മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ] 667

ഞാൻ പേടിയോടെ ആ ഫോൺ റസിവർ എടുത്തു ചെവിയിൽ വെച്ചു.

ഞാൻ : ഹലോ…?
മറുതലക്കൽ:ഹലോ.. ! ഡാ ഞാനാ മിഥുനാ…!
ഞാൻ : നീ ഇത് വരെ ഉറങ്ങിയില്ലേ..?
അവൻ : ഉറക്കം വരുന്നില്ലാ… വീട്ടിൽ നിന്ന് മുറ്റത്തെക്ക് ഇറങ്ങാൻ വരെ സമ്മതിക്കുന്നില്ല എന്നെ…
ഞാൻ : നീ എന്തിനാ നേരെത്തെ പുറത്ത് പോകാം എന്ന് പറഞ്ഞത്.
അവൻ : അത്… അത്  അത്,,,

എന്ന് പറയുംപോൾ…

” നിലാവെളിച്ചം മുഴുവൻ ഒരു വലിയ കറുത്ത മേഘം വന്ന് മൂടി.. ബഷീറിന്റെ നോവലിൽ പറഞ്ഞത്തിന്റെ മറുവശം എന്റെ മനസ്സിൽ വന്നു..  ‘ഇരുട്ടിന് എന്ത് ഇരുട്ട് ‘ ആ ഇരുട്ടിൽ ചീവീടിന്റെ ശബ്ദം ഒഴികെ എല്ലാം നിശ്ചലം “

അവൻ : നീ എന്റെ വീട്ടിന്റെ പുറത്ത് വാ.. ഞാൻ പുറത്ത് ഇറങ്ങാം നമുക്ക് ഒരു സ്ഥലം വരെ പോകണം…

അത് പറഞ്ഞപ്പോൾ ആ കറുത്ത മേഘം ചന്ദ്രനെ സ്വതന്ത്രമാക്കി നിലവെളിച്ചം എങ്ങും പടർത്തി…

ഞാൻ : ടാ നാളെ സ്കൂൾ കട്ട് ചെയ്തു പോയാൽ പോരേ..?
അവൻ : അല്ലാ…. ഇപ്പം പോകണം

ഇത് പറയുമ്പോൾ അവന്റെ ശബ്ദം ഒന്ന് കനത്തിരുന്നു…

ഞാൻ എന്ത് പറയും എന്ന് ചിന്തിച്ചുകൊണ്ടിരിന്നു…
ഞാൻ : ഒക്കെ ഞാൻ ഇപ്പം വരാം (അല്ലേൽ തെണ്ടി രാവിലെ വീട്ടിൽ വന്നാൽ നാളത്തെ നിവേദിതയുമായി ഉള്ള കളി മിസ്സ്‌ ആകും  )
അവൻ : ഒക്കെ. ഞാൻ എന്റെ വീടിന്റെ ഗേറ്റിന് പുറത്ത് നിൽക്കാം പെട്ടന്ന് വാ…
അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു…

ഞാൻ കുറച്ച് നേരം അങ്ങനെ ഞാൻ അവന്റെ വീട്ടിലേക്കു നടന്നു…
നിലാവ് ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ അവന്റെ വീടിന്റെ അടുത്ത് എത്തി..
ഞാൻ നേരെ ഗേറ്റ് അടുത്തേക്ക് നടന്നു…  അവൻ ഒരു കാൽ മതിലിൽ ചവിട്ടി ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് അവിടെ ചാരി നിൽക്കുന്ന… എന്നെ കണ്ടപ്പോൾ അവൻ നടന്നു എന്റെ അരികിലേക്ക് നടന്നു വന്നിട്ട്… ” വാ പോകാം.. ”
” ഈ നട്ട പാതിരക്ക് എവിടെ പോകാനാ”
” കാവിലേക്ക് പോകണം “

The Author

ഷിയാസ്

26 Comments

Add a Comment
  1. ഭാക്കി ഭാഗം ഇവിടെ..??
    കഥ നിർത്തിയോ??

  2. എന്റെ പൊന്നളിയ ഒരു രക്ഷയും ഇല്ല
    പൊളിച്ചു ……
    തിമിർത്തു ……
    തകർത്തു ……….
    well done …. keep it up

  3. എന്റെ പൊന്നളിയ ഒരു രക്ഷയും ഇല്ല
    പൊളിച്ചു ……
    തിമിർത്തു ……
    തകർത്തു ……….
    well done …. keep it up

  4. സത്യം പറയാല്ലോ
    എജ്ജാതി ത്രില്ലെർ

  5. ഷിയാസ്

    Bro ഞാൻ ഇന്ന് അയച്ചിട്ടുണ്ട്

  6. Ee kadha nirthiyo…??Bhakki evde??

  7. Brohh..Bhakki bhagam eppozha??..aakamshayod kore divasamayi wait cheyyunnu athond chothichatha…??

  8. Aduthath eppala

  9. SteYlen avathranam … superb …

    Nalla interesting aYa eYuthu ..

    Edakku nallavanam kothippichu nirthi …

    Waiting next part

    1. ഷിയാസ്

      Busy ആയിരുന്നു. എല്ലാ കമന്റ്‌കൾക്കും ഞാൻ ന്റെ പേരിലും പ്രേതത്തിന്റെ പേരിലും നന്ദി രേഖ പെടുത്തി

  10. super thriller…waiting for next part

  11. സുനാപ്പി രാജാവ്

    ത്രില്ലിംഗ് കഥ.. വായനക്കാരനെ മുൾമുനയിൽ നിർത്തുന്ന അവതരണ ശൈലി. അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു.

  12. ത്രിലിംഗ് സ്റ്റോറി ബ്രോ . നല്ല രസം കമ്പിയും ത്രില്ലെർ ഉം ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ബ്രോ വിജയിച്ചു . കിടു അവതരണം . നല്ല ഫീലിംഗ് .
    പിന്നെ ബ്രോ ഈ കഥ പാതി വഴിയിൽ ഉപേക്ഷിക്കരുത് . ഇതിന്റെ ബാക്കി ഭാഗങ്ങൾ ക്ക് ആയി അക്ഷമയോടെ കാത്തിരിക്കുന്നു .

  13. How nee aduthathu prepare cheyyu brow
    Awesome thrilling….

  14. കൊള്ളാം ബ്രോ. നല്ല രീതിയിൽ പോകുന്നു. പിന്നെ ഒരു കുഴപ്പം എന്താണ് എന്ന് വെച്ചാൽ ഫ്ലാഷ് ബാക്കും പ്രസെന്റ് കാലഘട്ടവും തമ്മിൽ ഒരു കണ്ടിന്യൂയിററി കിട്ടുന്നില്ല. എപ്പോഴും പഴയ എപിസോഡ് റഫർ ചെയേണ്ടി വരുന്നു. അത് കൊണ്ട് അധികം വൈകാതെ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. തിരക്ക് ആണ് എന്നറിയാം എന്നാലും ഒന്ന് പരിഗണിക്കണം.

  15. ത്രില്ലിംഗാണ് മച്ചാ….. നീ പൊളിച്ചൂ

  16. Super
    ഭൂതകാലവും വർത്തമാനകാലവും നല്ല ഒഴുക്കോടെ അവതരിപ്പിച്ചു. ഒരിടത്തും അവ്യക്തത തോന്നിയില്ല. അതികം വലിച്ചു നീട്ടാതെ പറയാനുള്ളത് വ്യകതമായും രസകരമായഉം അവതാരിപ്പിച്ചു.

  17. adipoli, polichu muthe….

  18. ayo marannu poyee Lasmiyumayittulla adipoli kaliyum prathishikkunnundu katto katto Riyas..

  19. ente riyasa kadha kidukkunnundu katto…oro pravisayvum adutha bhagam enthakum annulla akamsha undakkunna avatharana shyli..keep it up and continue riyas…athu pola banglore valakkum ayum kathirikkunnu riyas.

  20. സൂപ്പർ, ത്രില്ലറും കമ്പിയും ഹൊററും എല്ലാം കൂടി തകർക്കുവാണല്ലോ

  21. എന്റെ മാനുഷന്നെ ഇതൊക്കെ എവിടുന്നു കുഴിച്ചെടുക്കുന്ന, ഒരു രക്ഷയും ഇല്ല ത്രില്ലെർ എന്ന് പറഞാൽ ഇതാണ് പൊളിച്… ???

    1. പറഞ്ഞത് വളരെ ശരിയാണ്

  22. ഷിയാസിന്റെ കഥകള്‍ മൊത്തം ലിസ്റ്റ് ചെയ്തു – ഷിയാസ് എഴുതിയ കഥകള്‍ വായിക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക :- https://kambikuttan.net/author/shiyas/

Leave a Reply

Your email address will not be published. Required fields are marked *