മരുകളും അശോകനും 4 [Kk Jithu] 374

ഹും.. പാവം.. അകത്തുനിന്ന് പുട്ടി സ്ഥലകാലബോധമില്ലാതെ കിടന്നുറങ്ങിയാൽ ആര് സമാധാനം പറയും..

വിട്ടേക്ക് മോളെ… മോൾ എന്തിനാ ഇപ്പോ വന്നത്..

അഴിഞ്ഞുവീണ ദേവനന്ദയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് സാവിത്രി സ്നേഹത്തോടെ അത് ചോദിച്ചപ്പോൾ തെല്ല് സങ്കടത്തോടെ അവൾ മറുപടി പറഞ്ഞു..

അമ്മാ, അമ്മ എന്തിനാ അച്ഛനോട് വഴക്ക് കൂടിയെ.

ഞാനൊ, ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ..

കള്ളം പറയരുത് അച്ഛൻ നല്ല സങ്കടത്തിലാണ്.

ഇല്ല മോളെ ഞാൻ ദേഷ്യപ്പെട്ടിട്ടേയില്ല..

എന്നിട്ടാണോ അച്ഛൻ ഇവിടെ കിടക്കാതെ എന്റെ മുറിയുടെ പുറത്ത് വന്നു കിടന്നത്..

ഓ.. അതാണോ കാര്യം. ഇടിയും മഴയും ഒക്കെ ഉള്ളതല്ലേ, മോൾക്ക് പേടിയാവണ്ട എന്ന് കരുതി ഞാനാണ് പുറത്ത് കിടക്കാൻ പറഞ്ഞതാണ്..

അത് ശരി.. എനിക്കെന്തു പേടി.. എൻറെ വീട്ടിലുള്ളപ്പോഴും ഞാൻ തനിച്ചാണ് കിടക്കാറ്.. അമ്മയുമായി വഴക്കിട്ടു എന്ന് പറഞ്ഞ് എൻറെ മുറിയുടെ പുറത്തിരുന്ന് കരയുകയായിരുന്നു അച്ഛൻ ..

മോളെ ഞാൻ വഴക്കൊന്നും പറഞ്ഞിട്ടില്ല. ചിലപ്പോൾ പെട്ടെന്ന് മാറിക്കിടക്കാൻ പറഞ്ഞപ്പോൾ സങ്കടമായിക്കാണും..

ഉറപ്പാണല്ലൊ.. നിങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലല്ലോ..

ഇല്ലമോളെ.. മോളു പോയി കിടന്നുറങ്ങ്.. കാലത്ത് പണി ഉള്ളതല്ലേ..

ഞാൻ പോണില്ല… അമ്മയുടെ കൂടെ കിടന്നോളാം. അവിടെ പോയാൽ അച്ഛൻറെ സങ്കടം കാണാൻ കഴിയില്ല..

ദേവു അതും പറഞ്ഞു സാവിത്രിയുടെ തൊട്ടടുത്തു കിടന്നു.

അവൾ കാണാതെ വിഷ്ണുവിനോട് മുറിയിൽ നിന്ന് പുറത്തുപോകാൻ സാവിത്രി കൈകൊണ്ട് കാണിച്ചു…

സമയം രാവിലെ എട്ടുമണി..

ദേവനന്ദയും വിഷ്ണുവും കാലത്ത് തന്നെ സംസാരിച്ച് കൂട്ടായിരിക്കുന്നു…

അടുപ്പിൽനിന്ന് ദോശ ചുടുകയായിരുന്ന ദേവനന്ദയുടെ തൊട്ടടുത്ത് കസേര ഇട്ട് ഇരുന്നുകൊണ്ട് ദോശ വാങ്ങി കഴിക്കുകയാണ് വിഷ്ണു..

അവർ പരസ്പരം പല സംഭാഷണങ്ങളും നടത്തുന്നുണ്ടായിരുന്നു..

ഞാനൊരു കാര്യം പറഞ്ഞോട്ടെ നിങ്ങൾ ആദ്യം ഏട്ടത്തിയമ്മേ എന്നുള്ള വിളി നിർത്ത്‌‌.. ദേവു എന്ന് വിളിച്ചാൽ മതി..

അയ്യോ.. ഏട്ടത്തിയമ്മയ്ക്ക് എന്നെക്കാൾ പ്രായം കുറവാണെങ്കിലും അഖിലേട്ടന്റെ ഭാര്യയായ നിങ്ങളെ ആ ഒരു ബഹുമാനത്തോടെയല്ലേ എനിക്ക് വിളിക്കാൻ പറ്റുള്ളു..

അത്ര വലിയ ബഹുമാനം ഒന്നും വേണ്ട നിങ്ങളെന്നെ ദേവുന്ന് വിളിച്ചാൽ മതി..

ഓക്കെ എന്നാൽ ഈ നിങ്ങൾ എന്നുള്ള വിളിയും നിർത്ത് എന്നെ വിഷ്ണു എന്ന് വിളിച്ചാൽ മതി..

The Author

79 Comments

Add a Comment
  1. Bro pls continue ?

  2. It was well narrated

    1. Bro continue chaiye nice story aayirunnu

    2. Next part evide bro……aah flow ang poyi

  3. Next part??? Plsss

  4. എഴുതാൻ പറ്റില്ലെങ്കിൽ എഴുനേറ്റു പോടാ

  5. ബാക്കി ഇടുന്നില്ലേൽ പിന്നെ എന്ത് ഊമ്പാന എഴുതുന്നത്

  6. ജരഹ്മാസ്

    പണ്ടൊരു എഴുത്തുകാരൻ ഉണ്ടായിരുന്നു, നിഷാദ് !
    വളരെ unique ആയിട്ട് മാത്രം കണ്ടുവരുന്ന ഒരു എഴുത്ത് ശൈലിയാണ് നിങ്ങളുടേത്. Pls continue your writings. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *