മരുകളും അശോകനും 4 [Kk Jithu] 430

അയ്യോ വാതിൽ അടച്ചിരിക്കുകയാണല്ലോ.. അതെങ്ങനെ ശരിയാവും.. അമ്മയ്ക്ക് വാതിലടക്കാൻ പറ്റില്ലല്ലോ പിന്നെ ആരാ അകത്ത്ന്ന് പൂട്ടിയെ..

അവളാകെ വേവലാതിയിലായി..

ഉടനെ വാതിലിൽ തട്ടിക്കൊണ്ട് ഉറക്കെ ചോദിച്ചു..

ആരാ അകത്ത് വാതില് തുറക്ക്..

വിഷ്ണുവിന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുകയായിരുന്നു സാവിത്രിയും അവളെ ചേർത്തുപിടിച്ച് ഉറങ്ങുകയായിരുന്ന വിഷ്ണുവും ശബ്ദം കേട്ട് ഞെട്ടി ഉണർന്നു…

പെട്ടെന്ന് തന്നെ വിഷ്ണു ചാടി എഴുന്നേറ്റ് അവന്റെ ട്രാക്ക് പാന്റും ബനിയനും എടുത്തിട്ടു..

ഡാ.. എന്നെ നേര കിടത്ത്.. ആ നൈറ്റി ഇട്ടുതാ..

സാവിത്രി ചെറിയ ശബ്ദത്തിൽ പറഞ്ഞ ഉടനെ, വിഷ്ണു അവളെ നേരെ കിടത്തി നൈറ്റി ഉടിപ്പിച്ചു കൊടുത്തു…

അപ്പോഴും പുറത്തുനിന്ന് വാതിൽ മുട്ടിക്കൊണ്ട് ദേവനന്ദ വിളിക്കുന്നുണ്ടായിരുന്നു..

തുറക്ക്.. ആരാ.. ഉള്ളിൽ… ഇന്നലെ വന്ന ചേട്ടനാണോ..

ഉടനെ സാവിത്രിയോട് സംസാരിക്കാൻ വിഷ്ണു കൈകൊണ്ട് കാണിച്ചു..

മോളെ.. വിഷ്ണു രാത്രിയിൽ വെള്ളം തരാൻ മുറിയിൽ വന്നിരുന്നു. അവൻ ഓർമ്മയില്ലാതെ പൂട്ടിക്കാണും.. ഇവിടെ താഴെക്കിടന്ന് നല്ല ഉറക്കമാ..

അമ്മ അവനെ വിളിച്ച് എഴുന്നേൽപ്പിക്ക്. എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്..

നാളെ സംസാരിച്ചാൽ പോരേ മോളെ..

അമ്മാ.. അമ്മ അവനെ വിളിച്ചേ..

ഡാ വിഷ്ണു ഡാ.. എഴുന്നേൽക്ക്..

സാവിത്രി ചുമ്മാ ഉറക്കെ പറഞ്ഞു..

എന്താ.. എന്താ ചേച്ചി…

ഡാ നീ ഇന്നലെ ഇവിടെ ആണോ കിടന്നത്..

അയ്യോ ഞാൻ ഓർമ്മയില്ലാതെ കിടന്നു പോയതാണ് ചേച്ചി…

നീ എന്തിനാ മുറി പൂട്ടിയത്..

അയ്യോ വീട്ടിലെ ഓർമ്മയിൽ ഞാൻ അടച്ചു പോയതാണ്..

ഉം.. വാതിൽ തുറക്ക്.. ദേവു മോൾ പുറത്തുണ്ട്..

ദേവനന്തയെ പൊട്ടിയാക്കിക്കൊണ്ട് ഇരുവരും സംഭാഷണം നടത്തി.. പിന്നെ വിഷ്ണു നേരെ ചെന്ന് വാതിൽ തുറന്നു.

ദേവനന്ദ വിഷ്ണുവിനെ വളരെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു..

അയ്യോ ഏട്ടത്തിയമ്മ എന്തിനാ ദേഷ്യപ്പെടുന്നത്..

നിങ്ങൾ വാതിലും പൂട്ടി അകത്തു കയറിക്കിടന്നാൽ അമ്മയ്ക്ക് വല്ല ആവശ്യവും വന്നാൽ എന്ത് ചെയ്യും..

അയ്യോ ഞാൻ ഓർമ്മയില്ലാതെ പൂട്ടിപ്പോയതാണ് ഏട്ടത്തിയമ്മെ..

മാറ് ഇങ്ങോട്ട്..

ദേഷ്യത്തോടെ വിഷ്ണുവിനെ മാറ്റി നിർത്തി ദേവനന്ദ നേരെ സാവിത്രിയുടെ കട്ടിലിൽ ചെന്നിരുന്നു..

ഡീ.. അവനോട് ദേഷ്യപ്പെടേണ്ട അവൻ ഒരു പാവമാടി..

The Author

80 Comments

Add a Comment
  1. Bro pls continue ?

  2. It was well narrated

    1. Bro continue chaiye nice story aayirunnu

    2. Next part evide bro……aah flow ang poyi

  3. Next part??? Plsss

  4. എഴുതാൻ പറ്റില്ലെങ്കിൽ എഴുനേറ്റു പോടാ

  5. ബാക്കി ഇടുന്നില്ലേൽ പിന്നെ എന്ത് ഊമ്പാന എഴുതുന്നത്

  6. ജരഹ്മാസ്

    പണ്ടൊരു എഴുത്തുകാരൻ ഉണ്ടായിരുന്നു, നിഷാദ് !
    വളരെ unique ആയിട്ട് മാത്രം കണ്ടുവരുന്ന ഒരു എഴുത്ത് ശൈലിയാണ് നിങ്ങളുടേത്. Pls continue your writings. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *