ഓട്ടത്തിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കിയ ഞാൻ പേടിച്ചു വിറച്ചു പോയി . കുറച്ചു ദൂരെയായി രണ്ടു തിളങ്ങുന്ന കണ്ണുകൾ എനിക്ക് കാണാം . അത് ദൂരെ ആണെങ്കിലും അത് ഗൽബി പറഞ്ഞ പുലിയുടെ കണ്ണുകൾ ആണെന്ന് എനിക്ക് മനസിലായി.
ഞാൻ ഗൽബിയേയും കൊണ്ടു ഫരിയുടെ കൈയിൽ പിടിച്ചു സ്പീഡിൽ ഓടി. ആ പുലി ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ വേഗം കാറിന്റെ അടുത്ത് എത്തി. പുലി ഞങ്ങളുടെ അടുത്ത് എത്താറായിരുന്നു.
ഞാൻ ഫരിയുടെ കൈയിൽ നിന്ന് വിട്ട് കാറിന്റെ മുൻ സീറ്റിന്റെ ഡോർ തുറന്നിട്ടു പറഞ്ഞു
“ദീദി വേഗം കയറ്. ”
എന്ന് പറഞ്ഞ ശേഷം ഞാൻ കാറിന്റെ പിന്നിലെ ഡോർ തുറന്നിട്ട് എങ്ങനെയോ ഗൽബിയെ അവിടെ പിന്നിലെ സീറ്റിൽ കിടത്തി. ഗൽബിയെ കിടത്തിയ ശേഷം ഡോർ അടച്ചു. മുന്നിലേക്ക് പോകാൻ നോക്കുമ്പോഴേക്കും പുലി ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. അതുകൊണ്ട് മുന്നിലുള്ള ഡ്രൈവിങ് സീറ്റിലേക്ക് പോകാൻ എനിക്ക് കഴിഞ്ഞില്ല.
ഞാൻ വേഗം തന്നെ പിന്നിലെ ഡോർ തുറന്ന് അകത്ത് കയറി ഡോർ വലിച്ചടച്ചു. അതിന് ശേഷം ഞാൻ ആ സീറ്റിൽ കിടന്നു. ഞാൻ കിടന്നത് ഗൽബിയുടെ മുകളിൽ ആയിരുന്നു. അപ്പോഴേക്കും ദീദി മുൻ സീറ്റിൽ കയറി ഇരുന്ന് ഡോർ അടിച്ച് പേടിച്ചിരിക്കുകയായിരുന്നു . അങ്ങനെ കിടന്നുകൊണ്ട് ഞാനും പേടിച്ചു വിറച്ചു. കുറച്ചു സമയം വൈകിപോയിരുന്നെങ്കിൽ പുലിക്കു നല്ല മൂന് മനുഷ്യന്റെ ഇറച്ചി കിട്ടിയേനെ.
ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ കിടന്നു. പിന്നെ മെല്ലെ എഴുനേറ്റ് മുന്നിലെ രണ്ട് സീറ്റുകളുടെയും ഇടയിൽ കൂടെ ഞെരുങ്ങി മുന്നിലെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. പുലി കാറിന്റെ ചുറ്റും പതുങ്ങി പതുങ്ങി നടക്കുകയും കാറിൽ മുൻ കാലുകൾ ഉയർത്തി മാന്തുകയും ചെയ്യുന്നുണ്ട്.

അടുത്ത ഭാഗം വന്നില്ലല്ലോ…
നെക്സ്റ്റ് സൺഡേ.. വരും. അതിന് മുൻപ് മറ്റൊന്ന് വരുന്നുണ്ട്. വായിച്ചു അഭിപ്രായം പറയണം.
please continue bro 👌👌
കഥ കുടുതൽ നന്നായി വരുന്നുണ്ട്
❤❤❤❤❤
ഞാൻ ഒട്ടുമിക്ക എല്ലാ കഥകളും വായിക്കും പക്ഷേ കമൻറുകൾ അങ്ങനെ ഒരുപാട് ഒന്നും ഇടാറില്ല…പക്ഷേ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് എന്തൊക്കെയായാലും നിങ്ങൾ കഥ നിർത്തരുത് കൂടുതൽ കളി ഉൾപ്പെടുത്തി സൂപ്പർ ആക്കുക പ്ലീസ്…❤️
❤❤❤
കഥ സൂപ്പർ തുടരുക ..ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്ദുവിനെ കല്യാണം കഴിച്ചത് കിച്ചുവിൻറെ അച്ഛനാണ് അങ്ങനെയായിരുന്നെങ്കിൽ കഥ സൂപ്പർ ആയേനെ.. ഇനി ആതു മോളെ കിച്ചു കല്യാണം കഴിച്ചെങ്കിൽ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് അടിച്ചുപൊളിക്കാമായിരുന്നു
ഇനി ആതു മോളുടെയും ഇന്ദുവിന്റെയും കളി കൂടെ ഉൾപ്പെടുത്തി കഥ ഡബിൾ സ്ട്രോങ്ങ് ആക്കൂ പ്ലീസ്❤️
❤❤❤
❤️❤️❤️❤️
❤❤❤❤
angane kitchuvinte vithu galbiyil mulachu,nte oru doubt aathu kitchuvinte aano enanu
❤❤❤❤ വിത്ത് മുളച്ചാൽ അത് ഈ കിച്ചുവിന്റെ ആയിരിക്കും. വേറൊരു വിത്തും ഈ മണ്ണിൽ മുളയ്ക്കില്ല. മുളയ്ക്കാൻ ഞാൻ സമ്മതിക്കില്ല.
എന്ന് സ്വന്തം കിച്ചു.. 🤣🤣🤣🤣🤣
apol kitchuvine ore time 3 santhosham(onam,athivinte piranal,gulbi pregnent)
let’s do it