെറുതെ വിടാതെ അനാട്ടമി ലാബിലിട്ടു മുതലാക്കിയ ആ അറബിയുടെ മെഡിക്കൽ സ്ടുടെന്റ്റ് ആയ മകളുടെ മനസ്സ് വളരെ വലുതാണ്.

    ഏറെ വൈകാതെ തന്നെ ഇതിനുള്ള കൂലി ദൈവം ഇവർക്ക് കൊടുക്കും.

    1. Dear samk,
      താങ്കളുടെ അഭിപ്രായത്തിന് , അഭിനന്ദിച്ച നല്ല വാക്കുകൾക്ക് …എല്ലാത്തിനും ഹൃദയം കൊണ്ടുള്ള നന്ദി പറഞ്ഞു കൊണ്ട് തന്നെ തുടങ്ങട്ടെ !.

      താങ്കൾ ഉന്നയിച്ചിരിക്കുന്ന ജിജ്ഞാസയ്ക്ക് ഫലപ്രദമായ ഒരു വിശദ മറുപടി വേണം അത് മറ്റുള്ളവർക്കും ഒരു വിശദീകരണവും ആവും എന്ന് ചിന്തിച്ചു ഞാൻ പറയട്ടെ….. ഇതൊരു documentary യോ fiction ഓ അല്ല. തികച്ചും ഒരു കഥ തന്നെയാണ് .എന്നുവച്ചാൽ യാഥാർത്ഥ്യവും ഭാവനയും കലർന്നു വരുന്ന ഒന്നിനെയാണല്ലോ അങ്ങനെ പറയുക . ആ അർത്ഥത്തിൽ ഇതും !. ഇതിൽ രണ്ടുമുണ്ട്. അങ്ങനെനോക്കുമ്പോൾ ഈ കഥയെ ,കഥാപാത്രങ്ങളെ , “ജനറലൈസ് “ചെയ്തു പറയാൻ പറ്റില്ല . എല്ലാ അറബികളും ഇങ്ങനെയാണെന്നോ? എല്ലാ “പ്രസിത”രും ഇങ്ങനെ മാത്രമാകുന്നു എന്നോ വിലയിരുത്തപ്പെടാൻ ആവില്ല. ഇത് എനിക്ക് അനുഭവപ്പെട്ട ഒരു കാര്യം എൻറെ ഭാവനയെ കൂട്ടിയിണക്കി കഥയായി അവതരിപ്പിച്ചിരിക്കുന്നു… അത്രയും കരുതിയാൽ മതി .എല്ലാ അറബികളും ഒരേപോലെയല്ല നല്ലവരും ചീത്തയുമുണ്ട് മലയാളികളും !.എല്ലാ സമൂഹത്തിലും അങ്ങനുണ്ട് ,അതോർക്കുക… അല്ലാതെ നമ്മൾ ആരെയും അടച്ചാക്ഷേപിച്ചു മുദ്രകുത്തി കുറ്റക്കാർ ആക്കാനും വിധി എഴുതാനും പാടില്ല. മനസ്സിലായിക്കാണുമെന്ന് കരുതി, നല്ല അഭിപ്രായത്തിനും ചിന്തയ്ക്കും ഒന്നുകൂടി നന്ദി പറഞ്ഞുകൊണ്ട്,
      സാക്ഷി

  11. അനു….

    ഏഴാം പേജിൽനിന്ന് ഇത് വരെ മുഴുവനായി മനസ്സിന് വിട്ടു പോരാൻ സാധിച്ചിട്ടില്ല. ഇതിനെ ഒരു കഥയെന്ന രീതിയിൽ വിലയിരുത്തിയാൽ… അനു എന്ന കഥാകൃത്ത് സ്വയം മറന്നു പോയത് ആ പേജിലാണ്. ഒരു വായനക്കാരി എന്ന നിലയിൽ സിമോണ സ്വയം മറന്നു നിൽക്കുന്നതും അവിടെ തന്നെ……..

    ഇടക്ക് നാട്ടിൽ നിന്ന് അമ്മയുടെ കത്ത് വരുമ്പോൾ കെട്ടിപിടിച്ചു കരയുന്ന പ്രസീതൻ… അവനെ എനിക്ക് ഇഷ്ടമല്ല… കാരണം അവൻ നോവിക്കുന്നവനാണ്… നോവിക്കപ്പെടാൻ ആഗ്രഹിക്കാത്തവരാണ് എല്ലാരും…

    എന്നാൽ… ഒരു കത്തുപോലും ശരിക്ക് എഴുതാൻ അറിയാഞ്ഞിട്ടും അവനു വേണ്ടി കഷ്ടപ്പെട്ട് തുണ്ടുകടലാസിൽ എഴുതി അയച്ച ആ അമ്മച്ചിയെ എനിക്കൊരുപാട് ഇഷ്ടമാണ്… അങ്ങനെയും അല്ല…. എനിക്ക് അവരെ വിടാൻ സാധിക്കുന്നില്ല…..
    കാരണം… ആ പ്രായത്തിലും… ആ ഒറ്റപ്പെടലിലും അവർ അവന് വേണ്ടി ഇനിയും കഷ്ടപ്പെടാൻ ഒരുക്കമായിരുന്നു. നൊന്തു പെറ്റ അന്നുമുതൽ തുടങ്ങിയ കഷ്ടപ്പാട്…. ഒരുപക്ഷെ വിശ്രമം എന്തെന്ന് അറിയേണ്ട സമയത്ത് പോലും…

    എന്നാൽ…. കഥയിലാകമാനം ദുഃഖം തളം കെട്ടി നിന്നിരുന്നു… ആയതിനാൽ അമ്മയെ കാണാനുള്ള കണ്ണുകൾ മങ്ങിയ കാഴ്ച്ചയിൽ നഷ്ടപ്പെടുന്നു….

    അല്ല… ഇത് ആ അമ്മയെ കുറിച്ചുള്ള കഥയല്ല… പ്രസീതന്റെ കഥയാണ്….

    (അല്ല…. ഇത് പ്രസീതനേക്കാൾ ആ അമ്മയുടെ കാത്തിരിപ്പിന്റെ കഥയാണ് എന്ന് മനസ്സ് വീണ്ടും പറയുന്നു… കാരണം ആ കാത്തിരിപ്പ് വെറുതെയാണ്… ഒരിക്കലും ഇനി തിരിച്ചു വരാത്ത, പെറ്റു വീണ അന്ന് മുതൽ വേദന മാത്രം തന്ന, ഇനിയൊരിക്കലും കാണുകപോലുമില്ലാത്ത ഒരു മകന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്…

    മനസ്സ് അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു…. പ്രസീതനെ കാണാൻ സാധിക്കുന്നില്ല…. ഏഴാം പേജിൽ അനൂ….. നീ ആ അമ്മയെ…
    ഒരു തുണ്ടുകടലാസിൽ അക്ഷരങ്ങൾ പെറുക്കി, വിറയ്ക്കുന്ന വിരലുകൾ കൊണ്ട്
    “എന്റെ പൊന്നു മോന്……” എന്നെഴുതി വെക്കുന്ന ഒരു പാവം അമ്മയെ എന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തിയിരിക്കുന്നു… ഇനി ഞാൻ ഇവരെ എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞു തരു….

    സിമോണ.

    1. പ്രിയമുള്ള സിമോണു,
      പ്രസീതൻ എന്ന ആരും ഓർക്കാത്ത, മൺമറഞ്ഞുപോയ രക്തസാക്ഷിക്കു കിട്ടിയ ഏറ്റവും വലിയ” ശ്രാദ്ധം “ആണ് സിമോണ വടിവൊത്ത അക്ഷരത്തിൽ …..വാക്കുകളുടെ വെള്ളിത്താലത്തിൽ എനിക്ക് മുന്നിലേക്ക് വച്ച് നീട്ടി തന്ന ഈ സ്നേഹപുഷ്പങ്ങൾ !. അവൻറെ വേദനിക്കുന്ന ഓർമ്മകൾക്കുമുന്നിൽ ഞാൻ നിലവിളക്കും തൂശനിലയും… നിരത്തി നമ്റ ശീർഷനായി ഇരുന്നപ്പോൾ , അവനോടുള്ള ഇഷ്ടം മനസ്സിൽ ആവാഹിച്ച സിമൂ, തുമ്പയും തുളസിയിലയും നിറഉരുളി ചോറും ബലിയായി വെച്ച് അവനു നൽകിയ സ്മരണാഞ്ജലി കണ്ണുകൾ നനയിച്ചു. ഒരുപക്ഷേ ഞാൻ എഴുതുമ്പോൾ അനുഭവിച്ച ആത്മസംഘർഷങ്ങളും പീഢ യും ഒരിക്കൽ കൂടി ആവർത്തിച്ചത് simonu വിൻറെ വികാരം പുരണ്ട ആ വാക്കുകൾ വായിച്ചെടുത്തപ്പോൾ ആണ്. ഇതിൽക്കൂടുതലൊന്നും ആർക്കും ഈ കഥയുടെ ആത്മാവ് തൊട്ടറിയാൻ കഴിയും എന്നു ഞാൻ വിചാരിക്കുന്നില്ല.

      പലർക്കും പല dimensionനിൽ അനുഭവസ്ഥം
      ആവുന്ന “ഈ കൊച്ചു കഥ”യിൽ അമ്മ എന്ന സത്യത്തെ മാത്രമായിരുന്നു!.. ഞാൻ വല്ലാതെ “ഹൈലേറ്റ് “ചെയ്യാൻ ആഗ്രഹിച്ചിരുന്നത് !.പക്ഷേ അത് അനുവാചകരിൽ വേണ്ടപോലെ എത്തിക്പ്പെടാൻ കഴിഞ്ഞില്ലെന്നു കരുതി ഞാൻ നിരാശയിൽ ആണ്ടിരിക്കുമ്പോൾ ആയിരുന്നു “സിമു”വിന്റെ മനസ്സുലച്ച ആ വാക്കുകളുടെ വരവ് !. എൻറെ കഷ്ടപ്പാടിനും, സ്വപ്നത്തിനും അർത്ഥം ഉണ്ടായി എന്നു തോന്നിയ സ്വർഗീയ നിമിഷം !. ഇതിൽ കൂടുതൽ ആസ്വാദനം ഒന്നും ഈ കഥ ആഗ്രഹിക്കുന്നില്ല .കഥയുടെ “മർമ്മം” തന്നെയാണ് Simu , നീ തൊട്ട് അനുഗ്രഹിച്ചിരിക്കുന്നത് !. എത്ര വന്ദിച്ചാലും, വർണ്ണിച്ചാലും… വരദാനം ചെയ്താലും മതിയാവില്ല നിങ്ങളുടെ ഈ വാക്കുകളുടെ മധുര തേൻ മഴ തന്ന നിർവൃതിക്ക് !. ശാന്തി കിട്ടാതെ വലഞ്ഞ ആ ദിവ്യ ആത്മാക്കൾക്ക് അങ്ങനെയെങ്കിലും ലഭിക്കട്ടെ ഒരു നല്ല മനസ്സിന്റെ ശ്രദ്ധാഞ്ജലി !.

      ജ്വലിച്ചുനിന്ന ദീപനാളത്തിൻറെ തേജോമയ ചൈതന്യം ചോർന്നു പോകണ്ടാ എന്നുകരുതി ആവണം “സീമോ “അപ്പോൾ ,സ്വന്തം …”പരകായപ്രവേശ”ത്തെ കുറിച്ച് ഒന്നും ഉരിയാടാതെ ഇരുന്നത്. അതോ ഞാൻ നൽകിയ സ്നേഹ നൈവേദ്യത്തിന് പൊലിമ കുറഞ്ഞു പോയത് കൊണ്ടാണോ ?എന്തായാലും എനിക്ക് അതിനേക്കാൾ നന്നായി ഒന്നും ഒരാളെയും അക്ഷരംകൊണ്ട് അർച്ചന ചെയ്യാൻ അറിയാൻ വയ്യ !.

      എന്തുതന്നെയായാലും , മനസ്സുനിറഞ്ഞ് ……പൂജാവിധികൾ അക്ഷരങ്ങൾകൊണ്ട് ആരതി ഉഴിഞ്ഞ്, സിമോണു എനിക്കു നൽകിയ സ്നേഹത്തിൻറെ കളഭാഭിഷേകം ഞാൻ ഏറ്റുവാങ്ങുന്നു….. നിറമനസ്സോടെ
      ധന്യനായി,
      സന്തോഷവാനായി,
      കൃതാർത്ഥനായി…..
      ഒരിക്കൽ കൂടി സ്നേഹാദരവുകളോടെ…

      സാക്ഷിanand

      1. അനൂ….

        മരണം വരെ സ്വന്തം കുഞ്ഞിന്…. തനിക്ക് തിരിച്ചൊരു തരിമ്പും സന്തോഷം ലഭിക്കുന്ന ഒന്നും ഒരുപക്ഷെ അവനിൽ നിന്ന് ലഭിക്കാഞ്ഞിട്ടും…. സ്നേഹിച്ചുകൊണ്ടേ ഇരിക്കുന്ന ആ അമ്മക്ക് മുന്നിൽ……. ഈ കഥയിൽ മറ്റൊരു കഥാ പാത്രവും പ്രസക്തമാവുന്നില്ല… അവരൊന്നും കണ്ണിൽ തെളിയുന്നില്ല…

        മനസ്സിൽ മുഴുവൻ, അലങ്കോലമായ അക്ഷരങ്ങളിൽ നോക്കി… ദുഖത്തിനും ദുരിതത്തിനും ഇടയിലും, ഇനി തിരിച്ചു വരാത്ത മകന് അയക്കാൻ പോകുന്ന ആ കുഞ്ഞ് കടലാസ്സിൽ നോക്കി ഒട്ടൊന്ന് സന്തോഷത്തോടെ, ഈ അക്ഷരങ്ങൾ കാണുമ്പോൾ എന്റെ കുഞ്ഞ് പുഞ്ചിരിക്കും എന്ന വിശ്വാസത്തോടെ ഇരിക്കുന്ന ആ ‘അമ്മ……………………… അവരെ കണ്ടു കണ്ണ് നിറയുമ്പോൾ, മറ്റാരെ ഇനി കാണാൻ സാധിക്കും????

        സ്നേഹപൂർവ്വം
        സിമോണ.

        1. നമ്മടെ ബഷീറിന്റെ ഉമ്മയെ ഓർമ്മ വരുന്നു. ബഷീർ ഒളിവിലായപ്പോൾ എന്നും മകനു വേണ്ടി അത്താഴം ഉണ്ടാക്കി നോക്കിയിരിക്കുന്ന ഉമ്മ.

          ഇതേ ഉമ്മ മാനസിക വിഭ്രാന്തിയിൽ നിന്നും കരകയറി വരുന്ന ബഷീറിന്റെ കയ്യിൽ നിന്നും, പുസ്തകങ്ങളുടെ പ്രസാധകർ അയയ്ക്കുന്ന കാശിന്റെ ഒരു പങ്ക്‌ പിടിച്ചുപറ്റി ബാക്കിയുള്ള മക്കൾക്ക് വിതരണം ചെയ്യുന്നുമുണ്ട്. “പാത്തുമ്മയുടെ ആട്‌” എന്ന ക്ലാസ്സിക്കിൽ ഈ ഉമ്മയുടെ മിഴിവുള്ള ചിത്രം ബഷീർ വരഞ്ഞിടുന്നുണ്ട്‌.

          1. പാത്തുമ്മാടെ ആടിലോ??? ഞാൻ അത് പഠിച്ചതാണല്ലോ… അതിൽ ഇണ്ടാ??? ഓർമ്മേൽ വരണില്ല… നോക്കട്ടെ ട്ടാ…

          2. ഒന്നൂടെ വായിച്ചോളൂ സിമോണക്കുട്ട്യേ. ശരിക്കും ഒരു ക്ലാസ്സിക്ക്‌ തന്നെയാണ്. എല്ലാ കഥാപാത്രങ്ങൾക്കും ജീവനുണ്ട്‌…ആടുൾപ്പെടെ!

          3. ഇനി ഈ ഋഷിവര്യൻ പറഞ്ഞാൽ കേൾക്കാണ്ടിരിക്കണ പ്രശ്‍നം ഇല്ല… തീരുമാനിച്ചു…. ഒന്നുടെ വായിച്ചിരിക്കും.. എന്നിട്ട് അതിന്റെ കമന്റും കൂടെ ഞാൻ അടുത്ത കഥയുടെ വാളിൽ എഴുതിവെക്കും… ഉറപ്പ്..
            കാരണം….
            നിങ്ങൾ ഒരു മൊതലാണ്…. ഒരു…. ഒരു… (അല്ലെങ്കെ വേണ്ട.. ഒന്നുല്ല)

        2. അങ്ങനെ പറയരുത് …..
          അമ്മ എന്നത് വലിയൊരു സത്യവും
          അച്ഛൻ വെറും സങ്കല്പവും…
          .
          എന്നു പറഞ്ഞുകേട്ടിട്ടുണ്ട് .സത്യം തന്നെ അംഗീകരിക്കുന്നു. പക്ഷേ എനിക്ക് ഈ അമ്മ കേട്ടറിഞ്ഞ മാത്രം ഒരു സത്യവും അമ്മയുടെ മകൻ ഞാൻ കണ്ടറിഞ്ഞ വലിയൊരു യാഥാർത്ഥ്യവുമാണ് അപ്പം പ്രസക്തി ഒന്നിനു മാത്രം ആണോ? രണ്ടിനും ഇല്ലേ .? പ്രാപഞ്ചിക സത്യത്തെ കൈ തലോടുമ്പോൾ ,കണ്മുന്നിലെ സത്യത്തെ അവഗണിച്ച് കളയണമോ? അതാണ് ചോദ്യം… ഞാൻ രണ്ടിലും ഒരുപോലെ പ്രസക്തി കാണുന്നു. വായനക്കാരനു അവരുടേതായ perspective കാണും അതിനോട് ഞാൻ തർക്കിക്കാൻ ഇല്ല. എല്ലാവർക്കും ഉണ്ടാവും അവരുടേതായ ചിന്തകൾ ,ചിന്താപഥങ്ങൾ……..
          അതിനെ അവരവർ തന്നെ വിലയിരുത്തട്ടെ !..അത്രേയുള്ളൂ

          1. അനുകുട്ടാ…

            ഈ കഥയിൽ…. ഒരിക്കലും അവരുടെ ജീവിതത്തിൽ അല്ല…
            അതും… ഈ കഥ വായിച്ച് ആ അമ്മയെ കണ്ടു കണ്ണ് നിറഞ്ഞ സിമോണയുടെ മനസ്സിൽ മാത്രം… മറ്റാരെ കുറിച്ച് പറയാൻ സിമോണക്ക് സാധിക്കും??? സിമോണയുടെ വ്യാഖ്യാനങ്ങൾക്കപ്പുറത്താണ് അനുവിന്റെ കഥ… എന്നാൽ സിമോണക്ക് ആകെ സിമോണയുടെ മനസ്സല്ലേ പറയാൻ പറ്റു….

            ക്ഷമിക്കു ട്ടോ…
            സ്നേഹപൂർവ്വം
            സിമോണ.

          2. ക്ഷമ അതിൻറെ പ്രശ്നമില്ല. തർക്കം ,ഒരിക്കലും ഞാൻ അതിനുംഇല്ല .പക്ഷേ ഒന്നുണ്ട് ഒരു സൃഷ്ടി അത് സൃഷ്ടാവിന്റെ കയ്യിൽനിന്നും പോയിക്കഴിഞ്ഞാൽ പിന്നെ അത് സ്വീകരിക്കപ്പെടുന്ന ആളുടേതാണ് .അവരുടെ സ്വാതന്ത്ര്യത്തിനൻറെ ഉള്ളിലാണ് .അതിൽ കൈകടത്താൻ ഒരു എഴുത്തുകാരനും അവകാശമില്ല. നമിക്കുന്നു ,സമ്മതിക്കുന്നു

            പക്ഷേ ഒന്നുമാത്രം ….മനസ്സു നിറച്ചു ഞാനൊരു അവിൽപ്പൊതി തന്നീടുമ്പോൾ അതു തുറന്നുനോക്കി ഒരല്പം തിരിച്ചു നോക്കാനുള്ള സന്മനസ്സ് ഉണ്ടാവില്ലേ ?കാരണം ഇത്ര നല്ല ഒരു നിവേദ്യം ഇങ്ങനെ ആരും ആർക്കും കൊടുക്കുന്നത് അങ്ങനെ കാണാറില്ല …..സോറി
            കാണാം….
            സാക്ഷി

          3. രുചിച്ചു….

          4. അനു….

            നീ എന്നെ അഹങ്കാരി എന്ന് വിളിപ്പിച്ചേ അടങ്ങു ല്ലേ….
            ഇത്രക്ക് സന്തോഷം തോന്നുന്ന വേറെ ഒരു കാര്യം ഈ എഴുത്തിന്റെ ലോകത്ത് മറ്റാർക്ക് കിട്ടും ചെറുക്കാ… എന്റെ സന്തോഷം എത്രയാകും എന്ന് ഞാൻ പറഞ്ഞു അറിയണോ???? ഇയാളുടെ കാര്യം….

            പക്ഷെ… കഥയെ പറ്റി എഴുതുമ്പോൾ ഞാൻ എന്നെ പറ്റി എങ്ങനെ എഴുതും?? അത് കൂടെ ഓർക്കണ്ടേ…

            അനുന്റെ കഥയിൽ സിമോണ വന്നപ്പോൾ… അതും ഒരിക്കലും ആർക്കും ഒരുപക്ഷെ ഇന്നേവരെ ലഭിക്കാത്ത അത്രേം നല്ലൊരു … എന്താ പറയാ… അത്രേം ഒക്കെ അനു സിമോണയെ ഇഷ്ടപ്പെടുന്നു എന്ന് കാണുമ്പോ….

            ഞാൻ മേലെ എഴുതിയത്…. ആ സന്തോഷത്തെ ഞാൻ എഴുതിയാൽ… അത് ആ കഥയോടുള്ള എന്റെ ആസ്വാദനത്തിന്റെ തീക്ഷ്ണതയെ പൂർണമായും തളർത്തിയേക്കും എന്ന സംശയം കൊണ്ട് മാത്രാണ്… (ചില കാര്യങ്ങൾ എല്ലാരും പറയില്ല… ചിലപ്പോൾ പറഞ്ഞില്ലെങ്കിലും പറയാതെ പറയും… അതിനെ വരികൾക്കിടയിൽ വായിച്ചെടുക്കണം… ട്ടോ… ഇതിപ്പോ എന്നെ കൊണ്ട് പറയിച്ചു)

            ഇഷ്ടത്തോടെ
            സിമോണ.

          5. ഇതൊക്കെ പറയാതെ എങ്ങനെ അറിയും കൊച്ചേ?. വരികൾ പോലും നേരാംവണ്ണം വായിച്ചെടുക്കാൻ അറിയില്ല ,പിന്നല്ലേ വരികൾക്ക് ഇടയ്ക്ക് ….?ഇങ്ങനെ രണ്ട് വാക്ക് തുറന്നുപറഞ്ഞാൽ എന്താണ് കുഴപ്പം കുട്ടി ?കയ്യിൽ കിടക്കുന്ന മോതിരം വല്ലോം ഇളകി പോകുമോ?. സ്മിതാമേഡം ഉൾപ്പെടെ പലരും ഇങ്ങനത്തെ” “പ്രവേശനത്തെ” സ്
            ശ്ളാഹിച്ചു സംസാരിക്കാറുണ്ട് പിന്നെ തനിക്ക് മാത്രം എന്താ ?”ബുജി -ഫ്രീക്ക “ആയി പോയതുകൊണ്ടാണോ?…
            നന്ദി
            സാക്ഷി…..

          6. Mothiram illaaa
            Maala ille illa.. Kammal..stud und. Vere.. Or kuch nahi nahi…

            Ennal… Simona und.. Atu pore… Anuuuuuuuu…

  12. പ്രിയ രാജാ ജി,
    ഇതിൻറെ ടാഗ് വന്നത് എങ്ങനെ എന്നെനിക്കറിയില്ല ഞാൻ മെയിൽ വഴി ആണ് കഥ അയച്ചത് .അതിൽ അത് രേഖപ്പെടുത്താനുള്ള ഓപ്ഷൻ ഇല്ലല്ലോ ?അതുപോലെതന്നെയാണ് അക്ഷരത്തെറ്റിലും ആവർത്തനഭാഗത്തിൻറെ… കാര്യത്തിലും സംഭവിച്ചതും !. ഞാൻ നന്നായി വായിച്ചു നോക്കിയാണ് അയച്ചുകൊടുത്തത് .പക്ഷേ അതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല ഒരുപക്ഷേ ഞാനാദ്യമായാണ് ഇങ്ങനെ “ഓൺലൈൻ ഇൻപുട്ട് “എഴുതി അയയ്ക്കുന്നത് അതുകൊണ്ടാവാം… വളരെ നന്ദിയും സന്തോഷവമുണ്ട് രാജാജി… അങ്ങയെ പോലൊരു വലിയ എഴുത്തുകാരൻ
    കഥ വായിക്കാൻ തോന്നിയതിലും അഭിപ്രായമറിയിച്ച വലിയ മനസ്സിനും..
    .
    മനസ്സിൽ നന്ദിയും സ്നേഹവും സൂക്ഷിച്ച്….
    .സാക്ഷി

  13. കിച്ചു..?...

    പ്രിയ അനു,
    ഞാൻ ആദ്യമായാണ് അനുവിന്റെ ഒരു കഥ വായിക്കുന്നത് ഒരു നിമിത്തം പോലെ അത് പ്രവാസ ജീവിതത്തിന്റേതായി എന്നതും അത്ഭുതം.
    ഏകാന്തതയുടെ വേദനയാണ് പ്രവാസ ജീവിതത്തിൽ ഏറ്റവും വേദന തരുന്ന മുൾക്കിരീടം എന്നാണ് ഞങ്ങൾ പൊതുവെയുള്ള പ്രവാസികളുടെ ഒക്കെ ധാരണ. മുഖ്യ ധാരാ എഴുത്തുകാരിൽ ചിലരൊക്കെ അതല്ലാത്ത ചിലതൊക്കെ പലപ്പോഴായി വരച്ചു കാട്ടിയിട്ടുമുണ്ട്… ആട് ജീവിതം അങ്ങനെ ഒറ്റയിരുപ്പിനു വായിച്ചു തീർത്ത ഒരു അത്ഭുതമാണ്…
    തന്റെ കഥ വായിച്ചിട്ടു ഉണ്ടായ വികാരം സത്യം പറഞ്ഞാൽ ശോകമല്ല മറിച്ചു ആശ്വാസമാണ് ഇങ്ങനെയും ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട് പരമ കാരുണ്യവാനായ ഈശ്വരൻ ഈ മരുഭൂമിയിലും അൽപ്പം വിരഹവും ഏകാന്ത വാസവും ഒഴിച്ചാൽ മറ്റു മുൾക്കിരീടങ്ങൾ ഒന്നും തരാതെ കാത്തതിന്…
    മനുഷ്യന്റെ മനസ്സിനെ തൊട്ടുണർത്താനാവുക എന്നത് ( കമ്പി എഴുതിയല്ല ?? ) എല്ലാവർക്കും കഴിയുന്ന ഒരു നിസ്സാര കാര്യമല്ല താൻ ശരിക്കും talent ആണ് ഇനിയും ഇത്തരം കഥകൾ താങ്കളുടെ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു…
    നല്ല ഒരു വായന അനുഭവം തന്നതിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ…

    സ്നേഹപൂർവ്വം
    കിച്ചു

    1. Dear kichu,
      നമ്മൾ ആദ്യമായാണ് !. എൻറെ കഥകൾ വായിക്കാൻ ഞാൻ ഇവിടെ എഴുതുന്ന ആദ്യ കഥയാണ് പിന്നെ മുന്നേ വന്നിട്ടുള്ളത് വേറെ ഒരു സൈറ്റിൽ നിന്നും re publish ചെയ്തു വന്നതാണ്. സത്യം പറഞ്ഞാൽ കിച്ചുവിനെ അറിയാം പക്ഷേ കഥകൾ അങ്ങനെ വായിക്കാനോ comment എഴുതാനോ കഴിഞ്ഞിട്ടില്ല ,സമയക്കുറവാണ് പ്രശ്നം .എങ്കിലും ഇനി സമയം കിട്ടുമ്പോൾ എന്തായാലും വായിക്കും.

      കിച്ചു എന്നെപ്പോലെ ഒരു പ്രവാസിയാണ് എന്നറിഞ്ഞപ്പോൾ സന്തോഷം !. ഇതു ഒരു കെട്ടുകഥ അല്ല, പക്ഷേ എൻറെ അനുഭവത്തിൽ ഫീൽ ചെയ്തത് നൂറിലൊരംശം കഥയിൽ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞിട്ടില്ല… ടൈപ്പിംഗ് പാകപ്പിഴകൾ അത് പിന്നെയും കുറച്ചു. എന്തായാലും വായിക്കാനും ആസ്വദിച്ച് അറിയിക്കാനും തോന്നിയ സന്മനസ്സിനു
      വളരെ നന്ദി !.
      സസ്നേഹം
      സാക്ഷി

    2. E story oru 50% um correct aanu, ulgrama pradeysangalil
      But ella arabikalum anginanu ennu parayan pattilla
      Because njanum oru pravaasy aanu
      Near 26 Years experience undu
      Aadyakaalangalil ethupolulla oru sthalathaayirunnu

      1. ഡിയർ ബ്രോ,
        എല്ലാ അറബികളും ഇങ്ങനെ ആണെന്ന് ഞാൻ പറയില്ല ,കഥയിലും അത് പറയുന്നില്ല .പക്ഷേ ഇത് ഞാൻ നേരിട്ട ഒരു അനുഭവം തന്നെയാണ് . ഒരു കഥ എന്ന രീതിയിൽ സ്വാഭാവികമായ ചില കൂട്ടിച്ചേർക്കലുകൾ ചേർത്തു എന്നുമാത്രമേയുള്ളൂ കഥാ”ബീജം “യാഥാർഥ്യം” തന്നെ എന്ന് മനസ്സിലാക്കുക !.നന്ദി….

  14. പ്രിയ അനൂ,

    ലിസ്സമ്മയുടെ പാദസരത്തില്‍, ട്രമ്പിന്‍റെ പട്ടാളം സിറിയയില്‍ ബോംബിടുന്നതിനേക്കാള്‍ സ്പീഡില്‍ കമന്റിട്ട് കളിക്കുന്നതിനിടയിലാണ് ഈ കഥ ഞാന്‍ കാണുന്നത്. സാക്ഷി എന്ന് മാത്രമേ ആദ്യം ശ്രദ്ധിച്ചുള്ളൂ. ആദ്യമായി എഴുതുന്ന ആരോ ആയിരിക്കാം എന്നാ ചിന്തയിലാണ് ആദ്യം വായന തുടങ്ങിയത്. പക്ഷെ ആദ്യപേജില്‍ തന്നെ വരിഷ്ഠ ലൂസിഫറിന്‍റെ പേരിനൊപ്പം എന്‍റെ പേര് കണ്ടപ്പോള്‍ ഞാന്‍ ആദ്യം ഒന്നമ്പരന്നു. യാത്രയില്‍ ആയിരുന്ന ആ വായന, യാത്ര അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയ സമയത്താണ് മുഴുവനാക്കിയത്….

    ഇത്രയും ആമുഖം.

    ഇനിയും കഥയെക്കുറിച്ച്.

    പ്രവാസികളുടെ ദാരുണമായ ജീവിതം വരച്ചു കാട്ടുന്ന കഥകള്‍ , നോവലുകള്‍, ലേഖനങ്ങള്‍ മുമ്പ് വായിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും സ്മരണീയം എന്നെനിക്ക് തോന്നിയിട്ടുള്ളവയില്‍ രണ്ടെണ്ണമാണ് ബെന്യാമീന്‍ എഴുതിയ “ആടുജീവിതം. ഉണ്ണികൃഷ്ണന്‍റെ “ടെമ്പററി പീപ്പിള്‍,” സ്വയം ഒരു പ്രവാസിയായ എനിക്ക് ബെന്യാമീന്‍ അദ്ഭുതപ്പെടുത്തുന്ന ഒരു ഐക്കണ്‍ ആണ്. “കരലളിയിക്കുക” എന് പൈങ്കിളിയായി പലരും കരുതുന്ന വാക്ക് ആണ് ആടുജീവിതത്തെ വായിക്കുമ്പോള്‍ എനിക്കനുഭവപ്പെടുന്നത്.

    ഉണ്ണികൃഷ്ണന്‍റെ ലോകം അല്‍പ്പംകൂടി സങ്കീര്‍ണ്ണമാണ്. പ്രവാസിയുടെ എക്സ്റ്റാന്‍ഷ്യല്‍ പ്രശ്നങ്ങള്‍ ആണ് ഉണ്ണികൃഷ്ണന്‍റെ കഥാഭൂമിക.

    മരുഭൂമിയിലെ മഴത്തുള്ളികള്‍ പ്രധാനമായും മൂന്ന്‍ മനുഷ്യര്‍ക്ക്‌ ചുറ്റും ചുറ്റിത്തിരിയുന്നു. മൂന്ന്‍ പ്രസീതന്‍, സുജിത് പിന്നെ നാരേറ്ററായ “അനൂപും. ആരും കേള്‍ക്കാന്‍ മെനക്കെടാത്ത, അഥവാ കേട്ടാല്‍ തന്നെ ഒരു വിലയും കൊടുക്കാത്ത ഒരു മനുഷ്യ സമൂഹത്തിന്‍റെ ശബ്ദ കോലാഹലങ്ങളെ, കണ്ണുനീര്‍ ബിന്ദുക്കളെ, നിശ്വാസമൂര്‍ച്ചകളെ, ഒരു സ്ഫടികപ്പാത്രതിലാക്കി വായനക്കാരുടെ മുമ്പില്‍ വെയ്ക്കുകയാണ് അനു [സാക്ഷി]. പോള്‍ ബീറ്റിയെന്ന ബുക്കര്‍ സമ്മാന ജേതാവ് എഴുതിയ മറ്റൊരു പ്രവാസികളെക്കുറിച്ചുള്ള കൃതിയായ “ദ സീല്‍ ഔട്ട്‌” പോലെ ഹൃദയത്തെ നേരിട്ട് തൊടുന്നു ഈ കഥയിലെ ആഖ്യാനം.

    ഇതിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ ആസാദിന്റെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ തുടങ്ങി ഗര്‍ഷോം, അറബിക്കഥ, പത്തേമാരി ഉള്‍പ്പെടുന്ന ഒരു പിടി ഗള്‍ഫ് സിനിമകളെ ഓര്‍ത്തു. നല്ല ഒരു സാഹിത്യ സൃഷ്ടി അതെ നിലവാരമുള്ള മറ്റു സൃഷ്ടികളെ ഓര്‍മ്മിപ്പിക്കുക സ്വഭാവികാണല്ലോ. സ്വന്തം അമ്മയെക്കാണ്‌വാന്‍ പോലും സാധിക്കാത്ത പ്രസീതന്‍റെ കഥ പക്ഷെ ആ ചലച്ചിത്രങ്ങള്‍ കാണിച്ചു തരുന്ന കാഴ്ച്ചകളെക്കാള്‍ ഓര്‍മ്മ പിടിച്ചെടുക്കുന്ന സ്ഫുലിംഗങ്ങള്‍ ആണ്.

    ഇബ്രാഹിം സലാഹിയെ നമ്മള്‍ പലരൂപത്തില്‍ കാണുന്നുണ്ട്. രാജ്യങ്ങള്‍ക്ക് ചുറ്റും മതില്‍ കെട്ടുന്ന ട്രമ്പ്‌ ആയി. മനുഷ്യന്‍റെ ബേസിക് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏത് ഭരണാധികാരിയും പ്രസീതന്‍റെ ബോസ് ഇബ്രാഹില്‍ സലാഹി പ്രതിനിധീകരിക്കുന്ന ആ കഥാ പാത്രമാണ്.

    ആശുപത്രിയിലെ ആ അവസാന രംഗം ശരിക്കും കരളിനെ നോവിക്കുന്നു. സിമോണയുടെ രൂപത്തില്‍ ഒരു ഫ്ലോറന്‍സ് നൈറ്റിംഗേല്‍ വന്നുവെങ്കിലും.

    ഓര്‍മ്മയുടെ ഏറ്റവും ആര്‍ദ്രമായ ഒരു ആകാശത്തില്‍ പെയ്തൊഴിയാത്ത മേഘം പോലെ ഈ കഥ കുറെ നാള്‍ നില്‍ക്കും.

    പേജുകള്‍ രണ്ടു മൂന്ന്‍ പ്രാവശ്യം ഇരട്ടിച്ചു വന്നു എന് ഒരു “കുറവ്” മാത്രമേ ഈ കഥയ്ക്കുള്ളൂ.

    സ്നേഹപൂര്‍വ്വം, സ്മിത.

    1. Dear Smithechi,
      അതെ !…എഴുതിക്കഴിഞ്ഞു മൗനത്തിൻറെ വാത്മീകത്തിൽ ഒളിച്ച് , ഒന്ന് ധ്യാനനിരതൻ ആകണമെന്ന് വല്ലാതെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എഴുത്തിന്റെ കഠിനതപസ്സ് !… ” സ്റ്റോറി ഫോണ്ടു”നെ അക്ഷര പിശാചുക്കളുടെ രൂപത്തിൽ കഠിനമായി വേട്ടയാടിയപ്പോൾ ഫലപ്രാപ്തി കാണാതെ ഭയങ്കരമായ നിരാശ സമ്മാനിച്ചു, വേദനിപ്പിച്ചു !.( ഞാൻ p.d.f ഫയൽ അയയ്ക്കുന്നുണ്ട് വന്നാൽ ,അതൊന്നു വായിക്കണം എന്ന് അപേക്ഷ ) online input tying ലെ എന്തോ പിഴവ് കൊണ്ട് സംഭവിച്ച കുഴപ്പത്തിൽ… “feedback ലൂടെ “അത് അനുവാചകരിൽ ഉദ്ദേശിച്ച രീതിയിൽ എത്താത്തത് മനസ്സിലായപ്പോൾ “തീവ്ര യത്നം” എല്ലാം വൃഥാ ആയി പോയോ ?എന്നൊരാശങ്ക വരാതിരുന്നില്ല. പക്ഷേ അല്പ സമയ ശേഷം സ്മിതേച്ചിയുടെ വാക്കുകളിലൂടെ അത് “നിങ്ങൾക്കുള്ളിൽ പതിഞ്ഞിട്ടുണ്ടെ”ന്ന് എനിക്ക് തോന്നിയ ഒരു നിമിഷം ഞാൻ ഒരു വലിയ തീരുമാനമെടുത്തു. ഇനി എന്തു വന്നാലും ഞാൻ ഇവിടെ !…ഈ എഴുത്തുപുര യിൽ ,ഇവിടെ തന്നെ ഉറച്ചുനിൽക്കും… കഴിവിന്റെ പരമാവധി ശ്രമം തുടർന്നുകൊണ്ട് !. കാരണം , അത്രയ്ക്ക് എൻറെ എഴുത്തും പ്രാർത്ഥനയും തപസ്സും ഫലപ്രാപ്തിയിൽ എത്തിയെന്ന് ഉറപ്പിച്ച ഒരു സുവർണ്ണനിമിഷം ആയിരുന്നത് !.

      ആ വാക്കുകൾ !… routine അല്ലാത്ത ആ വാക്കിലെ സത്യസന്ധത !… നൈസർഗികത , ആത്മാർത്ഥത എല്ലാം ഒരിക്കലും എന്നുള്ളിൽ വന്നു പെയ്തു നിറഞ്ഞിടും എന്ന് ഒരിക്കലും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയുമെന്ന് വിചാരിക്കാതിരുന്ന ആ അനുഭൂതികൾ….. ഒരുമിച്ച് ഒരേ പ്രവാഹമായി എന്റെ “കമൻറ് ബോക്സിൽ “വന്നു ലയിച്ചപ്പോൾ !…. പ്രസീതൻ എന്ന പാവത്തിന് ഞാൻ നൽകിയ അശ്രുപൂജ ധന്യമായി എന്നു ഞാൻ ഉറപ്പിച്ചു !.

      വർഷങ്ങളായി… മനസ്സിൽ കൊണ്ടുനടന്ന, പലവട്ടം എഴുതി കീറിക്കളഞ്ഞ ,അനുഭവ സത്യം !… ഇനിയൊരിക്കലും സാധിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ സൈറ്റും നിങ്ങളെപ്പോലുള്ളവരുടെ വിലമതിക്കാനാവാത്ത പ്രചോദനങ്ങളും ഉണ്ടായിവന്നത്. എഴുതുന്നതിനുപരി അതു വാക്കുകളായി അവതരിക്കുന്നതിനു വേണ്ടി ആയിരുന്നു അഗ്നിപരീക്ഷ മുഴുവൻ !. ഒരുപാട് കഷ്ടപ്പെട്ട് എങ്കിലും…. അഭിപ്രായങ്ങളിലൂടെ അത് വിജയം കൈവരിച്ചതറിയുന്ന സന്തോഷവും ചാരിതാർത്ഥ്യവും അമൂല്യമാണ് !. അതിന് താങ്കളോട് ഒക്കെ എത്രയൊക്കെ നന്ദിയും കടപ്പാടും കൃതജ്ഞതയും പറഞ്ഞാലാണ് തീരുക !. അല്ലെങ്കിൽ വേണ്ട ….സ്നേഹത്തിനുവേണ്ടി എപ്പോഴും എന്തും സഹിക്കാനും , എന്തു ത്യാഗം ചെയ്യാനും ഒരുങ്ങിനിൽക്കുന്ന നിങ്ങളോട് അങ്ങനെ പറയുന്നത് തന്നെ ഒരു താഴ്ത്തിക്കെട്ടലാവും എന്ന് വിചാരിക്കുന്നു.

      ഇതിൻറെ സമകാലികതയെ പറ്റി പറഞ്ഞാൽ ആടുജീവിതം മാത്രമേ കുറച്ചെങ്കിലും അടുത്തു നിൽക്കുന്നുളളൂ. പക്ഷേങ്കിലും ഇതുരണ്ടും 2 തട്ടകമാണ് ,1 വീടും മറ്റൊന്ന് മരുഭൂമിയും !. പക്ഷേ ആടുജീവിതം എന്നെ തെല്ലും സ്വാധീനിച്ചിട്ടില്ല കാരണം അത് വായിച്ച് മറന്നിട്ട് തന്നെ അഞ്ചുവർഷത്തോളമായി. യാതൊരു “റഫറൻസ് മെറ്റീരിയലും” ഇല്ലാത്ത ഇവിടെ ഓർമ്മയും ഭാവനയും മാത്രം ആണ് എനിക്ക് കൂട്ട്. മനസ്സിൽ കൊണ്ടുനടന്ന വികാരത്തിൻറെ നൂറിലൊരംശം പോലും കടലാസിലേക്ക് പകർത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം ! നിങ്ങളെപ്പോലുള്ള “കൃതഹസ്തർ” തുറന്ന് അഭിപ്രായം പറഞ്ഞപ്പോൾ ഇനി എഴുതണമെന്ന് ഒരു വാശിയും ഉണ്ട്. എങ്കിലും ഈ കഥയുടെ” ഉള്ളിനെ, സ്വത്വത്തെ …കാണാൻ കണ്ടറിയാൻ വിലയിരുത്താൻ കാണിച്ച സന്മനസ്സിന് ,ഒരുപാടൊരുപാട് നന്ദി ,സ്നേമാല്യമായി തന്നുകൊണ്ട് നിർത്തട്ടെ…
      സ്നേഹാരാധനകളോടെ ,
      സാക്ഷി….

      1. അനു,

        എഴുത്ത് ഒരു കുരിശേറുന്ന അനുഭവമാണ്. ഘടികാരത്തിന്റെ സൂചികളെ കൈകൊണ്ട് പിടിച്ച് മുമ്പോട്ടും പിമ്പോട്ടും കറക്കുന്ന ആയാസതയാണ്. ഈ സൈറ്റില്‍ ആയാലും മറ്റെവിടെയുമായാലും. ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച അനുവിന്റെ മറ്റെല്ലാക്കഥകളും എന്‍റെ പ്രസ്താവനയെ കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും “മരുഭൂമിയിലെ മഴത്തുള്ളികള്‍” പഴം പാണന്‍റെ അഷ്ടവൈദ്യാലയം നല്‍കുന്ന സൌഖ്യാനുഭൂതിയായി ചുറ്റും നിറയുന്നു.

        അതുകൊണ്ട് തീരുമാനത്തിലെ താപം എപ്പോഴും കെടാതെ തന്നെ സൂക്ഷിക്കുക. ഈ സൈറ്റില്‍ ഒരുപക്ഷെ എന്നെപ്പോലെ ആരും ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ടാവുകയില്ല. എങ്കിലും ഒരു മൃതസഞ്ജീവനി പോലെ ഞാന്‍ ഈ സൈറ്റിനെ തൊട്ടുനമസ്ക്കരിക്കുന്നു. ഒരു ഉദ്യാനത്തില്‍ നിന്ന്‍ വിശ്രാന്തിയനുഭവിക്കാന്‍ തോന്നുമ്പോള്‍ ഞാന്‍ ഇവിടേക്ക് വരുന്നു. ഇവിടെ ശ്രാവണിപ്പൊരുളുണ്ട്. ഒറ്റ മുക്കുറ്റിയുണ്ട്. തിരുതാളിയും കൃഷ്ണപുഷ്പ്പവും ദശരാത്രങ്ങളുമുണ്ട്. ഈ സുഗന്ധ മദ്ധ്യേ നില്‍ക്കുമ്പോള്‍ അത് എല്ലാ അസ്വസ്ഥതയ്ക്കും ഒരു പരിഹാരം കൊണ്ടു വരുന്നുണ്ടെങ്കില്‍, അനൂ, അക്ഷരങ്ങളെ സ്നേഹിക്കുന്ന അനുവിനും അത് തീര്‍ച്ചയായും അനുഭവവേദ്യമാകും.

        അതുകൊണ്ട്….

        നൂറു നൂറു കഥകളുമായി വരിക.

  15. പൊന്നു.?

    കമ്പി ഇല്ലാ കഥ…..
    കരൾ അലിയിപ്പിക്കും കഥ…..??????

    ????

    1. നന്ദി നന്ദി വളരെ നന്ദി പൊന്നു , പൊന്നിൻറെ വിലയുള്ള പൊന്നിൻ…. വാക്കുകൾക്ക് ! ! !

  16. കമ്പിയില്ലാത്തതുകൊണ്ട്‌ ഇതു വിടുന്നു ഭായി. അടുത്ത ഞെരിപ്പൻ കമ്പിക്കഥയിൽ കാണാം. പുതിയ പേര്‌…എല്ലാ ഭാവുകങ്ങളും.

    1. കമ്പി ഇല്ലെങ്കിൽ പിന്നെ , കമ്പിയില്ലാക്കമ്പി !… അല്ലേ ?
      എന്നാൽ അങ്ങനെ ആട്ടെ….
      നന്ദി…..

  17. പനിയാണ് ചുക്ക് കാപ്പിയും അടിച്ചു ജയേട്ടന്റെ സ്വാരമാധുരിയും ആസ്വദിച്ചു മൂടി പുതച്ചു കിടക്കുമ്പോഴാണ് ഈ മഴത്തുള്ളികൾ കണ്ണിൽപ്പെടുന്നത്.

    പ്രവാസജീവിതത്തിനു ഇങ്ങനെയും ഒരു മുഖമോ എന്നെപോലെയുള്ള പാൽ കുപ്പികൾ അന്തം വിട്ടിരിക്കുന്നു,കേട്ടറിവ് മാത്രമുള്ള യാതന നിറഞ്ഞ ആ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക്…

    വായന പൂർത്തിയായിട്ടില്ല,വായിച്ചിടത്തോളം കയ്യൊപ്പു ചാർത്തുന്ന ആ പ്രതിഭയുടെ നിഴലാട്ടം ആവോളം ദർശിക്കുന്നു ..

    1. പ്രിയ ഡാഡി
      കേട്ടറിഞ്ഞതിനേക്കാൾ വലുതാണ്” ഗൾഫ് “എന്ന സത്യം !. അവിടുത്തെ പഴയകാല ജീവിതത്തെപ്പറ്റി നമ്മൾ എന്തെല്ലാം അറിയാൻ കിടക്കുന്നു. സ്വർഗ്ഗം ഇവിടെ തന്നെ !… ചിലർക്ക് നരകവും. അങ്ങനെ ഒരുപാട് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഒരു ഭൂമികയാണ് ഗൾഫ്. വഴിയേ കൂടുതൽ കഥകൾ പറയാം എന്ന് വിചാരിക്കുന്നു .വായിച്ച് അഭിപ്രായം രേഖപ്പെടുത്താൻ തോന്നിയ മനസ്സിനെ നമിക്കുന്നു .നന്ദി!.

      മുഴുവൻ വായിച്ചു കഴിഞ്ഞു…. നല്ലതോ ചീത്തയോ ?…ശരിക്ക് മനസ്സിൽ തോന്നിയ തുറന്നുള്ള അഭിപ്രായം എഴുതാൻ മടിക്കാതിരിക്കുക സ്നേഹത്തിന് നന്ദി… സസ്നേഹം,
      സാക്ഷി

      1. പ്രിയ അനു,

        വായിച്ചു കഴിഞ്ഞിട്ട് നാലു മണിക്കൂറുകൾക്കു മേലെയായി ചിലതൊക്കെ വായിച്ചാൽ, വായിച്ചു കഴിഞ്ഞാൽ കൈകൾ വിറയ്ക്കും വാക്കുകൾ അകലം പാലിയ്ക്കും, സിമോണയുടെ ആ നുണകഥൾക്കു ശേഷം ഇതാ വീണ്ടും…

        പ്രവാസ ജീവിതത്തിന്റെ സുഖ ലോലുപതയിൽ ജീവിക്കുന്ന ഞാനടക്കമുള്ള അമൂൽ ബേബികൾ ഇത് വായിക്കണം സിനിമയിലും,ചുരുക്കം ചില വായനയിലും മാത്രം കണ്ടറിഞ്ഞ കേട്ടറിഞ്ഞ ആ പ്രവാസ ജീവിതത്തിന്റെ നരക യാതനകൾക്ക് ഇവിടെ സാക്ഷ്യം വഹിക്കുമ്പോൾ ..
        കണ്ണുകൾ നിറയുന്നു,ഹൃദയം പിളരുന്നു. പലയിടത്തും.
        ഒടുവിൽ ദൈവത്തിന്റെ സ്വന്തം മാലാഖയായി സിമോണയുടെ സ്നേഹാർദ്രമായ തലോടലും..

        1. ഡിയർ മാഡി,
          വായിച്ച, അഭിപ്രായം അറിഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് .എൻറെ തപസ്സിനു കിട്ടിയ വിലപ്പെട്ട ഫലസിദ്ധിയായി കരുതി ഞാനിത് നെഞ്ചോട് ചേർത്ത് പിടിക്കുന്നു…. നിങ്ങളുടെ ചെറുതെങ്കിലും വളരെ വിലയേറിയ ഈ പ്രതികരണം ! .വെറുതെ എഴുതാൻ വേണ്ടി എന്തെങ്കിലും ആയിക്കളയാം എന്നുകരുതി തട്ടിക്കൂട്ടിയ കഥയല്ല ഇത്. കഥ ആവശ്യപ്പെടുന്ന കുറച്ച് സ്വാഭാവിക കുട്ടി ചേർക്കലുകൾ ചെയ്തിട്ടുണ്ടെങ്കിലും 60% ഞാൻ സാക്ഷ്യംവഹിച്ച നേരിട്ട് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് .വളരെ കാലങ്ങളായി എഴുതണം എന്നു കരുതിയിരുന്ന സത്യങ്ങൾ…
          എഴുത്തുകാർക്ക് എല്ലാം വീണ്ടും വീണ്ടും മനസ്സുനിറയെ എഴുതാൻ വേണ്ടുന്ന എല്ലാ moral സപ്പോർട്ടും പ്രചോദനവും… കരുത്തും ഊർജ്ജവും നൽകി വലിയ പ്രേരകശക്തിയായി പിന്നിൽ നിൽക്കുന്ന നിങ്ങളുടെ ഉദ്ദേശശുദ്ധിയെ, സ്നേഹത്തെ… എത്ര വന്ദിച്ചാലും അധികമാവില്ല… അതിനിയും തുടരുക !. നിങ്ങൾക്ക് ,ഒരിക്കൽ കൂടി എൻറെ നന്ദിയും കൃതജ്ഞതയും…..

  18. ഞാനെന്റെ നായികയുടെ പേര് മാറ്റി. പുതിയ പേര് സാക്ഷി.! ?

    വായിച്ചിട്ട് പിന്നെ പറയാം..

    1. ശ്ശൊ.. ആദ്യ കമന്റ് സ്മിത കൊണ്ടുപോയി.

      1. ഇങ്ങനെയൊക്കെയേ ലൂസിഫര്‍ താങ്കള്‍ക്കൊപ്പമോ “അതിനു മേലെയോ” വരാന്‍ പറ്റൂ…

        1. എഴുത്തിന്റെ കാര്യത്തിൽ സ്മിത എനിക്കൊപ്പം ഒരിക്കലും എത്തരുത്. കാരണം, അതിനുവേണ്ടി സ്‌മിത ഒരുപാട് താഴേക്കിറങ്ങി വരേണ്ടി വരും.!

          1. ഈശ്വരാ…..

            എനിക്ക് വയ്യ…

            ആരും എനിക്ക് പത്മശ്രീയോ ഭാരത്‌ രത്നമോ കൊണ്ട് എന്‍റെ പടി ചവിട്ടിയെക്കരുത്!
            ഏയ്‌…സ്വീഡിഷ് നോബല്‍ അക്കാദമി…എന്നെ അന്വേഷിച്ച് ആരും വരണ്ട…

            അതില്‍ക്കൂടുതല്‍ എനിക്ക് ഇവിടെ കിട്ടി.
            ലൂസിഫര്‍ സാറിന്‍റെ ഈ അഭിപ്രായം…

    2. അണ്ണൻ പേടിക്കണ്ട, അണ്ണൻറെ നായികയുടെ പേരായതുകൊണ്ട് മാറ്റുന്നു…. എന്നു ഞാൻ” ചും ചുമ്മാ” പറഞ്ഞതാ കാരണങ്ങൾ വേറെയാ…. ആട്ടേ വായിച്ചുകഴിഞ്ഞോ….?

  19. ആദ്യത്തെ ഒരു പേജ് വായിച്ചു കഴിയുമ്പോൾ കാണുന്നു…..
    എന്നെ ഞെട്ടിച്ച ഒരു എഴുത്തുകാരൻ, അദ്ദേഹത്തിന്റെ തൂലികയിൽ എന്റെ പേര്……

    1. കാത്തിരിക്കുന്നു…………………. ഒരു വേഴാമ്പലിനെപ്പോലെ

Leave a Reply

Your email address will not be published. Required fields are marked *