അവൻ പറഞ്ഞതും ഞാൻ ഒന്ന് തരിച്ചു പോയി….
“ഡാ… ഞാൻ ഇല്ലാ…. ”
അവൻ ഒരു സിഗരറ്റ് എനിക്ക് നീട്ടി…
” വാ പോകാം “
“ഇല്ലാ… വേറെ എവിടെ വേണമെങ്കിലും പോകാം കാവിലേക്ക് ഞാൻ ഇല്ലാ…”.എന്ന് ഞാൻ പറഞ്ഞു ലെറ്റർ എടുത്ത് സിഗരറ്റ് കത്തിക്കാൻ തുടങ്ങി…
പെട്ടന്ന് ശക്തമായ കാറ്റ് അടിച്ചു…
ഞാൻ കൈകൾ കൊണ്ട് മറച്ചു സിഗരറ്റ് കത്തിക്കാൻ തുടങ്ങി…
” നീ വരും എന്റെ കൂടേ… “
അവനെ ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു…
പെട്ടന്ന് മേഘം ചന്ദ്രനെ മറച്ചു…
ശക്തിയായ കാറ്റു ആഞ്ഞുഅടച്ചു… ഈ സിഗരറ്റ് കത്തിക്കാൻ കാറ്റ് അനുവദിക്കുന്നില്ല..
” നീ എന്റെ കൂടേ കാവിലേക്ക് വരും “
ആ ശബ്ദം ഒരു സ്ത്രീയുടെയായിരുന്നു. ആ ശബ്ദത്തോടൊപ്പം
കാറ്റുവീശുന്നത് നിലച്ചു ഒപ്പം ലൈറ്റർ കത്തിയതും അപ്പോഴായിരുന്നു. .. ആ വെളിച്ചത്തിൽ ഞാൻ അവനെ കണ്ടതും പിറകിലേക്ക് തെറിചതും ഒരു മിച്ചായിരുന്നു….. “എസ്ക്യൂസ്മി സാർ .. യുവർ ഫുഡ്.. !”
ആ ശബ്ദം എന്നെ വർത്തമാനകാലത്തിൽ എത്തിച്ചു.
തുടരും…..
By ഷിയാസ്..
നിങ്ങളുടെ കമന്റ്കൾ വരട്ടെ….. !!
Bakki evide
ഭാക്കി ഭാഗം ഇവിടെ..??
കഥ നിർത്തിയോ??
എന്റെ പൊന്നളിയ ഒരു രക്ഷയും ഇല്ല
പൊളിച്ചു ……
തിമിർത്തു ……
തകർത്തു ……….
well done …. keep it up
എന്റെ പൊന്നളിയ ഒരു രക്ഷയും ഇല്ല
പൊളിച്ചു ……
തിമിർത്തു ……
തകർത്തു ……….
well done …. keep it up
സത്യം പറയാല്ലോ
എജ്ജാതി ത്രില്ലെർ
Bro ഞാൻ ഇന്ന് അയച്ചിട്ടുണ്ട്
Ee kadha nirthiyo…??Bhakki evde??
Brohh..Bhakki bhagam eppozha??..aakamshayod kore divasamayi wait cheyyunnu athond chothichatha…??
Aduthath eppala
SteYlen avathranam … superb …
Nalla interesting aYa eYuthu ..
Edakku nallavanam kothippichu nirthi …
Waiting next part
Busy ആയിരുന്നു. എല്ലാ കമന്റ്കൾക്കും ഞാൻ ന്റെ പേരിലും പ്രേതത്തിന്റെ പേരിലും നന്ദി രേഖ പെടുത്തി
super thriller…waiting for next part
ത്രില്ലിംഗ് കഥ.. വായനക്കാരനെ മുൾമുനയിൽ നിർത്തുന്ന അവതരണ ശൈലി. അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു.
ത്രിലിംഗ് സ്റ്റോറി ബ്രോ . നല്ല രസം കമ്പിയും ത്രില്ലെർ ഉം ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ബ്രോ വിജയിച്ചു . കിടു അവതരണം . നല്ല ഫീലിംഗ് .
പിന്നെ ബ്രോ ഈ കഥ പാതി വഴിയിൽ ഉപേക്ഷിക്കരുത് . ഇതിന്റെ ബാക്കി ഭാഗങ്ങൾ ക്ക് ആയി അക്ഷമയോടെ കാത്തിരിക്കുന്നു .
How nee aduthathu prepare cheyyu brow
Awesome thrilling….
കൊള്ളാം ബ്രോ. നല്ല രീതിയിൽ പോകുന്നു. പിന്നെ ഒരു കുഴപ്പം എന്താണ് എന്ന് വെച്ചാൽ ഫ്ലാഷ് ബാക്കും പ്രസെന്റ് കാലഘട്ടവും തമ്മിൽ ഒരു കണ്ടിന്യൂയിററി കിട്ടുന്നില്ല. എപ്പോഴും പഴയ എപിസോഡ് റഫർ ചെയേണ്ടി വരുന്നു. അത് കൊണ്ട് അധികം വൈകാതെ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. തിരക്ക് ആണ് എന്നറിയാം എന്നാലും ഒന്ന് പരിഗണിക്കണം.
ത്രില്ലിംഗാണ് മച്ചാ….. നീ പൊളിച്ചൂ
Super
ഭൂതകാലവും വർത്തമാനകാലവും നല്ല ഒഴുക്കോടെ അവതരിപ്പിച്ചു. ഒരിടത്തും അവ്യക്തത തോന്നിയില്ല. അതികം വലിച്ചു നീട്ടാതെ പറയാനുള്ളത് വ്യകതമായും രസകരമായഉം അവതാരിപ്പിച്ചു.
adipoli, polichu muthe….
ayo marannu poyee Lasmiyumayittulla adipoli kaliyum prathishikkunnundu katto katto Riyas..
ente riyasa kadha kidukkunnundu katto…oro pravisayvum adutha bhagam enthakum annulla akamsha undakkunna avatharana shyli..keep it up and continue riyas…athu pola banglore valakkum ayum kathirikkunnu riyas.
സൂപ്പർ, ത്രില്ലറും കമ്പിയും ഹൊററും എല്ലാം കൂടി തകർക്കുവാണല്ലോ
Nice
എന്റെ മാനുഷന്നെ ഇതൊക്കെ എവിടുന്നു കുഴിച്ചെടുക്കുന്ന, ഒരു രക്ഷയും ഇല്ല ത്രില്ലെർ എന്ന് പറഞാൽ ഇതാണ് പൊളിച്… ???
പറഞ്ഞത് വളരെ ശരിയാണ്
ഷിയാസിന്റെ കഥകള്‍ മൊത്തം ലിസ്റ്റ് ചെയ്തു – ഷിയാസ് എഴുതിയ കഥകള്‍ വായിക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക :- https://kambikuttan.net/author/shiyas/