“എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്?”
“അതെന്താ എനിക്ക് നോക്കിക്കൂടെ?”
“അയ്യോ! നോക്കാം….. പക്ഷേ, ആ നോട്ടത്തിനു ഒരു വശപ്പിശക് പോലെ…. അതാ ചോദിച്ചത്…..”
“നീ ഇങ്ങനെയാണോ അമ്പലത്തില്‍ പോയത്? നീ എല്ലാം ഇങ്ങനെ പ്രദര്‍ശിപ്പിച്ചു പോയിട്ട് ആരും ഒന്നും ചെയ്തില്ലേ? എനിക്ക് തന്നെ കണ്ടിട്ട് നിയന്ത്രിക്കാന്‍ പറ്റുന്നില്ല…..”
“അതെന്താ ചേട്ടാ….. കാണാന്‍ അത്ര വൃത്തികേടാണോ?”
“എന്നൊക്കെ ചോദിച്ചാല്‍…… ആ ഇട്ടിരിക്കുന്ന തുണിയും കീറി പുറത്ത് ചാടുന്ന പോലെയല്ലേ ഓരോന്നും മുഴപ്പിച്ചു വച്ചിരിക്കുന്നത്….. അത് കണ്ടാല്‍ ഏതു കിളവന് പോലും വല്ലതുമൊക്കെ തോന്നും…..”
“എന്നാ ഞാന്‍ പോയി ഇത് മാറ്റട്ടെ….”
അതും പറഞ്ഞു അവള്‍ പുറത്തേയ്ക്ക് പോയി…. അയാള്‍, മേശപ്പുറത്തിരുന്ന ചായ എടുത്തു കുടിച്ചു….. കപ്പുമായി പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേയ്ക്കും അവള്‍ ഇട്ടിരുന്ന വേഷം മാറ്റി, ഒരു ഫുള്‍പാവാടയും ടീ ഷര്‍ട്ടുമായി മുറിയില്‍ നിന്നും ഇറങ്ങി വന്നു….. അയാളുടെ കൈയ്യിലിരുന്ന കപ്പ് അവള്‍ വാങ്ങി, അതില്‍ അവശേഷിച്ചിരുന്ന ചായ അവള്‍ കുടിച്ചു….. പിന്നെ കപ്പുമായി അടുക്കളയിലേയ്ക്ക് പോയി…. എട്ടു മണിയോടെ മാത്രമേ ശാരദ എത്താറുള്ളൂ….
അയാള്‍ വീടിനു പുറത്തേയ്ക്ക് ഇറങ്ങി പറമ്പിലൊക്കെ ഒന്ന് നോക്കി തിരികെ എത്തിയിട്ട്, പത്രം എടുത്ത് ഒന്ന് ഓടിച്ചു നോക്കി….. പിന്നെ ആഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി….. എട്ടു മണി കഴിഞ്ഞപ്പോഴേയ്ക്കും അയാള്‍ ഡ്രസ്സ് ചെയ്തു വന്നു… അപ്പോഴേയ്ക്കും അവള്‍ ഭക്ഷണം തയ്യാറാക്കി കഴിഞ്ഞിരുന്നു….. അവള്‍, അയാള്‍ക്കുള്ള ഭക്ഷണം എടുത്തു കൊടുത്തു….. അയാള്‍ കഴിക്കുന്ന സമയത്ത്, അവള്‍, അയാളുടെ ഭാര്യയ്ക്കുള്ള ഭക്ഷണം കൊടുക്കാന്‍ പോയി….. അവര്‍ക്കുള്ള ഭക്ഷണവും കൊടുത്ത്, മരുന്നും കൊടുത്ത് വന്നു…. അപ്പോഴേയ്ക്കും ശാരദയും എത്തിയിരുന്നു….. അയാള്‍ മുറിയിലേയ്ക്ക് പോയപ്പോള്‍, അവള്‍, അയാള്‍ക്കുള്ള ഉച്ചഭക്ഷണവും പാത്രത്തിലാക്കി അയാളുടെ മുറിയിലേയ്ക്ക് പോയി…. അവസാനം, അയാളെ ഉമ്മവച്ചു യാത്രയാക്കി….
രാവിലെ അവളുടെ ജന്മദിനം ആണെന്ന് അറിഞ്ഞതു മുതല്‍ അവള്‍ക്ക് എന്ത് സമ്മാനം നല്‍കും എന്ന ചിന്തയിലായിരുന്നു അയാള്‍…. പക്ഷേ, ഒന്നും മനസ്സില്‍ തെളിഞ്ഞില്ല….. ഇപ്പോള്‍ കൊടുത്ത വെള്ളിക്കൊലുസ് അയാള്‍ക്ക് തീരെ ഇഷ്ടമായില്ല…. മകളുടെ സ്വര്‍ണ കൊലുസ്സ് ബാങ്ക് ലോക്കറില്‍ ഉണ്ട്… പക്ഷേ, അത് അവള്‍ കാലില്‍ ഇട്ടു നടക്കുമ്പോള്‍ കാണുന്നവര്‍ അത് എവിടെനിന്നും ആണെന്ന് ചോദിക്കും….. അപ്പോള്‍ അയാള്‍ കൊടുത്തതാണെന്ന് പറഞ്ഞാല്‍ പല സംശയങ്ങളും ഉണ്ടാകും…. അതുകൊണ്ട് അത് ശരിയാവില്ല…..അങ്ങനെ അയാള്‍ അതിനെപ്പറ്റി ഇപ്പോഴും ചിന്തയിലാണ്….
പ്രസാദ് ചേട്ടായി……. നല്ല കിടുക്കൻ പാർട്ട്…..
????
അണ്ണാ, എല്ലാ ദിവസവും വന്നു നോക്കും, വന്നോ എന്ന്. ആതിരയുടെ കുണ്ടി വർണന കൊള്ളാം, അടുത്ത ഭാഗം അതും വില്ലേജ് ഓഫീസർ തുറക്കും എങ്കിൽ പൊളിക്കും ?
അടുത്ത ആയ്ച്ച കാണുമോ?
പ്രിയ സുഹൃത്തുക്കളേ,
കഥ വൈകുന്നതിനു ഒരു നൂറു ക്ഷമ ചോദിക്കുന്നു. കാലതാമസം മനപ്പൂര്‍വ്വം അല്ല… ഒന്നാമതായി സമയക്കുറവു തന്നെ….. ജീവിതപ്രശ്നങ്ങളും നോക്കണ്ടേ…. പിന്നെ ഇപ്പോള്‍ ഒരു back pain കലശലായി അനുഭവപ്പെടുന്നതുകൊണ്ട്, രണ്ടാഴ്ച പൂര്‍ണ വിശ്രമം ആയിരുന്നു…. ഇപ്പോഴും അധികസമയം ഇരുന്നു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല… desktop കംപ്യൂട്ടറിലാണ് ഞാന്‍ ചെയ്യുന്നത്… ഏതായാലും ഇത് പകുതിവഴിയില്‍ ഉപേക്ഷിക്കില്ല… തീര്‍ച്ചയായും പൂര്‍ത്തീകരിക്കും. അടുത്ത ഒരു ഭാഗം ആയി ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്… അത് കുറച്ചു അധികം ഉണ്ടാകും…. ദയവായി ക്ഷമയോടെ കാത്തിരിക്കുക… നിങ്ങളെ നിരാശപ്പെടുത്തില്ല….
സ്നേഹപൂര്‍വ്വം,
പ്രസാദ്.
മറുപടി തന്നതിന് വളരെ നന്ദി. വേഗം സുഖം പ്രാപിക്കട്ടെ,
–കുറച്ചതികം ഉണ്ടാകും–അണ്ണാ മനസ്സിൽ ഒരു ലഡ്ഡു? പൊട്ടി, കാത്തിരിക്കുന്നു
പ്രസാദ്ജി, നിങ്ങൾ എവിടെ, തിരിച്ച് വന്ന് ഒരു നല്ല ഭാഗം ഞങ്ങൾക്ക് തരൂ
പ്രസാദ് ചേട്ടായി, ഇത് വലിയ ചെയ്തായിപോയി, ലൈക്കും കമൻ്റും ഉണ്ടായാൽ അടുത്ത പാർട്ട് തരാം എന്ന് പറഞ്ഞിട്ട്, ഉരു മറുപടി പോലും കമൻ്റ് ബോക്സിൽ പറഞ്ഞില്ലല്ലോ, നിങ്ങളെ കാത്തിരിക്കുന്നവരെ മടുപിക്കാതെ അടുത്ത ഭാഗം ഇടൂ.
പ്രസാദ്, missing the remaining, comeback, comeback..
പൊളിച്ചു, ബാക്കി തരൂ?
മൂന്നാം ഭാഗം എവിടെ, നല്ല അടിപൊളി കഥ ആണ്. എന്നും വന്നു നോക്കും വന്നോന്ന്,
ഇതിലും വലിയ പ്രതികരണം സ്വപ്നത്തില് മാത്രം, ഉസ്താത്, we are missing you?️
ചേട്ടായി, വിളിച്ചുവരുത്തി ഊണില്ലന്ന് പറയെല്ലെ. വേഗം തിരിച്ചു വരൂ ?
ബാക്കി പ്രതീക്ഷിക്കുന്നു, തുടരുക
ഞാൻ ഇപ്പോളാണ് കഥ വായിച്ചത്, കൊള്ളാം നല്ല അവതരണം, ഇതിൻ്റെ ബാക്കി ഉണ്ടോ അതോ കഥാകാരൻ ഇടക്കുവച്ച് നിർത്തിയോ?
അണ്ണാ, ഈ കഥ നിങ്ങൾ നിർത്തിയോ, നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്ന ആൾക്കാരെ നിരാശപെടുത്തരുതെ, മറുപടി തരൂ?
അണ്ണൻ മൗനവ്രതത്തിലാണ്, പക്ഷേ എല്ലാം അറിയുണ്ട് ?
ഇത്രയും like-um comment-um ഉണ്ടായിട്ടും എന്താ അടുത്ത ഭാഗങ്ങൾ ഉന്നും വരാത്തത്, അത്യാവശ്യം റീച്ച് ഉണ്ടല്ലൊ?
ഉരു രക്ഷയും ഇല്ല, എവിടെ മൂന്നാം ഭാഗം, വേഗം പൊരെട്ട ചേട്ടാ?
കൊള്ളാം,? ശതമാനം ഇസ്റ്റപെട്ടു. ആതിരയുടെ മാറ്റം, അവളുടെ സംസാരം എല്ലാം അടിപൊളി, നിർത്തല്ലെ, വേഗം പോരട്ടെ?
തുടരൂ, നിർത്തല്ലെ, അടിപൊളി കഥ. വില്ലേജ് ഓഫീസറും ആതിരയും, അമ്മയും, അനിയത്തിമാരും എല്ലാവരും വന്നു രംഗം ഉന്ന് ഉഷാർ ആകട്ടെ.
ഈ ആയ്ച്ച വരുമോ അടുത്ത ഭാഗം?
എന്താ വരാത്തത്, എല്ലാ ദിവസവും വന്നു നോക്കും ഇന്നുണ്ടോ എന്ന്. ബാക്കി ഇട്, പ്രസാദ് ചേട്ടാ?
നല്ല ഫ്ലോ, തീർച്ചയായും തുടരണം, ഇഷ്ടം
ആതിരയുടെ എല്ലാ തുളകളിലും വില്ലേജ് ഓഫീസർ ഉപ്നോക്കീട്ട് മതി, അമ്മയും അനിയത്തിയും വരുന്നത്. ആതിരയുടെ ജീൻസിൽ തള്ളി നിൽക്കുന്ന കുണ്ടിയുടെ പലുകാച്ച് അടുത്ത ലക്കം പ്രതീക്ഷിക്കുന്നു. ?️പൊരെട്ടെ?സാധനം
കുണ്ടിയുടെ പാലുകാച്ച്, അത് കൊള്ളാം
പ്രസാദ് അണ്ണാ, കഥ അടിപൊളി? സംഭവബഹുലമായ ബാക്കി ഭാഗം എവിടെ♥️
വളരെ നല്ല കഥ, പറയുന്ന ശൈലി ഇഷ്ടപ്പെടുന്നു, അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു,
ആതിരയുടെ അമ്മയും അനിയത്തിയും കൂടി വരട്ടെ..ഉഷാർ ആവട്ടെ വില്ലേജ് ഓഫീസർക്
കഥ നല്ല ഒഴുക്കിൽ മുന്നോട്ട് പോകുന്നു. ഇപ്പോൾ അവർ തമ്മിൽ നല്ല കെമിസ്ട്രി ഉള്ളതായി അനുഭവപ്പെടുന്നു. ഭാര്യാ-ഭർതൃ ബന്ധം എന്ന പോലെ ദിവസവും രാത്രി അവർ ഒരുമിച്ച് രാവിലെ വരെ കിടക്കുന്നു, പിന്നെ തകൃതിയായി കളിക്കുന്നു, കുളി തെറ്റായിരുന്നാൽ നന്ന്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കുളി തെറ്റിയാൽ എന്താ, ആതിര വില്ലേജ് ഓഫീസറിൻ്റെ കുട്ടിയുടെ അമ്മയാവട്ടെ?
സൂപ്പർ.. അടിപൊളി.. നല്ല ഫീൽ ആരുന്നു… എല്ലാം നല്ല വിശദികരിച്ചു തന്നെയാണ് എഴുതിയിരിക്കുന്നത്… നല്ല ഓളമായിരുന്നു…വായിക്കാൻ.. തുടരൂ. നിർത്തല്ലേ..
നല്ല അവതരണം… പേരുപോലെ തന്നേ… മരുപച്ച…
നല്ലൊരു എന്റർടൈൻമെന്റ് ആരുന്നു… ???
നല്ല കഥ.. തുടരണം
ആതിര കൊള്ളാം വായിൽ എടുക്കുവാൻ മിടുക്കി ഇത് പോലെ മുന്നോ നാലോ ഷോട്ട് വേണം ആതിര ആയിട്ട്. പിന്നെ കുണ്ടിയുടെ കാര്യം മറന്നു പോയോ അതും വേണം എനിക്ക് ഇഷ്ടം ആതിരയുടെ വായിൽ അടിച്ചു അണ്ണാക്കിൽ ഒഴി ക്കുന്നത് ആണ്. അടുത്ത പാർട്ട് ഉടനെ അയക്കണം
കുണ്ടിക്ക് കട്ട സപ്പോർട്ട്,?
ഞാനുണ്ട് കൂടെ, ഒന്നൊന്നര സപ്പോർട്ട് ?
♥️
അടിപൊളി ആയിട്ടുണ്ട്, നല്ല ഫീൽ ഉണ്ടാരുന്നു ?
മരുപച്ച പോലെ തന്നെ കഥയും അവതരണവും ഗംഭീരം ❤️❤️❤️❤️